ഉടമ്പടി രാത്രി പ്രാർത്ഥന | ഫെബ്രുവരി 5 |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 387

  • @jeevanmalayil-o6w
    @jeevanmalayil-o6w 5 дней назад +1

    എന്റെ കർത്താവേ🙏 എന്റെമകന്റെ അസുഖം പൂർണമായി മാറ്റി അവന് ആയുസും ആരോ ഖ്യവും നൽകേണമേ അമ്മേ മാതാവേ എന്റെ മകനുവേണ്ടിപ്രാർത്തിക്കേ ണ മേ🙏🙏🙏

  • @vasanthakumari4589
    @vasanthakumari4589 5 дней назад

    അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളുടെ ദുസ്വഭാവവും മദ്യപാനത്തിൽ നിന്നും മോചിതരാകാൻ അനുഗ്രഹിക്കേണമേ അമ്മയുടെ കൃപ എന്നും എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകേണമആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebaprem3114
    @sheebaprem3114 5 дней назад +1

    Ente മകന്റെ മാനസികാരോഗം മാറുന്നതിനും ദേഷ്യം മാറുന്നതിനും വേണ്ടി അമ്മ മാതാവേ ഈ നിയോഗം സാധിച്ചു തരണമേ

  • @sheejakthomas3181
    @sheejakthomas3181 5 дней назад +2

    എൻ്റെ മോൻ്റെ Blood Result normal ആക്കിത്തന്ന മാതാവിനും തിരുക്കുമാരനും ഒരായിരം നന്ദി പറയുന്നു

  • @lovelyalex3455
    @lovelyalex3455 5 дней назад

    എന്റെ മാതവേ എന്റെ മോടൈ രോഗം മാറ്റി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @daisydaisy2342
    @daisydaisy2342 5 дней назад +1

    അമ്മേ എൻ്റെ മോളുടെ ലോണിൻ്റെ തടസം നീക്കിത്തരണേ

  • @sreelakicha6290
    @sreelakicha6290 5 дней назад

    അമ്മ മാതാവേ എന്റെ മകന്റെ മദ്യപാനം നിർത്തിതരണേ 🙏🙏🙏🙏അവൻ പല കേസുകളിലും പ്രെതിയാണ് അവനെ ജീവിതത്തിലേക്ക് കൊണ്ടുവരണം അമ്മേ. മകന്റെ പേര് ശ്രീകാന്ത്

  • @gracyFrancis-x4s
    @gracyFrancis-x4s 5 дней назад

    Amme mathave njangalkkuvendi mathyastham vahikkaname n̈jangle ammayude prathyasheekaranathinde sakshykalakky mattaname Amen 🙏

  • @devikabs2621
    @devikabs2621 5 дней назад

    അമ്മ മാതാവേ എന്റെ എല്ലാം പ്രെസങ്ങളും മാറ്റിതരണേ എന്റെ കടങ്ങൾ എല്ലാം മാറ്റിതരണേ devika സിബിൻ എഴുതിയ എല്ലാം എക്സാം pass akane അമ്മേ amen

  • @AbhiAbi-jd9hc
    @AbhiAbi-jd9hc 4 дня назад

    അമ്മേ മാതാവേ എൻ്റെ കൂടെ ഉണ്ടാവണെ
    ❤🙏

  • @sasikalasatheesh1731
    @sasikalasatheesh1731 5 дней назад

    പരിശുദ്ധ അമ്മേ എന്റെ പ്രാത്ഥന കേൾക്കണോ 🙏🙏🙏🙏

  • @Joann61
    @Joann61 5 дней назад

    Thank you Acha anudithinam Achan tharuna vaganathite Abishagathal papiyaya anayum kudumbathayum makalude kudumbathayum kunjumakalayum kathu paripallikunathinu udapaday vazhi kraipasanam mathavasangaarimathave kodanukodi Nani paranju sthuthikunu Amen Halaluya Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻

  • @Joann61
    @Joann61 5 дней назад

    Kripasanam mathave papiyaya ante udapady niyugangal makalakuvandi aduthiririkunna prathygichu allavasyanglum reemamoludegolly thadasam matti anugrahikanay karunayarikanay Amen Avemaria Ammamathave ennu varathanna alla anugrahangalkum kodanukodi Nani paranju sthuthikunu Amen Halaluya Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻 🎉

  • @chinnuajith2910
    @chinnuajith2910 5 дней назад +1

    Amme 🙏 Parishudha amme njagale ellavareyum ammayude kalkal samarpikunnu 🙏 Specially Ajith neyum Anugraha yeyum.
    Amme e makalude aasugangal ellam mateetharaname amme 🙏🙏🙏

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava keziah molya kathukollanyma amen 🙏 aa
    Amen

  • @meenubinoy1295
    @meenubinoy1295 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബ ജീവിത്തിൽ ഒരു സമാധാനം തരണേ.. എന്റെ ഭർത്താവിന് എന്നെ മനസ്സിലാക്കാൻ എന്റെ കൂടെ നിൽക്കാൻ എന്നോട് എല്ലാം തുറുന്ന് സംസാരിക്കാൻ അമ്മേ മാതാവേ കൃപ നിർക്കണേ

  • @LisyJose-vj9np
    @LisyJose-vj9np 5 дней назад

    അമ്മേ എൻ്റെ സ്ഥലം നല്ല വിലക്കു വിൽക്കാൻ സഹായിക്കേണമെ എന്റെ അപേക്ഷ കേൾക്കേണമെ ആമേൻ

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw 5 дней назад

    Amme parisudhamme ente kudumbam anugrahikkapedaname soukkyam nalkaname 🙏

  • @SalyJoy-ck7ix
    @SalyJoy-ck7ix 5 дней назад

    Ente amme ente monu600000 laksham aaviseym unnd amma mathave oru vazhikatty tharane monte thushillam unndalo amma poornamayi mattitharane amme 🙏🙏🙏🙏❤❤❤❤❤❤

  • @LalySatheendran
    @LalySatheendran 5 дней назад

    🙏Amma madhave kanntta kudi mattitharanname❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinysebastian5460
    @shinysebastian5460 5 дней назад

    Amme. Mathave. Njangale. Anugrahikaname. ❤❤❤❤🙏🙏🙏🙏

  • @LisyJose-vj9np
    @LisyJose-vj9np 5 дней назад

    അമ്മ മാതാവെ എൻ്റെ കുടുംബത്തെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് കൃപ തരേണമെ

  • @sindhum2511
    @sindhum2511 5 дней назад

    എന്ത് നല്ല അമ്മ എന്നുടെ അമ്മ എനിക്കും യഈ ശോയ്ക്കും ഒരേ അമ്മ❤

  • @sindhum2511
    @sindhum2511 5 дней назад

    Ente. amma ente ആശ്രയം❤
    എൻ്റെ ഈശോ എൻ്റെ ആശ്രയം❤

  • @anilsilva4580
    @anilsilva4580 5 дней назад

    അമ്മേ മാതാവേ 9/2/25 nu munne അനിൽമോന് ജാമ്യം കിട്ടാൻ amma സഹായിക്കണേ naadhee🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @Joann61
    @Joann61 5 дней назад

    Kripasanam mathave logamambadulla allamakalayum prathygichu rogavasthayil ulla alla makalodum karunayarikanay Amen

  • @Sreeja-o8j
    @Sreeja-o8j 5 дней назад

    കൃപ സനം അമ്മേ കാർത്തേ വേ😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 വയനട്

  • @shabuva5551
    @shabuva5551 5 дней назад

    Krpasana mathava anta makan almonat mudineeramulam vathanamatekudukanama amn ❤

  • @user-ml1yz5ef8d
    @user-ml1yz5ef8d 5 дней назад

    അമ്മ അനുഗ്രഹിക്കണം അമ്മയ്‌ 🙏🙏

  • @jessysebastian7570
    @jessysebastian7570 5 дней назад

    Amme mathaev yeshuev appa njaghelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼 amme mathaev yeshuev appa njanoru property villkan pokuvanu oru thadasum varathe kathukollaellemAmen 🙏🏼amme mathaev yeshuev appa ente third son sumsarikilla nadakilla ottisum annu amme mathaev anugrahikaen amen 🙏🏼 ente makelulkku jobe kittan anugrahikaen amen 🙏🏼 ente makelulkku Churchill pokanulla mansu thonaen amen 🙏🏼

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 5 дней назад +4

    അമ്മേ പരിശുന്ദ അ
    മ്മേ കൃപാസനമാതാവേ
    ഞാnനും എന്റെ കുടുംബവും നല്ല സ്നേഹത്തോടും സന്ദോഷത്തോടും ജിവിക്കാൻ അനുഗ്രഹിക്കണേ മാതാവേ

  • @lissyppaul6702
    @lissyppaul6702 5 дней назад +1

    Ava ava ava Mariya 💖

  • @meenubinoy1295
    @meenubinoy1295 5 дней назад +4

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ജീവിത്തിൽ ഒരു സമാധാനം തരണേ.. എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലി റെഡി ആക്കി തരണേ.. ഒരാളുടും വെറുപ്പ് നേടാൻ അനുവദിക്കല്ലേ.. എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ.. അമ്മേ മാതാവേ എന്നെ എല്ലാവരും സ്നേഹിക്കാൻ ഇട വരണേ...

  • @jessykuttiachan5117
    @jessykuttiachan5117 5 дней назад +3

    എന്റെ അമ്മ മാതാവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏

  • @user-fg6dx4lg9j
    @user-fg6dx4lg9j 5 дней назад

    അമ്മേ മാതാവേ ജസ്റ്റിനും അജയ് സ്ററേജയ്കു ഇറ്റലിയിൽ പോവാൻ വിസ റെഡിയാക്കി അനുഗ്രഹിക്കണമേ

  • @Solesters
    @Solesters 5 дней назад

    Amme mathave arogyamulla oru kunjine thannu anugrahikaname mathave brthrnu oru vivaham jeevitham koduthu sahayikaname mathave brthrnu oru vivaham jeevitham koduthu sahayikaname mathave arogyamulla oru kunjine thannu anugrahikaname mathave arogyamulla oru kunjine thannu anugrahikaname mathave arogyamulla oru kunjine thannu anugrahikaname mathave

  • @anjalikrishna5732
    @anjalikrishna5732 5 дней назад

    അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava ellavarayum kathukollanyma amen 🙏

  • @Anita-o5i
    @Anita-o5i 5 дней назад

    Amma madhava ella anugrahangalkum krepakalkum nandhi parayunu 🙏 enayum nta udharathil valarunna kunjinayum kathukolunathin njn nandhi parayunu 🙏 Amma krepasana presadhavaravmadhava njngalkum njngaluda kidumbathinum nta kudumba jeevithatha anugrahikanama prarthikana 🙏💘💘

  • @AthiraNair-c5j
    @AthiraNair-c5j 5 дней назад +3

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ ചേട്ടനെ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്ത് ഇറക്കി തരണമേ മാതാവേ എന്റെ ചേട്ടനെ മാർച്ച്‌ 13th മുൻപ് ഇറക്കി തരണമേ സഞ്ചാരി മാതാവേ 🙏🙏🙏😢😢😢

  • @AnnaJohn-q4v
    @AnnaJohn-q4v 5 дней назад

    Amme enne daivakripayil valarthane🙏

  • @SasiMini-w5j
    @SasiMini-w5j 5 дней назад

    എന്റെ യേശു അപ്പ ഞങ്ങളെ അനുഗ്രഹിക്കണേ

  • @RemyaReshma-n7n
    @RemyaReshma-n7n 5 дней назад

    ഞങ്ങ കുടുബങ്ങളിൽ പരിശുദ്ധന്മാപ് വരണമേ ഞങ്ങളിൽ അഭിഷേപംനൽകണം അദ

  • @hanim6199
    @hanim6199 5 дней назад +1

    അമ്മേ എന്റെ ഭർത്താവിനെയും കൂട്ടി അമ്മയുടെ മുന്നിൽ വരുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ.... അതിലൂടെ എന്റെ ഭർത്താവിനെ പരിശുദ്ധത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ... അമ്മേ.. ആവേ മരിയ 🙏

  • @elsycharly
    @elsycharly 5 дней назад

    അമ്മേ കനിയണമേ 🙏🏽🙏🏽🙏🏽

  • @Xii-0789
    @Xii-0789 5 дней назад

    Amme Anne prathyashikaranathinte sashiii akenameee ❤❤❤❤❤❤❤❤❤

  • @Semila123-fn2lh
    @Semila123-fn2lh 5 дней назад +3

    അമ്മേ എന്റെ കഴുത്തിനുള്ള പ്രയാസം മാറ്റി തരണമേ അമ്മേ എന്നെ പൂർണമായും സൗഖ്യപെടുത്തണമേ

  • @rosseyanttony2813
    @rosseyanttony2813 5 дней назад

    Amme matav pless peary my children and our families pless bless. Peary. Us everything we love you jesus ❤❤❤🙏🙏🙏

  • @Joann61
    @Joann61 5 дней назад

    Yesuve Nan angayil saranapadunu Amen

  • @lathamohan4043
    @lathamohan4043 5 дней назад

    കുഞ്ഞുങ്ങൾക് വഴി ഒരുക്കണേ അമ്മേ 🙏

  • @SavithaMartin
    @SavithaMartin 5 дней назад

    Amme anne ammayude prethikashranathill shakshiyakkane🙏

  • @rakeshraj-j3w
    @rakeshraj-j3w 5 дней назад

    കർത്താവേ❤❤❤❤❤❤❤

  • @kannanadhi1920
    @kannanadhi1920 5 дней назад

    Amme mathavay ntay makantay vivaham nadakkathathinal njanvishamikkukayanu makanu vihathinu nthu thadasamunddankilum amma mattitharenamay amem 🙏🙏

  • @GracyMichael-b1r
    @GracyMichael-b1r 5 дней назад

    , അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ്് രേഗഠശതി കെടുക്കണമേ

  • @AnithaU-i6y
    @AnithaU-i6y 5 дней назад

    Amme mathave samadhanamulla Jeevitham thannu anugrahikane kashtappadum dhurithangalum theerkane kadangal theerkanulla vazhi kattitharane

  • @aneeshr6987
    @aneeshr6987 5 дней назад

    അമ്മേ മാതാവേ എനിക്ക് ശരീരം മുഴുവൻ അലർജി രോഗം ആണ് കാല് കാലു വെണ്ടറി ഇരിക്കുന്നു വേദനയുണ്ട് പൂർണ്ണമായി മാറി പോന്നേ

  • @meenubinoy1295
    @meenubinoy1295 5 дней назад

    അമ്മേ മാതാവേ എന്റെ ഭവനം എത്രയും പെട്ടന്ന് പൂർത്തികരിക്കാൻ loan പെട്ടന്ന് റെഡി ആക്കിത്തരാൻ എന്റെ മാതാവേ അവിടുന്ന് അങ്ങ് പ്രാർത്ഥിക്കണേ... എന്നോട് കരുണ കാണിക്കണേ

  • @jishamelvin3042
    @jishamelvin3042 5 дней назад

    Amme enikkoru utharam tharename 🙏🏻🙏🏻🙏🏻

  • @jominjohnson3109
    @jominjohnson3109 5 дней назад +5

    അമ്മ മാതാവെ ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു

  • @sandraks1033
    @sandraks1033 5 дней назад

    Enikk ethu kettappol kunthirikkam smell feel cheythu....ente kalu vedana kuranju❤Amme Mathave shothram

  • @user-fg6dx4lg9j
    @user-fg6dx4lg9j 5 дней назад +4

    അമ്മേ മാതാവേ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കണമേ

  • @JinuOjinu
    @JinuOjinu 5 дней назад

    അമ്മ മാതാവേ എനിക്ക് ഒരു ജോലി കിട്ടുന്നില്ല സാമ്പത്തികമായി വളരെ ദുഃഖം അനുഭവിക്കുന്നു വഴി മുട്ടി നിൽക്കുന്ന എന്റെ അവസ്ഥയെ അമ്മയുടെ മകനായ യേശുക്രിസ്തു വഴി എന്നെ രക്ഷിക്കണമേ amma പറഞ്ഞാൽ ഉറപ്പായും എനിക്ക് ലഭിക്കും മാധ്യസ്ഥം വഹിക്കണമേ ആമേൻ

  • @shayeemohan8495
    @shayeemohan8495 5 дней назад +5

    അമ്മേ മാതാവേ 🙏🏼എന്റെ കർത്താവെ നന്ദി 🙏🏼🙏🏼😘😘😘❤❤❤🌹🌹🌹🌹

  • @RaseenaRaseena-vp2gz
    @RaseenaRaseena-vp2gz 5 дней назад

    Amme mathave enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻

  • @Meenu.G-t4n
    @Meenu.G-t4n 5 дней назад +4

    അമ്മേ മാതാവേ എന്റെ ചേട്ടന്റ അമ്മയും അച്ഛനും ചേച്ചിയും എത്രയും പെട്ടന്ന് എന്റെ അടുത്ത വരണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ♥️♥️♥️🙏🏻🙏🏻🙏🏻

  • @BijuJoseph-d1n
    @BijuJoseph-d1n 5 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @lathamadhu7158
    @lathamadhu7158 5 дней назад +1

    അമ്മേ എന്റെ നടുവ് വേദന പൂർണ്ണമായും മാറ്റിത്തരാണമേ

  • @gracyjose9312
    @gracyjose9312 5 дней назад

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം തരണേ മുറിക്കാത്ത തന്നെ ഇരിക്കാതെ പുറത്തോട്ടിറങ്ങി എല്ലാവരും സഹകരിക്കണം പ്രാർത്ഥിപ്പാനുള്ള കൃപ കൊടുക്കണം

  • @beenajose3840
    @beenajose3840 5 дней назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എത്രയും പെട്ടെന്ന് വീട്ടുവാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya the first
    Ammya mathava pray for my sister name Ligy 🙏 avalku samadhanam kodukanamay amen avaluda kalintya vadhanya maran prayer chayanay amen penay kalintya vadhanya maran prayer chayanay amen 🙏

  • @rajinijayachandran
    @rajinijayachandran 5 дней назад

    മാതാവേ എൻറെ ഗോകുൽ മോൻറെ പനി പരിച്ഛേദം മാതാവിനെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്ന മാതാവേ നാളെ നേരം വെളുക്കുമ്പോൾ അവൻറെ കുഞ്ഞിനെ പനി ഇല്ലാതെ പ്രവർത്തിക്കുന്ന മാതാവേ എൻറെ പവർ ഓഫ് അറ്റോണി വന്നിട്ടുണ്ട് വീടിൻറെ മാതാവേ അത് എത്രയും പെട്ടെന്ന് തിരിച്ചയക്കാനുള്ള കൃപ മാതാവേ യേശുവേ ഞങ്ങൾക്ക് തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @josekandathil6805
    @josekandathil6805 5 дней назад

    അമ്മേ ഞങ്ങളുടെ നിയോഗം സാധിച്ചുതരണേ

  • @Joann61
    @Joann61 5 дней назад

    Yesuvemathave papiyaya annodu prathana shayam paranjirikunna alla makalodum karunayarikanayAmen Amen prathygichu joannmolayum pappa givithapangali sahotharangal allavaryum kidapurogigalayum kathukollanay anugrahikanay karunayarikanayAmen Amen 🙏🏻

  • @Meenu.G-t4n
    @Meenu.G-t4n 5 дней назад +1

    അമ്മേ മാതാവേ ജോലിയുടെ എത്രയും പെട്ടന്ന് തരണമേ എന്റെ അനിയന്റയും അമ്മയുടെയും അച്ഛന്റെയും അസുഖo മാറ്റിതരാണമേ ഞങ്ങളെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണമേ ആമേൻ ♥️♥️♥️🙏🏻🙏🏻🙏🏻

  • @solytony1975
    @solytony1975 5 дней назад +4

    എന്റെ മകന് സൽബുദ്ധി നൽകേണമേ

  • @PushpaVijayan-m4p
    @PushpaVijayan-m4p 5 дней назад +18

    അമ്മ മാതാവ് ഞങ്ങളുടെ കുഞ്ഞുമോൻ്റെ ശരീരത്തിലെ രക്തത്തിലെ ക്രിയാറ്റിൻ്റെ അളവു 1.5 ആക്കി കുറഞ്ഞുവരുവാൻ അനുഗ്രഹിക്കണമെ അമ്മേ.

  • @AnuAnu-ce5we
    @AnuAnu-ce5we 5 дней назад +2

    അമ്മേ മാതാവേ......
    എന്റെ പ്രോമീറ്ററിക് എക്സമിനു ഉള്ള പൈസ ശെരിയാകണേ അമ്മേ 🙏🙏🙏🙏. പ്രോമീറ്ററിക് എക്സാം പാസ്സ് ആക്കണേ അമ്മേ 🙏🙏🙏🙏. സൗദി നഴ്സിംഗ് ഗവർണമെന്റ് ജോലി എനിക്ക് റെഡി അകനെ. 🙏🙏🙏🙏....2025 സെപ്റ്റംബർ മുന്നേ എനിക്ക് വിസ എല്ലാം കിട്ടി . എനിക്ക് റെഡി അകനെ അമ്മേ.. 🙏🙏🙏🙏🙏🙏🙏🙏.
    എന്റെ കഴുത്തിന്റെ ഇടത്തെ സൈഡിൽ ഒരു ചെറിയ മുഴ വന്നു.. അത് തനിയെ തന്നെ മാറ്റാണെ അമ്മേ 🙏🙏🙏🙏... എന്റെ അമ്മേ എന്റെ പ്രാർത്ഥന സഭലമാക്കണേ 🙏🙏🙏🙏

  • @leenaalex3372
    @leenaalex3372 5 дней назад

    Ammya mathava pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avantya maraviya matty tharanyma amen 🙏

  • @beleenaberty
    @beleenaberty 5 дней назад

    Amme mathave kathkollanamee 🙏🙏🙏
    Enneyum nte kudumbhatheyum anugrahikane 🙏🙏🙏
    Daivame NJn ippo anubhavikkuna manasikamayum Sarika Mayaum ullu ella bhudhimuttukalum mati tharaname 🙏 🙏 🙏
    Yesuve angayude thirumurivarnna karam kond enne swakya peduthanamee
    Kochine valarthvanulla kripayum bhalavum sakthi yum ellam tharanamee 🙏 🙏
    Daivame kath kollaname anugrahikane 🙏 🙏 🙏
    Koch brest feeding nalla pole support cheyyanee 🙏🙏
    Enik yathoru kuzhapm illand kodukan patanee
    Amme mathave nte kude undayirikanamee 🙏🙏
    Brest nu ntho oru pain und enik ariyilla nth kondanu varunnathh ennu
    Ath ellam eduth Matti yessuvinte thirumurivarnna karam kond swakyapeduthaname 🙏🙏
    Daivame kath kollaname 🙏 🙏 🙏
    .

  • @radhamoniradhamoni7693
    @radhamoniradhamoni7693 5 дней назад

    Amma mathave ente bharthavinte jeevanadiyile rogangal prostate rogangal mattitharane kripakanikamne sancharikunna ammma mathave 🙏🙏🙏🙏🙏🙏🙏🙏

  • @LissyYonachan
    @LissyYonachan 5 дней назад

    Amme esoye krupasana prasada varaMathave Sancharimathave hospitalil aayirikkunna ente bharthavinte rogampoornamai mattithaename ethrayum vegam veetil pokan ammemathave anugrahikkename aammmen 🙏🙏🙏🙏

  • @MarySherly-h7d
    @MarySherly-h7d 5 дней назад +3

    അമ്മയെ പരിശുദ്ധ അമ്മേ Adon എന്ന കുഞ്ഞിൻറെ കാൻസർ രോഗം പൂർണ്ണമായി സുഖപ്പെടുത്തണമേ ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിണൊമ

    • @rugminimini4999
      @rugminimini4999 5 дней назад

      മാതാവ് നിങ്ങളെ കുഞ്ഞിനെ വേഗം സുഖപ്പെടുത്തും. ❤ ഞാനും പ്രാർത്ഥിക്കും. വിഷമിക്കണ്ട വേഗം കുഞ്ഞിനും സുഖം മാതാവ് തരും മാതാവിന്റെ എല്ലാ അനുഗ്രഹം ഉണ്ടാകും i

  • @alli1926
    @alli1926 5 дней назад +1

    അമ്മേ കൃപസനമാതവേ എൻറെ മക്കൾ ക്ക് പരീക്ഷ എഴുതാൻ വേണ്ടബുദ്ധീ നൽകി അനുഗ്രഹിക്കട്ടെ 🙏🏻 അമ്മ മാതാവേ എൻറെ മകൻ ബാലുവിന്റെ സ്വഭാവം നല്ലത് പോലെ ആക്കീതരേണമേ 🙏 എൻറെ ഡോക്ടർ റിന് ശ്രീ ഹരിക്ക് സ്നേഹവും കാരുണ്യവും ഉണ്ടാകണമേ 🙏🏻 അമ്മ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🏻 അമ്മ മാതാവേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ എന്റെ ഈശോയേ വിശ്വാസി ക്കാൻ അനുഗ്രഹം നൽകണമേ കടബാധ്യത മൂലം ഉണ്ടാകുന്ന എല്ലാ വിഷയങ്ങൾക്കും പരിഹരിക്കാൻ വേണ്ടി അമ്മ മാതാവേ കുടയിഷിക്കണമേ 🙏🏻🙏🏻🙏🏻

  • @saji5849
    @saji5849 5 дней назад

    മാതാവേ കടങ്ങൾ തീരണേ

  • @prasannanpk8294
    @prasannanpk8294 5 дней назад

    അമ്മേ നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപിയിൽ ഡോക്ടർ റെ കാണുമ്പോൾ ലാബ് ടെസ്റ്റ് കൾ കണ്ടു മനസിനെ സമാധാനം ഉണ്ട് കേണമേ അനുഗ്രഹികേണ മേ

  • @NoOne-uv2if
    @NoOne-uv2if 5 дней назад

    അമ്മേ നന്മക്കൊണ്ട് അമയുടെ അടുത്തു് ഒരിക്കലും എത്തില്ല ഞാൻ കൈവിടലെ ഫ്രാൻസിസ് ചേട്ടൻ ഈ വീട്ടിൽ ചെയുന്ന ക്രൂരതകൾ നിർത്താൻ കനിയേണമേ എന്റെ മക്കളുടെ കല്യാണം നടത്തി തരേണമേ ഒന്നും ഇല്ല അമ്മേ കനിയേണമേ തെറ്റുകൾ സമർപ്പിക്കുന്നുക്ഷമികേണമേ ഞങ്ങളുടെ കൈ പിടിച് നയിക്കണമേ

  • @LissyYonachan
    @LissyYonachan 5 дней назад

    Amme esoye krupasana prasada varaMathave Sancharimathave ente bharthavine yum makkale ellavareyum anugrahikename ammen 🙏🙏🙏🙏🙏

  • @Krishna22x
    @Krishna22x 5 дней назад +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകന് എന്നോടുള്ള ദേഷ്യം എല്ലാം മാറി അവന്എന്നെ സന്തോഷത്തോടെ ഫോൺ വിളിക്കണേ നാളെ മുതൽ അവൻ ജോലിയ്ക്കു കയറണെ 🙏🙏

  • @RajeshRajan-gi9rl
    @RajeshRajan-gi9rl 5 дней назад +3

    അമ്മേ മാതാവേ എന്റെ ഇപ്പോഴുള്ള അവസ്ഥ അമ്മ കാണണമേ അനുഗ്രഹിക്കണേ അമ്മേ.... ഈ വേദനയിൽ നിന്നും എന്നെ മോചിതനാക്കണേ മാതാവേ

  • @lucyjoseph3706
    @lucyjoseph3706 5 дней назад

    Amme Ente mone enikku venam Amme avanu pavitratma Pradhan cheyyaname papabodhavum pachatapavum nalkaname. Oru nalla kalyanam nadati tarane.

  • @manjuibrahim441
    @manjuibrahim441 5 дней назад +3

    പരിശുദ്ധ അമ്മേ എൻ്റെ മകനു വേണ്ടി എടുത്ത ഉടമ്പടി നിയോഗം സ്വീകരിയ്ക്കണമേ

  • @nithyashiju9366
    @nithyashiju9366 5 дней назад

    അമ്മേ മാതാവേ എന്റെ മകൾ നിക്കുന്ന ഹോസ്റ്റലിൽ ഒരു പ്രശ്നം ആണ് അമ്മേ മാളൂന്റെ കൂടെ ഉണ്ടാകണേ അമ്മേ ഒരു പ്രശ്നം ഉണ്ടാകാൻ അനുവദിക്കല്ലേ 🙏🏽

  • @Saramma-kh5gt
    @Saramma-kh5gt 5 дней назад +1

    കർത്താവേ എന്റെ മകന്റെ മാനസിക വിഷമം മാറ്റി കൊട്ക്കണമേ.സമാധാനം നൽകണ് മേ.ആമ്മീൻ🙏🙏

  • @sherlykjsherly
    @sherlykjsherly 5 дней назад +1

    അമ്മേ നല്ല ഉറക്കം തന്ന് കാക്കണമേ 🙏🙏, അമ്മയുടെ മടിത്തട്ടിൽ ഉറങ്ങാൻ അനുവദിക്കണമേ അമ്മേ 🙏🙏😪😪

  • @shybysaju7572
    @shybysaju7572 5 дней назад

    അ മ്മേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ

  • @AnnammaThomas-k9u
    @AnnammaThomas-k9u 5 дней назад

    Amme. Mathave. Ente. Makkalude. Kudubageevitham sañthoshavúm. Samdhanavum. Skkañame. Avrku. Swñthamay. Oru. Veetum. Orukkykotukkaname.

  • @OmanaRajan-p1z
    @OmanaRajan-p1z 5 дней назад +3

    എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടലുകൾ മാറ്റി തരണമേ

  • @ushamohannair172
    @ushamohannair172 5 дней назад +1

    അമ്മ മാതാവേ എന്റെ മകന്റെ ജോലി സ്‌ഥിരം ആക്കികൊടുകേണമേ, ജോലിയിൽ അമ്മ കാത്തോണമേ 🙏🙏🙏

  • @rajanisudhakaran6608
    @rajanisudhakaran6608 5 дней назад

    Amme mathave ande kude vsrename ande.manasika vishamangal martitherensme

  • @PushpaVijayan-m4p
    @PushpaVijayan-m4p 5 дней назад +4

    ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരണെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ

    • @kunjammamathew4172
      @kunjammamathew4172 5 дней назад

      Amme mathave ente husband nte yathra yil Amma koode undakane..