EP 73 | അമ്മായി വക സ്പെഷ്യൽ ചക്ക കൂട്ടാൻ | Ayala Curry recipe | Chakka Koottan | Village Food

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 314

  • @SiniDavis-d1p
    @SiniDavis-d1p 7 месяцев назад +11

    അമ്മായിയുടെ മൂക്കുത്തി കാണാൻ നല്ല ഭംഗി ഉണ്ട്. മീൻ കറി സൂപ്പർ' വറവ് അടിപൊളി😢😢❤

  • @ushaprasheed6182
    @ushaprasheed6182 11 месяцев назад +3

    ചേച്ചിയുടെ പാ ചകം അടി പൊളി ആ വീടും പരിസരവും എന്തൊരു ഭംഗിയാണ് എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @അജിത-ത4ല
    @അജിത-ത4ല Год назад +140

    ചക്ക മീൻ കറി ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം. കപ്പയെക്കാൾ എനിക്കു ഇഷ്ടം ചക്ക കറി വെക്കുന്നത് ആണ് 😋

    • @Kala-mw4jw
      @Kala-mw4jw Год назад +7

      മീൻ കഴുകാൻ കുറച്ചുകൂടെ വെള്ളം ഉപയോഗിച്ചു കൂടെ

    • @omanafelix8500
      @omanafelix8500 Год назад +4

      👌🏼👌🏼

    • @omanafelix8500
      @omanafelix8500 Год назад +3

      ലച്ചു അപ്പച്ചിക്ക് act ചെയ്യാനും cookinginum കൂടെ സമയം എങ്ങനെ കിട്ടുന്നു. ഇതു ഏതു place ആണ്. കടലിന്റെ ഇരപ്പ് കേൾക്കാൻ എന്തു സുഖം. Beautyful place.

    • @omanafelix8500
      @omanafelix8500 Год назад +1

      ആകോലി തല അളിയനും കൊടുക്കാം എന്നാണ് കോട്ടയം കാർ പറയുന്നത്. 😆

    • @user-ri1vn9gf1r
      @user-ri1vn9gf1r Год назад +1

      What a lady just for show

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +78

    അമ്മായി കൂടെ വന്നപ്പോൾ പിന്നെയും അടിപൊളി ..... 🥰❤️ചക്കയും മീനും....😋🤤 വേറെ level ഐറ്റം.... 🤩☺️

  • @rishadrishad2867
    @rishadrishad2867 Год назад +10

    അമ്മായി ഉള്ളപ്പോൾ നിങ്ങടെ വീഡിയോ കാണാൻ നല്ല രസം ആണ് 👍🏼👍🏼👍🏼😊

  • @lathapk5204
    @lathapk5204 10 месяцев назад +8

    സരിതയുടെ വീടും സ്ഥാലവും സൂപ്പർ അതുപോലെതന്നെ പാചകവും സൂപ്പർ ഓരോ റെസിപ്പിയും, ഓരോ എപ്പിസോടും, കടലിന്റെ പശ്ചാത്തലവും എല്ലാം സൂപ്പർ, കൂട്ടത്തിൽ അമ്മായിയും കൂടി ആയപ്പോൾ അടിപൊളി, പിന്നെ അമ്മായിയുടെ ചക്ക കറി ക്കു ഞങ്ങൾ ത്രിശൂർ കാർ പറയുന്നത് അവിയൽ വക്കുക എന്നാണ്, ഈ ചേരുവകൾ എല്ലാം തന്നെ, വെളുത്തുള്ളി ചേർക്കില്ല പകരം ചുമന്നുള്ളി ചേർക്കും, അത്രതന്നെ ഇനി നല്ല ഒരു റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു. സൂപ്പർ സരിത, മാളു വിനു ഇങ്ങനെ ഒരു ചേച്ചിയെ കിട്ടിയതിൽ അസൂയ തോന്നുന്നു, എന്തായാലും മാളുവിന്റെ ഭാഗ്യം സരിത, മാളു, അമ്മായി, സൂപ്പർ 👍👌

    • @synapr165
      @synapr165 6 месяцев назад

      ഈ കുട്ടിയുടെ വീട് നെട്ടൂരാണ്

    • @ragini.k6297
      @ragini.k6297 5 месяцев назад

      Ith shooting set aan

  • @ayanaanakha9186
    @ayanaanakha9186 Год назад +15

    ചേച്ചി അടിപൊളി. ശരിക്കും പറഞ്ഞാൽ അവിടെ വരണം എന്ന് ഉണ്ട്. അടിപൊളി സ്ഥലം. ഓരോ എപ്പിസോടും സൂപ്പർ ആണ് കേട്ടോ. ❤️

  • @jobyjoseph6419
    @jobyjoseph6419 Год назад +47

    സരിതയുടെയും, മാളൂന്റെയും കൂടെ ഈ പൊന്ന് അമ്മാമ്മയേയും ഇനി മുതൽ വിഡിയോസിൽ കൂട്ടണേ.. അടിപൊളി ആയിട്ട് ഉണ്ട്... 🙏🏿🙏🏿🙏🏿

  • @sreemahi8574
    @sreemahi8574 Год назад +21

    Ee paripadi kanan oru pratheyka beauty aanuuu🥰🥰🥰

  • @shahnalukuman2626
    @shahnalukuman2626 Год назад +10

    അടിപൊളി place,cooking,എല്ലാം

  • @AaAa-ct7hk
    @AaAa-ct7hk Год назад +9

    നിങ്ങൾ മൂന്നുപേരും ഇങ്ങനെ തിന്നുന്ന കണ്ടിട്ട് കൊതിച്ചു കൊതിച്ചു ഞാൻ ചത്തു

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 6 месяцев назад +4

    മീന്റെ വാല് കളയില്ലേ. പാചകവും, വാജകവും, നിങ്ങളും മനോഹരം 👌

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +22

    ആദ്യമായിട്ട് മൂന്നാമതൊരാൾ അതും ഉറ്റബെന്ധു അമ്മായിയും കൂടെ. കണ്ടത്തിൽ നിങ്ങളുടെ ഒപ്പം ഞാനും സന്തോഷിക്കുന്നു.
    അമ്മായിക്ക് കുടിക്കാൻ ചായ or coffee നൽകാമാ യിരുന്നു.
    നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

  • @shajiss3197
    @shajiss3197 Год назад +16

    അമ്മായി ഒരു positive vibe ഉള്ള ആളാണ് 🥰🥰🥰

    • @ambikakurup5825
      @ambikakurup5825 Год назад

      അമ്മായി സീരിയലിൽ ചെറിയ വേഷം ചെയ്യുന്ന ആളാണ്

  • @Rahul-hr8mr
    @Rahul-hr8mr Год назад +4

    Very beautiful space where is the place

  • @sarommabisarommabi6461
    @sarommabisarommabi6461 8 месяцев назад +2

    Wow.... Nalla bangiyulla sthalam👌

  • @muttaroast7154
    @muttaroast7154 Год назад +58

    എന്താണെന്ന് അറിയില്ല സരിതയുടേം മാളുവിന്റെയും ഈ പ്രോഗ്രാം കാണുമ്പോൾ എന്തോ ഒരു ഇതാണ്, ഓരോ ആഴ്ചയും കട്ട വെയ്റ്റിംഗ് ആണ് 🤗✌🏻

  • @mereenajames8079
    @mereenajames8079 11 месяцев назад +2

    Adipoli chechi chechi undakkunna food ellam

  • @snehalathanair427
    @snehalathanair427 3 месяца назад

    Very lovely to see by the sea-- the sound of the waves crashing -- magnificent

  • @umaithakassim
    @umaithakassim 11 месяцев назад +1

    ❤❤👍👌😋😋💯💯 ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ഫുഡ്🎉🎉

  • @anithafaizal5351
    @anithafaizal5351 8 месяцев назад +1

    Ethu sarithayude swantham veedu thanneyaano.. Buetiful ❤❤

  • @SherlyAntony-p7k
    @SherlyAntony-p7k Год назад +1

    Enthu rasam aanu kandu kond irikkan.....

  • @user-ob4io6bk8v
    @user-ob4io6bk8v 11 месяцев назад

    Very beautiful ,where is this place, love to visit that place,

  • @Jiji-cj7oi
    @Jiji-cj7oi 6 месяцев назад +1

    Super Adipoli ❤❤❤❤

  • @malavikab8714
    @malavikab8714 Год назад +8

    ചേച്ചി മീൻ കുറച്ചു പഴയ പോലെ 🥰😘🥰🥰super

  • @bijurajendran4048
    @bijurajendran4048 Год назад +9

    Full Natural ❤

  • @splaila5997
    @splaila5997 Год назад +6

    Super place, adipoli Lunch 🤤😋👌🥰

  • @achuskitchen699
    @achuskitchen699 Год назад +4

    ചിക്കൻ -1/2
    വെളുത്തുള്ളി 2
    സവാള-4
    മസാല പൊടിക്കാത്തത്
    മസാല പൊടിച്ചത്- 1റ്റീസ്പൂൻ
    ഉപ്പ്-2
    പെരുഒജീരകം-1 ടീസ്പൂൺ
    മുളകുപൊടി -2 ടീസ്പൂൺ
    മല്ലിപ്പൊടി - 3 ടീസ്പൂൺ
    മഞ്ഞപ്പൊടി -1 ടീസ്പൂൺ
    പച്ചമുളക് - 4 എണ്ണം
    വെപ്പല്ല
    മല്ലിയില
    വെളിച്ചെണ്ണ - അരാ ഗ്ലാസ്സ്
    തക്കാളി 1

  • @manjuganesh6709
    @manjuganesh6709 Год назад +6

    Saritha chechide oro recipes super anu, varietyum,pinne kazhikkunna style um😍😍😍😍😍

  • @aleyammajoseph4447
    @aleyammajoseph4447 Год назад +2

    കൊള്ളാം കേട്ടോ. സൂപ്പർ

  • @shaharbanparayil9833
    @shaharbanparayil9833 Год назад +1

    ചേച്ചി നല്ല രസമാണ് സംസാരം

  • @tejusmithu
    @tejusmithu Год назад +3

    Ellsrudeyum അഭിനയം സൂപ്പർ

  • @prasannakumare.v.5313
    @prasannakumare.v.5313 Год назад +1

    A fishnte valu cut chaithu kalayamayirunnu

  • @suseelasreekumar743
    @suseelasreekumar743 Год назад +1

    Ithevideya ,sthalam,superrrrr video s aanu❤❤❤❤❤

  • @mathukuttyem4768
    @mathukuttyem4768 Год назад +6

    Ammayi super❤❤❤

  • @srianumv6116
    @srianumv6116 Год назад +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ

  • @vijunarayanan5905
    @vijunarayanan5905 5 месяцев назад

    Ammayie enikku othiri eshta kettoo

  • @പാട്ടിന്റെപാലാഴിPaattintePalaz

    Superrr Presentation💓💓👌🏻👌🏻👌🏻

  • @RejaniR-k5r
    @RejaniR-k5r Год назад

    Super anu chechi alla video kanarundu evideya anu

  • @shanthaaravindan5872
    @shanthaaravindan5872 2 месяца назад

    അടിപൊളി 😊

  • @sruthy--98
    @sruthy--98 Год назад +20

    ഓരോ എപ്പിസോഡ് n വേണ്ടി waiting ആ 😍😍

    • @kunjoosvlog4425
      @kunjoosvlog4425 Год назад

      Enikum ethpole Oru channel und onn subscrib cheyyumo

  • @Solosinger20
    @Solosinger20 Год назад +1

    ഒരു സിനിമ കാണണ ഫീൽ സൂപ്പർ

  • @rosilykuriakose5178
    @rosilykuriakose5178 Год назад

    Evideya, Trivandrum ano?

  • @irfanaizzath7464
    @irfanaizzath7464 Год назад +4

    Nalla frsh aila 😋😋😋

  • @shilamanikantan7968
    @shilamanikantan7968 Год назад

    Where ru? I want to order food from u.

  • @ayshu8903
    @ayshu8903 Год назад +4

    ith evideya sthalm sathyam paranjal varan kothi avunnu

  • @raissyjacob7491
    @raissyjacob7491 Год назад

    Ithu ningalude home aano? 👌👌👌👌

  • @ghguh7050
    @ghguh7050 Год назад +2

    കാണാൻ തന്നെ എന്താ രസം

  • @shifanamuhammed2384
    @shifanamuhammed2384 Год назад +3

    E ammoomma susu serialil ullathalle???

  • @shailazakariya3865
    @shailazakariya3865 Год назад +1

    Ammayi vannapol onnukoodi superai😂❤

  • @SherlyAntony-p7k
    @SherlyAntony-p7k Год назад

    Ee place evide aanu...

  • @198521922
    @198521922 Год назад

    Which place..

  • @sajeenamohd.-ls6yd
    @sajeenamohd.-ls6yd Год назад

    sthalam kovalam ano

  • @motomotoo1709
    @motomotoo1709 Год назад +1

    അമ്മായിയെ ഒരു പാടിഷ്ടപ്പെട്ടു ചേച്ചിയെയും അനിയത്തിയെയും ഇഷ്ടമാണ്

  • @jasmincu106
    @jasmincu106 Год назад +3

    വളരെ നല്ല അവതരണം. 🙏

    • @kunjoosvlog4425
      @kunjoosvlog4425 Год назад +1

      Enikum ethpole oru channel und onn subscrib cheyyumo

  • @RasakRasak-r1n
    @RasakRasak-r1n Год назад

    ❤ ഹലോ നിങ്ങൾക്ക് ആരൊക്കെ ഉണ്ട് മോളും തന്നെയുള്ള മോളു ചേച്ചി വിശേഷങ്ങൾ പറയൂ എന്ത് നല്ല വീട് ഞാൻ വര നിങ്ങളെ മീൻ കറി കൂട്ടാൻ ട്ടെ

  • @mohananvelappan8338
    @mohananvelappan8338 Год назад

    Are You Vacate The Acting Fields, 🤔 ,All Are Doing Good Speech And Performance 👍😋

  • @devakumardevakumar6524
    @devakumardevakumar6524 Год назад

    ചേച്ചി നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 👌👌👌 ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് മാളൂന്റെ അമ്മ എന്തിയെ

  • @gopikaarun7945
    @gopikaarun7945 Год назад +12

    അമ്മാമയെ ഇഷ്ടപ്പെട്ടു 😍❤🤩🤩

  • @shainymolkvarghese7403
    @shainymolkvarghese7403 Год назад

    Which place beautiful

  • @ranijaikishan5347
    @ranijaikishan5347 11 месяцев назад +1

    അമ്മായിയെ ഇഷ്ടം

  • @karthikjith1248
    @karthikjith1248 Год назад +2

    ഇത് ഇവരുടെ വീടാണോ
    നല്ല ഭംഗിയുണ്ട്

    • @Valsala502
      @Valsala502 Год назад

      റിസോർട് ആണ് ഇത് 😂

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +4

    ഞാൻ ഇപ്പോളാണ് ഈ യു ട്യൂബ്ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @majidhahamzau.p5106
    @majidhahamzau.p5106 Год назад +3

    Ithreem mothirangalokeyittu meen nereyakkunnavree...namichuu🤭🤭😇

  • @Mmghhdggs
    @Mmghhdggs Год назад +24

    മാളൂട്ടി ഈ പ്രോഗ്രാമിന്റെ ഐശ്വര്യം 💫💫

  • @nibinbiju2224
    @nibinbiju2224 Год назад +5

    Kidu ❤️

  • @latheefettumana5916
    @latheefettumana5916 Год назад +1

    Adipole 🎉👌

  • @famiyanila8768
    @famiyanila8768 Год назад +4

    Ammayum molum Ammummayum ellarum poli egneyum oru life bagiyam ennum happy ayi erikkukka 🤲

  • @nirmagianirmala1405
    @nirmagianirmala1405 Год назад

    Show us how you r buying fish from fishermen too.

  • @pratheeshks9561
    @pratheeshks9561 Год назад +4

    Malutty kalakitto 🤗😘🥰chechim nannayitund..kary hevy 🥰🤗👍ammayiyum kudi ayapo extra colour full

  • @sumijaanu7819
    @sumijaanu7819 Год назад +10

    ചക്ക പുഴുക്ക് അല്ലേ ഇത് 🙄..... കറി ആണോ..... എന്തായാലും പൊളി 🥰👍🏻..... കൊതിയായിട്ട് ഒരു രക്ഷയും ഇല്ല.... 😋😋

    • @shinysiby9577
      @shinysiby9577 Год назад +2

      അതു ചില സ്ഥലത്തു കറി എന്നാണ് പറയുന്നുത് കപ്പക്കറി, ചക്കക്കറി, എന്നൊക്കെ....നമ്മൾ ചക്ക പുഴുക്ക് ,കപ്പ പുഴുക്ക്‌ എന്നു പറയും...ചക്ക അരിഞ്ഞു വേവിച്ചതും ബീഫിന്റെ വാരിയെല്ല് ചെറുതാക്കി മുറിച്ചു ഉള്ളി,ഇഞ്ചി,കറിവേപ്പില സവാള,അല്പം ഗരം മസാല ,മീറ്റ് മസാല ചേർത്തു വെന്തതും.കൂടി ഒന്നിച്ചാക്കി തേങ്ങ,മല്ലിപൊടി മുളകുപൊടി കറിവേപ്പിലയും കൂടി വറുത്തു അരച്ചതും ഇതിൽ ചേർത്തു നന്നായി കുഴച്ചെടുക്കുന്ന ഒരു.അടിപൊളി ഡിഷ് ഉണ്ട് ഞങ്ങളുടെ നാട്ടിൽ ..അപാര ടേസ്റ്റ് ആണ് ഇതിനു.....

    • @sumijaanu7819
      @sumijaanu7819 Год назад

      @@shinysiby9577 🥰👍🏻

  • @NavyaBhat-s9l
    @NavyaBhat-s9l 8 месяцев назад

    Chechi enganeya avar

  • @mauryavlogs3036
    @mauryavlogs3036 Год назад +1

    അയില കറി receipe കൂടി പറയു

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi Год назад

    സരിത മോളെ അച്ഛനും അമ്മയും ഒക്കെ എന്തിയേ? കാണുന്നില്ലല്ലോ 🥰🥰ഇനി വീഡിയോ കൊണ്ടുവരണം മാളുവിനെ അമ്മയും ഒക്കെ കാണുന്നുള്ളൂ 🥰❤❤❤❤

  • @nishad6406
    @nishad6406 Год назад +6

    Super👍👍😋😋

  • @zachariapaul8034
    @zachariapaul8034 Год назад

    Checchikku ithokke kazhicchu kazhinju motion engane undu?

  • @BeenaT-f1w
    @BeenaT-f1w Месяц назад

    എവിടെ സ്ഥലം

  • @merinjose7963
    @merinjose7963 Год назад +5

    Ur videos r sooo goooddd

  • @josephjoseph8947
    @josephjoseph8947 Год назад +1

    where is this place, nice

  • @HaniyaHaniya-z2n
    @HaniyaHaniya-z2n 10 месяцев назад

    Recipe eathanenkilum paryanam

  • @malappuramcookbook3871
    @malappuramcookbook3871 Год назад

    Idevide place

  • @sreekalanarayanan6477
    @sreekalanarayanan6477 Год назад +2

    adipoli food anutto. kanumbale ariyam enthramathram rasamudavum kazhikan ennu .adupathuayathondu chechiku gas labikallo .food undaku athu rasavum undavum

  • @manjugia4032
    @manjugia4032 Год назад

    Very interesting ❤💚💜👍👍👍🙏🙏🙏

  • @ChandrikaPillai-nk3ur
    @ChandrikaPillai-nk3ur Год назад

    Ningalude stalam evideyanu

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 Год назад +2

    Wow superbb chechi salt & pepper food channel chechi & malu sister thanks for your video chechi& malu sister ep 73 auala fish curry recipe chakka koottan village food in kerala chechi & malu sister thanks for your cooking tips & cookimg all so very useful very nice veralaval valthukkal welldone keepitup welcome vanakkam vazhga vazhglamudan chechi & malu sister nandri vanakkam nanni chechi adipoli chechi salt & pepper food channel chechi & malu sister thanks chechi & malu sister oky 🙏👩👩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sajina273
    @Sajina273 Год назад

    ♥️♥️♥️♥️👌👌👌👌wow sooooppeer 🌹🌹🌹🌹🌹👌👌👌👌 polichu adipoli

  • @malappuramcookbook3871
    @malappuramcookbook3871 Год назад +2

    Love these videos

  • @SoumyaRenju-s1g
    @SoumyaRenju-s1g 4 месяца назад

    Meeninte val kalanjille

  • @manjugia4032
    @manjugia4032 Год назад

    We love all of you , Sarita ❤

  • @ashizzzz3317
    @ashizzzz3317 Год назад

    Ithevdeya sthalam🤩🤗

  • @mariyaanson
    @mariyaanson 9 месяцев назад

    ചേച്ചിയും അനിയത്തിയും തമ്മിൽ എന്തോ ഒരു സ്‌നേഹം മാണ് 😢😢😢

  • @DeepaPk-r9o
    @DeepaPk-r9o Год назад +1

    സൂപ്പർ ചക്ക
    ഫിഷ് അടിപൊളി

  • @isaacsusan9521
    @isaacsusan9521 Год назад

    Best item..very clean

  • @rajeshb7912
    @rajeshb7912 Год назад +2

    🥰🥰🥰🥰.. Kudampuli mathiyarunnu... Yennalum 🥰🥰🥰👍👍👍

  • @annuboney1424
    @annuboney1424 Год назад +1

    ayala mukiporikunnathu ravayilano?

  • @hloohi7564
    @hloohi7564 Год назад

    Sthalam evideya

  • @shalunoushu9489
    @shalunoushu9489 Год назад

    ഈ സ്ഥലം എവിടായ

  • @Krishna-kw7ot
    @Krishna-kw7ot Год назад +2

    Sherikkum ethe evarude veede aano ariyamegil aaregilum reply tharamo

    • @SimpleLifeStyleWithVidya
      @SimpleLifeStyleWithVidya Год назад +3

      അത് വീട് ഒന്നും അല്ല ബീച്ച് ന്റെ side ഇൽ ഉള്ള resort ആണ് 👍 trivandrum.... പിന്നെ ഇത് ചേച്ചിയും അനിയത്തിയും ഒന്നും അല്ല... ഇതിന്റെ പിന്നിൽ കുറേ ആൾക്കാരുടെ work koodi ഉണ്ട് ( ക്യാമറാമാൻ, മേക്കപ്പ് etc... ) ഇവർ just act ചെയ്യുകയാണ് 🥰

    • @anaamika2020
      @anaamika2020 Год назад

      @@SimpleLifeStyleWithVidya ok

    • @neethumolsinu6384
      @neethumolsinu6384 Год назад

      ​@@SimpleLifeStyleWithVidya 😃👌

  • @sindhuradhakrishnan6842
    @sindhuradhakrishnan6842 Год назад +24

    ഈ അമ്മായി ആയിട്ട് വന്ന ആൾ സീരിയലിൽ എക്സ്ട്രാ artist ആയി വരുന്ന ലേഡി ആണ്. ഇതിൽ അമ്മായി ആയി കൊണ്ടു വന്നതായിരിക്കും

  • @jithathomas6708
    @jithathomas6708 Год назад +4

    🥰🥰🥰super