Spray Painting Tutorial ഇനി നിങ്ങൾക്കും Spray പഠിച്ചു തുടങ്ങാം Part 1 Compressor & Spray Gun

Поделиться
HTML-код
  • Опубликовано: 6 фев 2025
  • സ്പ്രേ പെയിന്റിംഗ് ഇത്ര എളുപ്പമായൊരുന്നോ? എളുപ്പമാക്കാം ആദ്യം നമുക്ക് കംപ്രസ്സറും ഗുണ്ണും എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാം #home #homedecor

Комментарии • 56

  • @MuhammadthameemThameem1237
    @MuhammadthameemThameem1237 Год назад +4

    ആ ചിരിയാണ് മോനെ കാണേണ്ടത്👌👌👌👌

  • @santhosheb6055
    @santhosheb6055 Год назад +6

    കൊള്ളാം ബ്രോ ❤, ഞാൻ നമ്മുടെ ചായം പൂശുന്നവരിൽ ഉള്ള സന്തോഷ്‌ കോതമംഗലം ആണ്, തുടക്കകാർക്ക് മനസിലാവുന്ന വിവരണം

  • @bijibenny4627
    @bijibenny4627 Год назад +3

    👍👍👍👍👍 നല്ലൊരു വീഡിയോ ഏവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ👍❤❤

  • @shoukathvt1572
    @shoukathvt1572 Год назад +3

    Nalla oru arivu .ellavarkkum simple aayitt mansailakkaan pattunna vidhathil paranju❤❤❤

  • @pearlsongeorge8946
    @pearlsongeorge8946 2 месяца назад

    Super

  • @LeninLesly
    @LeninLesly 11 месяцев назад +1

    Suprw

  • @ahildileep3355
    @ahildileep3355 Год назад +2

    Nice content...❤❤❤❤

  • @fayzzii777
    @fayzzii777 5 месяцев назад +1

    👌👌 💯

  • @Adarsh-w3g
    @Adarsh-w3g Год назад +3

    Bro body filler egane idanam putty blade egane pidikanam egane level ayi idan pattum ennu ulla oru video cheyumo pls RUclipsil arum aganethe video cheythila bro onnu aganethe video cheyumo plsss

  • @VinodCV-fo2lg
    @VinodCV-fo2lg 3 месяца назад +1

    👌👌🙏

  • @RajanKT-f1e
    @RajanKT-f1e 29 дней назад

    ❤❤❤❤❤❤❤❤

  • @HarikrishnanHK-l2w
    @HarikrishnanHK-l2w Месяц назад

    200 ആസ്പ പെയ്ന്റ് ഇൽ എത്ര ടിനർ ചേർക്കണം

  • @neethu.snibin9554
    @neethu.snibin9554 Год назад +1

    👍👍👍

  • @raghuvaranpadma582
    @raghuvaranpadma582 Месяц назад

    ഏറ്റവും ചെറിയ അളവിൽ പെയ്ൻ്റ് വരുന്നതിനുള്ള നോസിലിൻ്റെ അളവെത്രയാണ്

  • @trivianasmr
    @trivianasmr Год назад +1

    ❤❤❤❤

  • @shajishaji4764
    @shajishaji4764 Год назад +1

    🙏🙏🙏🙏

  • @ansalrahman6784
    @ansalrahman6784 Год назад +1

    👍🏻

  • @Shaamonvlogs5213
    @Shaamonvlogs5213 Год назад +1

    🎉

  • @vijin.p.chandran
    @vijin.p.chandran Год назад +1

    Veedinu mele ingane okke paint adichu vakkalle bro. test adikkan vere thanne oru sheet vakku.

    • @afsalrainbow
      @afsalrainbow  Год назад

      ഇപ്പൊ വീട് paint ചെയ്തു സെറ്റ് ആക്കി ഇത് വരെ primer മാത്രം ആയിരുന്നു 😜

    • @vijin.p.chandran
      @vijin.p.chandran Год назад +1

      @@afsalrainbow Bro paranja technics njan try cheythu but paint gun il vellam nirachu aanu cheythathu okay aanu. Paint vachu try cheyyanam

    • @afsalrainbow
      @afsalrainbow  Год назад +1

      All the best ബ്രോ 🙌

  • @vishnudath4866
    @vishnudath4866 Год назад +1

    Total spary gun eangane unddu super ano

  • @MuhammadMuma
    @MuhammadMuma Год назад +2

    ഞാൻ എന്റെ ബൈക്ക് പെയിന്റ് അടിക്കാൻ ഉദ്ദേശിക്കുന്നു വണ്ടിയുടെ പെയിന്റ് വിൽക്കുന്ന കടയിൽ ചെന്ന് 300 മെറ്റാലിക് പെയിന്റ് മേടിച്ചു ഇനി അത് അടിക്കണം കുറച്ച് അറിയാം നിങ്ങളുടെ ഒരു ഹെൽപ്പ് അറിയാത്തത് ഉണ്ടെങ്കിൽ പറഞ്ഞു തരണം ഞാനൊരു ഹൗസ് പെയിന്ററാണ് കംപ്രസ്സറിൽ സ്പ്രേ പെയിന്റ് ചെയ്യാൻ ഒരു പരിചയക്കുറവ് ഭയം നിങ്ങളുടെ ഒരു ധൈര്യം ഉണ്ടെങ്കിൽ ഞാൻ ഓക്കെയാണ് please help

    • @afsalrainbow
      @afsalrainbow  Год назад

      Ok

    • @afsalrainbow
      @afsalrainbow  Год назад

      afsal rainbow എന്ന ഇൻസ്റ്റയിൽ വരൂ 💪 നമ്മക്ക് സെറ്റ് ആക്കാം

    • @Moitu123Kgd
      @Moitu123Kgd Год назад +1

      ആദ്യം ഒരു വേസ്റ്റ് ബോർഡോ പലകയോ ലോക്കൽ പെയ്ന്റ്റോ പ്രൈമറോ അടിച്ച് പ്രാക്ടീസ് ചെയ്യുന്നതാണുത്തമം പിന്നെ പെയ്ന്റ് പെർഫക്ട്ടായി അടിക്കണമെങ്കിൽ പടിക്കുക തന്നെ വേണം ഫാൻ കൺട്രോൾ ഫ്ലൂയിഡ് കൺട്രോൾ എയർ psi സെറ്റിംങ്ങ് റെഗുലേറ്റർ മെഷറിംങ്ങ് ഇങ്ങിനെ അനവധിയുണ്ട് ഇതൊന്നും പടിക്കാതെ ചുമ്മാ വേണേലും ചെയ്യാം പൈയ്ന്റ് ഒലിക്കും ഓറഞ്ച് പീൽ ഇഫക്ട് വരും ഓവർ ലാപ് ശ്രദ്ധിച്ചില്ലേൽ ഒരു സർഫസിൽ തന്നേ പല ഫിനീഷിങ്ങ് വരും പേടിക്കണ്ട ഞാനും ഒരു കുന്തവും അറിയാതെ ഹൗസ് പെയ്ന്റ് മാത്രം ചെയ്ത ആളാ ഇപ്പോൾ വാഹനങ്ങൾ മാത്രം ചെയ്യുന്നു

    • @afsalrainbow
      @afsalrainbow  Год назад

      🤝

  • @Moitu123Kgd
    @Moitu123Kgd Год назад +2

    Total gun എവിടന്നാ വാങ്ങിയത് നമ്പർ തരുമോ

    • @afsalrainbow
      @afsalrainbow  Год назад

      Hardware കടകളിൽ കിട്ടും 🤝

  • @sahalnk7934
    @sahalnk7934 Год назад +2

    Bro oru gunin etra cost varum

    • @afsalrainbow
      @afsalrainbow  Год назад

      1500 രൂപക്ക് അത്യാവശ്യം കുഴപ്പമില്ലാത്ത Gun ഒക്കെ കിട്ടും
      2500 റേഞ്ചിൽ നല്ല gun കിട്ടും

  • @rixwenbro195
    @rixwenbro195 9 месяцев назад +1

    Evide ninnan ith vangan pattuka

    • @afsalrainbow
      @afsalrainbow  9 месяцев назад

      Power tools ഷോപ്പുകളിൽ കിട്ടും

  • @whatsup_viral
    @whatsup_viral 10 месяцев назад +1

    Bro nadu evida

    • @afsalrainbow
      @afsalrainbow  10 месяцев назад +1

      വയനാട് 😊

    • @whatsup_viral
      @whatsup_viral 10 месяцев назад

      Njan clt anu . But epo nadavayal undu. Ningal wayanad evida ​? painting charge etra nano car single coat adikan

  • @harikrishnanhk2899
    @harikrishnanhk2899 Год назад +1

    ചേട്ടാ അര ലിറ്റർ പെയ്ന്റിൽ എത്ര.. ട്ടിനർ ചേർക്കാണം

    • @afsalrainbow
      @afsalrainbow  Год назад

      ഓരോ സാഹചര്യം അനുസരിച്ചിട്ട് ആണ്
      20 to 30 % ചേർക്കൂ

  • @sandhuks6699
    @sandhuks6699 Год назад +1

    Ee belt type compressorinu ethra price ayi?

    • @afsalrainbow
      @afsalrainbow  Год назад +1

      1000/1500 രൂപ യുടെ മാറ്റം മാത്രമാണ് ഉണ്ടാവുക രണ്ടും തമ്മിൽ

  • @syedhassan5265
    @syedhassan5265 5 месяцев назад +1

    ஆசான்

  • @kuttutinu8605
    @kuttutinu8605 6 месяцев назад +1

    നമ്പർ ഒന്നു തരുമോ ബ്രോ

    • @afsalrainbow
      @afsalrainbow  6 месяцев назад

      insta യിൽ വരൂ ബ്രോ

  • @muhammedkunju341
    @muhammedkunju341 Год назад +2

    👍🏻🥰