'കുഞ്ഞ് ഒറ്റ പ്രാവശ്യം മുങ്ങി പൊങ്ങുന്നത് കണ്ടു, എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു'

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 46

  • @sandhyarajeshpearl1731
    @sandhyarajeshpearl1731 Год назад +68

    ലോകത്ത് ഏറ്റവും വലിയ പോരാളി അമ്മ തന്നെ നമിച്ചു 🥰🥰🥰♥♥♥👍

    • @a2kkitchen741
      @a2kkitchen741 3 месяца назад

      അച്ഛനാണെങ്കിൽ മകൻ മരിക്കുന്നത് നോക്കി നിക്കുമായിരുന്നോ? 🤔

  • @kl02pramodvlog28
    @kl02pramodvlog28 Год назад +31

    ആ സമയത്ത് ഈ അമ്മയുടെ വേദന അമ്മയ്ക്ക് മാത്രം. 😘😘😘😘😘💕💕💕❤❤❤❤❤👍👍👍👍👍💕💕😘😘😘😘😘😘

    • @a2kkitchen741
      @a2kkitchen741 3 месяца назад

      അച്ഛനാണെങ്കിൽ കഞ്ഞി കുടിക്കാൻ പോകുവായിരുന്നോ? 🤔 എടുത്ത് പൊക്കിയത് നാട്ടുകാരാണ് ഹേ 😞 ഒരു ജീവൻ അപകടത്തിലായാൽ കാണുന്നവൻ മനുഷ്യനാണെകിൽ ആ ജീവൻ രക്ഷിക്കാൻ വേണ്ടി ശ്രമിച്ചിരിക്കും, ചിലർ അവരുടെ ജീവൻ പണയം വെച്ചും ചെയ്തിരിക്കും, അത് ആണായാലും പെണ്ണായാലും. സാദാരണ രീതിയിൽ ആണുങ്ങൾക്ക് സ്ത്രീകളെകൾ കുറച്ചുകൂടെ നല്ല രീതിയിൽ രക്ഷപ്രവർത്തനം നടത്താനും കഴിയും. പിന്നെ ആണുങ്ങളുടെ വേദന അവർ കടിച്ചമർത്തും, സ്ത്രീകൾ അത് പുറത്തു കാണിക്കും, അത്രേ ഉള്ളൂ വ്യത്യാസം.
      Note my point : അമ്മയായാലും അച്ഛനായാലും നല്ലതും ചീത്തയും ഉണ്ട്. അതാണ് ഞാൻ പറഞ്ഞത് മനുഷ്യനാണെങ്കിൽ മാത്രം. ❤

  • @sivadasanMONI
    @sivadasanMONI Год назад +22

    അമ്മയോടെ സ്നേഹം മാത്രം❤️❤️❤️❤️❤️🙏🙏🙏🙏

  • @DineshDinu108
    @DineshDinu108 Год назад +7

    Amma is representation of divine mother ❤🙏

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 Год назад +4

    ചേച്ചിക്ക് ബിഗ് സലൂട്ട്🙏♥️

  • @amosvlogs6723
    @amosvlogs6723 Год назад +15

    അമ്മ ❤️❤️❤️❤️😘😘😘😘👍🏻👍🏻❤️

  • @englis-helper
    @englis-helper Год назад +24

    *അമ്മക്ക് തുല്യം അമ്മ മാത്രം*

    • @sabuvarghese5040
      @sabuvarghese5040 Год назад +1

      Ammayude samrakshanam kuranjappol aanu kunju kuzhiyil veenathu

  • @sunilkumartp3055
    @sunilkumartp3055 Год назад +10

    ആരോട് പറയാൻ ഇവിടെയും ഉണ്ട് ഇത് പോലെ

  • @mariyangalathkrishnan846
    @mariyangalathkrishnan846 Год назад +3

    ഈ വാർത്ത തന്നെ നാടിന് നാണക്കേട്... ചാനലുകാർക്ക് ചാകര

  • @sudheeshkumar6227
    @sudheeshkumar6227 Год назад +2

    ഇതാണ് നമ്മുടെ വികസനം ... കേരളത്തെ ഈ നിലയിൽ Kifbi യിലൂടെ വികസിപ്പിച്ച പിണറായിക്കഭിനന്ദനങ്ങൾ

  • @piclight3031
    @piclight3031 Год назад +17

    വികസനം കാനയിലേയ്ക്ക്

  • @jithugeorge6647
    @jithugeorge6647 Год назад +9

    God bless you ❤️

  • @sajanaonam2916
    @sajanaonam2916 Год назад +7

    Ammak pakaram amma matram

  • @anoopsathya6732
    @anoopsathya6732 Год назад

    Amma ennum hero alleei ❤❤❤

  • @vaishnvivaishnavi9678
    @vaishnvivaishnavi9678 Год назад +4

    amma ❤️❤️❤️❤️❤️❤️

  • @KannanKannan-ev5se
    @KannanKannan-ev5se Год назад +5

    Amma cheyyum,athanu amma

  • @georgemathew4737
    @georgemathew4737 Год назад +3

    Daivam kaathuu.

  • @divya7387
    @divya7387 Год назад +4

    Ready aakum pedikanda

  • @johngilbert6291
    @johngilbert6291 Год назад +2

    Can you put steel grid

  • @impulsecreations1361
    @impulsecreations1361 Год назад +4

    തിരക്കുള്ള വഴിയിലൂടെ രാത്രിയിൽ കുട്ടിയുമായി നടക്കുമ്പോൾ അവരുടെ കൈയിൽ പിടിച്ചു നടന്നിരുന്നെങ്കിൽ ഒരു പരിധിവരെ ഒഴുവാക്കാമായിരുന്നു ഇ അപകടം.😥 ജാഗ്രതൈ..

  • @malavikaabhilash1
    @malavikaabhilash1 Год назад +5

    ❤🔥

  • @umhdlatheef
    @umhdlatheef Год назад

    cctv പരിശോധിച്ചാൽ അറിയാം

  • @nishabinu1857
    @nishabinu1857 Год назад +5

    🤲🤲🤲

  • @abrahammarkose
    @abrahammarkose Год назад

    Makkalle Co orperation valarthanamo

  • @alfamathew4385
    @alfamathew4385 3 месяца назад

    👍👍🙏🙏

  • @razaktv778
    @razaktv778 Год назад

    ഇരട്ട ചങ്കൻ പൊളിയല്ലേ

  • @abrahammarkose
    @abrahammarkose Год назад

    Just the respected need to watch animals

  • @sanals811
    @sanals811 Год назад +1

    തൻ കുഞ്ഞു പൊൻകുഞ്ഞു...
    കപിൽ സിബലിനും, Fali S Nariman നും കൊടുക്കുന്ന തുക തന്നെ വേണ്ടിവരില്ല ഓട ശരിയാക്കാൻ...

  • @gopalacharya5257
    @gopalacharya5257 Год назад +1

    Adv jayasankar kar

  • @abrahammarkose
    @abrahammarkose Год назад

    Amma Kunjine kaivittathendhu

  • @tripmode81
    @tripmode81 Год назад

    യഥാർത്ഥ പോരാളി അമ്മ..ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @kannanrsr826
    @kannanrsr826 Год назад +3

    🙏🙏🙏🙏🙏

  • @sunilkumarpb3651
    @sunilkumarpb3651 Год назад

    Janathine. Kollan muzukee. Kuzhi undakkiattirikkukayane

  • @mktvm3839
    @mktvm3839 Год назад +11

    Evidepoyi PR marumon..start action camera..kra thuf

  • @sabuvarghese5040
    @sabuvarghese5040 Год назад +5

    Amma kunjinu nalla karuthal alla kodukkunnathu😀😄

  • @Focuson623
    @Focuson623 Год назад

    Nagarathile drainage thurannu vachirikkunnath Nagara Sabhayude careless aanu..😡

  • @elcaro7313
    @elcaro7313 Год назад

    Government 🤡🤡

  • @umhdlatheef
    @umhdlatheef Год назад

    കുട്ടികളെ കാനയിൽ കളിയ്ക്കാൻ വിട്ടു രാഷ്ട്രീയം

  • @shabipmlshabi5491
    @shabipmlshabi5491 Год назад

    എന്തോന്ന് സൂപ്പർ,കുഞ്ഞിനെ മര്യാദക്ക് നോക്കാതെ

  • @thesparrow4349
    @thesparrow4349 Год назад

    ഉത്തർപ്രദേശിൽ ആണല്ലോ ഇത്

  • @manseerkhanm4023
    @manseerkhanm4023 Год назад

    Dirty corporation

  • @muhammednihal1177
    @muhammednihal1177 Год назад +1

    🔥🔥🔥🔥