അഭിനേത്രിയും എഴുത്തുകാരിയുമായ സംഗീത മോഹൻ | myG Flowers Orukodi | Ep# 312

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #FlowersOrukodi #SangeethaMohan
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии •

  • @gdcd6094
    @gdcd6094 2 года назад +118

    എനിക്ക് ഏറ്റവും ഇഷ്ടം മുള്ള സീരിൽ നടി ഇപ്പോൾ കണ്ടതിൽ സന്തോഷം അന്നു ഇന്നു സുന്ദരി

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +19

    ഒത്തിരി ഇഷ്ടം ആണ് സംഗീതയെ.. Oru കോടിയിൽ വന്നതുകൊണ്ട് ആളെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.... ❤

  • @faseenas2134
    @faseenas2134 2 месяца назад +1

    Othiri ishtamulla nadi kure naalukalkshesham kandathil santhosham

  • @ajitharajan3468
    @ajitharajan3468 2 года назад +14

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ നടി ❤❤❤❤❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +29

    എന്റെ കുട്ടി ഒരുപാട് നാളായല്ലോ സ്‌ക്രീനിൽ കണ്ടിട്ട് അഭിനയം നിർത്തി എഴുത്തിൽ കൂടിയോ അഭിനന്ദനങ്ങൾ ❤️❤️❤️🙏🏻🙏🏻🙏🏻

  • @beingmyself1090
    @beingmyself1090 2 года назад +39

    ജ്വാലയായ് 🔥 സമയം 🌸സ്പർശം 🌊 best pair of mukundan

  • @geethadevi9430
    @geethadevi9430 2 года назад +41

    ഒരുപാട് nalu കൂടി സംഗീതയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എൻ്റെ അമ്മയുടെ ഇഷ്ട നടിയാണ്

  • @ulahamithra1964
    @ulahamithra1964 2 года назад +6

    എനിക്കു ചേച്ചി യെ കണ്ടപ്പോൾ ജുവാലയയ്യി സീരിയൽ. അതിൽ nadumudi ser ഉം അനില ചേച്ചി യും അഫിനയിച്ചു. 💐💐💐💞💞💞🌹🌹🌹🌹💕

  • @saradaagrasala8548
    @saradaagrasala8548 2 года назад +42

    സംഗീതയെ വലിയ ഇഷ്ടം.❤️💕🥰😍

  • @subhadraps441
    @subhadraps441 10 месяцев назад

    സംഗീതമോഹനെ കണ്ടതിൽ സന്തോഷം. വീണ്ടും ജ്വാലയായി കാണുന്നുണ്ട്.

  • @premaa5446
    @premaa5446 2 года назад +46

    സംഗീത ഇപ്പോഴും നല്ല സുന്ദരി ആയി ഇരിക്കുന്നു . ഇപ്പോഴും അഭിനയിക്കാൻ സാധിക്കും.
    Writing nu aptitude ഉള്ളത് നല്ല കാര്യം. എല്ലാവർക്കും എഴുതാൻ പറ്റില്ല. അത് ഒരു inborn talent ആണ്. Congratulations സംഗീത.. all the best for your life.
    പിന്നെ, ഒരു പണിയും ഇല്ലാത്തവർ മറ്റുള്ളവരെ കുറിച്ച് അപവാദം പറഞ്ഞു സ്വയം പരിഹാസ്യരാകും. അങ്ങനെ ഉള്ള വർ worthless ആണ്. Just leave them like a dirt . 🤗

    • @yobyag
      @yobyag 2 года назад +1

      Appol saundaryam illenkil abhinayikkan pattille

  • @saninfiroz952
    @saninfiroz952 2 года назад +22

    ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് സംഗീത
    കമലിന്റെ നമ്മൾ മൂവിയിൽ ഹീറോയിന് ( രേണുക മേനോന് )സംഗീത ആണ് ഡബ്ബ് ചെയ്തത്
    Really awesome 💕💕💕💕💕💕💕

    • @sanketrawale8447
      @sanketrawale8447 2 года назад +2

      ഓ... അത് ഇപ്പോഴാ അറിയുന്നത് ! നല്ല ശബ്ദം, നല്ല ഭാഷ , നല്ല സംസാര ശൈലി. skip ചെയ്യാനേ തോന്നിയില്ല. sooper episode👍👍👌👌💜💙

  • @S8a8i
    @S8a8i 2 года назад +6

    Super girl. സീരിയലുകളുടെ തുടക്കകാലം മുതൽ ഉള്ള ഒരു വ്യക്തി.

  • @publicspeaker3258
    @publicspeaker3258 2 года назад +58

    സംഗീത മോഹൻ .. എത്ര കഴിവുള്ള അഭിനേത്രി .എഴുത്തിൽ മികച്ച പ്രകടനം ഇനിയും കാഴ്ചവെക്കട്ടെ

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/u0UADiELjTQ/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jasminijad9946
      @jasminijad9946 2 года назад +2

      Ivaralle swantham sujatha ezhuthunnath

  • @somasoma3131
    @somasoma3131 2 года назад +3

    സംഗീത മോഹൻ സീരിയൽ അൽമാസഹി കുടുംബ ചിത്രം ഐ very ലൈക്ക്

  • @beenamanojkumar6331
    @beenamanojkumar6331 2 года назад +20

    തുമ്പ പൂ പോലെയാ എനിക്കു സംഗീതയെ കാണുമ്പോൾ തോന്നാറു ആ സ്വന്ദര്യത്തെ കൂട്ടുന്ന കാക്കപ്പുള്ളിയും

    • @Suryakanthi-ge5qo
      @Suryakanthi-ge5qo 2 месяца назад

      Vazhi thettiya oru sthreeyude mukhabhavamanu enikku thonnunnathu

  • @jayasreeps2719
    @jayasreeps2719 2 года назад +2

    ദൂരദർശനിൽ തൊട്ട് കാണാൻ തുടങ്ങിയതാ .അന്നു തൊട്ടേ ഇഷ്ടം ഇന്നും ഇഷ്ടം നല്ല അഭിനേത്രി

  • @raphi143
    @raphi143 2 года назад +24

    സംഗീത... എന്റെ ഏറ്റവും പ്രിയപ്പെട്ട, മനസുനിറയെ നന്മയും സ്നേഹവും നിറഞ്ഞ വ്യക്തിത്വം. ❤️

  • @vasudevkrishnan5476
    @vasudevkrishnan5476 4 месяца назад

    സായ്വർ തിരുമേനി സിനിമയിലും കണ്ടിട്ടുണ്ട് apart from serials

  • @Rajasreescurry
    @Rajasreescurry 2 года назад +11

    Sangeethas sound very cute ❤️

  • @mathewvmathew1357
    @mathewvmathew1357 9 месяцев назад +1

    90's serial heroine....
    Sangeetha Mohan....

  • @jm2889
    @jm2889 2 года назад +8

    She was so beautiful

  • @jeevaamruth4667
    @jeevaamruth4667 2 года назад +23

    Super girl. How sweet and honestly chatting with Skn.
    So confident about her career 👏

  • @gazuvlog255
    @gazuvlog255 2 года назад +21

    ചന്ദ്രോദയം യമുന 🥰🥰🥰

    • @naseemam6272
      @naseemam6272 2 года назад +2

      ഒരുപാട് ഇഷ്ട്ടമുള്ള സീരിയൽ ആയിരുന്നു ചന്ദ്രോദയം.

    • @kavithab110
      @kavithab110 2 года назад +1

      ഞാനും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സീരിയാൽ ആയിരുന്നു ചന്ദ്രോദയം അതിൽ ഇവളെ കല്യാണം കഴിച്ച അയാളെ ഞാൻ മിക്കവാറും കാണും

    • @lemonade439
      @lemonade439 Год назад

      Athae manja chridaritta yamuna

    • @Suryakanthi-ge5qo
      @Suryakanthi-ge5qo 2 месяца назад

      Athanu ivare ennum orkkanulla Karanam.....ivarude roopa bhavangalkku chernna kadhapathram ayirunnu athu

  • @Mehabin_muhammed
    @Mehabin_muhammed 2 года назад +2

    Enikkum orupaad ishttamulla actor aayirunnu

  • @rajankunjappan6018
    @rajankunjappan6018 2 года назад +19

    നല്ല അഭിനേത്രി, എല്ലാവിധ ആശംസകളും നേരുന്നു.

  • @jayasreekr6607
    @jayasreekr6607 2 года назад +79

    ജ്വാലയായ് സീരിയൽ സോഫി അങ്ങനെ അല്ലേ കഥാ പാ ത്രത്തിന്റെ പേര് മറന്നു പോയി 20 കൊല്ലം കഴിഞ്ഞില്ലേ ഓർമയില്ല 🙏

  • @jm2889
    @jm2889 2 года назад +7

    Wow chandrodayam can't just forget....

  • @binduem8552
    @binduem8552 2 года назад +5

    Samayam serial il aanu aadhyamayi kandittullath

  • @ragit.r1186
    @ragit.r1186 2 года назад +22

    She spokes so beautifully .....

  • @arunlal7272
    @arunlal7272 2 года назад +3

    2 peg athu nirbandham

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 года назад +8

    She’s bold and looks beautiful 😍💕

  • @vismayakrishnankk7166
    @vismayakrishnankk7166 2 года назад +4

    Dhooradharshanile സീരിയൽ 😍

  • @fayaranz9510
    @fayaranz9510 2 года назад +6

    Sangeetha molea anikku eshtamantta ❤️

  • @Sreedevisree5622
    @Sreedevisree5622 2 года назад

    സംഗീത ചേച്ചിയെ ഇനിയും കാണാൻ കഴിയട്ടേ.

  • @drmuthubi531
    @drmuthubi531 2 года назад +4

    Very confident

  • @cakemakerwayanad
    @cakemakerwayanad 2 года назад +5

    Jwalayay😍

  • @diplomat985
    @diplomat985 2 года назад +2

    Pandoru serial undaarnnu sparsham...
    I varum kpac lalitha shaari okke ondaarnnu..
    Ente favorite aarnnu

  • @tintu1033
    @tintu1033 Год назад

    ചേച്ചി ഉയിർ ❤

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 Год назад

    ഇഷ്ടം ഒത്തിരി❤❤❤

  • @jayasreesukumaran7103
    @jayasreesukumaran7103 2 года назад +34

    കഴിവുള്ള അഭിനേത്രി. 👍

  • @akhilakrishna6253
    @akhilakrishna6253 Год назад +1

    Manasaputri,kathanayika,indhulekha ellm ishtm arunu 😍

  • @lekshmibindhu4295
    @lekshmibindhu4295 2 года назад +1

    Nalla kuttiya.orupadu vayikkum.

  • @minibenni9178
    @minibenni9178 2 года назад +9

    ആത്മസഖി..നല്ല സീരിയൽ ❤️❤️
    എൻ്റെ കയ്യിൽ കഥയുണ്ട്.
    എടുക്കുമോ സംഗീത.

  • @Aishasana2013
    @Aishasana2013 2 года назад +5

    Sofy jewleyayi

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +16

    Confident attitude 💕💪

  • @rashmiujith9429
    @rashmiujith9429 2 месяца назад

    Jwalayile, sofi ❤❤❤❤❤❤

  • @rubyshamnas8033
    @rubyshamnas8033 2 года назад +4

    Sofi......evergreen

  • @ulduld1633
    @ulduld1633 2 года назад +3

    Strong lady.

  • @nizashajahan3802
    @nizashajahan3802 2 года назад +5

    കുറെ നാളുകൾ അയോലോ കണ്ടിട്ടു

  • @jagan8024
    @jagan8024 2 года назад +5

    സംഗീത യാതൊരു താരജാടയും ഇല്ലാത്ത നടിയാണ്. ഒരിക്കൽ കൂടൽമാണിക്ക ക്ഷേത്രത്തിൽ വച്ചു, എല്ലാരോടും നന്നായി സംസാരിക്കുന്നത് കണ്ടു.

  • @kannurtheyyam3531
    @kannurtheyyam3531 2 года назад +23

    Sree Sir, സുരേഷ് ഗോപി sir നെയും രാധിക അവരുടെ wife നെയും കൊണ്ട് വരുമോ 🙏

    • @ashifabdurahman6316
      @ashifabdurahman6316 2 года назад +1

      Enthinu

    • @nishanthjayan9756
      @nishanthjayan9756 2 года назад +4

      @@ashifabdurahman6316 കഞ്ഞി കുടിക്കാൻ വകയില്ലാത്തതുകൊണ്ട്

    • @baboosnandoos9721
      @baboosnandoos9721 2 года назад

      Enthinanu

    • @kannurtheyyam3531
      @kannurtheyyam3531 2 года назад +3

      @@baboosnandoos9721 flowers ചാനലിൽ ബാക്കിയുള്ള സെലെബ്രെറ്റീസ്‌ ഒക്കെ വന്നില്ലേ അത് പോലെ കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട്, എന്തേ? സുരേഷ് ഗോപി ഒരു നല്ല മനുഷ്യത്വം ഉള്ള മനുഷ്യൻ ആയതു കൊണ്ട് തന്നെ, എന്തേ?

    • @ashrafsiddike985
      @ashrafsiddike985 2 года назад

      @@baboosnandoos9721 😊

  • @Rashid-tt2du
    @Rashid-tt2du 2 года назад +3

    Mammooka ye kond varooo 🙋

  • @m4malayaliezzz
    @m4malayaliezzz 2 года назад

    Oo suryaputhri

  • @arunpillai684
    @arunpillai684 2 года назад

    Kude oru chechi varumayirunu universalil entoram attanu annu gopalakrishna sarund annu marakila pinee sreelatha teacher

  • @Zarah3300
    @Zarah3300 2 года назад

    Samayam serial

  • @sarammatt1589
    @sarammatt1589 2 года назад +3

    Nalla sundare

  • @asharafkuttia.p4688
    @asharafkuttia.p4688 2 года назад +2

    Athrayo.pavapettavar.udu.avarekoduvannu.kude

  • @jefreyg2439
    @jefreyg2439 2 года назад +3

    Good

  • @arunpillai684
    @arunpillai684 2 года назад

    Ente means njan padiche universalil padichatha njanum frdsum Kanan nikumayirunu njangale noki bhayankara puchama

  • @ayushsiju8240
    @ayushsiju8240 2 года назад +2

    ശരത് കുടെ നല്ല കോമ്പിനേഷൻ ആയിരുന്നു

  • @മാരണംമാരണം
    @മാരണംമാരണം 2 года назад +1

    ഒരു ഹണി ബീ ഫുൾ കൊടു ക്കുക

  • @eversmiletailorigtailoring5165
    @eversmiletailorigtailoring5165 2 года назад +2

    she is good intelijent gile

  • @SP-xh9tq
    @SP-xh9tq 2 года назад

    she is cute and intelligent!

  • @sraji5785
    @sraji5785 2 года назад +4

    Sareyanu sadaranakara കൊണ്ട് varu സാർ അതാ നല്ലത്

  • @rahiyanathsajeev6670
    @rahiyanathsajeev6670 3 дня назад

    👍👍👍❤️❤️❤️❤️❤️

  • @sherlockholmes8854
    @sherlockholmes8854 2 года назад +7

    Njngalude neighbour aahnu Sangeetha🥰🥰

  • @Goodtimesyoutubeshorts
    @Goodtimesyoutubeshorts 2 года назад +12

    Njan eppozhum oorkunnu Jwalayay anna seriel, doordarshan channel il, njagalude Yamuna chachy

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/u0UADiELjTQ/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kailash.rudraparameshkaila507
      @kailash.rudraparameshkaila507 2 года назад +3

      നോ... സോഫി എന്നായിരുന്നു charector name

    • @saradaagrasala8548
      @saradaagrasala8548 2 года назад +1

      ചന്ദ്രോദയം ആണ് യമുന

    • @kailash.rudraparameshkaila507
      @kailash.rudraparameshkaila507 2 года назад

      @@saradaagrasala8548 ആണോ.... ഇപ്പോഴത്തെ സീരിയൽസ് ഒന്നും കാണാറില്ല... അതാ

    • @saradaagrasala8548
      @saradaagrasala8548 2 года назад

      @@kailash.rudraparameshkaila507താങ്കൾ പറഞ്ഞത് ശരിയാണ്. ജ്വാലയായിൽ സോഫി എന്നു തന്നെ. ചന്ദ്രോദയത്തിൽ യമുനയും. രണ്ടും 20 വർഷം മുൻപ് ദൂരദർശനിലായിരുന്നു.

  • @PraveenaVenugopal
    @PraveenaVenugopal 2 года назад +35

    സാദാരണക്കാരെ കൊണ്ടുവരൂ സാർ, അവരെ കാണാൻ താല്പര്യം ഉണ്ട്

    • @Nashwa-iw7ho
      @Nashwa-iw7ho 2 года назад

      അതെ

    • @shyni.s5746
      @shyni.s5746 2 года назад +1

      Correct. സാധാരണക്കാരൻ ആണെങ്കിൽ അവർക്ക് എന്തെങ്കിലും സാമ്പത്തിക പ്രയോജനം എങ്കിലും ഇതുകൊണ്ടുണ്ടാകുന്ന പണം ഉള്ളവരെ ഒക്കെ തന്നെ എന്തിനാ കൊണ്ടുവരുന്നത്

    • @itsme_deepa
      @itsme_deepa 2 года назад

      അതെ

    • @sreekalav279
      @sreekalav279 2 года назад

      കാണികളെ ആണ് skn ഇന് വേണ്ടത്. പാവങ്ങളെ സഹായിക്കൽ അല്ല പുള്ളിക്ക് ആവശ്യം

  • @raseenafasl
    @raseenafasl Год назад

    ദൂരദർശൻ ഓർമ വരുന്നു

  • @anithasaravanan7916
    @anithasaravanan7916 2 года назад +4

    Sister aannu ennu para yukayilla oru chayya illa

  • @siyasonu1019
    @siyasonu1019 2 года назад +1

    ഏറ്റവും ഇഷ്ടമുള്ള നടി

  • @vavus6244
    @vavus6244 2 года назад +1

    Actress ശരണ്യ യുടെ face cut sisters ആണെന്ന് പറയും 🥰

  • @beenamohan7275
    @beenamohan7275 2 года назад +1

    Very good👍👍

  • @ashraf1600
    @ashraf1600 2 года назад +3

    കുട്ടേട്ടൻ ഇടക്കുന്ന് ചോദ്യങ്ങൾ ചോദിക്കുവാൻ വിട്ട് പോകുന്നു

  • @sisters__journey_world
    @sisters__journey_world 2 года назад +10

    ചന്ദ്രോദയം സീരിയൽ യമുന ആണോ ഇത്

  • @binduem8552
    @binduem8552 2 года назад +2

    Very beautiful 😍😍😍❤❤❤❤❤

  • @minhapathi3931
    @minhapathi3931 2 года назад

    👍👍🌹🌹

  • @jojii8953
    @jojii8953 2 года назад +2

    Sreekanda than valla pavangalkkum kodukk upakaramavum avark

  • @kannanmadhavu3188
    @kannanmadhavu3188 2 года назад +6

    Sofi ......àrum marakillaaa

  • @Jayajeevitham
    @Jayajeevitham 2 года назад +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @prasadvc3433
    @prasadvc3433 2 года назад +1

    🙏👍

  • @manjusiva7086
    @manjusiva7086 2 года назад

    Oru pancharakuttiyanallo

  • @sujianu1917
    @sujianu1917 4 месяца назад

    🧨🧨🧨🧨

  • @sandeepk4508
    @sandeepk4508 2 года назад +3

    സാദാരണ കാർ ഇല്ല... നായരായാ..

  • @sreedharanr5399
    @sreedharanr5399 2 года назад

    താങ്കൾ ഉദ്ദേശിക്കുന്നതര൦വൃക്തികണ്ടുകിട്ടാ൯പ്രയാസമാണ്.

  • @rajeesuresh8133
    @rajeesuresh8133 2 года назад

    Othiri ishtam ulla nadiyanu

  • @sujeendrakumarks52
    @sujeendrakumarks52 2 года назад +2

    വണ്ണം കൂടി 😃😃

  • @joseprakash6542
    @joseprakash6542 2 года назад +1

    Vedi kudumbam kalakki

    • @Hiux4bcs
      @Hiux4bcs Год назад

      ആണോ തോന്നി എന്താ കാരണം

    • @canreviewanything3641
      @canreviewanything3641 7 месяцев назад

      Ninte thalla

    • @joseprakash6542
      @joseprakash6542 6 месяцев назад

      @@canreviewanything3641 ninte. thantha. poooo. mone

  • @hishamap7443
    @hishamap7443 2 года назад +5

    Kl bro biju kondvaru

  • @sarammatt1589
    @sarammatt1589 2 года назад

    Eneyum Abenayekkanm. Ok.

  • @smithaunnikrishnan3535
    @smithaunnikrishnan3535 2 года назад

    Sofi

  • @aswathyc5114
    @aswathyc5114 2 года назад

    💙

  • @mohammedkutty3720
    @mohammedkutty3720 2 года назад +5

    സാദാരരണക്കരേ കൂടി ഉൾപ്പെടുത്തണം mean ഒന്നിലും പെടാത്തവർ

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 года назад

    MR.SKN.PADDIDAMARA.KOUDU
    VAROO

  • @sanjaynv8316
    @sanjaynv8316 2 года назад +1

    Head weight illyaatha orru nalla actress .Sangeetha orru paadu istam

  • @shilpakrishnan4504
    @shilpakrishnan4504 6 месяцев назад +2

    മലയാള serialile കാവ്യമാധവൻ

  • @deenaajo7072
    @deenaajo7072 2 года назад +4

    സർ എനിക്കും ഈ ഷോയിൽ പങ്കെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇതിൽ പങ്കെടുക്കാൻ ഒരുപാട് try ചെയ്തു. No response... പ്ലീസ് സർ reply

    • @deenaajo7072
      @deenaajo7072 2 года назад +1

      @@ജയകുമാർ-സ1ഢ ആണോ.... ഞാൻ ഒരുപാട് try ചെയ്തായിരുന്നു... പക്ഷേ..

  • @anithanair7741
    @anithanair7741 2 года назад +1

    Spoiling young generation

  • @sarathlal1803
    @sarathlal1803 2 года назад +4

    ബ്രാൻഡ് ഏതാ അടിക്കുന്നത് ഇപ്പൊ 😀

    • @Hiux4bcs
      @Hiux4bcs Год назад +1

      അടിക്കുമോ

    • @canreviewanything3641
      @canreviewanything3641 7 месяцев назад +1

      Avarkishtamullathu avar adikkum . Thanikkentha?