നിങ്ങൾ ആരാണ്?? മറ്റുള്ളവർ നിങ്ങളെ എങ്ങിനെ കാണുന്നു!!🌞✨Divineheal Malayalam Tarotreading ✨🌞

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,1 тыс.

  • @jmjworld28
    @jmjworld28 Месяц назад +4

    ഈ റീഡിങ് എനിക്ക് പേഴ്സണൽ ആയി തോന്നി. ഞാനും ഇതുപോലെ തന്നെ ആണ്. എല്ലാവർക്കും നന്മ വരണം മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്തുകൊടുക്കണം എന്നൊക്കെ ആഗ്രഹിക്കുന്നു ചെയ്യുന്നു. ഇനിയും കൂടുതൽ ആയി ചെയ്യണം. ഒത്തിരി നന്ദി 💯 resonates ❤❤❤

  • @shynic7751
    @shynic7751 Месяц назад +2

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം കാര്യത്തിൽ സത്യം ആണ് 🙏🏼🙏🏼🙏🏼🙏🏼 thank you maam🙏🏼🙏🏼🙏🏼🙏🏼🥰

  • @thusharathiruvarppu5323
    @thusharathiruvarppu5323 Месяц назад +3

    Thank u universe
    Thank you mam
    Yes enikku resenated annu❤

  • @ShibiVinod-o8z
    @ShibiVinod-o8z Месяц назад +2

    പറഞ്ഞതെല്ലാം സത്യമാണ്. Thankyou Divine 🙏🙏🙏❤️Thankyou mam🙏🙏🙏❤️❤️

  • @sandhyadevi403
    @sandhyadevi403 Месяц назад +3

    ഇത് എന്നെ കുറിച്ചാണ് പറഞ്ഞത് ഒരു മാറ്റവും ഇല്ല.എനിക്ക് അത്ഭുതം തോന്നി എത്ര carrect ആണ് thankyou

  • @sheejakp8086
    @sheejakp8086 Месяц назад +2

    നന്ദി മേഡം 🙏🙏
    ഇതിൽ പറഞ്ഞത് എല്ലാം ഞാൻ എന്നിൽ അംഗീകരിക്കുന്നു 🙏🙏🙏.

  • @Keralalivesho
    @Keralalivesho Месяц назад +8

    സോപ്പ് ഇടിൽ കാലുപിടുത്തം ഇതൊന്നും തല പോയാലും ചെയ്യില്ല നമുക്ക് പറ്റില്ല 😃😃🙏🙏

  • @kunjoosk4169
    @kunjoosk4169 Месяц назад +2

    Yes ma'am... Its 100 true... Yes.. Struggles, accidents, ഒരുപാട് പരീക്ഷണങ്ങൾ ഒക്കെ overcome ചെയ്തു.. ഇന്നത്തെ നിലയിൽ.. ഈ confidencil എത്തി.. പിന്നെ help ചെയ്യും.. പിന്നെ respect അതും സത്യമാണ്.. കൂടാതെ പേടി ആണ് പെട്ടന്ന് വന്ന് സംസാരിക്കാൻ.. സംസാരിച്ചു വരുമ്പോൾ ma'am പറഞ്ഞ പോലെ ഇത്രേം ഉള്ളോ എന്ന് പലരും പറയും (especially കൂടെ പുതിയതായി ജോലിക്കു join ചെയ്യുന്നവർ ) പിന്നെ ego.. അതുണ്ട്... ആരുടെ മുന്നിലും താഴില്ല... പക്ഷെ ആരുടെ സങ്കടവും കണ്ട് നിൽക്കാൻ ആവില്ല.. വാക്കുകൾ പലപ്പോഴും കടുപ്പവുമാണ്.. അതുകൊണ്ട് പെട്ടന്ന് ആരും ഒന്നും പറഞ്ഞു വരില്ല.. പിന്നെ സന്ന്യാസം.. Spiritual way il ആണ്.. ഒറ്റയ്ക്ക് ഇരിക്കാൻ ആണ് താല്പര്യം.. അതുപോലെ energy വലിക്കാൻ കുറെ ആളുകൾ ഉണ്ട് ചുറ്റും.. Healing പഠിച്ചിട്ടുണ്ട്.. ഇപ്പോൾ self healing ചെയ്യുന്നുണ്ട്.. അത്രേം energy drain ആകുന്നുണ്ട്.. Advice കൊടുക്കും.. അന്നേരം അതുപോലെ നടക്കുമ്പോൾ അവരുടെ കൂടെ നമ്മൾ എപ്പോഴും help നായി ഉണ്ടാകണം എന്ന തോന്നലും അവർക്ക്‌ ഉണ്ടാകുന്നുണ്ട് .. എന്നാലും ഒരു അകലം എപ്പോഴും പാലിക്കുന്നു.. ഏകാന്തത അത്രേം ആഗ്രഹിക്കുന്നു.. Meditate ചെയ്യാറുണ്ട്... ഒരുപാട് സന്തോഷം.. 🙏🥰🙏💓 Thank you ma'am 🙏

  • @nadackalnadackal9444
    @nadackalnadackal9444 Месяц назад +3

    ഇങ്ങനെ തന്നെയാണ്🔥 🥰🥰 പക്ഷെ ചെയ്തു കൊടുക്കുന്ന ഹെല്പ് ഒന്നും പുറത്തറിയാതിരിക്കാൻ ഹെല്പ് സ്വീകരിക്കുന്നവരെല്ലാം ദുഷ്പ്രചരണം ആണ് നടത്തുന്നത് ആരും ഉള്ളത് പറയുന്നില്ല ഇങ്ങനെ കേട്ടപ്പോൾ ആശ്വാസം ആയി മക്കളെ കാണിക്കാം എന്നു കരുതി ഡൗൺലോഡ് ചെയ്തു അത്ര correct ആണ് ഹെല്പ് ചെയ്തു കഴിഞ്ഞാൽ ആരും സമ്മതിക്കുന്നില്ല ഒടുക്കത്തെ അസൂയയും 😢😢 പരമാവധി തകർത്തിട്ടും അസൂയ, പ്രതികാരം

  • @rajanivasu7198
    @rajanivasu7198 Месяц назад +2

    വളരെ ശരി ആണ് മാം 🙏ആളുകളുടെ വിചാരം ഞാൻ ജാഡക്കാരി ആണ് എന്നാ വിചാരം കുറച്ചു കഴിയുമ്പോൾ ശരി ആകുകയും ചെയും

  • @deepak-1400
    @deepak-1400 Месяц назад +79

    ഈ റീഡിങ് ജനറൽ അല്ല... ഇത് എന്റെ പേർസണൽ റീഡിങ് ആണ്..... കൂടുതൽ ഒന്നും പറയാനില്ല.... thank you maam

    • @rekhavijayan9319
      @rekhavijayan9319 Месяц назад +6

      😊

    • @jereenapeter2472
      @jereenapeter2472 Месяц назад +4

      😂 എന്റെയും

    • @deepak-1400
      @deepak-1400 Месяц назад +1

      @@jereenapeter2472 അപ്പോ പൈസ ഷെയർ ഇട്ടോട്ടാ...... പേർസണൽ റീഡിങ് പൈസ ഉണ്ട്.... 🤣

    • @geethavr2920
      @geethavr2920 Месяц назад +3

      എന്റെയും റീഡിങ് ആണ് ഒന്നും പറയാനില്ല

    • @deepak-1400
      @deepak-1400 Месяц назад +2

      @@geethavr2920 അപ്പൊ ഷെയർ ഇടാൻ ആള് കൂടുതൽ ആണല്ലോ 😁

  • @sureshvarma2423
    @sureshvarma2423 Месяц назад +1

    ഇങ്ങനെ സതൃമായി പറയാൻ കഴിയുന്നതെങ്ങനെ മാഡമം
    very truth നന്ദി നന്ദി നന്ദി

  • @ManameMaarividu
    @ManameMaarividu Месяц назад +6

    CHECHIDE FANS IVIDE AAROKKE 🤚

  • @ammakeloth7605
    @ammakeloth7605 Месяц назад +2

    Thankyou ശരിയായ റീഡിങ്ങാണ് Madam🙏🙏❤️

  • @sarmilakn6567
    @sarmilakn6567 Месяц назад +3

    100% resonate aakunnu ആരും പെട്ടെന്നു വന്നു തമാശ പറയാറില്ല.എല്ലാവരും ഒരു കയ്യകലം പാലിക്കുന്നു.ജാട ആണെന്ന് വിചാരിചു എന്നു പിന്നീട്‌ അടുത്തു കഴിയുമ്പോ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്

    • @sabanu8379
      @sabanu8379 Месяц назад

      𝐒𝐚𝐦𝐞

    • @ajithak3194
      @ajithak3194 Месяц назад

      എന്നോട് എല്ലാവരും തമാശ പറയാറുണ്ട് ഞാൻ അങ്ങോട്ടും പറയാറുണ്ട്

  • @vasavanchavadimukkuvasavan5519
    @vasavanchavadimukkuvasavan5519 Месяц назад +2

    ഇത് 100% എൻറെ റീഡിംഗ് ആണ്. വളരെ നന്ദി. ഇനിയും ഇത്തരം റീഡിംഗ് പ്രതീക്ഷിക്കുന്നു.

  • @advaith2006
    @advaith2006 Месяц назад +9

    ഞാൻ ഇടയ്ക്ക് കമൻ്റിട്ടിരുന്നു. അവസാനഭാഗം കണ്ടപ്പോൾ ഒരു കമൻ്റ് കൂടി ഇടാൻ തോന്നി😊. ഇതിലെ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞത് ആരാണോ അദ്ദേഹത്തിന് എല്ലാ നൻമകളും നേരുന്നു❤ ഒപ്പം സമ്മാനാർഹരാക്കുന്നവർക്കും ആശംസകൾ❤ ഇതിലൊന്നും പെടാതെ വരുന്ന മറ്റെല്ലാ കേൾവിക്കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤ ചതിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളവരാണ് ഇത് 100% Resonates ആയ വ്യക്തികൾ. അത് കൊണ്ട് ശ്രദ്ധിക്കുക. സ്നേഹം , ബഹുമാനം എല്ലാവരോടും❤❤❤

    • @aswanikumar7120
      @aswanikumar7120 Месяц назад

      തിരുവോണം ആണോ

    • @advaith2006
      @advaith2006 Месяц назад

      @@aswanikumar7120 No. Makayiram. Age 51.

    • @AJIenose
      @AJIenose Месяц назад

      @@aswanikumar7120 athe

  • @artistsyamremes2112
    @artistsyamremes2112 Месяц назад +1

    എന്റെ പ്രിയ പൊന്നു മാം 👍👍👍👍എത്ര എത്ര മാമിനെ പ്രശംസിച്ചാലും മതിയാവുന്നില്ല 💕💕💕അത്ര സത്യം ആണ് ഈ പ്രവചനം 👌👌👌👌♥️♥️♥️💕💕💕

  • @RekhaAR-yz7yb
    @RekhaAR-yz7yb Месяц назад +2

    നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു മെസ്സേജ് ചെയ്യാറില്ല ന്നാലും എന്നും കാണുന്നു ലൈക്ക് ചെയ്യുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പോലെ തന്നെ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു മേഡത്തിനെ ഒരുപാട് ഇഷ്ടമാണ് എല്ലാരേം ഇഷ്ടമാണ് മഹാദേവന് ഒരുപാട് നന്ദി 🙏❤️

  • @valsammasaseendran3259
    @valsammasaseendran3259 Месяц назад +1

    Self Respect മറ്റുള്ളവരുടെ Respect ഇതു രണ്ടും 100% correct

  • @SaliniAdoor
    @SaliniAdoor Месяц назад +1

    എല്ലാം seriyaya കാര്യങ്ങൾ ആണ് mam പറഞ്ഞത് 🙏🙏🙏🙏🙏💐💐

  • @beenarajan6529
    @beenarajan6529 Месяц назад +2

    Yes മേഡം ഞാൻ അങ്ങനെ ഉള്ള ആള് ആണ് മേഡം എന്റെ ജീവിതം ആണ് പറയുന്നത്

  • @anithatr2725
    @anithatr2725 Месяц назад +1

    Thanku chechi 🙏🏻🙏🏻🙏🏻👌🏻👌🏻reading correct aanu. Kettappol orupadau santhosham thonni. Thanku devine🙏🏻🙏🏻thanku universe 🙏🏻🙏🏻 thanku angels🙏🏻🙏🏻

  • @ShebinaArshad
    @ShebinaArshad Месяц назад +2

    ❤chechi ithengane pattunnu ❤ 💯 correct reading ❤thankyou chechi 🎉God bless you ❤❤❤❤

  • @LimnaSuresh-l1g
    @LimnaSuresh-l1g Месяц назад +2

    Thankyou Thankyou Thankyou Thankyou Thankyou Universe 🙏🏻🙏🏻🙏🏻

  • @artistsyamremes2112
    @artistsyamremes2112 Месяц назад +1

    💕👌👌 എന്റെ പൊന്നു മാം..👍♥️ഈ പ്രവചനം എന്റേത് മാത്രമെന്നു കാണുന്നു... 💞💞👌👌മാമിനെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ ❤️❤️🎉

  • @JayaRajeev-d1e
    @JayaRajeev-d1e Месяц назад +2

    Ithu nte personal reading aanu.Thank you mam❤

  • @SandhyaSunil-bs2wx
    @SandhyaSunil-bs2wx Месяц назад +2

    Thanks mam❤❤❤ sariyanu mam orupadu resonate anu.ethu ente reading anu❤❤❤❤❤

  • @ShobhaPK-yu4rx
    @ShobhaPK-yu4rx Месяц назад +1

    ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ എനിക്കും ശെരിയാണ് മാഡം. എന്നെ കണ്ടാൽ ഗൗരവം ഉള്ള വ്യക്തി ആണെന്ന് തോന്നുമെന്നും എന്നാൽ പരിചയപെട്ടു കഴിഞ്ഞാൽ വളരെ നല്ലയാളാണെന്നും പലരും പറഞ്ഞിട്ടുണ്ട്. പിന്നെ അത്യാഗ്രഹം തീരെയില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണ്. ഉള്ളതൊക്കെ മതി.. പിന്നെ അറിഞ്ഞുകൊണ്ടു പലർക്കും പലതും ചെയ്തുകൊടുക്കാറുണ്ട്. പക്ഷെ അത് മുതലെടുക്കുന്നവരുമുണ്ട്.. മാഡത്തിന് നന്ദിയൂണിവേഴ്സിന് നന്ദി. Ohm നമശിവായ : 🙏🏻🙏🏻🙏🏻

  • @geetha8645
    @geetha8645 Месяц назад +1

    എനിക്ക് അത് ദ്യ തം തോന്നുന്നു എത്ര കൃത്യമായാണ് പറയുന്നത് thanks

  • @anithasajith5216
    @anithasajith5216 Месяц назад +2

    Correct reading 🙏thank u ma'm 🙏

  • @geethakumarikk7810
    @geethakumarikk7810 Месяц назад +1

    mam. ആ കാൽക്കൽ നമിക്കുന്നു❤❤❤❤❤ എനിക്കുവേണ്ടിയുള്ള റീഡിംഗ്❤❤❤❤❤❤❤

  • @Omana-lx2te
    @Omana-lx2te Месяц назад +1

    ❤❤ മേഡം പറഞ്ഞത് 100% ശരിയാണ് പറഞ്ഞതിൽ ഒന്നു പോലും കളയാനില്ല നന്ദി മേഡം നന്ദി❤❤

  • @valsaladevi9637
    @valsaladevi9637 Месяц назад +1

    എനിക്ക് നിങ്ങൾ പറഞ്ഞത് അത്രയും സത്യം മാണ് എൻ്റെ സ്വഭാവം ഇതുപോലെ തന്നെ Thanks

  • @dinimurugan6429
    @dinimurugan6429 Месяц назад +1

    Correct 💯 anu like a princes ❤ Self respect vittu oru compromisum illa and also respect and standard mattullavar maintain cheyyarund 🥰 Thank you chechi ❣️🙏

  • @narayanannarayanan549
    @narayanannarayanan549 Месяц назад +2

    കറക്ട് റീഡിങ്ങ് സൂപ്പർ

  • @sindhushaju8642
    @sindhushaju8642 Месяц назад +1

    100 ശതമാനം correct reading mam ❤❤❤❤

  • @JijiJiji-fo2ip
    @JijiJiji-fo2ip Месяц назад +1

    ഒന്നും പറയാനില്ല mam പറഞ്ഞത് എല്ലാം 100%സത്യം ആണ് ഇത് എന്റെ reading ആണ് ❤🙏🙏🙏🙏

  • @VanajaC-l4e
    @VanajaC-l4e Месяц назад +1

    മേടം കഴിഞ്ഞ ജന്മവും ഈ ജന്മവും ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല സത്യമായ കാര്യങ്ങളാണ് താങ്ക്യൂ മാം

  • @RamankuttyAppayil
    @RamankuttyAppayil 5 дней назад

    ഞാൻ എന്താണ്, എങ്ങനെ ഉള്ളവനാണെ എന്ന് എനിക്കറിയാം, എന്നാൽ ഇത്രയും കൃത്യമായി മറ്റൊരാളിൽ നിന്നെ കേട്ടപ്പോ. ഒന്ന് മനസിലായി. ഞാൻ എന്ന വെക്തി... പൂർണ്ണനാണ്. ഒരുപാട് സന്തോഷം. എന്റെ നിറഞ്ഞ മനസോടെയുള്ള സന്തോഷവും, ഇഷ്ടവും. സമർപ്പിക്കുന്നു. 🙏🙏🙏

  • @Nehasworld2016
    @Nehasworld2016 Месяц назад +1

    ഈ reading എന്നെ പറ്റി ആണ് പറയുന്നത്, personal reading പോലെ തോന്നി mam thank u universe 🙏🏻thank u Divine🙏🏻 thank u mam 🙏🏻

  • @Leelaantony-n2l
    @Leelaantony-n2l Месяц назад +1

    Yes correct Thanks for everything Universe 🙏🙏🙏🙏🙏

  • @sheelaparimalan2391
    @sheelaparimalan2391 Месяц назад +1

    Ee paranjathu muzhuvan eante kaaryathil valare valare seriyaanu...
    🙏🙏🙏🙏🙏❤❤❤❤❤

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 24 дня назад +1

    ആരെന്തു പറഞ്ഞാലും നേരേ വാ നേരേ പോ എന്നാണ് എൻെറ പെരുമാറ്റം സത്യത്തിൻറ കൂടെയേ നിൽക്ഖുകയുള്ളു കള്ളം പറയാൻ തോന്നില്ല എൻെറ കൈയിൽ ഉണ്ടെങ്കിൽ ഞാൻ ആരു ചോദിച്ചാലും അർഹത ഉണ്ടെങ്കിൽ എന്തും ചെയ്യും അതേ എനിക്ക് യാത്ര ഭയങ്കര ഇഷ്ടമാണ് കലകൾ ഉണ്ട് സിറ്റുവേഷൻ വന്നാൽ ഞാൻ പാടും ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് എല്ലാവർക്കും ദാനം ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ കൈയ്യിൽ വേണ്ടേ ഇന്നത്തെ റീഡിംഗ് എല്ലാം തന്നെ. ശരിയാണ് എൻെറ സ്വഭാവം തന്നെയാണ് ഇത് യൂണിവേഴ്സിന് ഒരുപാട് ഒരുപാട് നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @pankajampankajam7159
    @pankajampankajam7159 Месяц назад +1

    ഒരു സംഭവ ചേച്ചി നിങ്ങൾ tarott🥰റീഡിങ്ങിൽ നിങ്ങൾ പറയുന്നതേ എല്ലാം സത്യം നിങ്ങളെടുവം അനുഗ്രഹിക്കട്ടെ

  • @thankamaniamma7799
    @thankamaniamma7799 Месяц назад +1

    Verigood ❤❤❤❤❤

  • @geethuarjun2414
    @geethuarjun2414 Месяц назад +2

    എന്റെ കാര്യത്തിൽ ഇത് ശരി ആണ്

  • @sujabiju3697
    @sujabiju3697 Месяц назад

    കറക്റ്റ് ആണ്, എല്ലാ കഴിവുകളും ഉണ്ട് കലാപരമായി.... വരക്കും, ഡാൻസ്, പാട്ട്, ആക്ടിങ് എല്ലാം ഉണ്ട്

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Месяц назад +1

    Thanksmam❤ithinkthisismypersonalreading❤thanksuniverse❤

  • @SaleenaMuhammed-h8q
    @SaleenaMuhammed-h8q Месяц назад +1

    പറഞ്ഞതെല്ലാം സത്യമാണ് മാം thanks

  • @ranjithchoyyan7075
    @ranjithchoyyan7075 Месяц назад +1

    മാം പറഞ്ഞത് വളരെ സത്യമായ കാര്യമാണ് ❤

  • @bijishajilal1202
    @bijishajilal1202 Месяц назад

    ഈ റീഡിങ്ങ് പേഴ്സന്നൽ റീഡിങ്ങ് പോലെയാണ് അനുഭവപ്പെട്ടത്. വളരെ കൃത്യമായി എല്ലാം പറഞ്ഞു. വളരെ നന്ദിമാഡം !❤

  • @suchithrakizhakkepurakkal1786
    @suchithrakizhakkepurakkal1786 Месяц назад +1

    Oh my god sathyam .... Thank god 🙏 enikenne kurichu kelkumbolll valare santhosham thonnunnu ....😊 Arelum oraludalloo ithumanasilakunnathu. Bagavane...

  • @ableaby2578
    @ableaby2578 Месяц назад +1

    Thank you universe..
    Thank you chechi..
    Thank you..

  • @Thewooden123
    @Thewooden123 Месяц назад +1

    കഴിഞ്ഞ ദിവസത്തിലെ കറക്റ്റ് ബാക്കി ആയിരുന്നു ഇന്ന്. എല്ലാ കാര്യവും കറക്റ്റ് 🙏

  • @AswathiAk-c2k
    @AswathiAk-c2k Месяц назад +1

    Chechi paranjath atrayum sariyanu. Njan cheruppathil marichupoyinu ellarum karuthi but veendum jeevikkan bhagavane anugrahichu❤. God bless you❤

  • @lailasudhi9638
    @lailasudhi9638 Месяц назад

    വിദേശത്തു പോയിട്ടില്ല ബാക്കി കുറെ കാര്യങ്ങൾ ശരിയാണ് 🙏🙏താങ്ക്സ് യൂണിവേസ് താങ്ക്സ് മേടം 🙏

  • @ajithak3194
    @ajithak3194 Месяц назад +1

    Correct reading. Thank you 🙏🙏👍👍

  • @harikumartv80
    @harikumartv80 Месяц назад

    വളരെ കറക്റ്റ് റീഡിങ് 90% ശെരി ആണ്.. ശെരിക്കും ഞാൻ ഒര് പേർസണൽ റീഡിങ് എടുത്ത പോലെ തോന്നി... Thank you very much mam. Thank you univerce 🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Месяц назад +1

    ഓംശ്രീരാധേ രാധേ..🙏🙏🙏 Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏111 തവണ എഴുതി തരാം മാം 111%correct റീഡിംഗ് ആണ്..yes It's my personal reading 🙏🙏 Thank you All🙏 May God bless you all 🙏🙏🙏❤️❤️❤️

  • @BindhuBindhu-nt1hv
    @BindhuBindhu-nt1hv Месяц назад +1

    Thankyouuniverse,paranjathellamsathyam ,mam,ithuentemathramreadinganu,thankyou❤❤❤❤❤❤❤❤❤

  • @RijilM-m3d
    @RijilM-m3d Месяц назад +1

    100%Correct.. ✨✨👌

  • @advaith2006
    @advaith2006 Месяц назад +1

    Thank you ❤ Thanks universe 🙏 This reading 110 percent resonates ❤. Thank you again

  • @pushpalatha7950
    @pushpalatha7950 Месяц назад +1

    ട്രാവലിന്റെ കാര്യം ഒഴികെ എല്ലാ കാര്യങ്ങളും 100%കറക്റ്റ്. കണ്ണ് തള്ളി പോയി ❤❤❤

  • @yamunar5151
    @yamunar5151 Месяц назад +1

    എന്നെ കുറിച്ച് വളരെ വിശദമായി പറഞ്ഞതിന് നന്ദി! ലൗ യൂ.......❤

  • @anilv1297
    @anilv1297 Месяц назад +1

    ക്ലിയർ. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw Месяц назад +1

    പറഞ്ഞത് എല്ലാം സത്യമാണ് നിങ്ങളെ സമ്മതിച്ചു നമസ്ക്കാരം!

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    A crystal clear reading , you are a blessed reader , no other
    words to describe your talent !
    thanks to God and mam !!! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @meethur6877
    @meethur6877 Месяц назад +1

    💯 correct reading .Thank you Universe 🙏

  • @noopura780
    @noopura780 Месяц назад +1

    Thank you universe🙏🏻❤thank you divine❤️thank you angel❤️❤️thank you mam❤🙏🏻

  • @ranjithchoyyan7075
    @ranjithchoyyan7075 Месяц назад +1

    നന്ദി മാം ❤❤❤

  • @subashmanikath6799
    @subashmanikath6799 Месяц назад

    Absolutely correct reading Thankyou

  • @viswanoswel12i
    @viswanoswel12i Месяц назад +1

    Thank you chechi thank you universe 🙏🙏🙏

  • @PrakashanGP
    @PrakashanGP Месяц назад

    ഈ റീഡിങ് എന്റേത് മാത്രമാണെന്ന് പരമാർത്ഥം. നന്ദി നമസ്ക്കാരം 🙏

  • @R_e_k_h_a_25
    @R_e_k_h_a_25 Месяц назад +1

    Thank you ma'am ❤❤ thank you universe 🙏🙏 Thank you thank you thank you

  • @greeshmasurendran9274
    @greeshmasurendran9274 Месяц назад +1

    Mam ellam correct Anu ente karyathil very good reading

  • @jibinjoseph2124
    @jibinjoseph2124 Месяц назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    ശരിയാണ് എല്ലാം
    🎉🎉🎉🎉🎉🎉🎉

  • @user-wo5xy2xu3d
    @user-wo5xy2xu3d Месяц назад +1

    Yes ഞാൻ അങ്ങനെ ആണ് ഇത് എന്റെ എന്ർജിയാണ് 🙏🙏🙏🙏🌹🌹🌹

  • @rajamohanan.karimbilraju4137
    @rajamohanan.karimbilraju4137 Месяц назад

    Thank you universe, thank you mam, ഇന്നത്തെ റീഡിങ് എന്റെ പേർസണൽ റീഡിങ് പോലെ തോന്നി. Thank you

  • @sujatharaju7990
    @sujatharaju7990 Месяц назад +1

    വളരെ ശരിയാണ്

  • @SajinaCh-nv4ei
    @SajinaCh-nv4ei Месяц назад +1

    ഈ റിഡിങ് 100.സത്യം ആണ് എന്റെ കാര്യം

  • @babysuresh2712
    @babysuresh2712 Месяц назад +1

    Ethenta.energy..👍Tru.reading.Mam..🙏 Thanks God 🙏 thanks Mam 🙏♥️♥️♥️♥️♥️♥️

  • @Kannan-g5e
    @Kannan-g5e Месяц назад +1

    Thank you madam..thank you univers..❤❤❤❤

  • @faaizfaaiz4778
    @faaizfaaiz4778 Месяц назад +2

    Correct 💯

  • @mollyLawerance
    @mollyLawerance Месяц назад

    മാഡം പറഞ്ഞത് കറക്റ്റ് ആണ് എൻ്റെ സ്വന്തം കാര്യം താങ്ക്സ് മാഡം നന്ദി നന്ദി നന്ദി

  • @l.lawlet6299
    @l.lawlet6299 Месяц назад

    Yes. Very correct reading. Thank you madam. Thank you universe

  • @rajeshhsrajesh1195
    @rajeshhsrajesh1195 Месяц назад

    Correct readindg. ഞാൻ ഇങ്ങനെയാണ്. Thankyou യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @SivadaSivada-vw4lk
    @SivadaSivada-vw4lk Месяц назад

    മാഡം ഈ. പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ. 100% സത്യം ആണ്....ഈ. നിമിഷം വരെ....എത്ര കൃത്യമായി പറഞ്ഞു ..നന്ദി യൂണിവേയെസ് 🙏🏻🙏🏻🙏🏻

  • @sindhuvijay9151
    @sindhuvijay9151 Месяц назад

    👌👌exact reading 🎉🎉🎉thank yu somuch yur voice 🎉🎉🎉ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🎉🎉🎉

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 Месяц назад

    80%എനിക്ക് വേണ്ടിയുള്ള റീഡിങ് ആയിരുന്നു.
    Thank you madam🙏🙏🙏🙏❤❤❤❤❤

  • @RamankuttyAppayil
    @RamankuttyAppayil 5 дней назад

    അതെ അതെ എന്നർജി തന്നെയാണ് എനിക്കും. ആരും നിലവാരം കുറഞ്ഞ രീതിയിൽ വരാറില്ല. വന്നവർ പിന്നെടോരിക്കലും. പെരുമാറിയിട്ടുമില്ല. Brillyant secret. Wellden.

  • @thilakanThadathil-rt9it
    @thilakanThadathil-rt9it Месяц назад +1

    എല്ലാം ശരിയാണ് മേഡം നന്ദി നന്ദി

  • @sujabiju3697
    @sujabiju3697 Месяц назад

    thanks യൂണിവേഴ്സ് 🙏🙏🙏thanks mam... എല്ലാം കറക്റ്റ് ആണ്.

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    Your reading is supernatural ,
    excellent , exiting , amazing !
    അടിപൊളി ! Congratulations , Thanks to God and mam !!!👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @DivineLight-vz1bt
      @DivineLight-vz1bt  Месяц назад

      Thank you very much

    • @KSSureshkumarKSSureshKumar
      @KSSureshkumarKSSureshKumar Месяц назад +1

      A big salute !!!👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vasanthakk8409
    @vasanthakk8409 Месяц назад +1

    Correct reading ❤❤🙏🙏🙏

  • @AOMKTGTVPM
    @AOMKTGTVPM Месяц назад +1

    Valare valare correct ❤❤❤❤

  • @sinis7723
    @sinis7723 Месяц назад +1

    😍Thankyou dear Mam. Awesome reading, you are amazing🎉 Attitude and personality resonating😀

  • @induvijukumar713
    @induvijukumar713 Месяц назад

    എന്റെ പൊന്നു ചേച്ചി പറയാൻ വാക്കുകൾ ഒന്നുമില്ല 🙏 ഓരോ വാക്കും 100%കറക്റ്റാണ് 🥰 Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine Thank you Chechi 🙏💚💚💚

  • @lekshmipriya.m.i4436
    @lekshmipriya.m.i4436 Месяц назад

    പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്...😊Thank you maam...

  • @switchtogame1604
    @switchtogame1604 Месяц назад +1

    Thank you universe
    Thank God