വെട്ടും കുത്തുമാണോ രാഷ്ട്രീയം? ആശയത്തെ ആയുധം കൊണ്ട് തോല്പിക്കാൻ ആവില്ല. രക്തസാക്ഷി എന്ന് പറഞ്ഞാൽ ആരാ? ഒരു ആശയത്തിന് വേണ്ടി ജീവൻ കളയുന്നവൻ. പുന്നപ്രയിലും വയലാറിലും ഉണ്ടായത് ആണ് രക്തസാക്ഷി. അല്ലാതെ score പറഞ്ഞു കൊന്ന് തീർത്ത മനുഷ്യർ അല്ല. നേതാക്കൾ ആരും ഈ പറഞ്ഞ രക്തസാക്ഷി ആവാത്തത് എന്താ?
Rss നെ സിപിഎം കൊന്നത് ആർക്ക് വേണ്ടി എന്തിന് വേണ്ടി കാസറഗോഡ് പള്ളിയിൽ കയറി ഒരു മുസ്‌ലിയാരെ rss കാർ വെട്ടി കൊന്നത് പിണറായി ഭരണത്തിൽ കൊടിഞ്ഞി ഫൈസലിനെ കൊന്നതും പിണറായി കാലത്ത് അല്ലേ ആ കേസിൽ ഒക്കെ rss കാർ ആയിരുന്നില്ലേ അവരൊക്കെ എങ്ങിനെ മുസ്ലിം സംരക്ഷണം സ്വയം ഏറ്റെടുക്കുന്നവരുടെ ഭരണത്തിൽ രക്ഷപെട്ടു
വെട്ടും കുത്തുമാണോ രാഷ്ട്രീയം? ആശയത്തെ ആയുധം കൊണ്ട് തോല്പിക്കാൻ ആവില്ല. രക്തസാക്ഷി എന്ന് പറഞ്ഞാൽ ആരാ? ഒരു ആശയത്തിന് വേണ്ടി ജീവൻ കളയുന്നവൻ. പുന്നപ്രയിലും വയലാറിലും ഉണ്ടായത് ആണ് രക്തസാക്ഷി. അല്ലാതെ score പറഞ്ഞു കൊന്ന് തീർത്ത മനുഷ്യർ അല്ല. നേതാക്കൾ ആരും ഈ പറഞ്ഞ രക്തസാക്ഷി ആവാത്തത് എന്താ?
ഇവനെയൊക്കെ ഈ മാധ്യമങ്ങൾ ആണ് വളർത്തുന്നത് ഹോ അസഹ്യമാണ്... 😃😃😃😃
ആട് ജലീലെ rss എന്ന സംഘടനയുമായി ചർച്ച നടത്തിയത് പിണറായി അല്ലേ
ബിജെപി വോട്ട് ഷെയർ അടുത്ത ഒരു വർഷത്തിൽ 20% ല് നിന്നും എത്ര കൂട്ടാൻ ആണ് നിങ്ങളുടെ ടാർഗറ്റ്...
മലബാറിസ്ഥാൻ്റെ തുടക്കമാണ് ....വളരെ ശ്രദ്ധിക്കണം
CongRss
Jallel please get out
Rss നെ സിപിഎം കൊന്നത് ആർക്ക് വേണ്ടി എന്തിന് വേണ്ടി
കാസറഗോഡ് പള്ളിയിൽ കയറി ഒരു മുസ്‌ലിയാരെ rss കാർ വെട്ടി കൊന്നത് പിണറായി ഭരണത്തിൽ
കൊടിഞ്ഞി ഫൈസലിനെ കൊന്നതും പിണറായി കാലത്ത് അല്ലേ
ആ കേസിൽ ഒക്കെ rss കാർ ആയിരുന്നില്ലേ അവരൊക്കെ എങ്ങിനെ മുസ്ലിം സംരക്ഷണം സ്വയം ഏറ്റെടുക്കുന്നവരുടെ ഭരണത്തിൽ രക്ഷപെട്ടു
പിന്നെ ചി പി എം ആണല്ലോ ഇന്ത്യ മുഴുവൻ ബിജെപി യെ നേരിടുന്നത് ഇവനൊക്കെ വെളിവ് ഇല്ലേ 😕
Jaleele Ethra veluppichalum velukkilla
Aad pinarayiye veendum nyayeekarikunnu😂position position