പഴനി ഇനി എളുപ്പം ട്രെയിനിൽ പോകാം | പഴനി മുരുകൻ ക്ഷേത്രം | Pilgrimage | Temple Vlog

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 144

  • @ksmenon1624
    @ksmenon1624 13 часов назад +1

    ഇത്ര നല്ലൊരു വിസ്തരിച്ച വിഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. വളരെ നന്ദി.

  • @krishnaveni1749
    @krishnaveni1749 14 дней назад +4

    നല്ല വീഡിയോ. വളരെ ഉപകാരം 🙏

  • @gokuldasc4503
    @gokuldasc4503 13 дней назад +4

    ഈ ട്രെയിനിൽ കോഴിക്കോട് ഫറോക്കിൽ നിന്ന് മധുരയ്ക്ക് പോയിട്ടുണ്ട്. ടിക്കറ്റ് രണ്ടെണ്ണം എടുത്തു.എനിക്ക് ഇത് അറിയില്ലായിരുന്നു. ഞാൻ ആദ്യം പോത്തന്നൂർ ഇറങ്ങി. അവിടെ നിന്ന് മധുരൈ ക്ക് ക്ക് ടിക്കറ്റ് എടുത്തു പിന്നീട് വന്ന ട്രെയിനിൽ കയറി. അപ്പോൾ കോഴിക്കോട് നിന്ന് കയറിയ ഞങ്ങളോടൊപ്പം ട്രെയിനിൽ വന്നിരുന്ന കുടുംബം ട്രെയിനിൽ വീണ്ടും കണ്ടു. ചോദിച്ചപ്പോൾ അവരാണ് കാര്യം പറഞ്ഞു തന്നത്. ഒരേ ട്രെയിൻ തന്നെ രണ്ടു നമ്പറിൽ ഓടുന്ന കാര്യം. അവർക്ക് ഇത് അറിയുന്നത് കൊണ്ട് കോയമ്പത്തൂർ സ്റ്റേഷനിൽ നിന്ന് ഇറങ്ങാതെ അവര് യാത്ര തുടർന്നു. എനിക്ക് അറിയാത്തത് കൊണ്ട് പോത്തന്നൂർ ഇറങ്ങി വീണ്ടും അതേ ട്രെയിനിൽ മധുരയ്ക്ക് വീണ്ടും കയറി യാത്ര ചെയ്തു.

  • @AnoopKumar-jm7do
    @AnoopKumar-jm7do 11 дней назад +1

    വളരെ ഉപകാ രപ്പെടുന്ന വീഡിയോ നന്ദി 🙏🏾

  • @sethumadhavankp7160
    @sethumadhavankp7160 7 дней назад +2

    Very.good....BRO❤👍🙏🏼

  • @appu45editz92
    @appu45editz92 19 дней назад +3

    Nice video ❤️💫

  • @vasanthan9210
    @vasanthan9210 17 дней назад +2

    ❤ very very super. Vedio ❤ very thanks ❤

  • @babuchalat3420
    @babuchalat3420 18 дней назад +3

    വലിയ ഉപകാരം 🙏🙏🙏

  • @rishabhmahaur835
    @rishabhmahaur835 19 дней назад +3

    Super video brother❤❤❤

  • @appu45editz92
    @appu45editz92 19 дней назад +2

    Coimbatore Express ❤️🔥

  • @shamnak685
    @shamnak685 12 дней назад +1

    😊

  • @newslite8744
    @newslite8744 19 дней назад +3

    ഒരു നല്ല അറിവ് പറഞ്ഞുതന്നതിന് ഒരായിരം നന്ദി, UTS ട്രെയിൻ ടിക്കറ്റ് എടുക്കാമോ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  19 дней назад

      @@newslite8744 UTS ടിക്കറ്റ് എടുക്കാൻ സാധിക്കും

  • @lajeeshp7636
    @lajeeshp7636 19 дней назад +6

    മംഗലാപുരം, ചെന്നൈ എഗ്മോർ ട്രെയിനിൽ കേറുന്നത് ആണ് എളുപ്പം, അത് പാലക്കാട്‌ ജഗ്‌ഷൻ സ്റ്റേഷനിൽ എത്തിയാൽ അവിടുന്ന് പാലക്കാട്‌ പഴനി വഴി ചെന്നൈ പോകുന്ന 1.45 pm എക്സ്പ്രസ്സ്‌ ട്രെയിൻ ഉണ്ട്

    • @happyvibes422
      @happyvibes422 19 дней назад

      Uchak 1:45 nu ee train palakad ethumo athinu???

    • @lajeeshp7636
      @lajeeshp7636 19 дней назад +1

      @happyvibes422 ഞാൻ പോകുന്നത് ആണ്

    • @NarayananPattayil
      @NarayananPattayil 19 дней назад +1

      ചെന്നൈ ട്രെയിൻ.4.10. നാണ്

    • @anp3928
      @anp3928 16 дней назад

      എഗ്മോർ 1:55ന് ആണ് പാലക്കാട് എത്തുന്നത് ചിലപ്പോൾ 2മണിക്ക് മേലെ ആവും

    • @XD123kkk
      @XD123kkk 9 дней назад

      ​@@NarayananPattayilyes... Poittund..

  • @chandrasekhranp.a9805
    @chandrasekhranp.a9805 13 дней назад

    സേവനത്തിന് നന്ദി

  • @BabuBabu-dp4ko
    @BabuBabu-dp4ko 12 дней назад +2

    എല്ലാദിവസവും നാലുമണിക്ക് പാലക്കാട് നിന്ന് പഴനിക്ക് ട്രെയിൻ ഉണ്ട് ആറുമണിക്ക് പഴകി എത്തും

  • @maheshkp-ln5vt
    @maheshkp-ln5vt 15 дней назад +1

    🎉🎉super

  • @NasarNasar-mi9tn
    @NasarNasar-mi9tn 17 дней назад +1

    സൂപ്പർ യാത്ര❤

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 18 дней назад +1

    Reach at Coimbatore at 1o'clock and it will restart after one hour.

  • @vipinp8165
    @vipinp8165 15 дней назад +1

    Bro... Calicut to thiruchendur engane pokaam. Oru video cheyyamo?

  • @rockandpaper501
    @rockandpaper501 19 дней назад +3

    ❤❤❤

  • @jithinraj-gr2bi
    @jithinraj-gr2bi 19 дней назад +3

    🙋‍♂️

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 дней назад

    Evening madras mail ninnu mangalapurathunnu kayariyal evening palakkad irangi rathri 10 manikku edukkunna Rameshwaram express undu..adil poyalum pulatche pazhaniyil chennirangam.. but adu munne metre gauge ayirunnu..ippol broad guage akkiyo ennariyilla

  • @Ajxx00
    @Ajxx00 19 дней назад +2

    Rake sharing coimbatore passanger 🔄 madurai intercity express

  • @pradeepan.tpradeepan.t7842
    @pradeepan.tpradeepan.t7842 16 дней назад

    Very good

  • @govindankutty5807
    @govindankutty5807 2 дня назад

    ' പാലക്കാട് വന്നാൽ അവിടെ നിന്ന് തിരുചെന്തൂർ എക്സ്പ്രസും ചെന്നൈ എഗ്‌മോർ വണ്ടിയും ഉണ്ട്. ഇതിൽ കയറിയാൽ പൊള്ളാച്ചി വഴി പഴനിയിൽ എത്താം

  • @nirmalk3423
    @nirmalk3423 19 дней назад +1

    Super

  • @KochuRani-iu5yd
    @KochuRani-iu5yd 16 дней назад +1

    പിളളയാർപട്ടിഗണപതിക്ഷേത്രംപോകാൻവഴി,ബസ്, ട്രെയിൻ,പറയാമോ

  • @SreelekhaSree-li8yh
    @SreelekhaSree-li8yh 16 дней назад

    8.50 kuttipuram,pattambi 9.10

  • @lineeshr9854
    @lineeshr9854 19 дней назад +9

    തൃപ്പുണിത്തുറ ഇറങ്ങി ചോറ്റാനിക്കര പോകുന്ന വീഡിയോ.

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  19 дней назад +3

      തീർച്ചയായും ചെയ്യുന്നതാണ് ബ്രദർ

    • @ananthukrishna7162
      @ananthukrishna7162 19 дней назад

      തൃപ്പൂണിത്തുറ ഹിൽപലസിന്റെ സൈഡിൽ ചോറ്റാനിക്കരക്കുള്ള ബസ് സ്റ്റോപ്പ്‌ ആണ്. 15 or 18 രൂപയെ ചാർജ് ഉള്ളു. 😊ഏകദേശം 8 km ഉള്ളു

    • @sujathahari4378
      @sujathahari4378 12 дней назад

      Tripunithura stationil irangi main roadil kayariyal chottanikkara bus kittum

  • @rishiradhakrishnan8871
    @rishiradhakrishnan8871 18 дней назад

    Kasaragodum malabaril pettethane broo

  • @babyvinodini8293
    @babyvinodini8293 18 дней назад +3

    ഗുരുവായൂരിൽ നിന്നും കുമാരനെല്ലൂർ ദേവിയെ കാണാൻ പോകാൻ ട്രെയിൻ ഉണ്ടോ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад +2

      ഗുരുവായൂർ നിന്ന് ഡയറക്റ്റ് ട്രെയിൻ ഇല്ല.തൃശ്ശൂര് നിന്നും ഇല്ല. എറണാകുളം എത്തിയിട്ട് kumaranallor ട്രെയിൻ കിട്ടും. ഗുരുവായൂർ നിന്ന് എറണാകുളം പാസ്സന്ജറിൽ എറണാകുളം വരുക. അവിടുന്ന് മെമു ഉണ്ട്. ചിലവ് കുറവായി എത്താം മൊത്തത്തിൽ

    • @babyvinodini8293
      @babyvinodini8293 17 дней назад +1

      @MalayaliTrainVlogger333 Thank U

  • @BabuBabu-dp4ko
    @BabuBabu-dp4ko 12 дней назад +1

    വൈകുന്നേരം നാലുമണിക്ക് എല്ലാ ദിവസവും പാലക്കാട് നിന്ന് പഴനിക്ക് ട്രെയിൻ ഉണ്ട് ഒരു ഫ്ലാറ്റ് ഫോമിൽ ഒരു ട്രെയിൻ കിടപ്പുണ്ടാവും അത് നാലുമണിക്ക് എടുക്കുകയുള്ളൂ

    • @XD123kkk
      @XD123kkk 9 дней назад

      Yes.. Poittund..

  • @sheelavarmak.r.1023
    @sheelavarmak.r.1023 19 дней назад +1

    Thrippoonithura vazhi chottanikkara pokunnathu kanikkamo

  • @ashif.3004
    @ashif.3004 19 дней назад +2

    Hi 2 nd

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 18 дней назад +1

    🙏🏻

  • @AshrafVp-x6k
    @AshrafVp-x6k 11 дней назад +1

    ഹലോ സുഹൃത്തേ... ഈ ട്രെയിൻ ആദ്യം 8.10 കോഴിക്കോട് എത്തുന്ന ട്രൈനായിരുന്നു കുറച്ചു കാലമായി സമയം മാറിയിട്ട് കണ്ണൂർ കോയമ്പത്തൂർ ലോക്കൽ എന്നാണ് പറയലും. 1.40ന് കോയമ്പത്തൂർ എത്തിയിട്ട് ഇതേ വണ്ടി തന്നെയെല്ലേ 2.20 തിരിച്ചു കണ്ണൂരിലേക്ക് പുറപ്പെടുന്നത് ഒരുപാട് കാലമായിട്ട് ഓടുന്നതാണല്ലോ ഇങ്ങെനെ

    • @sankark789
      @sankark789 6 дней назад

      Bro rack sharing parayunna oru sathanam undu pinne ee vandi Randu train aanu like intercity

  • @sujathahari4378
    @sujathahari4378 12 дней назад

    Calicut ninnum vere train undo

  • @sarathb5553
    @sarathb5553 19 дней назад

    Palakkad ravile 5 manik vanal 2 train palani kku pokunudd daily......

  • @ajayankunnath8763
    @ajayankunnath8763 18 дней назад +2

    പാലക്കാട് നിന്നും മുൻപ് പഴനിയിലേക്ക് ട്രയിൻ ഉണ്ടായിരുന്നു

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад +2

      അറിയാം. പാലക്കാട്‌ വഴി ഉള്ളത് ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ. ഇത് കൂടി അറിയിച്ചതാണ്. മലബാർ ഭാഗത്തു ഉള്ളവർ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആ ബുദ്ധിമുട്ട് വെച്ച് നോക്കുവാണേൽ ഈ ഒരു മാർഗ്ഗം അവർക്ക് തീർച്ചയായും ഒരു ആശ്വാസം തന്നെ ആണ്

    • @abdulmuthalib5132
      @abdulmuthalib5132 6 дней назад

      പ്രിയ ബ്രോ, മൂന്ന് ട്രെയിന് പഴനിയിലേക്ക് പാലക്കാടിൽ നിന്ന് ഉണ്ട് ഒന്ന് പുലർച്ചെ നാലുമണിക്ക് പിന്നൊന്ന് ആറുമണിക്ക് പിന്നെ വൈകുന്നേരം 4 മണിക്ക്👍 പിന്നെ കാലത്ത് ആറുമണിക്ക് കണ്ണൂരിൽ നിന്ന് എടുക്കുന്ന പാസഞ്ചർ ട്രെയിനിങ് വൈകുന്നേരം 4 മണിക്ക് പഴനിയിൽ എത്തിച്ചേരും👍

  • @raveendranm8984
    @raveendranm8984 17 дней назад +2

    കണ്ണൂരിൽ നിന്നും നേരിട്ട് പഴനിക്ക് ടിക്കറ്റ് എടുക്കാമോ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад +2

      റെയിൽവേ സ്റ്റേഷനിൽ ചെന്ന് എടുക്കാം

  • @manivakayil
    @manivakayil 17 дней назад

    Can go from palakkad station, there is at 4pm to pazhani, no need to go coimbatore

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад +2

      പാലക്കാട്‌ വഴി പോകുന്നതിനെ പറ്റി ഒക്കെ വീഡിയോ ചെയ്ത് കഴിഞ്ഞത് കൊണ്ടാണ്, ഈ ഒരു രീതി കൂടി എന്റെ ഫാമിലിയെ പരിചയപെടുത്താൻ ശ്രമിച്ചത്

  • @PillayWORLD
    @PillayWORLD 19 дней назад +1

    Why no calicut direct train to punalur and why no trains from mangalore, Palakkad, coimbatore no trains via punalur till thenkasi thirunelveli Kanyakumari vizhinjam vijayawada Gudivada narsapur razole Katak puri paradeep port

  • @RahulgeKs
    @RahulgeKs 15 дней назад +1

    കാസർഗോഡ് നിന്നും എങ്ങന പോകും

  • @12aswinkumark71
    @12aswinkumark71 12 дней назад +1

    Malappuram ?

  • @babukuttan9107
    @babukuttan9107 17 дней назад +1

    . പോത്തന്നൂർ

  • @anandhuramesh5578
    @anandhuramesh5578 19 дней назад

  • @sujathahari4378
    @sujathahari4378 12 дней назад +1

    Ee trainil Ac undo, sleeper undo

  • @sreedhar3680
    @sreedhar3680 День назад

    എല്ലാം ശരിക്കു പറ ഞ്ഞു പക്ഷേ കോയമത്തുർ ചെന്നാൽ ട്രയിനിന്നു ഇറങ്ങണോ ? അതിൽ തന്നെ ഇരുന്നാൽ മതിയോ? പിന്നെ ദേവസ്വം റൂം േ റയിൽവേ സ്റ്റേഷനടുത്താണോ അതോ 10 രൂപക്ക് ബസ്സിൽ ചെന്നിറങ്ങുന്നിടത്താണോ? ഒന്നു വിവരിക്കാമോ? അടുത്തു തന്നെ പോകണമെന്നുണ്ട്. ഞാൻ പട്ടാമ്പി അടുത്താണ്.

  • @rajith240
    @rajith240 7 дней назад +1

    ഞങ്ങൾ ഇന്നലെ ഈ ട്രെയിനിൽ പഴനിയിൽ പോയി

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  7 дней назад

      തിരക്കുണ്ടോ? ക്ഷേത്രത്തിൽ?

    • @rajith240
      @rajith240 7 дней назад

      25/12/2024.നല്ല തിരക്ക് ആയിരുന്നു മണ്ഡല പൂജ ആയതുകൊണ്ട് ആണ് തിരക്ക് കൂടുതൽ എന്ന് ആളുകൾ പറഞ്ഞു

  • @dominicfeddric
    @dominicfeddric 19 дней назад

    ❤നൈസ് വീഡിയോ

  • @BabuPadrgadi
    @BabuPadrgadi 17 дней назад +1

    വെകി ട്ടു.. 4.30... P, m.. പാലക്കാട്‌ നിന്നു ട്രെയിൻ ഉണ്ട്.. പളനിക്ക്... പിന്നെ എന്തിനാ.. കോയോമ്പത്തൂർ പോകണം... അനിയാ.....😢😢😢നിൽ... മതി പറഞ്ത്

    • @ranjith5785
      @ranjith5785 14 дней назад

      പൊന്നാര ചങ്ങായി ഞങ്ങൾ മലബാറുകാരുടെ കാര്യമാണ് പറഞ്ഞത് അങ്ങ് ക്ഷമിച്ചുകള

    • @BalakrishnanP-k4j
      @BalakrishnanP-k4j 5 дней назад

      4.00 pm aanu train

  • @appu45editz92
    @appu45editz92 19 дней назад +4

    Madurai intercity Express 🤍💫

  • @trending_reel_and_shorts
    @trending_reel_and_shorts 17 дней назад

    Apol 16343 amrutha express running analo.
    22652 train Palani povunnunde

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад

      Athoke already cheyth kazhinjathaan. So ith nammude family ku vendi cheythu athre ullu. Ivida puthiyath ayath kond anu ingane comment cheythathu. It's okay

  • @ArshadThekkepurath
    @ArshadThekkepurath 19 дней назад +1

    4:47 തിരുന്നാവായ...🤍

  • @satya12793
    @satya12793 19 дней назад

    IRCTC സൈറ്റിൽ ഈ ട്രെയിൻ കാണിക്കുന്നില്ല

  • @gopinatht2451
    @gopinatht2451 18 дней назад

    കൊയിലാണ്ടി നിന്ന് ഇരുന്ന ഇരിപ്പിൽ തന്നെ പളനിക്ക് പോകാമോ

    • @Ajxx00
      @Ajxx00 17 дней назад

      @@gopinatht2451 Yes... same train

  • @ranjusjourney
    @ranjusjourney 14 дней назад

    ഏലത്തൂർ അല്ല ബ്രോ എലത്തൂർ

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 19 дней назад +1

    തിക്കോടി. എലത്തൂർ

  • @surendrankp9280
    @surendrankp9280 18 дней назад

    അതിലും വൈകി ഓടുന്ന chennai egmore express ഇൽ കയറി palakkad ഇറങ്ങി അവിടെ നിന്ന് പഴനി ക്ക്‌ train ഉണ്ട്,, നിങ്ങൾ പറഞ്ഞതിലും നേരത്തെ എത്താം...

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  18 дней назад +2

      @@surendrankp9280 ആ ട്രെയിനിനെ പറ്റി ഞാൻ തന്നെ വീഡിയോ ചെയ്തിട്ടുണ്ട്. ഇത് കൂടി പരിചയപ്പെടുത്തി എന്നേ ഉള്ളു.

  • @aravindakshanvv6884
    @aravindakshanvv6884 14 дней назад

    തിരിച്ചു വരുമ്പോൾ ട്രെയിൻ റിസർവേഷൻ കിട്ടുമോ

  • @chandranmadikai4944
    @chandranmadikai4944 17 дней назад

    കാസർഗോഡ് കേരളത്തിൽ അല്ലെ സഹോദര. മലബാർ എന്നാൽ ആദ്യം കാസർഗോഡ് ആണ്

  • @s_8074
    @s_8074 19 дней назад +1

    ചെലവ് കുറയും പക്ഷേ സമയനഷ്ടം വളരെ കൂടുതൽ

    • @happyvibes422
      @happyvibes422 19 дней назад +2

      Vere eth samayam labham anu ullath??? Malabar bagath ullavarkk?

    • @s_8074
      @s_8074 19 дней назад

      പാലക്കാട് ഇറങ്ങി ബസ്സിൽ പോകാം

  • @GovindanAbli
    @GovindanAbli 12 дней назад

    ഞാൻ പയ്യന്നൂർ കാരനാണ്. ഞാൻ 6 മണിക്ക് കണ്ണ്ടരിൽ എത്തണ്ടേ ഈ ട്രെയിൻ കിട്ടണമെങ്കിൽ. നമുക്ക് ഉപകാര പ്രദമായ വെറെ വഴികൾ പറഞ്ഞു തരാമോ?( വീഡിയോ കണ്ടു നല്ലതു തന്നെ.)

  • @SumeshAdukkath
    @SumeshAdukkath 19 дней назад +2

    തിക്കോടി എലത്തൂർ

  • @helloguys6652
    @helloguys6652 18 дней назад

    പാലക്കാട്‌ വഴി പോകുക ഇത് സമയ നഷ്ട്ടമാണ്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  18 дней назад +2

      പാലക്കാട്‌ വഴി പോകുന്നതിനെ പറ്റി ഒക്കെ വീഡിയോ ചെയ്ത് കഴിഞ്ഞത് കൊണ്ടാണ്, ഈ ഒരു രീതി കൂടി എന്റെ ഫാമിലിയെ പരിചയപെടുത്താൻ ശ്രമിച്ചത്

  • @sajithkumar8706
    @sajithkumar8706 15 дней назад +1

    കോഴിക്കോട് നിന്നും പഴനിക്ക് ബസിൽ 6 മണിക്കൂർ; ട്രെയിനിൽ!? 10 മണിക്കൂർ.......... 12 മണിക്കൂർ.......... + ദുരിതം!?

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  15 дней назад +1

      ഇത് ട്രെയിനിലെ ദുരിതം ഇഷ്ടപെടുന്ന ആൾകാർക്ക് ഉള്ള വീഡിയോ ആണ് സഹോദര...

    • @sajithkumar8706
      @sajithkumar8706 15 дней назад +1

      @@MalayaliTrainVlogger333, ട്രെയിനിൽ ദുരിതിക്കാനായി സമയമില്ലാത്തവരാണ് മലയാളികൾ എന്നറിയുക സഹോദരാ.......!

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  15 дней назад +2

      ട്രെയിൻ ദുരിതം എന്ന് ഞാൻ ഉദേശിച്ചത്‌ ബസ് യാത്രയെക്കാൾ ട്രെയിൻ യാത്രകൾ ഇഷ്ടപെടുന്ന സഹോദരങ്ങളെ ആണ്, മിത്രമേ...

  • @ajayankunnath8763
    @ajayankunnath8763 18 дней назад +1

    കോയമ്പത്തൂർഎത്തുമ്പോൾ ട്രിനിൽ നിന്നും ഇറങ്ങേണ്ടതുണ്ടോ

  • @KochuRani-iu5yd
    @KochuRani-iu5yd 16 дней назад +1

    മധുരക്കുപോകാൻ

  • @KochuRani-iu5yd
    @KochuRani-iu5yd 16 дней назад +1

    അറീയില്ലഅധീകം.പേർക്ക്

  • @rahmanchemban
    @rahmanchemban 18 дней назад

    സമയ നഷ്ടം
    ദൂരക്കൂടുതൽ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад

      അറിയാം. പാലക്കാട്‌ വഴി ഉള്ളത് ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ. ഇത് കൂടി അറിയിച്ചതാണ്. മലബാർ ഭാഗത്തു ഉള്ളവർ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആ ബുദ്ധിമുട്ട് വെച്ച് നോക്കുവാണേൽ ഈ ഒരു മാർഗ്ഗം അവർക്ക് തീർച്ചയായും ഒരു ആശ്വാസം തന്നെ ആണ്

  • @rasiyafaisu786
    @rasiyafaisu786 16 дней назад

    Thallathe oodikko Kurachu yrs cbe to clt poyi vnnittundu enthina janangale itra pottanmarakkunne

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  16 дней назад

      Ente ponn teame njn thanne nte familyk pazhani pokan sadhikuna ella trainukaleyum parichayapeduthiyathin shesham aan ee video upload akiyath. Athum ente familyude nirbanda prakaram mathram. Vaa thuran enthelum samsarikunathin munp channel nokit parayanam. Entha kadha..... Ivide puthiyath ayath kond aa.. Reply ittath ithreyum nalla pole samsarichond mathraman, correct marupadi parayanamallo. Daivam anugrahikkate

  • @LakshmananP-zx5is
    @LakshmananP-zx5is 17 дней назад

    😭

  • @nikhilnik-gm9ci
    @nikhilnik-gm9ci 18 дней назад

    സമയം ഒരു പാട് ആവും

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад

      അറിയാം. പാലക്കാട്‌ വഴി ഉള്ളത് ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ. ഇത് കൂടി അറിയിച്ചതാണ്. മലബാർ ഭാഗത്തു ഉള്ളവർ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആ ബുദ്ധിമുട്ട് വെച്ച് നോക്കുവാണേൽ ഈ ഒരു മാർഗ്ഗം അവർക്ക് തീർച്ചയായും ഒരു ആശ്വാസം തന്നെ ആണ്

  • @sreejithsreedharan2514
    @sreejithsreedharan2514 17 дней назад +1

    എന്തൊരു വിടൽസ് ആണ് സേട്ടാ. കണ്ണൂർ to കോയമ്പത്തൂർ train 1.45 ന് കോയമ്പത്തൂർ എത്തിയിട്ട് അതേ train തന്നെയാണ് 2.15 ന് തിരിച്ചു കണ്ണുരേക്ക് പോവുന്നത്. അല്ലാതെ അത് പഴനിക്കോ മധുരൈക്കോ അല്ല. കോയമ്പത്തൂർ to മധുരൈ വേറെ തന്നെ train ആണ് സേട്ടാ 🤣

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  17 дней назад +3

      എന്റെ മന്മദാ... Rake sharing നിന്നെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും പൊന്ന് കുട്ടാ 😂😂😂🙏🏻🙏🏻

    • @happyvibes422
      @happyvibes422 17 дней назад +3

      എടാ പൊട്ടാ,നീ അറിയാൻ വയ്യെങ്കിൽ മിണ്ടാതെ അവിടെ ഇരുന്നോണം, ഇവൻ പറയുന്നത് കെട്ട് ചിരിക്കാൻ ഇവിടെ ആരും ഇല്ലെ 😂😂😂 കേരള എക്സ്പ്രസ്സ്‌ ട്രെയിൻ എല്ലാ ദിവസവും ഉണ്ടല്ലോ tvm to ഡൽഹി അത് എങ്ങനെയാ എല്ലാ ദിവസവും ഓടുന്നത് 😂😂😂 അറിഞ്ഞൂടെ മിണ്ടരുത്.. ചുമ്മാ കൊണ അടിക്കാൻ

    • @rockandpaper501
      @rockandpaper501 17 дней назад +3

      Dey enthuvaadeyy ne e parayunath.arinjoodel mindaruth😅😅😅

    • @SareeshYuva
      @SareeshYuva 17 дней назад +1

      SreejitbSreedharan അറിയില്ലേൽ മിണ്ടാതിരിക്ക് ബ്രോ 😅

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 18 дней назад +1

    Cannanore. To MADURAI JN: That is Best ( Coimbatore,Udumalaipettai,Pollachi,Palani,Dindigul,) Via :

  • @AnilKumar-iu5rb
    @AnilKumar-iu5rb 14 дней назад

    സാർ...... നമസ്കാരം 🙏🙏🙏
    ഒരു സംശയം ഈ ട്രെയിൻ 12 മണിക്ക് ഒലവക്കോട് എത്തിയാൽ അവിടുന്ന് മുമ്പ് കണക്ഷൻ ട്രെയിൻ ഉണ്ടായിരുന്നു പഴനിയ്ക്ക് അതിപ്പോൾ ഇല്ലേ....

  • @RajendranEk-f7l
    @RajendranEk-f7l День назад

    ഏലത്തുര് അല്ല എലത്തൂര് ആണ്

  • @Antony-c4m
    @Antony-c4m 18 дней назад

    ചുരുക്കി പറയൂ. ബോർ ആകുന്നു

  • @appu45editz92
    @appu45editz92 19 дней назад +2

    ❤️❤️

  • @manoharan5718
    @manoharan5718 17 дней назад