She taught me how to smoke sheesha 💨 | Daily Vlog 048

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Welcome to the world of Karthik Surya🥰
    Just some light hearted days of my life🥰
    ➤ My Address if you wanna send something
    Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksuryavlogs
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ My Tags
    #Karthiksurya #daretodream #dare2dream
    ➤Music Credits
    Inn aarum illa...

Комментарии • 598

  • @amrithavavahi9986
    @amrithavavahi9986 Год назад +1196

    എന്നും ഫ്ലാറ്റിൽ നോക്കി ലാലേട്ടനോട് സംസാരിക്കുന്ന ചേട്ടന് എത്രയും പെട്ടന്ന് തന്നെ ലാലേട്ടനെ കാണാൻ കഴിയട്ടെ 😊🥰😊

    • @adharsh___
      @adharsh___ Год назад +30

      Athoke nadakum bro lalettane bumber chiriyil guest aayi vilichal pore

    • @Rio-qt5gf
      @Rio-qt5gf Год назад +14

      @@adharsh___ athin laletten varande

    • @sivnambalavattam8876
      @sivnambalavattam8876 Год назад

      @@Rio-qt5gf 🥔

    • @nadeerkk3770
      @nadeerkk3770 Год назад +3

      Manju chechiyod onnu paranjaal pore video cut cheyithitt chechi laalettanu vitt kodukkum❤💪💪

    • @rithulvp582
      @rithulvp582 Год назад +3

      Njanum vicharikalund

  • @ArjunRR009
    @ArjunRR009 Год назад +90

    Bro dare to dream
    ഞാൻ disabled ആണ്
    പക്ഷെ 18 വയസാകുമ്പോൾ എനിക്ക് drive ചെയാൻ കഴിയുന്ന എല്ലാ വാഹനങ്ങളകും license എടുക്കണം എന്നാണ് എന്റെ ഡ്രീം.
    ചേട്ടൻ എനിക്ക് ഒരു വലിയ inspiration ആണ്

  • @warriorgfx4446
    @warriorgfx4446 Год назад +248

    Addicted to this man's daily vlog these days

  • @AswathAppu
    @AswathAppu Год назад +42

    ശരണ്യയെ തേച്ച് ഒട്ടിച്ചു ❤️❤️❤️
    ശരണ്യ ഇതുപോലെ ക്രിഞ്ച് ആയിട്ടുള്ള എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല.

  • @janicdedra
    @janicdedra Год назад +143

    Now a days I am smiling because of u etta thank you for the positive vibes 😊

  • @onairkerala
    @onairkerala Год назад +16

    1:39 സത്യം...Driving Master നിന്നെകൊണ്ട് പറ്റില്ലാ. എന്ന് പറഞ്ഞ് 18am age il തളര്‍ത്തിയത്കൊണ്ടാണ്..ഈ 26 age ല്‍ ഞാന്‍ driving പഠിക്കാന്‍ വീണ്ടും പോക്കുന്നത്..kutty Dont worry..പഠിക്കാന്‍ നോക്കു..😊

  • @vvskuttanzzz
    @vvskuttanzzz Год назад +86

    നമ്മുടെ daily vlog അങ്ങനെ half century അടിക്കാൻ പോകുകയാണ് സുഹൃത്തുക്കളേ...... 😍
    അന്ന് ഒരു കട്ട variety content video പ്രതീക്ഷിക്കുന്നു..... 🥰
    #D2D❤✌🏻

  • @Achu____9572
    @Achu____9572 Год назад +116

    സന്തോഷവും സമാധാനവും തരുന്ന ഒരേ ഒരു vlog and vlogger നമ്മുടെ കാർത്തിക് ചേട്ടൻ....!!😌💗🙌😻🥰♥️♥️

  • @fahisuh6891
    @fahisuh6891 Год назад +379

    Dialy vlog orikkalum നിർത്തരുത് 🔥

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +25

    ബ്രോയുടെ daily വ്ലോഗ്സ് മുഴുവൻ ഇരുന്ന് കാണുക ആയിരുന്നു. അപ്പോഴാണ് പുതിയ എപ്പിസോഡ്. Please don't stop this. #AddictedtoKarthiksuryadaily vlogs

  • @harikrishnans3
    @harikrishnans3 Год назад +12

    Mr @karthiksurya, isl start aavuka aan . കേരളത്തിൽ ഏറ്റവും fans ഉള്ള ഒരു club ആണ് Kerala blasters. ഒരു home match day vlog എടുക്കാമോ? കൂടെ വിനു അളിയനേയും കൂട്ടിക്കോ
    Note. Camera allowed അല്ലാ. So be prepare for that.

  • @shammas.s2596
    @shammas.s2596 Год назад +10

    ഒറ്റ കാര്യം മാത്രം ലാലേട്ടനെ കാണാൻ വേണ്ടി ആ ബിഗ്‌ബോസിൽ ഒന്നും പോയി കേറിയേക്കരുത് അവര് വിളിച്ചാലും ഒള്ള വില പൊയ്കിട്ടും

    • @KarthikSuryavlogs
      @KarthikSuryavlogs  Год назад +2

      🤣🤣

    • @shammas.s2596
      @shammas.s2596 Год назад

      @@KarthikSuryavlogs 💯💯💯🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺😍😍👏👏👏👏👏👏🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤗🤗🤗🤗🤗🤝🤝🤝🤝🤝🤝👍🏻👍🏻🕺🕺🕺🕺🕺🕺🕺

  • @abhhhiram
    @abhhhiram Год назад +63

    Welcome back 😜
    Addicted to daily vlog 😊💕

    • @arun_0075
      @arun_0075 Год назад +1

      pottan anoo daa kuttaaa🤣🤣

  • @susanphilip6272
    @susanphilip6272 Год назад +51

    Very true
    Both driving and swimming are 2 important skills one has to acquire !no doubt
    Midukkan Karthik !Dare to dream Bhai !!

  • @sha._.ron.__
    @sha._.ron.__ Год назад +9

    ഇത്രയും positive vibe തരുന്ന വേറെയൊരു content creater ഉണ്ടാവില്ല 💥💥💥

  • @anilchandran9739
    @anilchandran9739 Год назад +16

    എന്നെങ്കിലും ഷെഫ് പിള്ളയുടെ കാറ് റിവ്യൂ ചെയ്യണം എന്നു പറഞ്ഞു, അതിൽ CIAL മുതൽ മെറിഡിയൻ വരെ യാത്ര ചെയ്യ്തു. അടുത്തത് ലാലേട്ടൻ്റെ കൂടെ ആ ബാൽക്കണിയിൽ ഇരുന്ന് കോഫി കഴിക്കണം. നടക്കുമോ...! നടത്തും Dare to Dream 🤩😎💯👍🏼💪

  • @vishnudileep4209
    @vishnudileep4209 Год назад +6

    5:40 😂😂😂 ippo kanmbo chiri varunnu

  • @Arunkumar-nt1jj
    @Arunkumar-nt1jj Год назад +21

    ആ പൂച്ച ശബ്ദോം കുട്ടിടെ expressionum 🤣🤣🤣🤣🤣🤣🤣🤣

  • @hapter6476
    @hapter6476 Год назад +3

    എറണാകുളത് വന്നിട്ട് private ബസ്സിൽ highcourtil നിന്ന് vypin വരെ യാത്ര ചെയ്ത് നോക്ക്..... പറഞ്ഞാൽ വിശ്വസിക്കുല.... അടിപൊളിയാണ്

  • @mhdsihan
    @mhdsihan Год назад +15

    ഇപ്പോ മനസ്സിലായി കാർത്തിക് വലിക്കില്ലന്ന് . ആ ചുമ കണ്ടപ്പോ 🤣🤣

  • @sachin1966
    @sachin1966 Год назад +4

    12:54 ee pulline vittu kalayalle

  • @athirakrishnan2427
    @athirakrishnan2427 Год назад +5

    2 days munne enk 2, 4 licence kity..swantham car vanganam enna 9 years ayittulla dreamilekk ulla first step😇Dare to Dream

  • @binuak2186
    @binuak2186 Год назад +25

    Never stop daily vlog thank you Karthik ❤

  • @haseeb._cvd._6735
    @haseeb._cvd._6735 Год назад +5

    Night Vibe manankil kozikkott vaa bro adipoli aan
    Varukayanankil ennod parayanaml💞

  • @ahalyaparuzz4443
    @ahalyaparuzz4443 Год назад +14

    karthik chettanty viedo kanan vedi noki erikuvarnn🥰🥰🥰

  • @rajeevana635
    @rajeevana635 Год назад +42

    Trivandrum gang is special vibe❤️

  • @sreejithpillai5332
    @sreejithpillai5332 Год назад +5

    ഞങ്ങടെ ജഡ്ജിയമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 💐💝💕🙏🏻🧡

  • @muzimmk
    @muzimmk Год назад +3

    12:55 മച്ചാൻ വേറെ ലെവൽ 😂😂😂
    കൂടെ കൂട്ടിക്കോ പൊളിയാണ്....

  • @maneeshmpillai4384
    @maneeshmpillai4384 Год назад +7

    കുട്ടിയെ വണ്ടി പഠിപ്പിക്കുന്ന vlog വേണം...🙌

  • @junayyd
    @junayyd Год назад +28

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️🔥

  • @imanamehfil4132
    @imanamehfil4132 Год назад +29

    2:04 Inn test passaya 18 vayassaya njn😁ha ha coincidence
    You always makes me dare to dream,more love to you❤️

  • @Pento.xxy.7
    @Pento.xxy.7 Год назад +10

    Karthikketa oru doubt 50 episode grand akkuo atho Normal type thanne aayirikkumo hee

    • @KarthikSuryavlogs
      @KarthikSuryavlogs  Год назад +12

      Normal aayirikkum muthee. Mazhavil shoot nadakkunnond grand namukk ath kazhingu cheyyaam😅

  • @appuafeefa
    @appuafeefa Год назад +9

    എത്ര പെട്ടന്ന് ലാലേട്ടനെ കാണാൻ സാധിക്കട്ടെ 🥰🥰

  • @Varunvdevmadavoor
    @Varunvdevmadavoor Год назад +3

    Bro than lalettane Kanum oru 10 minits free ayi samsarikkanum pattum.
    Njan ith urappayitt parayan Karanam bro agrahikkunna kariyangan nadakkan vendi bro atheyum hard work um dedication um cheyyarund

  • @VishnuKumar-pf1gz
    @VishnuKumar-pf1gz Год назад +2

    Red shirt chekkan poli😝

  • @libugeorge
    @libugeorge Год назад +17

    Karthik, please don't smoke in your videos and do not encourage smoking...many of your young followers are seeing you as an idol...now you have moral responsibilities too...always think that before posting anything..your well wisher...

    • @KarthikSuryavlogs
      @KarthikSuryavlogs  Год назад +10

      I didnt promote it bro just tried it and I said I did not like it.

  • @abhinanthap5393
    @abhinanthap5393 Год назад +6

    Ithrayum positiv vibe olla oru manushyan love u karthiketta❤️❤️😍😍

  • @gamerjithu7
    @gamerjithu7 Год назад +6

    അങ്ങനെ daily vlog 50 ന്റെ നിറവിൽ കേറാൻ പോവുകയാണ്
    💕😘

  • @shameerkhan3862
    @shameerkhan3862 Год назад +13

    നാണക്കേട് കേസ് ആണ് നീന്തലും ഡ്രൈവിങ്ങും അറിഞ്ഞുകൂടാതെ 🤣🤣🤣

  • @ksdksdksd
    @ksdksdksd Год назад +2

    Aa chex shirt ettavane pidich bumper chiriyil kondeyalo

  • @A2ACREATIONS
    @A2ACREATIONS Год назад +5

    Poli poli 😍 🔥
    Red Shirt Ejjathi Counter 🔥😂😂

  • @ytguys7146
    @ytguys7146 Год назад +5

    Arun Aliyante painting kondu kodukk annaa🔥

  • @aleenababu7994
    @aleenababu7994 Год назад +5

    Aruninte painting aa hotelil vekkan pattonn karthiknu suggest cheyyaaloo

  • @amilab5651
    @amilab5651 Год назад +10

    Childrens Swimming must ayettum padichirekanam from LP school itself.✌

  • @Idk-xm4fx
    @Idk-xm4fx Год назад +7

    Karthik Etta ninghale kaanan nalla anghraham und 🥺🧡

  • @remeldypopz386
    @remeldypopz386 Год назад +5

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Год назад +2

    14:04 Thanks for showing the Bill. 👍🏻👍🏻

  • @mrmstory
    @mrmstory Год назад +1

    ഞാൻ 18 ആയി 3 ദിവസം കഴിഞ്ഞ് വണ്ടി ഓടിക്കാൻ കയറി നേരെ കേറിയത് മീൻ വണ്ടിയുടെ മൂട്ടിൽ 😑😁
    പിന്നെ വണ്ടി തൊട്ടത് 19 വയസ്സ് കഴിഞ്ഞിട്ടാണ് 😁😁😁 .
    But ആ മീൻ വണ്ടി കാരൻ എന്നെ വളവിൽ വന്ന് ഓവർ ട്ടേക്ക് ചെയ്ത് എന്നെ പേടിപ്പിച്ചതാണ് 😌😌😌
    പിന്നെ ആ പേടി പോയത് ഒരു വർഷം കഴിഞ്ഞിട്ടാണ്
    But dream aayirunnu Lise eduthu aathiyathe attempt il thanne
    Dare to dream bro 💕💕💕💕😀

  • @Arya-bm1le
    @Arya-bm1le Год назад +2

    Daily vlog nirtharuth plz.. Addicted ayipoyi. ❤

  • @footballgallary
    @footballgallary Год назад +5

    Sharu:oru sindhuram koodi avayirunnuu
    Kutti annan: adhinekkal nalladh enne kollandhalle🤧
    😂🤣

  • @nafiahathim6610
    @nafiahathim6610 Год назад +3

    Kaarthikeeta ath valichooda അതിൽ mayakku marunnu und

  • @callmejk2k24
    @callmejk2k24 Год назад +6

    Addicted ur daily blog love from Karnataka ❤️❤️❤️❤️

  • @aparna6741
    @aparna6741 Год назад

    ചേട്ടാ ഞാൻ ചേട്ടനെ കുണ്ടന്നൂർ വെച്ച് കണ്ട്.30/9/2022ഞാൻ ക്ലാസ്സിൽ ബസിന് പോണെയിരുന്നു അപ്പൊ ചേട്ടനെ കണ്ടു. എനിക്ക് vayngra ആഗ്രഹം ആയിരുന്നു കാണണം എന്ന്.കണ്ടപ്പോ നല്ല ഹാപ്പി ആയി ❤️. Vdo എല്ലാം കാണാറുണ്ട്. ഒരു ദിവസം നേരിട്ട് കാണാം 🤭എപ്പോ എങ്കിലും കാണാം ❤️❤️

  • @breifcaste
    @breifcaste Год назад +3

    Bro ശംഖുമുഖം Trivandrum areaill തന്നെ annu

  • @rajnishramchandran1729
    @rajnishramchandran1729 Год назад +6

    Nice to see you treat your subordinates with courtesy and politeness...
    Sheesha....flavoured tobacco is used...is habit forming and equally dangerous as hookah
    during a shisha session, a smoker could inhale as much smoke as a cigarette smoker would inhale from 100 or more cigarettes..one
    tend to try it out of curiosity then fell a prey to its cobwebs..there are many other things in world to check out and explore than vices...hope the fearless Rebel kerallite will make note of it..Arun Mahadevan is immensely talented...should look forward to organize an exhibition for his art works...
    Belated birthday wishes to Akhilesh Hari.

  • @Achu14ProMax
    @Achu14ProMax Год назад

    enik enth stress undegilum karthik videos eduthu kaanum … pinne oru refreshment annuuu … god bless u dear …

  • @bibijoseph1
    @bibijoseph1 Год назад +2

    Bro nigaluda Vlog Enda 6 age ulla makan kanoonunde inne avan enodu chodichuuu nigal valichate endanane kunje manasil nigalapolulla influencer’s ithe promote cheyarute

  • @arshink.a5050
    @arshink.a5050 Год назад +3

    0:40 namal kannum anna laletane😌

  • @govardhanr3605
    @govardhanr3605 Год назад +13

    ശരണ്യയും കാർത്തിയും നല്ല ചേർച്ച ആണ് 🥰👍🏻🎉

  • @judhan93
    @judhan93 Год назад +1

    ലൈസന്‍സില്ല ...ശരിയാണ് പറഞ്ഞത് ഭയങ്കര ശോകമാണ്

  • @mohammedmammu9897
    @mohammedmammu9897 Год назад +2

    Terminator (otta valiyil Vedi theerum ) ithaanu moneey highlight comedy 😂😂

  • @Handlecheyyunnathnjanthanne
    @Handlecheyyunnathnjanthanne Год назад +2

    Vlog kandukond irunnappo daily pack theernn poii🥺. Bakki 12mani kazhinjitt kanaam🙃🫰🏻

  • @krishnatijoy1005
    @krishnatijoy1005 Год назад +1

    Ennengilum broya kaanan pattum enna vishwasam unde❤️ broye ente makalkke othiri ishta love u bro😍

  • @muhammadaflah9813
    @muhammadaflah9813 Год назад +19

    Vibe of karthik surya 🔥⚡❤

  • @_Muhammedbilal
    @_Muhammedbilal Год назад +43

    I don't know bro whether u r seeing my comments or not but I really do love u nd ur vlogs bro😘❤️

  • @anilageorge9365
    @anilageorge9365 Год назад +3

    Red shirt scene aan too

  • @തൃശ്ശൂർ
    @തൃശ്ശൂർ Год назад +3

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വ്ലോഗ് എപ്പിസോഡ് ❤❤❤

  • @ugh.ak1sh
    @ugh.ak1sh Год назад +9

    Daily vlogggggggg!😍❤️🔥

  • @jasil4rockon
    @jasil4rockon Год назад

    10:35 Trivandrum Terace ... ❤️✨️

  • @THOMZX7
    @THOMZX7 Год назад +4

    Finley i see karthik surya in le meridian 🤩
    And also i take a selfi with him❤️

  • @jomonjo2771
    @jomonjo2771 Год назад +4

    Machaane shazzam bro aayitte ore video idoooooooo💖

  • @breifcaste
    @breifcaste Год назад +10

    Trivandrum has the best vibe spot

  • @hashireey
    @hashireey Год назад +5

    19 age ayittum license idkkata nan 😔

  • @achugokul2960
    @achugokul2960 Год назад +3

    Aathu smoking allangilum Valikandayirnuuu🙂

  • @OneLifeOneShot
    @OneLifeOneShot Год назад +2

    Dare to Dream ma boyzzz ❤Never Give up ❤ we have only
    One Life One Shot 🥰

  • @najmajamal3704
    @najmajamal3704 Год назад +17

    Chettantey daily vlog fans like adi 😀

  • @Madhavapaniker
    @Madhavapaniker Год назад

    Really ഇഷ്ടത്തോടെ കാണുന്ന ഒരേ ഒരു ഇതു കാണാൻ matram youtubil varunnath love from Tvm food vlogum koode thodangu chetta

  • @remyajanardhanan
    @remyajanardhanan Год назад +1

    Thug adikunna ahh Red shirt itta machan uyyo😝😝😝😅😅😅😅

  • @sheejaa.v.195
    @sheejaa.v.195 Год назад +2

    My fantastic vloger. Love you so much😊👍👌💐💐

  • @Asherstitusworld
    @Asherstitusworld Год назад +9

    Poli Episode I Am Going To Take Licence Karthik Bro

  • @titussaji
    @titussaji Год назад

    Cigarettes and shisha both contain the substances nicotine and tar, and have many of the same health risks. People who use shisha can also be exposed to even higher levels of the poisonous gas carbon monoxide than people who smoke cigarettes. This is because shisha is burnt using charcoal

  • @adithyabinu1341
    @adithyabinu1341 Год назад +3

    Waiting ayirunn vanillallo vanilaloo yenn😌

  • @ssvofficials282
    @ssvofficials282 Год назад +2

    അടിപൊളി ❤❤❤ എല്ലാരും കലക്കി ❤👍

  • @herinejers7307
    @herinejers7307 Год назад +2

    18thill tanne driving licence edutt but swimming oru dream ayi ippolum irikkunn

  • @ourparadise
    @ourparadise Год назад +1

    Karthiii paranja pole ellarum arinjirikkenda 2 kaaryam aanu driving & swimming..... Ithu 2 um enikku ariyillatta😄😄.... Kettiyon ennodu paranju paranju thottu....🥰🥰

  • @nazeer_ali8737
    @nazeer_ali8737 Год назад +2

    Daily vloginu adict ayi poyi man😌😌😌😌

  • @abineesh_an__8148
    @abineesh_an__8148 Год назад +2

    Trivandrum friends aanu poli

  • @chathangaiming2955
    @chathangaiming2955 Год назад +3

    ലൈസൻസ് ഇടുക്കാനുള്ള പൈസ മച്ചാൻ തെരോ 🤣🤣

  • @Dileepdilu2255
    @Dileepdilu2255 Год назад +3

    പൊളിക്കി ബ്രോ 😍😍😍😍♥️♥️♥️👍👍👍

  • @preethup.s650
    @preethup.s650 Год назад +3

    Hai karthik bro 🥰addicted u r vlogs &podcast

  • @Dileepdilu2255
    @Dileepdilu2255 Год назад +4

    Daily vlog very interesting ❤️❣️❣️💛👍👍👍💖💖💚💚💚💚😍😍

  • @Sinan_sha773
    @Sinan_sha773 Год назад +3

    3:57 poli 😂😂😂

  • @muhammadanzil5502
    @muhammadanzil5502 Год назад +3

    Karthik anna oru mic medikkaneeee ❤️❤️❤️❤️❤️

  • @5xsuhail404
    @5xsuhail404 Год назад +3

    Dialy vlog ini angoot full vennam🔥😘

  • @sherwinmathew179
    @sherwinmathew179 Год назад +4

    Shisha contains nicotine and tobacco....Once in a while is OK

  • @cineworld2955
    @cineworld2955 Год назад +1

    Kurach divasam ayi ശ്രദ്ധിക്കുന്നു editor അണ്ണന്മാർ polikkunund

  • @AnandKRISHNAN-p1q
    @AnandKRISHNAN-p1q Год назад +2

    Watching in train from Chennai to Mangalore

  • @renjinib5040
    @renjinib5040 Год назад +2

    നാരായണൻകുട്ടി super

  • @anandhukm7988
    @anandhukm7988 Год назад +4

    Bro de ella videos num sound kuravaanu. Enn vachal kelkan patatha athrem kurav enn alla. But Matulla alukalde vlogs kandat bro de video lek varumbo sound theere kurav ulla pole. Volume kootendi varum nannayi manasilakan aayit. Athonn ready akamoo next video thot

    • @KarthikSuryavlogs
      @KarthikSuryavlogs  Год назад +3

      Namukk vakupp undakkam muthe

    • @anandhukm7988
      @anandhukm7988 Год назад

      @@KarthikSuryavlogs OMG! 😍 Thanks for the reply Brother

    • @eft5620
      @eft5620 Год назад +2

      Enik nalla sound ond

    • @anandu909
      @anandu909 Год назад +2

      @@eft5620 enikkum ind... Sathara vlog vech nokkumbol sound korachoode loud aan

    • @nikhilmathewkavalam1423
      @nikhilmathewkavalam1423 Год назад

      Sheriyan. Comparatively mattu vlogsil ninn kurach low aayi thonnunnu..

  • @safvanmannekkara5201
    @safvanmannekkara5201 Год назад +4

    Addicted for daily vlog