മഹാകവി ജി എന്തുകൊണ്ട് വിമർശിക്കപ്പെട്ടു | ലീലാവതി ടീച്ചർ |

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 48

  • @sathyanandapuri6344
    @sathyanandapuri6344 2 месяца назад +1

    വർണ്ണാശ്രമങ്ങൾ ഈശ്വര സൃഷ്ടമാണ് ഉച്ചനീചത്ത്വങ്ങൾ മനുഷ്യ സൃഷ്ടങ്ങളാണ്

  • @hariharanb2560
    @hariharanb2560 4 года назад +9

    കൃതിയുടെ വിമർശനത്തിനായി മഹാകവിയുടെ കൂടെ സഞ്ചരിക്കണം എന്ന ഭാരത പൈതൃകത്തെ ഓർമ്മപ്പെടുത്തിയ ടീച്ചറിന് നന്ദി നമസ്കാരം

  • @aslampk2203
    @aslampk2203 6 лет назад +16

    ഈ പ്രായത്തിലും എന്തൊരു തളരാത്ത ധിഷണ.ടീച്ചർക്ക് വന്ദനം.

  • @mohandasunni
    @mohandasunni 4 года назад +8

    ഉജ്വലമായിരിക്കുന്നു ടീച്ചറെ... നല്ലതിനെ ആരും ഇവിടെ പ്രകീർത്തിക്കുവാൻ സന്നദ്ധത കാണിക്കുന്നില്ല പക്ഷെ അപകീർത്തിപ്പെടുത്തിയാൽ എല്ലാം തികഞ്ഞു എന്ന സങ്കൽപ്പവും.
    നന്മകളുടെ നിറകുടമായ ടീച്ചർക്ക് വന്ദനം

  • @pram784
    @pram784 4 года назад +6

    She is just brilliant. The ability to quote so clearly, the oratory ability and the deep analytical knowledge of the subjects. A true trademark of a teacher and analytical critic!!! Simply brilliant with a lot of humility and love for the art!!

  • @sethulekshmib2695
    @sethulekshmib2695 4 года назад +13

    ഈ പ്രായത്തിലും എത്ര ഉജ്ജ്വലമായ പ്രഭാഷണം!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +1

    തെളിമയാർന്ന ലാളിത്യമാർന്ന വാക്കുകൾ കൊണ്ട് ഉജ്വലമായ ഹൃദ്യമായ ഭാഷണം. റ്റീച്ചറിന് ഹൃദ്യമായ അഭിനന്ദനങ്ങൾ........ആദരം......🙏

  • @nobleskaria8904
    @nobleskaria8904 2 года назад +1

    ഊഴ്മളം,ഗഹനമായ ചിന്തകൾ ഭാവുകങ്ങളും ഇനിയുംഈശ്വരാനുഗ്രഹത്താൽ,ധാരാളം വേദിയിൽ പ്രസംഗിക്കാൻ കഴിയട്ടെ

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад

    ❤❤❤❤❤ നമസ്തേ ടീച്ചർ

  • @p.k.sankaranarayanan2888
    @p.k.sankaranarayanan2888 3 года назад +3

    വളരെ നന്നായി. രണ്ടു വട്ടം കേട്ടു.

  • @sreejah2697
    @sreejah2697 4 года назад +5

    ശാസ്ത്രീയ ആശയങ്ങൾ ജി യുടെ കവിതയുടെ പരിമിതിയല്ല. മറിച്ച് ശാസ്ത്രവും ഭാഷയും കവിതയും തമ്മിലുള്ള പൂരകങ്ങളാണ്. ടീചറിന് അയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ

  • @mobinmohang
    @mobinmohang 5 лет назад +9

    ടീച്ചർക്ക് പകരം വെയ്ക്കാൻ ആരും ഇല്ല

  • @noorudheenkc187
    @noorudheenkc187 4 года назад +11

    മഹാകവി ജി.ശങ്കരക്കുറുപ്പ് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്ന പ്രശ്നത്തിന്റെ ആഴപ്പരപ്പുകളെ അക്കാദമിക്ക് തലം മുതൽ അസൂയാമണ്ഡലത്തിന്റെ ഇരു ൾ രൂപങ്ങളെയും വരച്ചുകാട്ടാൻ ഈ പ്രായത്തിലും ഒരു കുറിപ്പിന്റെ സഹായം പോലുമില്ലാതെ !വിസ്മയം! കുമാരനാശാന്റെ സീതാകാവ്യത്തെ സംസ്കാര രഹിതമായി വിമർശിച്ചPK. ബാലകൃഷ്ണനെ ''ചിന്താവിഷ്ടയായ സീതയും ശുദ്ധമായാടികളും എന്ന തലക്കെട്ടിൽ അമൃതമശ് നുേത എന്ന ഗ്രന്ഥത്തിൽ എഴുതിയ പ്രബന്ധത്തിൽ കാര്യകാരണസഹിതം ബോധിപ്പിക്കുന്നുണ്ട്! ന്യായാധിപന്റെ നീതിബോധം! എത്ര മനോഹരമായ വിധിയില്ലാത്ത വിധിന്യായം:DR m ലീലാവതിക്ക് വീണ്ടും വീണ്ടും യൗവനത്തോടു കൂടിയ ദീർഘായുസു നൽകാൻ സത്യമായും പ്രാർത്ഥിക്കുന്ന.

  • @sandeepsudha1621
    @sandeepsudha1621 4 года назад +3

    Arivinte azhaku...Thiricharivinte thikavu...Nischayadaardyathinte niravu 🔥

  • @sidhardhanjanardhanan3859
    @sidhardhanjanardhanan3859 4 года назад +6

    Pranam...... ഒന്നും പറയാനില്ല ടീച്ചർ... കണ്ണും അടച്ചു ഉൾക്കൊള്ളുക. അത്ര തന്നെ.

  • @hariharanb2560
    @hariharanb2560 4 года назад +4

    ഈ കൊറോണക്കാലത്തെ മുൻ കൂട്ടി അറിഞ്ഞു കൊണ്ടുള്ള ശാസ്ത്രീയ അധ്യാത്മിക പ്രഭാഷണം . പ്രണാമം

  • @josemangalamkunnel1689
    @josemangalamkunnel1689 5 месяцев назад

    വളരെ ഹൃദ്യം

  • @rajeevchandran5896
    @rajeevchandran5896 5 лет назад +4

    ഗംഭീരം, ഈ പ്രായത്തിലും!

  • @രതീഷ്കുമാർ-ജ1ഫ
    @രതീഷ്കുമാർ-ജ1ഫ 2 года назад +2

    അമൃതമശ്നുതേ
    🙏🙏🙏🙏

  • @lalithasreekumartdpa
    @lalithasreekumartdpa 3 года назад +3

    എത്ര ശക്തം, ഉജ്ജ്വലം.
    പ്രണാമം

  • @shyamKumar-wv3tm
    @shyamKumar-wv3tm 4 года назад +1

    Salutations teacher

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад +1

    Narkotic criminals against Pream Nazeer (Ever green Super star in the sky ) G poet of the poet

  • @franciskm4144
    @franciskm4144 3 года назад +1

    Excellent 🙏🙏🙏

  • @sarasammapillai7176
    @sarasammapillai7176 4 года назад +1

    Great speech teacher

  • @vidyadharan.pvvidyan6993
    @vidyadharan.pvvidyan6993 3 года назад +1

    ടീച്ചറെ...... 🙏🙏🙏🙏🙏🙏

  • @vidyadharan.pvvidyan6993
    @vidyadharan.pvvidyan6993 3 года назад +3

    അമ്മയുടെ ഗർഭപാത്രത്തിൽ പിറക്കാൻ ഉള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ..... 🙏

  • @easytech5771
    @easytech5771 4 года назад +2

    പകരംവെക്കാനില്ലാത്ത പ്രതിഭ

  • @wihoutmind
    @wihoutmind 4 года назад +1

    Great

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад +1

    All poets in the world . Imitators including Shakespeare.

  • @udayakumarpv2583
    @udayakumarpv2583 4 года назад +1

    Long live teacher

  • @babupradeep8276
    @babupradeep8276 4 года назад +3

    Ujvalam

  • @pratapvarmaraja1694
    @pratapvarmaraja1694 3 года назад +2

    സാഷ്ടാങ്ക പ്രണാമം. 🙏

  • @prasadthevarkat4146
    @prasadthevarkat4146 3 года назад +1

    Niroopanam kooduthal upload cheyyoo

  • @akhilvinod3792
    @akhilvinod3792 3 года назад +1

    വൈഖരി..

  • @valsanta6613
    @valsanta6613 2 года назад +1

    Ethra pradhiba

  • @christosimon001
    @christosimon001 4 года назад

    ❤️

  • @gigogigo5607
    @gigogigo5607 4 года назад +4

    ഒരോ രൂപകങ്ങൾ പല കവികളും ഉപയോഗിച്ചിട്ടുണ്ടു. മാരാറും അഴിക്കോടും മുണ്ടശ്ശേരിയും സംഘം ചേർന്നു ആ സാധു കവിമാഷെ അക്രമിക്കുകയാണ് ചെയ്തത്. അവർക്കു സ്ഥാപിത വ്യക്തിതാത്പര്യങ്ങളും ഉണ്ടായിരുന്നു.

  • @pratapvarmaraja1694
    @pratapvarmaraja1694 3 года назад +3

    ഇവിടെ കമ്മ്യൂണിസ്റ്റു സ്വാധീനം. എന്തിനേം നിഷേധാൽമകമാണു പുരോഗമനമെന്ന് ധരിച്ചു മൂഡന്മാർ.

  • @hariharanb2560
    @hariharanb2560 4 года назад +1

    Black Hole theory jusifies her (teachers) speech

  • @georgejacob6184
    @georgejacob6184 4 года назад +1

    ഉദയല്ലയം പൊരുതു പുരുഷായുസ്സു ചോര ചേറാക്കി .... എന്ന് " ശാപം '' എന്ന കവിതയിൽ ചുള്ളിക്കാട് . ലീലാവതി ടീച്ചർ വിശദീകരിച്ച അർത്ഥമല്ലല്ലോ ചുള്ളിക്കാട് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് ... Can anybody explain ? ( ടീച്ചർ ഈ പ്രായത്തിലും പവർഫുൾ ... Congrats )

  • @babupradeep8276
    @babupradeep8276 4 года назад

    സമൂഹ് ?

  • @anil8879
    @anil8879 4 года назад +1

    ഉജ്വലം

    • @sobhanaa1476
      @sobhanaa1476 4 года назад

      ആഗ്രഹിച്ചു പ്രഭ . ഷണം കേൾക്കാൻ . നമസv ക്കാരം

  • @HaHa-mp2jn
    @HaHa-mp2jn 4 года назад +1

    Athayalum evarkku malayalathil oru stanavum kittittulla

  • @arun.3551
    @arun.3551 4 года назад +1

    Great speech teacher