History Today EPI - 88 | റഷ്യയിലെ വാഗ്നർ കൂലി പട്ടാളം | Safari TV

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 75

  • @abdulrazak5003
    @abdulrazak5003 6 месяцев назад +91

    കളിച്ചത് ആരോടാണെന്ന് പ്രഘോഷിന് ഓർത്തില്ല പുട്ടിൻ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥

    • @helloenthund4408
      @helloenthund4408 6 месяцев назад +21

      ഇവനാണ് നിങ്ങളുടെയൊക്കെ ഹീറോ പിന്നെങ്ങനെ ലോകം നന്നാകും

    • @shaa6699
      @shaa6699 6 месяцев назад +14

      @@helloenthund4408As a global citizen who follows international geopolitics i would say Putin’s foreign polices is much better to the world than any American Presidents who try to intimidate and bully other countries for their personal interests !

    • @bibinbaby2044
      @bibinbaby2044 6 месяцев назад +9

      Pudin is my Hero ❤.

    • @orchid6367
      @orchid6367 6 месяцев назад +1

      KGF chenn Rockyne kollan nokkunno

    • @technatural2198
      @technatural2198 6 месяцев назад

      @@shaa6699💯💯

  • @Manushyan_1
    @Manushyan_1 6 месяцев назад +16

    അയാളറിഞ്ഞു കളിക്കണമായിരുന്നു മിസ്റ്റർ പ്രൈഘോഷിൻ
    പുട്ടിൻ എന്നാ സുമ്മാവാ 💪🏻🔥

  • @wasimaliahmed
    @wasimaliahmed 6 месяцев назад +34

    പൂട്ടിനുമായി ഉടക്കി പെട്ടിയിലായി

  • @nobimathew9092
    @nobimathew9092 6 месяцев назад +7

    ഒരു adventure സിനിമ കാണുന്ന feel....❤

  • @girishvs263
    @girishvs263 6 месяцев назад +71

    പഴയ KGB ചാരനെ ശരിക്ക് അറിയില്ലായിരുന്നു അവന്😅😅

  • @fahdhanif4150
    @fahdhanif4150 6 месяцев назад +12

    A world class program 🔥 should make available for other languages too..

  • @sanoopsanu4583
    @sanoopsanu4583 6 месяцев назад +1

    ഈ കഥയിലെ എന്റെ ഹീറോ
    പ്രിഘോഷിൻ ❤

    • @Ambaan00001
      @Ambaan00001 4 месяца назад

      ക്രിമിനൽ ആണോ അന്റെ ഹീറോ 🤣
      But ഹീറോ പടം ആയി 😂

  • @Advocateപടവീരൻ
    @Advocateപടവീരൻ 6 месяцев назад +6

    *"വാളെടുത്തവൻ വാളാൽ"*

  • @ashikthadathil5223
    @ashikthadathil5223 6 месяцев назад

    Watching from Saint Petersburg

  • @shajilkv5264
    @shajilkv5264 6 месяцев назад +12

    പ്രിഘോഷിന് റഷ്യൻ ഭരണാധികാരത്തിൽ താല്പര്യം ഉണ്ടായിരുന്നു അത് മനസിലാക്കിയ പൂട്ടിൻ അയാളെ പൂട്ടി

  • @moidunnigulam6706
    @moidunnigulam6706 6 месяцев назад +8

    അഗ്നി വീറിനെക്കുറിച്ച് ഇതുപോലെ വീഡിയോ ചെയ്യുമോ ?

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 6 месяцев назад

    Evideayum adupole (wagner)undaki kazinju pearu veare ???

  • @Tramptraveller
    @Tramptraveller 6 месяцев назад

    ❤❤❤❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 6 месяцев назад

    😊

  • @fishingtrip7937
    @fishingtrip7937 6 месяцев назад +4

    പ്രിഗോഷിനും cia യും തമ്മിലുള്ള ബന്ധം പറഞ്ഞില്ല

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 6 месяцев назад +4

    White watter gruop നെ പറ്റി ഒന്നും കേട്ടില്ല....

    • @__DEATH_00
      @__DEATH_00 6 месяцев назад +1

      White Walker's aryo

    • @__DEATH_00
      @__DEATH_00 6 месяцев назад +1

      White Walker's 🔥 aryo

  • @gamer1234k
    @gamer1234k 6 месяцев назад

    Usa yude black water ine kurichu oru video venam

  • @Johnythankan
    @Johnythankan 6 месяцев назад +7

    ചെച്ചന്യ പോരാളികൾ ❤ കുറിച്ച് വീഡിയോ ചെയ്യോ ❤️

  • @MichaelStreet-uo3lm
    @MichaelStreet-uo3lm 6 месяцев назад +1

    ഞാൻ താമസിക്കുന്നത് രാജ്യത്ത് ഒരു 60 ശതമാനം പേരും. ഇപ്പോൾ വന്നിരിക്കുന്നത് റഷ്യയിൽ നിന്നാണ്..p

    • @harikrishnankg77
      @harikrishnankg77 6 месяцев назад

      അത് എവിടെ. ചിലപ്പോൾ റഷ്യൻ ചാരന്മാർ ഉണ്ടാവും 😅

  • @anaz4v
    @anaz4v 6 месяцев назад

    Ramzan kadrov may be next.

  • @anishca8620
    @anishca8620 6 месяцев назад +1

    അങ്ങനെ പവനായി ശവമായി...

  • @orchid6367
    @orchid6367 6 месяцев назад +4

    KGF Rocky and RUSSIAN putin are same story only plot is different

  • @martinbritto87
    @martinbritto87 6 месяцев назад +1

    പുടിന്റെ അവസ്ഥ എന്താകുമോ എന്ധോ.

  • @ashar4890
    @ashar4890 6 месяцев назад +23

    Putin yuraa... കളിച്ചാൽ കളി പഠിപ്പിക്കും

    • @NoOnexxx10
      @NoOnexxx10 6 месяцев назад

      Putin President aakunnath munne vere oru fieldil aayirunnu... Ath Wagner group aranjilla thonnunnu 😂..

  • @മരിച്ചുപോയവൻ-ശ6മ
    @മരിച്ചുപോയവൻ-ശ6മ 6 месяцев назад

    പുട്ടിൻ ഹീറോ ടാ......

  • @shoukkoku2953
    @shoukkoku2953 6 месяцев назад

    വാഗ്നർ ടീം ഇല്ലാത്തയാനെ പുട്ടിനോന്നു അറിഞ്ഞു കളിച്ചാൽ 🔥പാവം പ്രേഘോഷിന് യമപുരി ചോദിച്ചു വാങ്ങിയ സമ്മാനമാണ് മരണം

  • @krishnakumar-yw7fm
    @krishnakumar-yw7fm 6 месяцев назад +3

    Wagner group 💪💪

  • @GeoBaby-ek6ns
    @GeoBaby-ek6ns 6 месяцев назад +5

    Urrrra

  • @user-KL5ETMR
    @user-KL5ETMR 6 месяцев назад

    Yuri gagarine konna temsa appola

  • @MobinKuchimon
    @MobinKuchimon 6 месяцев назад +1

    Putil paraja kelkede avr pattakar allo

  • @muhammedhaji9799
    @muhammedhaji9799 6 месяцев назад +1

    When you strike a king...😂

  • @raheemahammed492
    @raheemahammed492 6 месяцев назад

    ഏകാധിപതി പുടിന്

  • @sreejithkg9793
    @sreejithkg9793 6 месяцев назад +2

    Fake Death.. Prigozhin still alive

  • @Pranavsoviet
    @Pranavsoviet 6 месяцев назад +2

    Communist party of India (muslim) 🚩🇵🇰 alla avide Soviet putin❤❤

  • @imageoautomation
    @imageoautomation 6 месяцев назад

    കളിച്ചത് പുട്ടിനോട്😂 മൂപർ പടം ആയി😂😂

  • @rajankskattakampal6620
    @rajankskattakampal6620 6 месяцев назад +1

    ചത്തത് കീചകനല്ലേ,, അതുകൊണ്ട് സമാധാനിക്കാം,, അമേരിക്കക് ഒരു ചാൻസുണ്ടായിരുന്നത് അങ്ങനെ ചരമായി പോയി,, കഷ്ടം,

  • @niyasniyas1770
    @niyasniyas1770 4 месяца назад

    റഷ്യൻ ഉകൃൻ യുദ്ധം നടക്കുന്നു

  • @niyasniyas1770
    @niyasniyas1770 6 месяцев назад

    അമേരിക്ക സപ്പോർട്ട് ചെയ്തു വാഗ്നർ ഗ്രൂപ്പ്‌ പ്രഘോഷിൻ മോസ്കോ പിടിക്കാൻ പോയി

    • @BLACK___NOIR___x
      @BLACK___NOIR___x 6 месяцев назад

      Njamande Ella preshnathinum Karanam America aan pulle😂

  • @MobinKuchimon
    @MobinKuchimon 6 месяцев назад

    Avank putinte koode nina pore

  • @shareena4993
    @shareena4993 6 месяцев назад +3

    പ്രഘോഷിൻ പൂട്ടിൻ ആകാൻ വേണ്ടി നോക്കിയതാണ് 😂😂
    എനിക്ക് പഠിക്കുന്ന ചിലരുടെ അവസ്ഥ 🤔😂😂

  • @Gold12342
    @Gold12342 6 месяцев назад +1

    🥶

  • @TalibTalib-xt9wy
    @TalibTalib-xt9wy 6 месяцев назад

    😊