History Today EPI-69 | ചൈനയെ ചുവപ്പിച്ച കൂട്ടക്കൊല |Safari TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @Advocateപടവീരൻ
    @Advocateപടവീരൻ 8 месяцев назад +51

    അന്ന് ഈ കൂട്ടക്കൊലയെ ന്യായികരിച്ച ആളാണ് നമ്മൂടെ നെയ്ച്ചൂരി

    • @youtubeuser6020
      @youtubeuser6020 8 месяцев назад +9

      ഈ നയ്ച്ചൂരിയാണ്, ഇന്ത്യയിലെ ജനാധിപത്യവാദി😂

    • @Advocateപടവീരൻ
      @Advocateപടവീരൻ 8 месяцев назад +2

      @@youtubeuser6020 അതിന് അയാൾക്കുള്ള ശിക്ഷയും കീട്ടി അയാളുടെ മകൻ 29 മത്തെ വയസ്സിൽ മരണമടഞ്ഞു

  • @nujohn9889
    @nujohn9889 8 месяцев назад +8

    കേരളത്തിലും ഈ യാഥസ്തിക സ്വഭാവമാണ് കമ്മ്യൂണിസ്റ്റുകാർ പിന്തുടരുന്നത്..പുറമേ ജനങ്ങളോട് ജനാധിപത്യപരമായ കാര്യങ്ങൾ പ്രസംഗിക്കും പക്ഷേ ഉള്ളിന്റെയുള്ളിൽ അവർ ചെയ്യുന്നത് യാഥാസ്ഥിതിയെ ചിന്തയോട് കൂടി തന്നെയാണ്...

  • @anandmvanand8022
    @anandmvanand8022 7 месяцев назад

    എന്റമ്മോ.... ഈ പരിപാടിയുടെ പശ്ചാത്തല സംഗീതം..... ഗംഭീരം......

  • @tonyjohn8020
    @tonyjohn8020 8 месяцев назад

    Thanks dear SGK &team safari TV.🙏🌸🌼🌻💐

  • @Mohanan70
    @Mohanan70 8 месяцев назад +8

    അന്ന് ആ കൂട്ടകൊലയെ നിയാകരിച്ച സിപിഎം പോളിറ്റ് ബീറോയിൽ കൊന്നത് ശരിയാണെന്നു പറഞ്ഞു

  • @vkk2019
    @vkk2019 8 месяцев назад +5

    എൻ്റെ ...ചങ്കിലെ ചൈനെ...

  • @aghil-sm8pg
    @aghil-sm8pg 8 месяцев назад +5

    Very brutal regiment

  • @rangithpanangath7527
    @rangithpanangath7527 8 месяцев назад

    🙏🙏

  • @krishnaprasanth123
    @krishnaprasanth123 8 месяцев назад +13

    05:42 കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഭരണ നയം. സപ്ലൈ കോ യിലെ നിത്യോപയോഗ സാധനങ്ങളിലെ സർക്കാർ സബ്‌സിഡി എടുത്തു കളഞ്ഞു പൊതുവിപണിയിലെ ലോബികൾക് വില കൂട്ടാൻ സഹായിച്ചുള്ള ഇപ്പോഴത്തെ സർക്കാർ നയം.. സാവകാശം കേരളത്തിൽ സാദനങ്ങൾക് വില കൂടും...കറക്ട് 😂😂😂

    • @aghil-sm8pg
      @aghil-sm8pg 8 месяцев назад +2

      Apozha bankrupt avua ennu ariyilla , appozha subsidy

    • @vaisakhvijayan5407
      @vaisakhvijayan5407 8 месяцев назад

      Mongoji petrol Vila kuracho . Chanakeshe

  • @AkramAli-l5m
    @AkramAli-l5m 8 месяцев назад +8

    എന്തൊക്കെ നടന്നാലും പ്രതിഷേതകർക്കും നേതൃത്വത്തിനും ഒരൊറ്റ കൊടി തന്നെ ചൈനയിൽ. ചെങ്കൊടി 💪💪💪💪💪💪

    • @hemanthav9854
      @hemanthav9854 8 месяцев назад +1

      China is a dictatorship country

    • @kalippan.
      @kalippan. 8 месяцев назад +14

      endi🤣

    • @Socra_Tez
      @Socra_Tez 8 месяцев назад +11

      Nyayeekarana Thozhilaali aanennu thonnunnu...

    • @PJsUntoldStories
      @PJsUntoldStories 8 месяцев назад +23

      ചെങ്കോടി ക്ക് ആധിപത്യം ഉള്ളിടത്തു മറ്റൊരു കൊടിയും അനുവദിക്കില്ല... എന്നാൽ മറ്റ് കൊടികൾ ഉള്ളിടത്തു ചെങ്കോടി ഉൾപ്പെടെ എല്ലാം പിടിക്കാൻ സ്വാതന്ത്ര്യം ഉണ്ട്.. അതാണ് ജനാധിപത്യത്തിന്റെ കൊടി 😊😊

    • @ProudIndian577
      @ProudIndian577 8 месяцев назад +3

      പക്ഷെ ഇപ്പൊ ചൈന കമ്മ്യൂണിസ്റ്റ് രാജ്യം അല്ല 😂🙌

  • @ShajiShaji-u7x
    @ShajiShaji-u7x 8 месяцев назад

    😢😢

  • @jayakrishnang4997
    @jayakrishnang4997 8 месяцев назад

    Annum ennum --- The core attituide of communists to any sort of opposing voice remains the same.

  • @jayakrishnang4997
    @jayakrishnang4997 8 месяцев назад

    Tianenmen - " Swargeeya samadhanathinte kavadam" ! What an irony that a bloody massacare by the communist regimen took place there!

  • @mythoughtsaswords
    @mythoughtsaswords 8 месяцев назад +4

    Communist Demoracy😅😅😅😅😅😅😅

  • @kannappan875
    @kannappan875 7 месяцев назад

    ആ അപ്പോ ഇതാണ് ചങ്കിലെ ചൈന, 20 ലക്ഷം പേരെയൊക്കെ കൊന്ന കമ്മ്യൂണിസ്റ്റ് സർക്കാർ. കൊള്ളാം 😅

  • @ar_leo18
    @ar_leo18 8 месяцев назад

    santhoshinte channelil america lokath nadathi kootiya koota kolakalude oru story vanu kandal kollam enund😂😂😂varilla ennariyam enkilum.. alliyoda santhoshe 😂😂😂lokath samrajyathwavum colonialist shakthikalum nadathiya koota kolakalude athrayum arum nadathiyitilla.. pakshe athonum santhoshinu oru karyame alla... ingane communist virudha nunakal adich vitondu irikanam...

  • @RamakrihnanRamakrishnan-gk9ps
    @RamakrihnanRamakrishnan-gk9ps 5 месяцев назад

    ഫു