ട്രീവാലി റിസോർട്ടിൽ സാഹസിക രക്ഷാപ്രവർത്തനം | Wayanad Landslide

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ട്രീവാലി റിസോർട്ടിൽ സാഹസിക രക്ഷാപ്രവർത്തനം | Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 16

  • @SunilKumar-ih9fj
    @SunilKumar-ih9fj 2 месяца назад +9

    കയ്യും മെയ്യും മറന്ന് രക്ഷാ പ്രവർത്തനം നടത്തുന്ന എല്ലാവർക്കും അഭിനന്ദനം... ദുഃഖം അനുഭവിക്കുന്നവരുടെ കൂടെ വേദനയോടെ പങ്ക് ചേരുന്നു...

  • @rajeshbadoor
    @rajeshbadoor 2 месяца назад +26

    മുല്ലപെരിയാർ dam nu എതിരെ സംസാരിക്കാൻ ഇവിടെ ഒരു ചാനൽ കാരുടേയും വാ തുറക്കാൻ ധൈര്യപ്പെടില്ല

  • @sheeladevan8726
    @sheeladevan8726 2 месяца назад +11

    ഇപ്പോഴെങ്കിലും നിങ്ങൾ അഭിനന്ദിച്ചല്ലോ ആർക്ക് വേണം നിങ്ങളുടെ അഭിനന്ദനം

  • @najeebpa7567
    @najeebpa7567 2 месяца назад +7

    എത്രയോ സന്നദ്ധ പ്രവർത്തകർ അവിടെ കഠിനാദ്യാനം ചെയ്യുന്നുണ്ടല്ലോ ഇയാൾ അവരെ കാണുന്നില്ലേ

  • @rajkunjumon3517
    @rajkunjumon3517 2 месяца назад

    Those who can reach there and help physically must do without any inhibitions
    God bless all of you good souls who are helping in all ways

  • @teepee995
    @teepee995 2 месяца назад +2

    വളരെപ്രയാസപ്പെട്ടു കുത്തനെയുള്ള കയറ്റം കയറിവരുന്നവരെ തടഞ്ഞു നിർത്തി ഇന്റർവ്യൂ ചെയ്യുന്ന ചാനലുകാരനെ ചളിയിൽ ചവിട്ടിതാഴ്ത്തണം , ശ്വാസം വിടാൻപോലും കഴിയാത്തവരാണവർ

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 2 месяца назад +1

    Ee maza samayath toorst ozuvakunnathaanu nallathu orikkalum ingane ulla sthangalil povathirikkan shramikkuka pls

  • @justind7283
    @justind7283 2 месяца назад +1

    Pray for wayanad

  • @muhammednisan4805
    @muhammednisan4805 2 месяца назад +2

    ഈ ഉരുൾ പൊട്ടൽ നെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @AbdulBasith-sv9qk
    @AbdulBasith-sv9qk 2 месяца назад

    😢😢😢

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 месяца назад +1

    🙏🙏💕😭😭

  • @HaricrCr-nx4wo
    @HaricrCr-nx4wo 2 месяца назад +3

    മാധവ് ഗാഡ്ജിൽ

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 2 месяца назад +1

    Keralam anganeyaanu

  • @hassanshihas1496
    @hassanshihas1496 2 месяца назад

    Mone neppu Kerala thil ayakondu monu rekshapettu ah koothara karnataka ayirunne ante karyum govinda .keralam nanama niranja nadu💪💪

  • @lemonapple504
    @lemonapple504 2 месяца назад +2

    Mullaperiyar pottumbol ivanokk angaott varthaaa undakkaan. But athu pottiyal keralaam thanne kanillaa pinne allle news channel🤣

  • @simplelife8311
    @simplelife8311 2 месяца назад

    ഒരു ഉരുൾ പൊട്ടിയപ്പോൾ ഏതാണെങ്കിൽ മുല്ല പെരിയാർ പൊട്ടിയാൽ മലയാളികൾ ഒന്ന് ആലോചിച്ചു നോക്കു 🙏🏻