ഞാൻ എപ്പോഴും മഞ്ജുഷയെ ഓർക്കാറുണ്ട് അന്നേരം യുട്യൂബിൽ സേർച്ച് ചെയ്ത് പാട്ടുകൾ കാണാറുണ്ട് എന്തു ചെയ്യും മോളെ, ആത്മാവിന് നിത്യ ശാന്തിയും സമാധാനവും ഭഗവാൻ നൽകട്ടെ ഒപ്പം മഞ്ജുഷയുടെ കുടുംബത്തിനും ശാന്തിയും സമാധാനവും നൽകട്ടെ,
ഈ മുത്തിന്റെ ശബ്ദത്തിന് മരണം ഇല്ല എന്നെന്നും ഉണ്ടായിരിക്കും ഈ നിഷ്കളങ്കമായ സൗന്ദര്യം തുളുമ്പുന്ന മുഖം ഈ മൃദുല സ്വരം ഈ മാധുര്യമായ ആലാപനം.. മോള് എന്നെന്നും സംഗീത പ്രേമികളുടെ മനസ്സിൽ ജീവിച്ചിരിക്കും എന്നുമെന്നും ഇനിയൊരു പിറവി എടുത്തെങ്കിൽ ഏതെങ്കിലും കുഞ്ഞ് വാവൂട്ടിയായി വീണ്ടും കാണാം നമുക്ക് ഈ പേരിൽ മനസ്സിലാകില്ലെങ്കിലും....Miss you makale 😥😥😥
Surya tv il ഇപ്പൊ ഉള്ള കന്യാദാനം എന്ന സീരിയലിൽ ചിലങ്ക എന്ന കഥാപാത്രം അവതരിപ്പിക്കുന്ന കുട്ടിയെ കാണാൻ ഇതുപോലെ തന്നെ ഉണ്ട്.. Same face... First കണ്ടപ്പോഴേ എനിക്ക് മഞ്ജുഷ യെ ആണ് ഓർമ വന്നത്...
ഒരിക്കൽ സ്റ്റേജിൽ പാടുമ്പോൾ ദേവി യുടെ രൂപത്തിൽ ഡ്രസ്സ് ചയ്ത് ആണ് ഭക്തി song പാടിയത് ... അതു ഇപ്പോളും എന്റെ മനസിലേക്ക് എത്താറുണ്ട്... പാവം കുട്ടി... നല്ല കുട്ടി... നന്നായി പാടുന്നകുട്ടി.... ഇപ്പോൾ പോലും ആ വേർപാട് ഓർക്കാൻ കൂടി കഴിയുന്നില്ല ...
പണ്ട് ഇരിക്കുന്നവർ പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട് ഉണ്ട് അണയാൻ പോകുന്ന വിളക്കിനു പ്രകാശം കൂടുതലാണെന്ന് അതുപോലെയായിരുന്നു നന്മകളും എല്ലാ കഴിവുകളും ഉടയതമ്പുരാൻ അവർക്ക് വാരിക്കോരി കൊടുത്തു ഇങ്ങനെ ഒരു വിധി യിലേക്ക് പോകുവാൻ ആയിരുന്നു കൊടുക്കുന്നതാണ് ഇതുപോലെത്തെ മക്കളെ എന്ത് ചെയ്യാനാ മാറ്റിമറിക്കാൻ ആർക്കും കഴിയില്ല അവൾ ഒരു കുഞ്ഞിനെ സമ്മാനിച്ചാണ് പോയത് ഓർക്കാൻ ഓർമയിൽ മണിനാദം പോലെ ഈ പൊന്നുമോൻ കാണുമ്പോൾ അവളുടെ ശബ്ദം കേൾക്കാൻ വലിയ ഇഷ്ടമാണ് ഞങ്ങൾ പറയുമായിരുന്നു നല്ലൊരു സമ്മാനം കിട്ടട്ടെ എന്ന് ഈ ചക്കര പൊന്നുമോൾക്ക് ആദരാഞ്ജലികൾ കൾ സ്വർഗ്ഗത്തിന് ഇടം നേടാൻ കഴിയട്ടെ
ഗാനാലാപനത്തിനൊപ്പം നാടോടി നൃത്തവും ഭരതനാട്യവും ഒരേപോലെ വഴങ്ങുമെന്ന് തെളിയിച്ച ചുരുക്കം ചില കലാകാരികളിൽ ഒരാളായിരുന്നു... മഞ്ജുഷ .മിനിസ്ക്രീനിലൂടെ അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച അനുഗ്രഹീത കലാകാരിക്ക് പ്രണാമങ്ങൾ
She as Manjusha has passed on from among us. But her "Self" is still living and continuing its journey along Samsara Chakra like every other soul that passed through us. It was just a brief time among her people.
നേരത്തെ ഞങ്ങൾ പാട്ടു കേൾക്കുമായിരുന്നു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കെ സങ്കടം വന്നുപോയി പിന്നെ കേൾക്കാൻ തോന്നിയില്ല വിഷമിപ്പിക്കുന്ന ഓർമ്മകൾ ഒന്നും ഓർക്കാൻ കൂടിവയ്യ 🌹🌹🌹🌹
ഞാൻ എപ്പോഴും മഞ്ജുഷയെ ഓർക്കാറുണ്ട് അന്നേരം യുട്യൂബിൽ സേർച്ച് ചെയ്ത് പാട്ടുകൾ കാണാറുണ്ട് എന്തു ചെയ്യും മോളെ, ആത്മാവിന് നിത്യ ശാന്തിയും സമാധാനവും ഭഗവാൻ നൽകട്ടെ ഒപ്പം മഞ്ജുഷയുടെ കുടുംബത്തിനും ശാന്തിയും സമാധാനവും നൽകട്ടെ,
2:51 2:51 2:51 2:51 2:51 😂aa
2023ഇൽ കാണുന്നവരുണ്ടോ
2024
ഈ മുത്തിന്റെ ശബ്ദത്തിന് മരണം ഇല്ല എന്നെന്നും ഉണ്ടായിരിക്കും ഈ നിഷ്കളങ്കമായ സൗന്ദര്യം തുളുമ്പുന്ന മുഖം ഈ മൃദുല സ്വരം ഈ മാധുര്യമായ ആലാപനം.. മോള് എന്നെന്നും സംഗീത പ്രേമികളുടെ മനസ്സിൽ ജീവിച്ചിരിക്കും എന്നുമെന്നും ഇനിയൊരു പിറവി എടുത്തെങ്കിൽ ഏതെങ്കിലും കുഞ്ഞ് വാവൂട്ടിയായി വീണ്ടും കാണാം നമുക്ക് ഈ പേരിൽ മനസ്സിലാകില്ലെങ്കിലും....Miss you makale 😥😥😥
Makkale.. Iee magale ppatti parayaan vaakugalilla pranamam mzkkalr..
What happened to her
😊❤
😊❤
Surya tv il ഇപ്പൊ ഉള്ള കന്യാദാനം എന്ന സീരിയലിൽ ചിലങ്ക എന്ന കഥാപാത്രം അവതരിപ്പിക്കുന്ന കുട്ടിയെ കാണാൻ ഇതുപോലെ തന്നെ ഉണ്ട്..
Same face...
First കണ്ടപ്പോഴേ എനിക്ക് മഞ്ജുഷ യെ ആണ് ഓർമ വന്നത്...
മറക്കില്ല ഒരിക്കലും... ഈ സുന്ദരിയായ..കൊച്ചുഗായികയെ......
Remembering your songs and still watching youtub channel of your songs. We miss you my cute sister Manjusha..
വേഗം ഉണരൂ മോളെ ഈ ജന്മത്തിൽ മറ്റൊരു മഞ്ജുഷ ആയി 🙏
ഒരിക്കലും മറക്കാൻ കഴിയില്ല ഈ കൊച്ചു സുന്ദരിയെ
binu maliyakkal
ശബ്ദവും രൂപവും ഒരുപോലെ സൗന്ദര്യം തുളുമ്പുന്ന വ്യക്തിത്വം♥️ പ്രണാമം...
2024 still watching 😃
മഞ്ജുഷ ഇന്ന് നമ്മോടൊപ്പമില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്നു........
എന്തിനാണ് വീണ്ടും ഇത് സംപ്രേഷണം ചെയുന്നത്, കാണുംതോറും വല്ലാത്ത വിഷമം തോന്നുന്നു
Sariyanu
ഭാനുപ്രിയയേ കാണുമ്പോൾ... ഈ മോളെ ഓർക്കും
❤
ഒരിക്കലും മറക്കില്ല ഈ കൊച്ചനുജത്തിയെ പ്രണാമം 🌹🌹
അകാലത്തിൽ നിശബ്ദമായ ഇഷ്ട ഗായിക.... പ്രണാമം...
മഞ്ജു വാര്യരെപ്പോലിരിക്കുന്നു. സുന്ദരി മോൾ പാവം.
Vidhi enna randaksharamundallo
ഒരിക്കലും മറക്കില്ല ഈ ഗായികയെ പ്രണാമം
മഞ്ജുഷയുടെ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു
വന്നു,കണ്ടു,കീഴടക്കി. ഒരു നൊമ്പരമായിമനസ്സിൽ ....ഈവേർപാട് സൂചിമുനപോലെ അസ്വസ്ഥമാക്കുന്നു.
ഒരുപാട് ഓർമ്മകൾ സ്നേഹപൂർവം നൽകിയാണ് കുട്ടി നീ കടന്നു പോയത്. സംഗീതം നിലനിൽക്കുന്ന കാലത്തോളം കുട്ടിയുടെ ഓർമ്മകൾ ഉണ്ടായിരിക്കും.. ആദരാഞ്ജലി....
മരണം രംഗബോധമില്ലാത്ത കോമാളി . വയസ്സന്മാരെഅത് തേടിവരില്ല ഏറ്റവും നല്ലതിനെ ആദ്യം കൊണ്ട്പോകും കുറെപ്പേരുടെ ചങ്കിൽ തീ കോരിയിട്ട് 🌹😔
Hun
😭😭😭😭😭😭😭
Satyam
Sathyam 👍
😥
ഞങ്ങളുടെ ഓർമ്മയിൽ എന്നും ഈ കുഞ്ഞനിയത്തി ഉണ്ടായിരിക്കും
Orikalum marakkilla... Ellarudeyum manassil manju ennum jeevikum.. Pranamam 🙏
2023❤
ഒരിക്കലും മറക്കില്ല വല്ലാത്ത വേദന ആണ്
നല്ല കുട്ടി നല്ല sound 🙏🙏
ഒരിക്കൽ സ്റ്റേജിൽ പാടുമ്പോൾ ദേവി യുടെ രൂപത്തിൽ ഡ്രസ്സ് ചയ്ത് ആണ് ഭക്തി song പാടിയത് ... അതു
ഇപ്പോളും എന്റെ മനസിലേക്ക് എത്താറുണ്ട്... പാവം കുട്ടി... നല്ല കുട്ടി... നന്നായി പാടുന്നകുട്ടി.... ഇപ്പോൾ പോലും ആ വേർപാട് ഓർക്കാൻ കൂടി കഴിയുന്നില്ല ...
😭😭😭മഞ്ജുഷയുടെ മരണ ശേഷം ഈ പാട്ടു കേട്ടവർ ഉണ്ടോ?
Mm
Mm
ഈ കുട്ടിക്ക് എന്താ പറ്റിയത്?
@@sameehamoideen8114 accident
@@sameehamoideen8114 accidentil marichu poyi
സത്യം മഞ്ജുഷയെ ഒരിക്കലും മറക്കില്ല
മോളെ നിൻ്റെ പാട്ട് കേട്ടിട്ട് ദൈവങ്ങൾക്ക് കൊതി തോന്നിയോ
അവര് വിളിച്ച് കൊണ്ട് പോയോ? കണ്ണ് നിറയുന്നു .......
മൗനമായ ഗാനവും മലരും 🌹🌹🌹
ഭഗവാനെ അമമക്കും അച്ഛനും മനശാന്തികൊടുകണമേ.
ഇപ്പോൾ ഈപട്ടു കേൾക്കുമ്പോൾ ഒരു തീരാവേദന ആണ്,,,,,
Beautiful voice ennum ormmayil nilkkum ellavareyum kanneeril mukki yathrayaya aa divasangal
Kanyadanam serialile cheeruvinte face unde
പണ്ട് ഇരിക്കുന്നവർ പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട് ഉണ്ട് അണയാൻ പോകുന്ന വിളക്കിനു പ്രകാശം കൂടുതലാണെന്ന് അതുപോലെയായിരുന്നു നന്മകളും എല്ലാ കഴിവുകളും ഉടയതമ്പുരാൻ അവർക്ക് വാരിക്കോരി കൊടുത്തു ഇങ്ങനെ ഒരു വിധി യിലേക്ക് പോകുവാൻ ആയിരുന്നു കൊടുക്കുന്നതാണ് ഇതുപോലെത്തെ മക്കളെ എന്ത് ചെയ്യാനാ മാറ്റിമറിക്കാൻ ആർക്കും കഴിയില്ല അവൾ ഒരു കുഞ്ഞിനെ സമ്മാനിച്ചാണ് പോയത് ഓർക്കാൻ ഓർമയിൽ മണിനാദം പോലെ ഈ പൊന്നുമോൻ കാണുമ്പോൾ അവളുടെ ശബ്ദം കേൾക്കാൻ വലിയ ഇഷ്ടമാണ് ഞങ്ങൾ പറയുമായിരുന്നു നല്ലൊരു സമ്മാനം കിട്ടട്ടെ എന്ന് ഈ ചക്കര പൊന്നുമോൾക്ക് ആദരാഞ്ജലികൾ കൾ സ്വർഗ്ഗത്തിന് ഇടം നേടാൻ കഴിയട്ടെ
Idea star singerle oru favorite contestant
ഗാനാലാപനത്തിനൊപ്പം നാടോടി നൃത്തവും ഭരതനാട്യവും ഒരേപോലെ വഴങ്ങുമെന്ന് തെളിയിച്ച ചുരുക്കം ചില കലാകാരികളിൽ ഒരാളായിരുന്നു... മഞ്ജുഷ .മിനിസ്ക്രീനിലൂടെ അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച
അനുഗ്രഹീത കലാകാരിക്ക് പ്രണാമങ്ങൾ
Sreekanth Nisari v
Vanambadi.
Sathyam 👍
Ippolum orkkunnu nagalude nattile abalathil pogrominu vannappol orupadu samsarinnu nalla friends ayee pettannu thanne ormakali eppolum 🙏
eeswaran ninne orupaaduuu ishtappettuuu chechiikuttyy athaanuuu eeee kapadathaniranjaa naattttilll ninnu naatttukaarilll ninnu vegamm swargathilekku kondpoyathhhhh .......rest in peace .....love uuuuuuuuu
എനിക്കും ഇഷ്ട്ടമായിരുന്നു ഈ കുഞ്ഞു അനിയത്തിയെ
ഒരിക്കലും മറക്കില്ല ഈ പൊന്നുമോളെ '
Manjusha pranam 🙏
സ്നേഹപ്പൂക്കൾ ❤️❤️🌹🌹💜💙
ഈ കുട്ടി പാടിയ "നിന്നെ കാണാൻ എന്നേക്കാളും" എന്ന പാട്ട് വേറെ ആരു പാടിയയീട്ടും അത്രത്തോളം മനോഹരമായി തോന്നീട്ടില്ല. പ്രണാമം
Pranamam sahodhari🙏😭😭😭...Saudi Arabia
എന്തൊരു സുന്ദ രി ആരുന്നു
ഹൃദയം പൊട്ടുന്ന വേദനയുണ്ട്
സത്യം 😥
2021 ഇൽ കാണുന്നവരുണ്ടോ
ee kutty nte achan 2days munne accident le marichu..same scootter aayirunnu accident undakkith
@@anumariyathomas9627 അതൊക്കെ എല്ലാരും അറിഞ്ഞു
ഞാൻ മഞ്ജുഷയുടെ വീടിന്റെ അടുത്താണ്.
2022 il njan
2022ൽ
ചിരി മായാതെ നിൽക്കുന്നു...
Ee manohara theerathu tharumo eniyoru janmam koodi daivam mole veendum punarjanipikette nira mizhikalode🙏🙏🙏
മറക്കില്ല. ഒരിക്കലും ഈ മുഖം..
Ente. Manjushakutti. Nee. Poyille. Sundarikuttiye. Marakkan pattilla. Othiri. Ishtamayirunnu.
മറക്കില്ല ഒരിക്കലും സുന്ദരി കുട്ടിയെ
Manju variyer sister love uda🌹🌹❤️
love you സുന്ദരിക്കുട്ടി.... ആദരാഞ്ജലികൾ
വിതുമ്പും തേങ്ങലായി മഞ്ജുഷ. ദൈവം ഇഷ്ടപ്പെട്ടവരെ വേഗം വിളിച്ചു കൊണ്ടുപോകുന്നു😔
Sathyam 🙏
മരിച്ചോ എങ്ങനെ
@@soumyavijith6872 വാഹന അപകടം
സുന്ദരി കുട്ടിക്ക് പ്രണാമം നന്ദി ദോഹ ഖത്തർ -
Asianet chanel kar e kutti marichitt oru pranamam polum paranjilla, nalla talent ulla kuttiyayirunnu
ഒരുപാട് വേദനിപ്പിച്ച വേർപാട്..... മേഘ ജ്യോ തി സസുതൻ ക്ഷണിക ജീവിതം..
Asharaf Ali
പ്രണമം ഒരിക്കലു ഈ ശബ്ദം വു മുഖവും മറക്കില്ല
പ്രണാമം അർപ്പിക്കുന്നു മോൾക്ക്🌹🙏
വല്ലാത്ത വിഷമം. പറഞ്ഞറിയിക്കാൻ വയ്യ.
സൂപ്പർ സോങ് എവർ ഗ്രീൻ മോൾക് എന്തു പറ്റി പ്രണാമം
ആക്‌സിഡന്റ്
മഞ്ജുഷ മോളെ വേദനകൾ തന്ന് പറന്നകന്ന ഗാന കോകിലമെ പ്രണാമം, സ്വർഗത്തിൽ മോൾക്ക് കൂട്ടായി അച്ഛനും എത്തി.
അച്ഛനും maranapetto😔
@@lujulaiba1491 മകൾ അപകടത്തിൽ പെട്ട അതെ സ്കൂട്ടർ അപകടത്തിൽ.
എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം
സത്യം
ഹൃദയത്തിൽ ഒരു വിങ്ങലായി എന്നും മഞ്ജുഷ...
thanks
@@MaheswaranMaheswaranphysics in
എന്താ സംഭവം
Ippolum ee song kaanumbol manjusha enna ee paavam kuttyae orma varunnu
Nice voice.
മറക്കില്ല ഒരിക്കലും, കണ്ണീർ പ്രണാമം 🌹🌹
എന്താ പറ്റിയത്
@@lathas3114 ...ariyille e kutti marichu poyi
Prnamam.
@@vinayanvinu5620 എങ്ങനെ ആയിരുന്നു
Engane marichath😭😭😭😭
othiri eshtamayiriunnu
Eannaa marychth iam soorryy
Kurachayallo marichit accident ayirunnu
She as Manjusha has passed on from among us. But her "Self" is still living
and continuing its journey along Samsara Chakra like every other soul that passed through us. It was just a brief time
among her people.
പൊന്നുമോളേ നീയൊരു തീരാനഷ്ടം തന്നെയാണ്
thanks
thanks...entina..
Hai molluu kollaam suppppper supppper
അവസാനത്തെ അ ചലനമറ്റ ശരീരംകണ്ടപ്പോൾ തകർന്നു പോയി
😔😔😔😔😔😔😢😢😢😢😢
Enthupattiyatha
@@dreamfairy4132 accident
ഒരമാവുമ്പോൾ അല്ല ഓർക്കേണ്ടത് അതിന് ഓർക്കാനും ഇടക്ക് അവസരം കൊടുക്കണംമായിരുന്നു m
What happened to her
Ayyoo kanan vayye,,😭😭
U stay in our hearts forever dear
Manjusha mole, you were very talented person-- both as a singer and dancer--- We can only shed tears in your memmory.
RIPmanjushachache
എങ്ങനാ മരിച്ചേ😥
ആക്‌സിഡന്റ്
കണ്ണീരോടെ.... ആദരാഞ്ജലികൾ.
Haseena
Sister 💐💐💐🌹
മറക്കില്ല മലയാളി
❤❤❤❤❤❤🎉🎉
വിടരുംമുന്പേ കൊഴിഞ്ഞുപോയ പുഷ്പം... 😔😔😔 പ്രണാമം 🙏🙏
8
എങ്ങനെയാണ് മരിച്ചത് 🙄
Koyichathu, jathakamnokkatta
Pavam manjushayude kochine engan ammayude pattu kelkkamallo ❤️❤️❤️
ഇപ്പോൾ ആണ് അറിയുന്നത് 😭😭😭
Monisha Manjusha allam aghalathil polinna pradhibaghal.😢😢😢
Manjushakkuaadaram
മഞ്ജുഷ 😢
Njangalude nadinte nashtam .....makal ku apakadam sbhavicha athee scooter accident ayi manjushayude achanum yathrayayi ........🙏🙏
ഇങ്ങനൊരാൾ ഇന്നീ ഭൂമിയിൽ ഇല്ലല്ലേ 🥺 ആ കുഞ്ഞു മോളുടെ കാര്യം ഓർക്കുമ്പോഴാ 🙏
എങ്ങനെയാണ് മരിച്ചത്
@@rajulamusthafa6923 Accident
😔😔😔
നേരത്തെ ഞങ്ങൾ പാട്ടു കേൾക്കുമായിരുന്നു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കെ സങ്കടം വന്നുപോയി പിന്നെ കേൾക്കാൻ തോന്നിയില്ല വിഷമിപ്പിക്കുന്ന ഓർമ്മകൾ ഒന്നും ഓർക്കാൻ കൂടിവയ്യ 🌹🌹🌹🌹
എന്ന് മരിച്ചു
Ayo anganMarichu
🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
എന്ത് sundhariya
Engane aanu ee kochu sundari nammale vittu poyatu
Priya sahodarik Aadaranjaligal.....
ആദരാജ്ഞലികൾ
No