I personally suggest AR handlooms is the better option.... ഞാൻ കണ്ണൂരിൽ നിന്ന് ഡ്രസ് എടുക്കാൻ മാത്രമായ് ഇവിടേക്ക് പോയതാണ് പക്ഷെ ഇവിടെത്തെ കലക്ഷൻസ് എനിക്ക് ഇഷ്ടമായില്ല സത്യം പറഞ്ഞാൽ ഇത്രയും ദൂരം വന്നുവല്ലോ എന്ന് തോന്നി. ഇപ്പോഴത്തെ സ്റ്റാഫ് എങ്ങനെ എന്ന് അറിയില്ല , ഞാൻ പോയ സമയത്ത് അവർക്ക് തീരെ താൽപര്യമില്ലാത്ത പോലെയാണ് പെരുമാറിയത്. ഇതിനുശേഷം ഞാൻ AR Handlooms പോയി. കല്യാണ ഡ്രസ്സ് എടുക്കാൻ ഇത്രയും ദൂരം ഞാൻ വന്നത് വെറുതെയായില്ല എന്ന തോന്നൽ AR ൽ പോയപ്പോൾ എനിക്കുണ്ടായി .... നല്ല കളക്ഷൻസ്,മികച്ച ക്വാളിറ്റി,മികച്ച സ്റ്റാഫും,നല്ലവിലക്കുറവും , AR handlooms is the best one...
നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ അവരെ contact ചെയ്തു...പക്ഷെ ഒട്ടും റെസ്പോൺസിബിൾ അല്ല കറക്റ്റ് reply തന്നില്ല...ഞങ്ങൾക്ക് 21 സെറ്റ് സാരിയുടെ order കൊടുക്കാനായിരുന്നു...പക്ഷെ അവര് respond ചെയ്തില്ല എന്ന് മാത്രമല്ല...വേറെ number തന്നിട്ട് വിളിക്കാൻ പറഞ്ഞു അതിൽ വിളിച്ചു ഞാൻ സാരി select ചെയ്തപ്പോ അതിന്റെ rate ഇതുവരെ പറഞ്ഞിട്ടില്ല..payment mode...ഒന്നും share ചെയ്തില്ല....so ചുമ്മാ നിങ്ങൾ ഇങ്ങനെ ഞങ്ങളെ പോലുള്ളവരെ പറ്റിക്കല്ലേ
I am Elizabeth, coming from us on oct 12th, straight from airport. Will call what’s app and give instruction about what I like to see to buy, do you have kurthies for little boys age 6-11 yrs old , silk type.
Njan wedding purchase nadathan subash and AR textiles il poyirunnu.... My personal opinion AR handlooms is better... Subash textiles il collection undengilum enik ishtamayilla.... Bt AR il poyappol enik ishtapetta orupaad nalla collection kitti and their sales girls okke nalla perumattam.aayirunnu I personally suggest AR handlooms
This video giveaway winner is Malini.
Please contact instagram
ഞാൻ. സാരി. വാങ്ങി. ഇ. പറയുന്നത്. സത്യം. നിറ്റ്. ഗുഡ്.
സൂപ്പർ കളക്ഷൻസ്...... Online ഷോപ്പിംഗിന് ഒരു സ്റ്റാഫിനെ വെക്കുന്നത് വളരെ നല്ലതാണ്..
All raday und
I personally suggest AR handlooms is the better option....
ഞാൻ കണ്ണൂരിൽ നിന്ന് ഡ്രസ് എടുക്കാൻ മാത്രമായ് ഇവിടേക്ക് പോയതാണ് പക്ഷെ ഇവിടെത്തെ കലക്ഷൻസ് എനിക്ക് ഇഷ്ടമായില്ല സത്യം പറഞ്ഞാൽ ഇത്രയും ദൂരം വന്നുവല്ലോ എന്ന് തോന്നി.
ഇപ്പോഴത്തെ സ്റ്റാഫ് എങ്ങനെ എന്ന് അറിയില്ല , ഞാൻ പോയ സമയത്ത് അവർക്ക് തീരെ താൽപര്യമില്ലാത്ത പോലെയാണ് പെരുമാറിയത്.
ഇതിനുശേഷം ഞാൻ AR Handlooms പോയി. കല്യാണ ഡ്രസ്സ് എടുക്കാൻ ഇത്രയും ദൂരം ഞാൻ വന്നത് വെറുതെയായില്ല എന്ന തോന്നൽ AR ൽ പോയപ്പോൾ എനിക്കുണ്ടായി .... നല്ല കളക്ഷൻസ്,മികച്ച ക്വാളിറ്റി,മികച്ച സ്റ്റാഫും,നല്ലവിലക്കുറവും ,
AR handlooms is the best one...
നീ AR ലെ relation ആണോ?
@@Sreeja123 of
Super collections
Beautiful collections..we went subhash textile..very good service of staff and loving owners..😍🥰💖
Videos kath erunnu maduthu bro
Very good
Beautiful 💕
ഞങ്ങൾ വന്നിട്ട് ഉണ്ടായിരുന്നു Last week from trivandrum
എങ്ങനെ ഉണ്ട് കളക്ഷൻ?? Rate കുറവാണോ
തീര്‍ച്ചയായും കുറവാണ് വളരെ labakaram
സൂപ്പർ
Individual ayi edukan pattumo
ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു വളരെ നല്ല പെരുമാറ്റം നല്ല സെലക്ഷൻ വിളക്കുവുണ്ട് ഇഷ്ടമായി ഇനിയും പോകും സ്റ്റാഫ് എല്ലാവരും നല്ല ആൾക്കാർ sheeja മറക്കില്ല 😄
Thanks for your comments
Very.verygood❤️❤️👍👍
ഞാൻ ഈ channel കണ്ട് വാങ്ങി. Super , 👍
Thanks
എന്നും നോക്കുന്നുണ്ടായിരുന്നു. വീഡിയോക്ക് വേണ്ടി wait ചെയ്‌യുവാരുന്നു
Kurach thiraka ayirunu
Retail undo?
നല്ല സെലെക്ഷൻ 👌👌
Thanks
Phone calls attend cheyunnilla
I would like to buy some saree online purchase undo??
Online aayi evidunnu shop cheyyunnthe paranju tharamo
WhatsApp
Beautiful collections
Thanks
Njan up yilanu please anikku plain silk sarre corrior vangikkan pattumo
Yes
നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ അവരെ contact ചെയ്തു...പക്ഷെ ഒട്ടും റെസ്പോൺസിബിൾ അല്ല കറക്റ്റ് reply തന്നില്ല...ഞങ്ങൾക്ക് 21 സെറ്റ് സാരിയുടെ order കൊടുക്കാനായിരുന്നു...പക്ഷെ അവര് respond ചെയ്തില്ല എന്ന് മാത്രമല്ല...വേറെ number തന്നിട്ട് വിളിക്കാൻ പറഞ്ഞു അതിൽ വിളിച്ചു ഞാൻ സാരി select ചെയ്തപ്പോ അതിന്റെ rate ഇതുവരെ പറഞ്ഞിട്ടില്ല..payment mode...ഒന്നും share ചെയ്തില്ല....so ചുമ്മാ നിങ്ങൾ ഇങ്ങനെ ഞങ്ങളെ പോലുള്ളവരെ പറ്റിക്കല്ലേ
Try again later
അതെ. ഞാനും try ചെയ്തു
Athe njanum
Pastel Shedes ഉണ്ടോ
Yes
Shirt size??
Online ayit purchase cheyan patto sir
Yes
Christian brid nte saree kanikkamo
I am Elizabeth, coming from us on oct 12th, straight from airport. Will call what’s app and give instruction about what I like to see to buy, do you have kurthies for little boys age 6-11 yrs old , silk type.
Bro, kuthambully-il orupaadu shops ille athil ettavum rate kuravullathum collection ullathumaya shop suggest cheyyaamo? Ntea marriage aakaarayi.. Kure shop videos kandu so confusion. Genuine aayi bro onnu parayuo?
Ok,,,,, low price and best quality ,,,,, subhash textiles
@@Mallu_bro_ Wt about A.R handlooms?
Pls go there well in advance u will find many shops ...every one is geniune .. HAPPY MARRIAGE
Hi, after shopping experience share chaiyanne
Njan wedding purchase nadathan subash and AR textiles il poyirunnu....
My personal opinion AR handlooms is better...
Subash textiles il collection undengilum enik ishtamayilla.... Bt AR il poyappol enik ishtapetta orupaad nalla collection kitti and their sales girls okke nalla perumattam.aayirunnu
I personally suggest AR handlooms
can please show some black color sarees
Ok
Good service
Thanks
Sound ക്ലിയർ അല്ല
Where is the shop
Thrissur thiruvilwamala kuthampully
Retail undo
Yes
Online aayi purchase chaiyyan kazhiyumo?
ബ്രോ ആർക്കെങ്കിലും ഇതുവരെ ഒരു സാരി പോലും കൊടുത്തിട്ടുണ്ടോ😃
Border ഇല്ലാത്ത പറ്റുസാരി ഉണ്ടോ
Yes
Original soft silk 9000 above single colour simple work video cheyyamo
Ok
Aa paranjath satyam
ഞങ്ങൾ out of kerala ആണ്...അതുകൊണ്ട് ആണ് ഓൺലൈൻ ഷോപ്പിംഗ് select ചെയ്തത്
Cod he?
No
Njan vilichu but no response
Try again
How to order sarees??
WhatsApp
ഇത് എവിടെയാണ്
Thrissur thiruvilwamala kuthampully
WhatsApp il reply tharunnilla ivar
Try again
No reply
Reply to watsap messagea
WhatsApp link
Check discussion