ബായാർതങ്ങളെകുറിച്ച് സലഫി പറഞ്ഞത്എന്ത് അമ്പാട്ടുകാരൻ സഖാഫിയുടെ ദജ്ജാലിസം പൊളിയുന്നു | Rameel Abdulla

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 82

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw 16 минут назад

    റബ്ബേ ഈ ഉമ്മത്തിനെ നീ കാക്കണെ..........ആമീൻ

  • @true2393
    @true2393 4 часа назад +20

    തെമ്മാടിത്തരം ചെയുകയും അത്തരം തെമ്മാടിത്തരങ്ങളിലെ കാര്യങ്ങൾ കറാമത്തായി അവതരിപ്പിക്കുകയുo ചെയ്യുന്ന വഹാബിനെ പോലുള്ള ഖുറാഫി കുബൂരി പുരോഹിതരെ ജനം തിരിച്ചറി തുടങ്ങിയിട്ടുണ്ട് എന്ന തിരിച്ചറിവാണ് ഈ മെഴുകലിന്റെ പ്രധാന കാരണം!

    • @mishal1744
      @mishal1744 2 часа назад +1

      These are Product of Markaz

    • @IqbalmadaniKukkottuboliyar
      @IqbalmadaniKukkottuboliyar 3 минуты назад

      Ade, Ad divasavum njangal vahhabi goodaratthil kaanugayan. Sandoshikkugayan.
      Zakariya swalahi, sullami kafir yennan kayakkodiyude ippolthe nilapad😂😂😂😂😂😂

  • @aboobakkervp3589
    @aboobakkervp3589 4 часа назад +9

    ബയാർതലയിൽ കത്തുപ്പോൾ ആണ് മലയിൽ കത്തുന്ന തീ അണക്കാൻ നോക്കുന്നത് മമ്പാട് ഖുറാഫിക്കും മറ്റുള്ളവർക്കും ബയാറിന്റെ വിഹിതം കിട്ടു പ്പോൾ പിന്നെ ബായാറിനെ വെളുപ്പിക്കാതെ വഴിയില്ലല്ലോ

  • @Liza-b9z
    @Liza-b9z Час назад +2

    ഒരു ദിവസം നാലോ അഞ്ചോ കാൻസർ രോഗികളെ ബായാർ തങ്ങൾ സുഖപ്പെടുത്തുന്നുണ്ട്.അയാളുടെ വീട്ടിലേക്ക് ദിവസവും വാഹനങ്ങളുടെ പ്രവാഹമാണ്.കേവലം ഒരു മദ്രസ മുസ്‌ലിയാർ ആയിരുന്നവയ്യാത്ത കാൾ ഇന്ന് കോടികളുടെ ആസ്തി ഉണ്ടായി4 കോടി വിലവരുന്ന വീട് ഉണ്ടായി.

  • @Abdul-ln9ve
    @Abdul-ln9ve 23 минуты назад

    ആംബുലൻസിൽ. രോഗികൾ. വരാറുണ്ട്. എന്ന്. നമ്മൾ. നേരിട്ട്. കണ്ടിട്ടുണ്ട്.

  • @kachupp1252
    @kachupp1252 3 часа назад +3

    Alhamdulillah വിശ്വാസികളെ അല്ലാ ഹു വെ കാത്ത് koll ane❤

  • @kmabdulla3604
    @kmabdulla3604 4 часа назад +11

    വഹാബ് സഖാഫി ജീവിതത്തിൽ ആദ്യമായി മാപ്പ് ചോദിച്ചതും സത്യം പറഞ്ഞതും സോളാർ ജീവനക്കാരി സരിതയോടാണ് പ്ലീസ്... മേടം പ്ലീസ്.. മേടം കേസ് കൊടുക്കരുത്... പ്ലീസ് മാപ് മാപ്പ്

  • @truthprevails3522
    @truthprevails3522 3 часа назад +3

    👍👍👍👍👍👍

  • @abidanoor8133
    @abidanoor8133 Час назад +1

    ❤❤❤❤❤❤❤❤❤❤❤

  • @izupk6762
    @izupk6762 5 часов назад +5

    Jazakallahu khaira

  • @kmj__alabrar9967
    @kmj__alabrar9967 4 часа назад +1

    يا الله اهدنا لما اختلف فيه من الحق بإذنك إنك
    تهدي من تشاء إلى صراط مستقيم

  • @saadumar7046
    @saadumar7046 Час назад +1

    ഹുസൈൻ സലഫി ഉപ്പളയിലെ പ്രസംഗത്തിൽ പറഞ്ഞ കാര്യം എന്താണെന്ന് അവിടുത്തെ ജനങ്ങൾ കേട്ടതാണ്.
    ആ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹുസൈൻ സലഫിയെ മോശമാക്കാൻ ശ്രമിച്ചതായിരുന്നു വഹാബ് സഖഫി.അത് പാളി.അവിടുത്തെ ജനങ്ങൾക്ക് ഈ സമസ്തക്കാരുടെ ചതി നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു.
    അതിന് മുതൽ കൂട്ടായി റമീൽ അബ്ദുള്ളയുടെ ഈ വീഡിയോ.
    جزاك الله خيرا

  • @BasheerPaivalike
    @BasheerPaivalike 5 часов назад +3

    ❤❤

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 часа назад +5

    ബായി,തരികിട തുറന്നുകാട്ടുന്നത് ശരിയായ വഴി

    • @muhammadsaquafi6503
      @muhammadsaquafi6503 4 минуты назад

      ഇത് വഹാബി കൾ ചെയ്യുന്നത് പോലോത്ത പാണ്ടിക്കാട് കോണകം ജിന്ന് ചികിത്സയല്ല

  • @shamsudhinkm2122
    @shamsudhinkm2122 15 минут назад

    ആർക്കും ചോദിക്കാം, അധ്വാനത്തിന് ഫലം കിട്ടും. ദീൻ വിൽക്കുന്നത് ശപിക്കപ്പെട്ടവരാണ്.

  • @ShakeerAripriyl
    @ShakeerAripriyl 3 часа назад +1

    എത്ര പാവപ്പെട്ട ജനങ്ങളാണ് കോടിയേരി ഹോസ്പിറ്റലിൽ ഇങ്ങനെ കിടക്കുന്നത് ഇയാൾക്കൊന്ന് അങ്ങോട്ട് പോയിട്ട് അവരെ ക്യാൻസർ ഒന്ന് മാറ്റി കൊടുത്തു അല്ലെങ്കിൽ ഇയാളെ എത്രയും പെട്ടെന്ന് ഗവർമെന്റിന് ഏൽപ്പിക്കുക

  • @Muhammedk-q9z
    @Muhammedk-q9z Час назад

    Kalyannamaayal halalakum

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 4 часа назад +4

    ഇവിടുത്തെ സമസ്ത മുസ്ലിയാക്കന്മാർ.ഒരു.കാര്യം.മനസിലാക്കുക .ഏത്.പ്രാവകനാണ് അവരുടെ സമൂഹത്തോടു നിങ്ങളുടെ പ്രയാസം എന്നോട് പറഞ്ഞോളൂ പ്രാർത്ഥിച്ചു പരിഹാരം ഉണ്ടാക്കാം എന്നു ഏതെങ്കിലും പ്രവാചകൻ പറഞ്ഞിട്ടുണ്ടോ ഇല്ല.അതാണ് സത്യം.സമസ്ത പറയുന്നതു എന്തു പ്രയാസം ഉണ്ടെങ്കിലും cm ജാറത്തിൽ വന്നോളൂ ചോദിച്ചോളൂ. എങ്കിൽ അ പറയുന്ന ബയാർ തങൾക് പ്രയാസം ഉണ്ടാവാൻ പാടില്ല ഈ തങ്ങന്മാർക്കു അല്ലാഹു ഏല്ലാം നൽകിയിട്ടുണ്ട് എന്നാണല്ലോ അപ്പോൾ അവർക്കു പ്രയാസം പാടില്ല പ്രയാസം ഉള്ളവരോട് ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ
    വഹാബ്.സകാഫി ക്കു.ബുദ്ദി ഉണ്ടാവില്ല

  • @Abdul-ln9ve
    @Abdul-ln9ve 52 минуты назад

    ബായാർ. തങ്ങളുടെ. സദസ്സിൽ. നിന്നു. വല്ലകാര്യവും. നടന്നാൽ
    അതിനെ. പരിഹസിച്ച്. യുക്തിവാദി. ഉസൈൻ. സലഫിക്ക്
    വ്യക്തവും കൃത്യവുമായ. മറുപടി
    ആണ്. മമ്പാട്. ഉസ്താദ്. നൽകിയത്

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 8 минут назад

    ഞങ്ങളുടെ നാട്ടിൽ ഒരു സംഭവം പറയാം
    ഞങ്ങളുടെ ടൗൺ പള്ളിയിൽ ഇദ്ധേഹതെത റമളാനിൽ കൊണ്ട് വന്നു
    ആദ്യത്തെ പ്രാവശ്യം കുപ്പിയിൽ വെള്ളം എല്ലാവരും മിഹ്റാബിന്റെ അടുത്ത് തുറന്ന് വെപ്പിച്ചു കുറച്ച് കഴിഞഞപേപാൾ ആംഗ്യ ഭാഷയിൽ എടുത്തു കൊണ്ട് പോവാൻ കല്പിച്ചു
    അടുത്ത വർഷം വെള്ളം മജ്‌ലിസിൽ എല്ലാവരുടെയും അടുത്ത് തുറന്ന് വക്കാൻ പറഞഞു
    അടുതതത ആംഗ്യ ഭാഷയിൽ അടകകാൻ കല്പിച്ചു
    അടുത്ത വർഷം ടിയാൻ വരുമെന്ന് പറഞ്ഞു പക്ഷേ വന്നില്ല
    ഇത് ചതിയായിരുനനു
    ഇപെപാൾ ഒരാഴ്ച മുംബ് മകളുടെ കല്യാണം ഉണ്ടായി നികാഹ് പോലും ചെയ്യാൻ ഈ മീടുകകൻ വന്നില്ല.
    മകളുടെ നിക്കാഹ് ചൈതു കൊടുകകാതത ഇയിൾകക് യാസീനും സ്വലാതതും ചുണ്ടിലെ ഉളളൂ ഹ്റ്ദയതതിൽഇലല
    അല്പം മകളോട് കാരുണ്യം മനസസിലുണ്ടെന്കിൽ അയാൾ നികാഹ് ചെയയാമിയിരുനനൂ
    കുട്ടിയെ ഉണ്ടാകകിയപേപാൾ ഒരു സുഖം അനുഭവിച്ചു കാണുമലേലാ. അത് പോലും മനസിലിലലലേലാ
    ആപെൺ കുടടീ എന്ത് പിഴച്ചു

  • @true2393
    @true2393 5 часов назад +8

    ഇതിലെവിടെയാ മമ്പാടൻ ഖുറാഫി സലഫി പറഞ്ഞതിൽ തെറ്റ് 🤔?

    • @nazishnazish7570
      @nazishnazish7570 4 часа назад +2

      അവർക്ക് ഇത് മതി

    • @abdurahman6187
      @abdurahman6187 4 часа назад +1

      ഏറ്റവും കൂടുതൽ വ്യക്തികളെ കളിയാക്കിയ പ്രസ്ഥാനം വഹാബികൾ മലയാളം മുജാഹിദുകൾ ആരാടി വഹാബി വായാടി സലഫി ഹുസൈൻ😅

    • @samadsamadcv5918
      @samadsamadcv5918 Час назад

      സംസ്ഥാക്കാരുടെ ഈ വഹാബ് അടക്കുമുള്ള നാറികളുടെ തോന്നിവാസ കഥ എല്ലാവർക്കും അറിയാം....ദീനും വെച്ചു കളിക്കുന്നതിനെ അല്ലേ പറഞ്ഞു മനസിലാക്കിയത്....ഹുസൈൻ സാൽഫി നിങ്ങൾ ജനങ്ങളെ പറ്റിക്കുന്നത് ജാറ പൂജാരികളെ പൊള്ളീട്ട് കാര്യമില്ല നിങ്ങൾക്ക്

  • @Shihabnv-oq6wf
    @Shihabnv-oq6wf 2 часа назад

    ബായാറിലെ പെരുങ്കള്ളൻ ഹാ ഹാആ

  • @UsainUsthad
    @UsainUsthad 43 минуты назад

    ഹുസൈൻ സലഫിവന്ദേഗീബത്ത് പറഞ്ഞു നടക്കലാണ്

  • @abduljabbarlebba7796
    @abduljabbarlebba7796 Час назад

    വേണ്ടാന്നല്ല പറഞ്ഞതു അത് മാണ്ടാ

  • @kunhimoideenchelempettippa5015

    Bayar thangel financially earned as much as from "bayar salath" within 4/5 years. Now no use salafi appearing to expose him.Thangel zero worried

  • @ponnuponnu5649
    @ponnuponnu5649 10 минут назад

    ബഹുമാനപ്പെട്ട മുസ്ലിം സംങടനകളേ അവനവൻറെ പല്ലിൽ കുത്തി ആരാന് വാസനിക്കാൻ നൽകുന്ന ഈ പരിപാടി ഒന്ന് നിർത്തിക്കൂടേ

  • @pts10
    @pts10 40 минут назад

    തലക്ക് ആണും പെണ്ണും അല്ലാത്ത ആളാണ് ഹുസൈൻ സലഫി ആയ

  • @SirajudheenVnb
    @SirajudheenVnb 3 часа назад +1

    വയർ തങ്ങളുടെ നാടക വേദിയിൽ ഒരു പാട് നടൻമാർ ഉണ്ടാവും. ഇവരുടെ ശെരിയായ അഡ്രസ് വിടാമോ. ഒന്ന് അന്വേഷിക്കാനാണ്. ഈ വയറൻ വന്ന അന്നത്തെ സ്വത്തും ഇന്നത്തെ സ്വത്തും ഒന്ന് പറയാമോ മമ്പാട് സുകാപ്പി. എത്രയാണ് സുക്കാപ്പി മമ്പാടിന് ഒരു ന്യായീകരണത്തിന് ഫീസ്.

  • @ummerchummer2412
    @ummerchummer2412 2 часа назад +1

    ബായാർ ദജ്ജാല് ദയവുചെയ്ത് താങ്കൾ എന്ന് പറയരുത്

  • @BasheerzpBasheerzp
    @BasheerzpBasheerzp 2 часа назад

    സഖാഫി പറഞ്ഞതാണ് കറ്റ്

  • @shameerbilavinakath9487
    @shameerbilavinakath9487 3 часа назад +1

    ഹമീദിനെ ഒന്ന് കാണാൻ പറ്റുമോ

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 3 часа назад

    മമ്പാടുകാരൻ വായാടിക്ക് മറുപടി എന്ന ടൈറ്റിലും. അതിനകത്ത് ഉള്ള കടുത്ത ആക്ഷേപങ്ങൾ ഇതൊക്കെത്തന്നെയാണോ നബി(സ)യുടെ സുന്നത്തനുസരിച്ചുള്ള ദഅ്വത്ത്?

  • @hamsak4461
    @hamsak4461 3 часа назад +1

    മമ്പാട് മുക്രിയുടെ പീഡനം കേസ്സ് എന്തായി?

  • @Abdul-ln9ve
    @Abdul-ln9ve 45 минут назад

    3.43. മിനിട്ട്. വരെ. കെട്ടിട്ട്. വഹാബ് സഖാഫിയെ. ചീത്ത. വിളിച്ചത്. അല്ലാതെ. വിഷയം. തൊട്ടില്ല
    ബാക്കി. കേൾക്കട്ടെ. ചീത്ത പറയൽ
    അവസാനിപ്പിച്ചു. ആദർശം . പറയാൻ. ആണത്തം. ഉണ്ടോ എന്ന്

  • @Shihabnv-oq6wf
    @Shihabnv-oq6wf 2 часа назад +1

    അപ്പോൾ നിന്റെ പോക്സോ കേസോ വഹാബേ എന്ത് പരീക്ഷണമാ

  • @Abdul-ln9ve
    @Abdul-ln9ve Час назад

    മെഴുകി വെളുപ്പിക്കുന്ന. ആൾ. ആരാണ്. കുട്ടാ....
    മറന്നു പോയോ.... സർഗ വസന്തം😂😂😂

  • @aboobakkarabu7399
    @aboobakkarabu7399 Час назад +2

    എടോ തങ്ങൾ. എടുത്തന്നെയാണ്. എ പി. ലാറഞ്ഞതു.. എ. പി യുടെ വീട്ടിൽ രോഗം വന്നപ്പോൾ. അയലാ ട്ടു പോയദ്.. കാരിന്റെ 3ടയറും പൊട്ടി. വേറെ ക്കാർ വിളിച്ച്. അതി ന്റെ ടയർ പൊട്ടിവീണ്ടും കർവിളിച്ചു. വഴിയിൽ 100.നായി കൾ വണ്ടി തടഞ്ഞു. അങ്ങിനെ യോ അവിടെ എത്തി. മക്കു ഭറ ന്റെ ഉള്ളിൽ ആക്കി. ഓപറേഷൻ.. കഴിയിച്ചുശീഹ്..

  • @abdulkareem3015
    @abdulkareem3015 3 часа назад

    No !!!! there is something wrong; ie it's their personal issues and already settled one. Again somebody makes controversy in it and eats his fresh meat really feel bad!!!

  • @muhammedp385
    @muhammedp385 4 часа назад +8

    അമ്പാടൻ ഖുറാഫി പിന്നെയും വന്നോ ?

  • @Abdul-ln9ve
    @Abdul-ln9ve 26 минут назад

    മോനെ. പത്രത്തിൽ. പലതും. വരാറുണ്ട്. ..... പത്രത്തിൽ. വന്നു
    എന്ന. കാരണം. കൊണ്ട്. പണ്ഡിതരെ. കുറിച്ച്. തെറിപറയുന്ന
    വഹാബി. പറയൂ. പത്രങ്ങളിൽ. വരുന്ന. എല്ലാ വാർത്തകളും. സത്യം
    ആണോ. ആണത്തം ഉണ്ടെങ്കില്
    പറയൂ. എങ്കിൽ. കുറച്ച്. പത്രവാർത്ത. നമ്മളും. കാണിച്ച്. തരാം

  • @Chakuss
    @Chakuss 3 часа назад

    Correctaaanu..islamil thangak kulathinu prathekatha onnumilla ...swantham karyathinu parihaaaramillatha kotttathengakal engineyaanu baakkiyulllavarudey cancer ...polotha rogam shifayakkuka..

  • @LatheefP-v4p
    @LatheefP-v4p 3 часа назад

    Patti.kallan.niyan.tangale.paranjaal.ni.imanillade.chattupum.Allhu.kakatte

  • @abubakkarmusliyar5773
    @abubakkarmusliyar5773 19 минут назад

    E AMKE NINDE KAARYAM NEE NOK MANADA

  • @UsainUsthad
    @UsainUsthad 37 минут назад

    ഹുസൈൻ സലഫി ബഹുമാന്യനായ പണ്ഡിതൻ ആണത്രേ അവനാണ് ഇഅല്ലഅവനാണ്ഹുസൈൻ സലഫി ആണ് പാടു ജാഹിൽ

  • @alnoorkeezhal7022
    @alnoorkeezhal7022 56 минут назад

    നീ ദണ്ടാൽ

  • @muhammedmazin3343
    @muhammedmazin3343 4 часа назад +1

    ഇയാള്‍ vayathurannal kalave parayum

  • @abidanoor8133
    @abidanoor8133 Час назад

    ❤❤❤❤❤❤❤❤❤❤

  • @truthprevails3522
    @truthprevails3522 3 часа назад

    ❤❤❤

  • @pkhafsa9633
    @pkhafsa9633 3 часа назад +1

    ❤❤