മീറ്ററിലെ മൈലേജ് തെറ്റുമോ | Fuel efficiency shown in CLUSTER Meter (AVG) is it Accurate |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 83

  • @jibinjames4474
    @jibinjames4474 Год назад +4

    ❤️🥰🥰🥰💪🏼💪🏼 എന്റെ വണ്ടിയായ ALTO K10. (2023 മോഡൽ). എനിക്ക് കിട്ടുന്ന മൈലേജ് 24 Km/h. ആണ് ലഭിക്കുന്നത്. ഞാനെപ്പോഴും ടാങ്ക് ഫുൾ എണ്ണയാണ് അടിക്കുന്നത്. ആവറേജ് മൈലേജ് എപ്പോഴും ഞാൻ റീസെറ്റ് ചെയ്യാറുണ്ട്.😊

  • @athul.g.appu_9682
    @athul.g.appu_9682 Год назад +9

    അടുത്ത മൈലേജ് ടെസ്റ്റ് ചെയ്യുമ്പോൾ ആവറേജ് മൈലേജ് കൂടെ ഒന്ന് റീസെറ്റ് ചെയ്തിട്ട് ഒരു വീഡിയോ ഇട് അപ്പോൾ മനസ്സിലാകുമല്ലോ രണ്ടും സെയിം ആണോ എന്ന്

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 5 месяцев назад +3

    Very Valuable Information 😃❤️😃

  • @sanoopsanu648
    @sanoopsanu648 Год назад

    vandi medichit 6 masam ayi.ith vare 18.7 vare anu mileage anu kittikond irunnath....mangalore trip poyapo ath veendum koranj 18.4 ayi.......bro parnjapole cheythit nokki..innale oru long trip poyappo 20.8 vare kitti..swfit lxi anu car

  • @sudheeshsahadevan6935
    @sudheeshsahadevan6935 Год назад +2

    ഞാൻ pala to varkala പോയിട്ട് വന്നപ്പോൾ 20.5 ആണ് മീറ്ററിൽ ignis ആണ് കാർ

  • @indrajithkannan8738
    @indrajithkannan8738 2 месяца назад +1

    Avg 17.5 uniform asyitt ninnalum range koodumo? Plz ariyavunna aarelum replay

  • @ajishkhanj
    @ajishkhanj Год назад +2

    താങ്കളുടെ എല്ലാ വിഡിയോസും വളരെ helpful ആണ്‌ , expecting more.
    ഈ average fuel efficiency മീറ്റർ പഴയ വണ്ടിയിൽ add ചെയ്യാൻ പറ്റുമോ , എന്റെ 2013 wagon r ആണ് .

    • @MGATEXPLORE
      @MGATEXPLORE  Год назад

      Thanku so much 🥰..Illa add cheyan patilla athe can communicate vazhi ane nadakunathe..

  • @aadhyaabhilash5584
    @aadhyaabhilash5584 Год назад

    Njan chaiyarondu bro thanks 👍👍👍

  • @rahulrajur5305
    @rahulrajur5305 Год назад +1

    ❤MG🙏 Thank you👍👍

  • @robinsunny9060
    @robinsunny9060 5 месяцев назад

    എന്റെ വണ്ടി 2016 ഓട്ടോമാറ്റിക് zxi ആണ് എനിക്ക് 13,14 ഒള്ളു. ഇടുക്കി ആണ് highrange

  • @nazevlogs7694
    @nazevlogs7694 Год назад +1

    15.2 meter Ll kanikunund. 16KMPL kittunund swift vxi 2023.

    • @MGATEXPLORE
      @MGATEXPLORE  Год назад

      Mm good ...first oil change kazhiyumbol Mileage koodum

  • @sreeragkayamkulam6318
    @sreeragkayamkulam6318 9 месяцев назад

    Bro Average fuel consumption and Current fuel consumption difference enthan..? Detail aait onn parayo

  • @ashrafmammutty2055
    @ashrafmammutty2055 Год назад +1

    Hai mg അട്ടോമാറ്റിക് wagnar cng ചെയുന്നത് നല്ലതാണോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @MGATEXPLORE
      @MGATEXPLORE  Год назад

      Cheyathe irikunathe ane nallathe...mumbothe orupade complaints varan ulla chance unde..

  • @anwarthoke
    @anwarthoke Год назад +1

    Thank you ❤❤

  • @rafeequepp3044
    @rafeequepp3044 5 месяцев назад

    Ente selerio 2016 amt avg. 13.8 /L ആണ് കാണിക്കുന്നത്

  • @GeekyMsN
    @GeekyMsN Год назад +1

    Gud One 👍🏻🙂👍🏻

  • @786nblmohd4
    @786nblmohd4 5 месяцев назад

    Mg thankuuuuu ❤

  • @kl0649
    @kl0649 8 дней назад

    swift vdi igane reset cheyyan pattumo

  • @zayenpeter1711
    @zayenpeter1711 Год назад +2

    Meter il avg fuel efficiency 18 kanikumbol suzuki connect app il 16 aarkum kanikunath etil eeth aarkum correct

    • @MGATEXPLORE
      @MGATEXPLORE  Год назад

      Athe njn ipola ariyunathe...nokathe njn onnu confirm akitu pareyam..

    • @zayenpeter1711
      @zayenpeter1711 Год назад

      thank you

  • @Afri129
    @Afri129 Год назад

    Bro hill hold control
    Hill decent control
    Iva thammilulla vethyasam enthanu

  • @soloTripper-vlogs
    @soloTripper-vlogs 5 месяцев назад

    Baleno zeta Enik meter kanikanthu 12 aane entha angana kanikanthu

  • @AmithTR
    @AmithTR Год назад

    i will reset always before starting journey

  • @girikarunakaran98
    @girikarunakaran98 Год назад +1

    👏👏

  • @athul.g.appu_9682
    @athul.g.appu_9682 Год назад +2

    3:13 ബ്രോ എൻറെ ഒരു ഡൗട്ട് ആണ് 100 കിലോമീറ്റർ ഓടിക്കകഴിയുമ്പോൾ ആവറേജ് മൈലേജ് സ്റ്റേബിൾ ആയി നിൽക്കും എന്ന് പറഞ്ഞല്ലോ.
    അങ്ങനെയാണെങ്കിൽ അതല്ലേ നമ്മുടെ വണ്ടിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മൈലേജ്.
    ഓടുന്ന കിലോമീറ്റർ കൂടുമ്പോൾ ആവറേജ് മൈലേജ് ചേഞ്ച് വരുന്നില്ല എങ്കിൽ, മൈലേജ് റീസെറ്റ് ചെയ്ത ശേഷം നമ്മൾ ആകെ ഓടിയ ദൂരത്തിന്റെ ആവറേജ് ആണല്ലോ അതിൽ കാണിക്കുന്നത് എപ്പോൾ അതാവില്ലേ നമ്മുടെ വണ്ടിയുടെ മൈലേജ്. എൻറെ വണ്ടിയിൽ ഞാൻ ചെക്ക് ചെയ്തപ്പോൾ ലാസ്റ്റ് റീസെറ്റ് ചെയ്തതിനു ശേഷം നല്ല റോഡിൽ ഓടുമ്പോൾ ആവറേജ് മൈലേജ് കൂടുന്നുണ്ട് മോശം കണ്ടീഷനിലൂടെ പോകമ്പോൾ ആവറേജ് കുറയുന്നുമുണ്ട്. അങ്ങനെയാണെങ്കിൽ സ്റ്റേബിൾ ആയി കാണിക്കുന്നത് ആയിരിക്കുമല്ലോ നമ്മളുടെ വണ്ടിക്ക് കിട്ടുന്ന ആകെ മൈലേജ്

    • @MGATEXPLORE
      @MGATEXPLORE  Год назад

      Ala aa fixed ayi kanikunna mileage nammal pala condition il odichu vannathe ane...athe ane njn reset cheyanam yanu parajthe apol pala condition il KMPL namuku correct ayi ariyam..

  • @RAJ909
    @RAJ909 Год назад +1

    👍👍👍

  • @ginodavis
    @ginodavis Год назад

    Hi bro, I own a Honda HRV 1.5 vtec turbo ( 190bhp 240Nm). When I floor it while cruising on highway at 90-110kmph++ there is burnt smell coming inside cabin ( like burnt match stick). This happens on my other NA engine car also. What is the reason for this?

    • @kaZZunni
      @kaZZunni 19 дней назад

      ur burning the clutch

    • @ginodavis
      @ginodavis 18 дней назад

      @@kaZZunni on a cvt?

    • @kaZZunni
      @kaZZunni 18 дней назад

      @@ginodavis cvts are never meant to be floored like that , might be a slipping belt or overheating transmission

    • @ginodavis
      @ginodavis 18 дней назад

      @@kaZZunni even new gen civics are with cvt. Your point seems invalid.

    • @kaZZunni
      @kaZZunni 18 дней назад

      @@ginodavis it's been a year since u posted that comment, what seemed to be the issue with car

  • @juvinaravind302
    @juvinaravind302 Год назад +1

    How is your car bro , celerio? . Is it value for money ?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Yes... there is no doubt for it... it's value for money

  • @girisworld9954
    @girisworld9954 Год назад

    Nte swift ldi timing chain maruna vare 20+ kiti. Ipo mid 13-14 kitunolu

  • @Sreelalk365
    @Sreelalk365 Год назад +1

    😍✌

  • @nehanichu4530
    @nehanichu4530 5 месяцев назад

    Chilakkadu para😊

  • @midhunkj5913
    @midhunkj5913 3 месяца назад

    Bro swift 2017.13milege kittunthu enthukondanu🙂

    • @muhammedsalih845
      @muhammedsalih845 Месяц назад

      Same bro diesel aahno

    • @shamsumuhammad4432
      @shamsumuhammad4432 Месяц назад

      വണ്ടി സർവീസ് ഒക്കെ ആണോ ബ്രോ

    • @muhammedsalih845
      @muhammedsalih845 Месяц назад

      @@shamsumuhammad4432 yes but milage 13

    • @shamsumuhammad4432
      @shamsumuhammad4432 Месяц назад

      @@muhammedsalih845 bro മെക്കാനിക് നോട്‌ മൈലേജ് കുറവാണ് എന്ന് പറയുമ്പോൾ അവർ എന്താണ് കാരണം പറയുന്നത് ?????
      മൈലേജ് കുറയാൻ ഒരു പാട് കാരണങ്ങൾ ഉണ്ട്‌

  • @Asifaas559
    @Asifaas559 Год назад +1

    എനിക്ക് 32 കിട്ടിയിട്ടുണ്ട്2003റ്റ് sft 1000ആർ പി എമ്മിൽ പോകുമ്പോൾ

  • @rejithrjds
    @rejithrjds Год назад +1

    brw ningalude place evdan?

  • @anishthankappan3682
    @anishthankappan3682 Год назад +1

    24 മൈലേജ് സെലേറിയ്ക്കോ... ശരിയല്ല... മാക്സിമം 18-20 അതിൽ കൂടുതൽ ഒരിക്കലും കിട്ടില്ല...

    • @MGATEXPLORE
      @MGATEXPLORE  Год назад

      Athe Driving cheyunnathindey problem ane...

    • @RAJEEVTAKEOFF
      @RAJEEVTAKEOFF Год назад

      Enik Highwayil 22 Above kittunund.

    • @shamsumuhammad4432
      @shamsumuhammad4432 Месяц назад

      Ara പറഞ്ഞത് കിട്ടുന്നില്ല ശരിക്ക് വണ്ടി ഓടിക്കാൻ പഠിക്ക്

  • @santhoshvelayudhan1475
    @santhoshvelayudhan1475 Год назад +1

    💯% will say, it's rubbish....

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Watch this
      ruclips.net/video/bmIKXuiphV4/видео.html

  • @flowerleaf7686
    @flowerleaf7686 Год назад +1

    First

  • @muhsinalbross1282
    @muhsinalbross1282 3 месяца назад

    എന്റെ swift dzire 27.5 കാണിച്ചു
    ഇത് പോലെ reset ചെയ്തിട്ട്
    but എനിക്ക് കിട്ടിയത് 21-22 ഓകേയായിരുന്നു
    fulltank to fulltank method

    • @MGATEXPLORE
      @MGATEXPLORE  3 месяца назад

      Pine ottam kure ayiruno?

    • @muhsinalbross1282
      @muhsinalbross1282 3 месяца назад

      @@MGATEXPLORE 400 km
      പുലർച്ചെ 4 മണിക്ക് എടുത്ത് രാത്രി 12 മണിക്ക് വണ്ടി പോർച്ചിൽ കയറ്റി

    • @muhsinalbross1282
      @muhsinalbross1282 3 месяца назад

      Odo meter reading 1,38,000km

  • @bobbyvarghese7492
    @bobbyvarghese7492 Год назад +1

    👏👏