നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, റെയിൽ ലൈൻ എന്നിവപോലെ കേരളത്തിനാകെ ഒരു ജലനിർഗമന ശൃംഗല (network ) പണിതുയർത്തേണ്ടതുണ്ട്. പടിഞ്ഞാറെകടലിലേക്കും കടലിനോട് ചേർന്നുനിൽക്കുന്ന ജലാശയങ്ങളിലേക്കും തുറക്കുന്ന ജലപാതകൾ നിർമ്മിച്ചുപരിപാലിക്കപ്പെടണം. ഇത്തരം ജലപാതകളിലേക്ക് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തോടുകൾ ബന്ധിപ്പിക്കണം. നഷ്ടപ്പെട്ടുപോയ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കണം. വികസനാവശ്യങ്ങൾക്ക് വയലും ചതുപ്പും നികത്തുമ്പോൾ, നികത്തുന്ന സ്ഥലത്തിനുചുറ്റും ആനുപാതികമായ വീതിയിൽ ജലനിർഗമനത്തിന് തോടുണ്ടാക്കി നിലനിർത്താൻ വ്യവസ്ഥചെയ്യണം. ഇങ്ങനെയൊക്കെ സംവിധാനമൊരുക്കാഞ്ഞാൽ എല്ലാ മഴക്കാലത്തും മതിവരുവോളം മുങ്ങിക്കുളിക്കാം.
Flooding at different parts of Cochin is not a new one. There should be a permenent solution for this. The law regarding waste disposal should be strictly followed. The cleaning of the drains should be done in such a way to finish the work at least before May 15th.The corporation and the councilors should take effective steps than closing their eyes
There should be proper waste collection system and all kind of waste should be collected from everywhere. Few items are rejected while collecting that’s y people are dumping waste . So we need a proper waste management system 1st. Condition of over roads are too pathetic .
വെള്ളം വരുന്നതുകൊണ്ട് മുങ്ങുന്നു എന്ന് മനസിലാക്കണം മാദ്ധ്യമക്കാർ. പിന്നെ ഭരിക്കുന്നത് കോൺഗ്രസ്കാരല്ല എന്നും, അവരാരെങ്കിലും ആയിരുന്നെങ്കിൽ മേയറെ കുറ്റം പറയാം എന്നും.
eda waste konpoyi thallunu thallunnu parayunnund ningall , evde waste idanayatt ethra waste bin und . 1 km radios el ethra waste basks und , other statsel poyi nokado
ഹരിത കർമസേന പ്ലാസ്റ്റിക് വീട്ടിൽ വന്ന് എടുക്കുന്നുണ്ട്. 50 രൂപയാണ് മാസം. അത് കൊടുക്കാൻ പറ്റാതെ ചാക്കിൽ കെട്ടി തോട്ടിലിടുന്നതിന് ന്യായം wastebin ഇല്ല എന്നാണോ?
എല്ലാത്തരം വേയ്റ്റും കോർപ്പറേഷൻ എടുക്കുന്നില്ല. ഒരു നിവൃത്തിയും ഇല്ലാതാകുമ്പോൾ അവർ അത് പല സ്ഥലങ്ങളിൽ കൊണ്ടിടുന്നു. ഈക്കാരണംകൊണ്ട് കാനകൾ ബ്ലോക്കാകുന്നു. വെള്ള പൊക്കം ഉണ്ടാകുന്നു. ഇതാണ് ഇവിടെ സംഭവിക്കുന്നത്. അല്ലെങ്കിൽ കത്തിക്കുന്നു. ഒന്നാം പ്രതി കോർപ്പറേഷൻ തന്നെ. എല്ലാത്തരം വേയ്റ്റും കോർപ്പറേഷൻ എടുക്കട്ടെ. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കട്ടെ. ഇതു തന്നെ ഒരു വലിയ പരിഹാരമാണ്
പക്വമായ മറുപടി Mayor 👍👏
പ്രിയപ്പെട്ട മേയറുടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിലെ pleasantness ശ്രദ്ധേയമാണ് !
ജനങ്ങൾ ഇടുന്നുണ്ടെന്ന് പരാതി പറയുകയല്ല വേണ്ടത് അവർ കിടാനുള്ള സ്ഥലം ഉണ്ടാക്കുകയാണ് വേണ്ടത്
വീട്ടിൽ വന്നു കൊണ്ടു പോകുമല്ലോ...
@@farishaabdulkalam7689 ennit enthanu Narayam saho. Avr evidlum kondu poyi thallum... Avru evideyum kondvan ulla sathalam illa... Avrum pavangl alle🙂nammle pole pani edukkunmu jeevikkune... Oro junction lum waste tin udnkil arum vazil kalyula maxim athil nishbikkum..
@@farishaabdulkalam7689 pakshe panjythu karu sherimknam🙂
Well said Respected Mayor.
Gentle and genuine explanation... Well done Sir. You said right, people also should be taken care by not throwing waste.
വേനൽ മഴയും കഴിഞ്ഞ് മൺസൂൺ ആരംഭിച്ചപ്പോഴാണ് കാനയും തോടും ക്ലിൻ ചെയ്യുന്നതിനെക്കുറിച്ച് നഗരസഭ ആലോചിക്കുന്നത്
ഇലക്ഷന് എന്തുകൊണ്ട് തോറ്റു എന്നത് വളരെ ലളിതമായി പറഞ്ഞു തന്നു .
Real officer. Not a politician. Very good response to the accusing media.
Nallapole samsarikunund.. ❤ super character
Panambilly, mg road, kalloor ellayidathum vellam undu.. but kochiyil vellam illa..
പബ്ലിക് വെസ്റ്റ്ന്നുകൾ വയ്ക്കാത്തത് എന്തുകൊണ്ടാണ് അത് എടുത്തുകൊണ്ടു പോകുന്നവരിൽ നിന്ന് കമ്മീഷൻ വാങ്ങിയാൽ എന്താണ് കുഴപ്പം
എന്ത് മാന്യമായ പ്രതികരണം....... മറ്റു ചിലരും ഇതൊക്കെ കണ്ട് പഠിക്കണം....
ഓടയിൽ വേസ്റ്റ് ഇട്ടാൽ മഴയത്ത് ഒഴുകി ഏതെങ്കിലും ഒരു ഭാഗത്ത് എത്തി ബ്ലോക്കാകും... വേസ്റ്റ് വലിച്ച് എറിയുന്നതിനെതിരെ ശക്തമായ നടപടി വരണം.
Very true
Tini tom sound similar aanu
Yes! Athaanu correct nammal aa culture undaaki adukanam.. traffic signals, waste disposal etc.. basic ones.
Trivandrum mayor കണ്ടു പഠിക്കേണ്ട പക്വത handsoff sir
Handsoff എന്നാൽ കൈ എടുക്ക് എന്നാ.. hatsoff*
Drainage clean nerathe clean aakiyirunnel issues undavillarunnu. Ernakulam South il Vella kettu undarunnu. Avide drainage samvidhanam clean aakiyathode prblm solve aayi. Bakki oridathum clean aakiyittilla
This Mayor talks sense.
പൊതു സ്ഥലത്ത് വച്ചിരുന്ന വേസ്റ്റ് ബിന്നുകൾ നഗരസഭകൾ എടുത്ത് മാറ്റിയത് കൊണ്ടല്ലേ മാലിന്യം തോട്ടിലും റോഡിലും വലിച്ചെറിയാൻ കാരണം?
Correct
എന്നാൽ ഓരോതരുടെയും വീടിന്റെ മുന്നിൽ ഒരു വേസ്റ്റ് ബിൻ കൊണ്ട് വയ്ക്കാം . ബിൻ അടുത്തില്ലെങ്കിൽ ഉള്ളടത്തു കൊണ്ട് കളയണം
തള്ളി വേസ്റ്റ് ബ്രഹമപുരത്തു കൊണ്ടുപോയി തള്ളിയെന്ന് കാണിച്ച് ട്രിപ്പ് അലവൻസ് ബിനാമി ടോറസ് ൻ്റെ പേരിൽ എഴുതിയെടുക്കാത്ത വല്ല കൗൺസിലർമാർ ഉണ്ടോ മേയറേ
കേരളത്തിൽ മഴ പേയുന്നതം വെള്ളപൊക്കം ഉണ്ടാകുന്നതു മാധ്യമങ്ങൾ സംബന്ധിച്ച് adyamanu
👍👍👍👍
ഞങ്ങളുടെ ഡിവിഷൻ മുക്കും മൂലയിലും cctv ഉണ്ട്
❤❤
നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, റെയിൽ ലൈൻ എന്നിവപോലെ കേരളത്തിനാകെ ഒരു ജലനിർഗമന ശൃംഗല (network ) പണിതുയർത്തേണ്ടതുണ്ട്. പടിഞ്ഞാറെകടലിലേക്കും കടലിനോട് ചേർന്നുനിൽക്കുന്ന ജലാശയങ്ങളിലേക്കും തുറക്കുന്ന ജലപാതകൾ നിർമ്മിച്ചുപരിപാലിക്കപ്പെടണം. ഇത്തരം ജലപാതകളിലേക്ക് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും തോടുകൾ ബന്ധിപ്പിക്കണം. നഷ്ടപ്പെട്ടുപോയ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കണം. വികസനാവശ്യങ്ങൾക്ക് വയലും ചതുപ്പും നികത്തുമ്പോൾ, നികത്തുന്ന സ്ഥലത്തിനുചുറ്റും ആനുപാതികമായ വീതിയിൽ ജലനിർഗമനത്തിന് തോടുണ്ടാക്കി നിലനിർത്താൻ വ്യവസ്ഥചെയ്യണം. ഇങ്ങനെയൊക്കെ സംവിധാനമൊരുക്കാഞ്ഞാൽ എല്ലാ മഴക്കാലത്തും മതിവരുവോളം മുങ്ങിക്കുളിക്കാം.
👍🏻
വെയ്സ്റ്റ് പൊതു സ്ഥലങ്ങളിൽ ഇടുന്ന മനോഭാവം ജനങ്ങൾ ഉപേക്ഷിച്ചാൽ പരിഹാരം ആവും.
25മീറ്റർ വീതിയുണ്ടായിരുന്ന പേരെണ്ടൂർ canal ഇപ്പോൾ. എത്രയുണ്ട് കാനലി ന്റെ വക്കത്തു വീടിനു അനുമതി. കൊടുത്തത് ആരാ ണ്
ആരാണ് ? അതുംകൂടി പറഞ്ഞിട്ട് പോ
Flooding at different parts of Cochin is not a new one. There should be a permenent solution for this. The law regarding waste disposal should be strictly followed. The cleaning of the drains should be done in such a way to finish the work at least before May 15th.The corporation and the councilors should take effective steps than closing their eyes
മലയാളി നിയമം പാലിക്കില്ല
Othrem vivaram ulla mayor kittiyath bagiyam... Ivade Thiruvananthapuram unde oruthi
Alla mishyanum vangi kondu varumboll kanam . Pinna kanilla . Kanum paditath kulath
പൊതുസ്ഥലത്തു വൈസ്റ്റ് dumb ചെയ്യാനുള്ള കാര്യം ചെയ്യു
There should be proper waste collection system and all kind of waste should be collected from everywhere. Few items are rejected while collecting that’s y people are dumping waste . So we need a proper waste management system 1st. Condition of over roads are too pathetic .
വെള്ളം വരുന്നതുകൊണ്ട് മുങ്ങുന്നു എന്ന് മനസിലാക്കണം മാദ്ധ്യമക്കാർ.
പിന്നെ ഭരിക്കുന്നത് കോൺഗ്രസ്കാരല്ല എന്നും, അവരാരെങ്കിലും ആയിരുന്നെങ്കിൽ മേയറെ കുറ്റം പറയാം എന്നും.
eda waste konpoyi thallunu thallunnu parayunnund ningall , evde waste idanayatt ethra waste bin und . 1 km radios el ethra waste basks und , other statsel poyi nokado
ഹരിത കർമസേന പ്ലാസ്റ്റിക് വീട്ടിൽ വന്ന് എടുക്കുന്നുണ്ട്. 50 രൂപയാണ് മാസം. അത് കൊടുക്കാൻ പറ്റാതെ ചാക്കിൽ കെട്ടി തോട്ടിലിടുന്നതിന് ന്യായം wastebin ഇല്ല എന്നാണോ?
ജനങ്ങളെ ഭയപെടുത്തി റേറ്റിങ്ങ് കൂട്ടാനുള്ള ശ്രമമാണ് മാധ്യമങ്ങളുടേത്. വാർത്തകൾ വിശ്വസിക്കാൻ പറ്റാത്ത കാലമാണ്
Anil is smiling. Not a care in the world. How about you resign?
സതീശനെ പോലെ ഇളിച്ചാൽ മതിയോ ?
വികസനത്തിന് ഉള്ള പണം പുട്ട് അടിച്ചാൽ ജനം വെള്ളത്തിൽ കിടക്കും.😢
സ്റ്റാർട്പ്പ് ചിന്തകൾ ഉൾകൊള്ളിക്കു റിസൾട്ട് ഉണ്ടാവും
Lulu mall edapally thodu kayyeriyath konda edapally vellakett undayath ennu thurann parayan dhairyam ulla oru mediayum innu keralathil illa.. elarkum parasyam aanu valuth
വേസ്റ്റ് മാനേജ്മെന്റ് നഗരസംഭകൾ ചെയ്യണം. എങ്ങും വേസ്റ്റ് ഇടാൻ പറ്റാത്ത ആൾക്കാർ എന്തു ചെയ്യും?
Ernakulam bus stand avstha enndvai😢
Bengalikku keralam bharikkan 5 varsham kodukku keralam singapoor akki tharum
First of all commuters should aware of their surroundings nd waste management, no blaming Mayor channel emphasizes law brekers !
Appol mayor parayanath. Kochi vellakettill akunnath press news kondanu annu . Virodhabhasam
വെറും ചിരിച്ചു തള്ളുകയാണ് വെള്ള പൊക്കത്തിന്റ കാര്യത്തിൽ ഒരു ചുക്കും ചെയുകില്ല ഇവരുടെ കൈയിൽ ടെക്നോളജി ഇല്ല വാഹനം വാങ്ങി കമ്മീഷൻ കിട്ടും
Corperation ammumada copu ethuna ivanmarku sabalam kodukkunna ??
ഇയാൾ പൊട്ടൻ കളിക്കുകയാണ് , മട്ടാഞ്ചേരി, മുണ്ടം വേലി, ഫോർട്ടു കൊച്ചി തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിലായി. മഴ തുടങ്ങി കഴിഞ്ഞാൽ ക്ലീനിങ്ങ് തുടങ്ങും
എല്ലാത്തരം വേയ്റ്റും കോർപ്പറേഷൻ എടുക്കുന്നില്ല.
ഒരു നിവൃത്തിയും ഇല്ലാതാകുമ്പോൾ അവർ അത് പല സ്ഥലങ്ങളിൽ കൊണ്ടിടുന്നു. ഈക്കാരണംകൊണ്ട് കാനകൾ ബ്ലോക്കാകുന്നു. വെള്ള പൊക്കം ഉണ്ടാകുന്നു.
ഇതാണ് ഇവിടെ സംഭവിക്കുന്നത്.
അല്ലെങ്കിൽ കത്തിക്കുന്നു.
ഒന്നാം പ്രതി കോർപ്പറേഷൻ തന്നെ.
എല്ലാത്തരം വേയ്റ്റും കോർപ്പറേഷൻ എടുക്കട്ടെ.
നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കട്ടെ.
ഇതു തന്നെ ഒരു വലിയ പരിഹാരമാണ്
മേയ റേമാൻ, കലക്കവെള്ളത്തിൽ കൈ രണ്ടും കഴുകി വൃത്തിയാക്കുന്നു! ശുഭം... സുന്ദരം ....😅
കൊച്ചി ന്ന് പറഞ്ഞാ ഇവൻ്റെ വീടിന് ചുറ്റും.. ആ ഭാഗം അവൻ വൃത്തിയാക്കി വെയ്ക്ണ്ട്. അല്ലെങ്കിൽ വോട്ട് ചോദിയ്ക്കാൻ ചെല്ലുമ്പോൾ ചൂല് എടുക്കും ജനം😢
Land feature