ശശിയെ കണ്ടപ്പോൾ തന്നെ ഓടി ഇങ്ങോട്ട് പോന്നു. 🥰കുറെ നാളായിട്ട് കാണാനിരുന്ന ഒരു ഗസ്റ്റ് ആണ്. ശശിയുടെ stand up കോമഡി കണ്ടപ്പോൾ തന്നെ ഞാൻ ഫാനായി ട്ടോ. പിന്നെ എന്നു നോക്കാറുണ്ട് ശശി വന്നോ എന്ന്.❤❤❤ പിന്നെ കാർത്തിക് സൂര്യന്റെ ഒരൊറ്റ ബ്ലോഗും അതുപോലെ പോഡ്കാസ്റ്റ് ഞാൻ മിസ്സ് ചെയ്യാറില്ല ലവ് യു ❤❤❤
19:00 ശശിക്കുള്ളിലെ പാട്ടുകാരൻ 😍🥰 സൂപ്പർ മച്ചാ... 🥳🥳🥳 41:45 ദാസളിയൻ... 😂😂 ഇജ്ജാതി 🤣🤣 54:22 ശ്രീകാന്ത് അളിയൻ സൂപ്പർ reactions... 👏👏 ശശി : അത് നീ വെള്ളം അടിച്ചിട്ട് അല്ലേ...😁 ശ്രീകാന്ത് അളിയൻ : നീ അല്ലേ ഒഴിച് തന്നെ... 😂😂 #podapochapidiya
വളരെ നിഷ്കളങ്കനായ natural തമാശകളുടെ രാജകുമാരനാണ് ഗൗതം ശശി. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും relaxed ആയി feel ചെയ്യിക്കാനും കഴിയുന്ന ഒരു കലാകാരൻ. ദൈവം അനുഗ്രഹിക്കട്ടെ. സാധാരണ, Guest ഉള്ളപ്പോൾ Serious ആയി പെരുമാറുന്ന വിനു മാഷ് ഇന്ന് ശരിക്കും comfortable ആയതായി തോന്നി... ഗൗതം ശശിയുമായുള്ള അടുപ്പം ആയിരിക്കാം കാരണം...
Chettayizz....☺️ ഇന്നത്തെ episode അടിപൊളിയാരുന്നേ😍😍😍 Sasi ചേട്ടന്റെ സംസാരം കേൾക്കാൻ അടിപൊളിയാണേ..😆 സമയം പോയതേ അറിഞ്ഞില്ല... 🥰 ഇന്നത്തെ ഗാനമേള spr ആരുന്നേ 😍😍
ഇന്നൊരു ദിവസം കൊണ്ട് ചിരിച്തീർകണ്ടാ വിചാരിച്ച് ബാക്കി 25min നാളത്തേക്ക് ചിരിക്കാൻ വേണ്ടി വെച്ച ലെ ഞാൻ😂😂😂ufff ഏതാ ലെവൽ ചെക്കൻ💥 best episode ❣️ We hopefully waiting for ur next bumber brother❣️
Audio Issue ullondu first edutha video Ozhuvakki Randamathum shoot cheythu Upload akkiya Intelerks Podcast nu Thanks 😊... One of the Best EPISODE SASI Powlichu👏
0.75 is normal to shashi I think he had highly efficient brain which is campitable to do works very fast and vigorously this might interrupt in his talkative
എന്നാലും എല്ലാ കുറ്റവും ശശിക് 0:40 നല്ല ഇൻട്രോ 1:30 വല്ലാത്ത ചെയ്തതായി പോയി 1:50യെന്റെ മോനെ 2:40 അപമാനിച്ചു കഴിഞ്ഞെങ്കിൽ 7:34 എന്നാലും ഏത് മരണ വീട്ടിലാ ഇമ്മാതിരി ലൈറ്റ് ഒക്കെ ഇടുന്നെ 😂😂 11:23😂 13:00 അണ്ണൻ ഒരു കില്ലാഡി തന്നെ 16:49 ദാസൻ അങനെ പറഞ്ഞാൽ ഇങ്ങനെ പറയരുത് കുട്ടാ ആണെന് പറയണ്ടേ 😂 17:53 സുരാജേട്ടനെ ഇങ്ങോട് കൊണ്ടുവരണം aayirunnu 22:51 ശ്രീകാന്താളിയനെ ഒന്ന് stand അപ്പ് കോമെഡിക് വിടണമായിരുന്നു 23:40 മുകേഷേട്ടന്റെ ഓക്കേ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ 27:04😅😂 28:16😂😂ഈ പോസിറ്റീവ് ഒൺലി ഡയലോഗ് കേട്ടിട്ടാണ് ആ vediode ഓഡിയോ വരെ അടിചു പോയത് 😂😂 34:30 പൊക്കിക്കോളു 37:55🤤 39:55റേഡിയോടെ record work ചെയുന്നില്ലെന്നതാ കംപ്ലൈന്റ്റ് 😂 41:18 മ്ലാവ് എന്ത് 41:59 ആദ്യയതോണ്ട 44:42 അതെ 😂 46:22 എന്താ മുത്തുമണിയെ 😂 47:36 ഇപ്പൊ ശ്രീകാന്തിന്റെ മുഖത്തുണ്ട് പുച്ഛം 😂 53:20 പാവം തെര 53:30 ഇപ്പൊ എല്ലാ കടപ്പുറത്ത ചില്ലി ആണല്ലോ 😂 59:51 പാവം😂 01:03:18 കാർത്തി ഇതൊക്കെ യെന്ത് 😂 01:05:35 ദേ പൊക്കാൻ ഒരു നൂൽ ഇട്ടു കൊടുക്കുന്നു കില്ലാഡി തന്നെ 😂 01:07:42😂😂 #podapochavadiya😂
അടിപൊളി 🤣🤣🤣🤣💞💞💞💞👌👌ഇവനാണെന്നു അറിഞ്ഞപ്പോ മാറ്റിവെക്കാൻ തോന്നിയില്ല രാത്രി 1.15 am ന് കുത്തിയിരുന്ന് കണ്ട് 😆😆🤣🤣ഇപ്പോ ദാ... ചിരിച്ച് ചിരിച്ച് ഉറക്കം പോയി 🤣🤣🤣🤣
Poli.... episode , ഒരു രക്ഷയുമില്ല ❤️❤️... തകർത്തു 👏👏👏👏👏..... പാട്ട് പോളിയാണ് ട്ടോ ശരി...... 👏👏👏
Sathyam etta polichu
,, നമുക്കുള്ളത് വല്ലതും ഉണ്ടോ എന്നറിയാൻ വന്ന ഞാൻ ........: ..🎈🎈🎈🎈🦅🦅🎈🎈🎈🎈🎈🦅🦅🎈🎈😆😆😆😆😁
ശരി അല്ല വാഴേ..... ശശി 😂
@@avik2005 ,
,😆😆😆😆😆😁😁
@@mktroll4935 😌😁
Podcast ലെ ഏറ്റവും മികച്ച എപ്പിസോഡ് 🔥🔥🔥🔥
ശശി 💥💥💥
എല്ലാരും ഒരേ പൊളി 💥💥💥
ശശി ചേട്ടൻ നന്നായിട്ട് പാടുന്നുണ്ട് ❤️
Shashi nte fake account alleda😹
Yes kidilam paaatu ithrem pretheekshichilla
@@shedin8632 😂😂അല്ല അല്ല മുൻപ് ഒള്ള വീഡിയോ ഒക്കെ നോക്കിയാൽ മതി എവിടെയെങ്കിലും എന്റെ കമന്റ് കാണും 🤣🤣
🎈🎈🎈🎈🎈😆😆😆🦅🦅🦅
@@mktroll4935 ?
Sreekanth : അച്ഛൻ പോയടാ
Sasi : എവിടെ ??
😂😂😂😂😂😂😂😂 Epic
😂🙂
🎈🎈🎈😆😆😆🎈🎈🎈😆😆
56:48😂
മുകേഷ് ഏട്ടൻ എന്നെ phone വിളിച്ചത് കാണണം എന്നുള്ളവർ വരൂ ❤️❤️❤️❤️❤️❤️
@@hitchhackvlogs mathi anna
ശശിയെ കണ്ടപ്പോൾ തന്നെ ഓടി ഇങ്ങോട്ട് പോന്നു. 🥰കുറെ നാളായിട്ട് കാണാനിരുന്ന ഒരു ഗസ്റ്റ് ആണ്. ശശിയുടെ stand up കോമഡി കണ്ടപ്പോൾ തന്നെ ഞാൻ ഫാനായി ട്ടോ. പിന്നെ എന്നു നോക്കാറുണ്ട് ശശി വന്നോ എന്ന്.❤❤❤ പിന്നെ കാർത്തിക് സൂര്യന്റെ ഒരൊറ്റ ബ്ലോഗും അതുപോലെ പോഡ്കാസ്റ്റ് ഞാൻ മിസ്സ് ചെയ്യാറില്ല ലവ് യു ❤❤❤
അളിയന് ആരെങ്കിലും ആ കരിക്കിന്റെ ഓഫീസിലേക്കുള്ള വഴി ഒന്ന് പറഞ്ഞു കൊടുക്കൂ 😍😍
2nd part വേണം ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣
Sathyam....🤣
💯😂
Athee🤣🤣
🎈🎈🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🦅🦅🦅🦅
It's 2nd part broo
Ente💋monneee പാട്ടൊക്കെ വേറെ level ആയി 🥰🙌🏻🙌🏻🙌🏻🙌🏻
ശശിയുടെ സംസാരം ഇങ്ങനെ തന്നേ ആണല്ലേ
അ പരുപാടിയിൽ അഭിനയിക്കുക ആണ് എന്നാ വിചാരിച്ചേ
എന്തായാലും ഉഷാർ ആയി 💥
എന്റെ മോനെ ,ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ഒരു podcast ആണ് ഇത്. അടി പൊളി സാനം ശശി ചേട്ടൻ കിടു ♥️♥️♥️
ശശി കരിക്ക് ടീമിൽ വരണം ..പൊളി ആയിരിക്കും 🤣🤣🤣
karikku evde?
Karikku scripted aane but sasi angane alla 😂
ഇതുവരെ വന്നത്തിൽ ഏറ്റവും നല്ല പ്രോഗ്രാം ✨️✨️✨️✨️
ഒരു ചിരി ഇരു ചിരി ബംബര് ചിരി കണ്ടതിൽ വച്ച് എറ്റവും interesting ആയി തോന്നിയത് ശശി ആണ്
podcast വന്നല്ലോ സന്തോഷം ആയി
ഇന്നത്തെ പരുപാടി പൊളിക്കും ....💥💕❤
🎈🎈🎈🎈🎈🎈🦅🦅🦅🎈🎈🎈🎈🎈🎈🦅🦅🎈🎈🎈🎈🦅🦅🦅🎈🎈
ഏറ്റവും കൂടുതൽ ചിരിച്ച് മരിച്ച എപ്പിസോഡ്.. 😂😂😂 ത്രൂഔട്ട് കോമഡി👌👌
🎈🎈🎈🎈🎈🎈🎈🎈🎈🦅🦅🎈🎈🎈
Ettom kooduthal aagrahicha aale konduvanna..podcast ini salute🤗🤗🤗💞💞😘😘😘
ശശി യെ കാണാൻ ഞാൻ വേഗം എത്തി....മികച്ച podcast 😍
19:00പാട്ടു pwolichu ചേട്ടാ 😍
ഭയങ്കര സിങ്ക് ആരുന്നു എല്ലാവരും... ബിത്വ ശശിയെ ഇനിയും കൊണ്ട് വരണം 🥰🔥
19:00 ശശിക്കുള്ളിലെ പാട്ടുകാരൻ 😍🥰 സൂപ്പർ മച്ചാ... 🥳🥳🥳
41:45 ദാസളിയൻ... 😂😂 ഇജ്ജാതി 🤣🤣
54:22 ശ്രീകാന്ത് അളിയൻ സൂപ്പർ reactions... 👏👏
ശശി : അത് നീ വെള്ളം അടിച്ചിട്ട് അല്ലേ...😁
ശ്രീകാന്ത് അളിയൻ : നീ അല്ലേ ഒഴിച് തന്നെ... 😂😂
#podapochapidiya
Dasaliyan kiduvee
Podapochapidiya meaning
41:47 Best Moment 😝😂
കാത്തിരുന്ന എപ്പിസോഡ് 🤘🤘🧡
Ys...
🎈🎈🎈🎈😆😆😆😆
Gautham Sasi Pwolichu.. One of the best episodes of Interleks Podcast...!!! Chirichu marichu..!!!
ഹാഷിം ചേട്ടനെ ഇനീം കൊണ്ട് വരാമോ 🥰🥰
Athe.. mostly funniest eppisode.. this tooo
വളരെ നിഷ്കളങ്കനായ natural തമാശകളുടെ രാജകുമാരനാണ് ഗൗതം ശശി. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും relaxed ആയി feel ചെയ്യിക്കാനും കഴിയുന്ന ഒരു കലാകാരൻ. ദൈവം അനുഗ്രഹിക്കട്ടെ. സാധാരണ, Guest ഉള്ളപ്പോൾ Serious ആയി പെരുമാറുന്ന വിനു മാഷ് ഇന്ന് ശരിക്കും comfortable ആയതായി തോന്നി... ഗൗതം ശശിയുമായുള്ള അടുപ്പം ആയിരിക്കാം കാരണം...
വളരെ നല്ല Episode...
#poodapochapidiya adipwoli episode........gautham broh pwolich...30:43 ......kure chirich
Expect cheytha contental eppisode thanne deliver cheythu... viewersinte timin value kodukkunna eppisodes aan kandu varunnath.. keep going
Chettayizz....☺️
ഇന്നത്തെ episode അടിപൊളിയാരുന്നേ😍😍😍 Sasi ചേട്ടന്റെ
സംസാരം കേൾക്കാൻ അടിപൊളിയാണേ..😆 സമയം പോയതേ അറിഞ്ഞില്ല... 🥰
ഇന്നത്തെ ഗാനമേള spr ആരുന്നേ 😍😍
41:47
കാൻഡ്രമൃഗം 😂😂
പാവം ദാസൻ
Kurupp Teaser irangi...ennalum ith kazhinjitt ath kanam... Podcast❤
Best podcast ever seen 🥰🔥
"Minnal murali" of "Oru Chiri Iru Chiri Bumper chiri "on the floor... 😄
Ividem vannoo😂😂😂😂😂😜
@@akzajoemon4014 🤓🤓itharu👻👻👻
47:33 ultimate 🔥🔥
ഈ podcast ഞാൻ wait ചെയ്ത് eriykkukayayirunnu ❤️🔥
ശശിയെ കണ്ടു വന്നതാ...
3.45 am നും ഫുൾ വിഡിയോ കണ്ടു..
ശശി, song സൂപ്പർ 😍👌
Chirich chirich oru vazhiyayi😂😂
Innathe 2 songum adipoli. Sasi oru gayakan koode anallee😁
Poli episode nannayi enjoy cheythu❤❤... Sreekanth chettan and sasi combo superb👌👌👌...
ഇന്നത്തെ പാട്ട് തന്നെ ഉഷാർ ആയി🤗🤗❤❤❤
41:47 🤣🤣😂#podapochapidiya another best podcast ❤️❤️
Waiting ayirunnuuu🥳🥳🥳🥳🥳podcast uyir🥰🥰🥰Utube thurannu kazhinja ivarde video mathram kndukondirukkuna njn 🔥podcast addictedd🙌🏻🥰🥰🥰🥰🥰🥰🥰🥰🥰
ശരിക്കും പൊളി എപ്പിസോഡ് ആയിരുന്നു .....ചിരിച്ചു മടുത്തു ....ശശിയുടെ വർത്താനം കേൾക്കാൻ നല്ല രസം ആണ് .....
Sreekanth ✨sasi combo🔥🔥
Ee episode sasi kondu poyi.. Oru rekshayilla🤣🥰🥰🥰
ഇന്നൊരു ദിവസം കൊണ്ട് ചിരിച്തീർകണ്ടാ വിചാരിച്ച് ബാക്കി 25min നാളത്തേക്ക് ചിരിക്കാൻ വേണ്ടി വെച്ച ലെ ഞാൻ😂😂😂ufff ഏതാ ലെവൽ ചെക്കൻ💥 best episode ❣️
We hopefully waiting for ur next bumber brother❣️
2nd part venam♥️....nalla oru episode aarnu😍
Sasi annan vanthittendaaa😎😎😎... Ne poliku muthe❤❤❤❤
2nd part വേണം ചിരിച്ചു ഒരു വഴി ആയി 🤣ejathi Episode 💙💯
podcast varumbo veetil nammude valare adtha aaro vanna feeling aan!❤❤u guyss!!😍😍
56:50 ..ente ponno !!! Dark comedy !! Aiyii poyii !!! 😂😂
അങ്ങനെ അവർ അത് വീണ്ടും ഷൂട്ട് ചെയ്ത് അപ് ലോഡ് ചെയ്തിരിക്കുകയാണ് സുഹൃത്ത്ക്കളെ 🔥
@@jeenagopinath2647 r
ഓരോ episode കഴിയുമ്പോഴും വിചാരിക്കും ഇതാവും mikachathanannu oronnumu onninu onnu mikachathanu..... 🖤🖤🖤🖤🖤🖤
Hii
🎈🎈🎈🎈🎈🦅🦅🎈🎈🎈🦅🦅🦅🦅
Skip ചെയ്യാതെ കണ്ടു കുറെ ചിരിച്ചു Gautaminte സംസാരം കേൾക്കാൻ കണ്ടു തുടങ്ങിയതാണ്..
32:08 വിനു അണ്ണൻ 41:48 ദാസണ്ണൻ 🔥👌🏻🤣🤣🤣🤣😂😂😂😂😂😂🤣🤣😂😂😂
😂😂
ithil kore underrated thugs indayrnu saseede 😂😂👌👌👌👌
എല്ലാ episode ഉം 1.25x സ്പീഡിൽ കാണുന്ന ഞാൻ ഇന്ന് normal സ്പീഡിൽ കാണാൻ നിർബന്ധിതനായി..😂😂😂
😂😂
😄
ഞാനും..😀😀
അതിന് യെവന്റ സംസാരം തന്നെ 3.50x Speed അല്ലേ😂
ശശീ പ്രണയ നൈരാശ്യ കഥ ഞങ്ങൾ ഓർക്കൂട്ടിൽ പറയിപ്പിക്കാം
Best episode so far😂❤️ part 2 needed
Most awaited episode ❤❤
Audio Issue ullondu first edutha video Ozhuvakki Randamathum shoot cheythu Upload akkiya Intelerks Podcast nu Thanks 😊... One of the Best EPISODE
SASI Powlichu👏
Intro paatt oru reksha illa.... Especially beatboxing❤❤❤❤
19:03 Angane sasi paatilum 🔥🔥
Shasi annaenem karthik surya teamil kettanam. Polikkum
കപ്പലണ്ടി കടലിൽ എറിഞ്ഞെന്ന് 🤣🤣 Sreekanth aliyan thug🤣
0.75 is normal to shashi
I think he had highly efficient brain which is campitable to do works very fast and vigorously this might interrupt in his talkative
Ithuvre kanda podcast episodekalil ettavum kuduthl chiricha episode 😸😹... Unlimited chiri👌
One of the best comady podcast enjoyed it a lot❤️😍
Hi Karthik Mon.....Gautham Sasi....super
One more episode need with sasi.really super entertainer...
Yeah yeah yeah.... waiting aarnn....♥️🥺
56:52 Sreekanth - Achan poyada..
Sasi - Evida..? Heavy Sanam.. ente ponnu moone... chirichu marichu..!!! :-)
❌❌സാബു അണ്ണനെ കൊണ്ടുവരണം😂😂❤️❤️❤️
42:11 dasan aliyan.....😂😂😂😂😂
ദാസൻ ഉയിർ..❤️
Pwoli episode!! Enjoyed a lot!!laughed a lot!! Gautham has a really different character!! Loving his vibe!
Superb episode 🤣🤣 chirichu chirichu chathuu 🤣🤣 nalla entertainment ayirunnu ❤️....
Best podcast ever 💥 chirich oru vazhiyaay😂
എന്നാലും എല്ലാ കുറ്റവും ശശിക്
0:40 നല്ല ഇൻട്രോ
1:30 വല്ലാത്ത ചെയ്തതായി പോയി
1:50യെന്റെ മോനെ
2:40 അപമാനിച്ചു കഴിഞ്ഞെങ്കിൽ
7:34 എന്നാലും ഏത് മരണ വീട്ടിലാ ഇമ്മാതിരി ലൈറ്റ് ഒക്കെ ഇടുന്നെ 😂😂
11:23😂
13:00 അണ്ണൻ ഒരു കില്ലാഡി തന്നെ
16:49 ദാസൻ അങനെ പറഞ്ഞാൽ ഇങ്ങനെ പറയരുത് കുട്ടാ ആണെന് പറയണ്ടേ 😂
17:53 സുരാജേട്ടനെ ഇങ്ങോട് കൊണ്ടുവരണം aayirunnu
22:51 ശ്രീകാന്താളിയനെ ഒന്ന് stand അപ്പ് കോമെഡിക് വിടണമായിരുന്നു
23:40 മുകേഷേട്ടന്റെ ഓക്കേ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ
27:04😅😂
28:16😂😂ഈ പോസിറ്റീവ് ഒൺലി ഡയലോഗ് കേട്ടിട്ടാണ് ആ vediode ഓഡിയോ വരെ അടിചു പോയത് 😂😂
34:30 പൊക്കിക്കോളു
37:55🤤
39:55റേഡിയോടെ record work ചെയുന്നില്ലെന്നതാ കംപ്ലൈന്റ്റ് 😂
41:18 മ്ലാവ് എന്ത്
41:59 ആദ്യയതോണ്ട
44:42 അതെ 😂
46:22 എന്താ മുത്തുമണിയെ 😂
47:36 ഇപ്പൊ ശ്രീകാന്തിന്റെ മുഖത്തുണ്ട് പുച്ഛം 😂
53:20 പാവം തെര
53:30 ഇപ്പൊ എല്ലാ കടപ്പുറത്ത ചില്ലി ആണല്ലോ 😂
59:51 പാവം😂
01:03:18 കാർത്തി ഇതൊക്കെ യെന്ത് 😂
01:05:35 ദേ പൊക്കാൻ ഒരു നൂൽ ഇട്ടു കൊടുക്കുന്നു കില്ലാഡി തന്നെ 😂
01:07:42😂😂
#podapochavadiya😂
Ith engane kitty
@@abooaman754 Spotify 😏
Why I stucked in this comment??
Njan ee aduthakalathonnum itra genuine conversation kettitila
ശശിടെ പാട്ട് കിടിലം 😍❤️
Sasiയുടെ voice uff poli
6:21 ശശിയുടെ പെർഫോമൻസ് കണ്ടപ്പോൾ എനിക്കും ഉണ്ടായ സംശയം ആണ് ഇത് അഭിനയിക്കുന്നത് ആണോ അതോ ജീവിക്കുന്നതാണോ എന്ന്
ശശിയെ പോലെയൊരു കൂട്ടുകാരൻ ഉണ്ടേൽ ലൈഫ് കളർ ആയേനെ 😍
Podcast ഒരു addiction ആയി 😂😂
ശെരിക്കും ഞാനും അതേ 😇😇🤗
Innathadh last aavanm .. no work no money
Most entertaining podcast ever
Karthiketta...daya gayathri chechine kond varaamoo..? ❤
Code: poda pocha pidiya
Gautham oru rekshayumillaaa.....
Ini oru chiriyude vedhiyil pratheekahikunnu....
Ellarum poliyanuu.... 🥰🥰🥰🥰
ഞാൻ playback speed ഇടക്ക് normal ൽ ആണോന്നു നോക്കുവാണ്...😄
E episode pettannu kazhijapole
Athrayum poli aayirunnu ❤️
Gawtham inte pattt polii🔥🔥💖
ശശി ചേട്ടൻ poli ,mass 💕💕💕
Logo maati ,ellarum kude ulla logo vekkanam Karthik bro ❤️❤️
Best episode so far 😂💯
Most awaited video...
Sasiii paattu adipoli ayitt padunnundalloo......comedian come singer.... poli.....all the very best sasii..........
Adipoli episode,. ചിരിച്ചു മണ്ണ് കപ്പി🤣. Patt thakarthu.
#podapochapidiya.
മച്ചാൻ നല്ല രസം തോന്നി 😘
നോക്കിയിരിക്കുവാരുന്നു ശശിയുടെ podcast...
അടിപൊളി 🤣🤣🤣🤣💞💞💞💞👌👌ഇവനാണെന്നു അറിഞ്ഞപ്പോ മാറ്റിവെക്കാൻ തോന്നിയില്ല രാത്രി 1.15 am ന് കുത്തിയിരുന്ന് കണ്ട് 😆😆🤣🤣ഇപ്പോ ദാ... ചിരിച്ച് ചിരിച്ച് ഉറക്കം പോയി 🤣🤣🤣🤣
ആ തുടക്കത്തിൽ തന്നെ ശശി ഇരുന്നു ഉരുകുവായിരുന്നു 😅😅😅😅😅
After some time oru kidilan episode vannu..
💝💯❤️
#Podapochamudiya
Ejjathiiii🤣🤣🤣
Entertainment at its peak🤣🤣
Gautham bro's song was lit❤️🔥
Intelerks istham ❤️😍😘
Actually ഈ podcast കഴിഞ്ഞ podcast-നേ കാൾ മുമ്പ് എടുത്തത് ആണ് .
കാരണം പഴയ 4 mic .
Uff Sherlok 😂😂