പുകവലി നിർത്താൻ കണ്ടുപിടിച്ച ജയിൽ🥵🥵 ഹെന്റമ്മോ ഭയങ്കരം

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 199

  • @siwosworld9732
    @siwosworld9732 2 месяца назад +46

    ഇത് ഇന്ത്യൻ സിനിമ ആണെന്ന് പറഞ്ഞാല് വിശ്വസിക്കാൻ കഴിഞ്ഞില്ല... അത്രക്ക് സൂപ്പർ മൂവി.... ❤❤❤❤ again Thanks Mallu Explainer

  • @Patriotic-Indian47
    @Patriotic-Indian47 2 месяца назад +108

    ഞാനായിട്ട് തുടങ്ങി ഞാനായിട്ട് നിറുത്തി, ഇപ്പോൾ അഞ്ച് വർഷമായി, ഇപ്പോൾ പുകയിലയുടെ മണം പോലും അറപ്പാണ്.
    ദയവായി ആരും പുകവലി തുടങ്ങരുത്.

    • @Duskyjisu
      @Duskyjisu 2 месяца назад +2

      How??

    • @riyu945
      @riyu945 2 месяца назад +5

      ​@@Duskyjisu
      Self control ഉണ്ടെങ്കിൽ easy ആണ്, ഏതൊരു കാര്യവും

    • @Patriotic-Indian47
      @Patriotic-Indian47 2 месяца назад +5

      @@Duskyjisu it was never easy, started on my 13th and quitted in my 32, in these years it become a part of my body habit.
      I was on my toughest life situation, when I thought of starting a new life I have to start from scratch, for that for choosing my life, my beloved peoples happiness and well-being i quit with all my might. But it took 2 years to completely hate it.
      My trick was i fooled myself by always keep saying to myself that "I'll smoke again when I get rid of my problems."
      It worked!!!
      Always keep engaging ourselves can also be helpful.

    • @Patriotic-Indian47
      @Patriotic-Indian47 2 месяца назад

      @@riyu945 it was never that easy

    • @riyu945
      @riyu945 2 месяца назад

      @@Patriotic-Indian47
      Haa 🙂

  • @muhammedaneesh7644
    @muhammedaneesh7644 2 месяца назад +114

    ജീവത്തിത്തിൽ സിക്കർട്ട് വലിക്കത്തവർ അരുണ്ട് എന്നെ പോലെ

    • @KL40mallu
      @KL40mallu 2 месяца назад +1

      ഇതുവരെ ഞനും വലിച്ചിട്ടില ചെറുപ്പത്തിൽ എനിക്കു ശ്വാസം മുട്ടൽ ഉണ്ടായിരുന്നു എന്റെ അച്ഛൻ ഒരുപാട് സ്ഥലങ്ങളിൽ എന്റെ അസുഖം മാറാൻ കൊണ്ടുപോയി 12 വയസുവരെ എന്റെ അസുഖം മാറാൻ എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും ഒരുപാട് കഷ്ടപെട്ടാത്തത് ആണ്‌ ഇപ്പൊ 33 age ആയി ലൈഫിൽ ഒരിക്കലും സ്വാസം മുട്ടൽ ഉണ്ടായിട്ടില്ല എത്ര തണുപ്പിലും ചൂടിലും ഇതുവരെ ഒരു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല
      ചെറുപ്പത്തിൽ തന്നിരുന്നത് ആയുർവേദ മരുന്ന് ആണ്‌ ഇപ്പോളും ചെറിയ ഓർമ ഉണ്ട്‌ പെരുച്ചാഴിയുടെ വാല് ചുട്ടെടുത്തത്തിൽ അതിൽ എന്തൊക്കെയോ പച്ച മരുന്ന് ചേർത്താണ് അന്ന് ചെറുപ്പത്തിൽ തന്നിരുന്നത്

    • @Lovellyyyy_23
      @Lovellyyyy_23 Месяц назад

      ​@@KL40mallu😢

    • @yardley8403
      @yardley8403 Месяц назад

      സിഗരറ്റ് ആണ് bor പറഞ്ഞത് ഞാൻ ഇത് വരെ വലിച്ചിട്ടില്ല

  • @LabeebLabi-jc7kq
    @LabeebLabi-jc7kq 2 месяца назад +50

    ഇതിലെ ജോണിന്റ അനിയൻ മഹാഭാരതം സീരിയലിലെ ഭീഷമർ ആണ്

    • @iline4050
      @iline4050 2 месяца назад

      nte perum labeeeb

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 2 месяца назад

      @@iline4050 😜 ഇന്റെ ഇക്കാന്റെ പേരാണ് labeeb

  • @princessofshadow111
    @princessofshadow111 2 месяца назад +15

    രോഗിയായ നായകന്റെ അനിയനേയും അധികം വൈകാതെ രോഗി ആവും എന്ന് ഉറപ്പുള്ള നായകനേയും ചേർത്തു നല്ല ഒരു awareness ഇതിലൂടെ ഡയറക്ടർ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്...

  • @muhammedshibily3407
    @muhammedshibily3407 2 месяца назад +13

    ഇത് കാണുമ്പോൾ സിഗരറ്റ് വലിക്കുന്ന ഞാൻ 😂

  • @SAYANTH.S
    @SAYANTH.S Месяц назад +7

    അയ്യടാ എന്റെ അച്ഛൻ നന്നായി സിഗറേറ്റ് വലിക്കും ആർന്നു പക്ഷെ ഞാൻ ജനിച് എനിക് ഒരു 6 വയസായപ്പോ. എന്നോട് അമ്മ എപ്പോഴും പറയും അച്ഛനോട് സിഗറേറ്റ് വലിക്കുനെ നിർത്താൻ പറയാൻ അങ്ങനെ ഞാൻ പറഞ്ഞു പറഞ്ഞു അച്ഛൻ ഇപ്പോ സിഗരേട് വലിക്കാർ ഇല്ല 🙂❤️‍🔥

    • @Anjubhaskaran-ci8tu
      @Anjubhaskaran-ci8tu Месяц назад +1

      Same Ente achanum Nallonm smoke cheyyum amma parayum after my birth anu achan smoke nirthiye enn enik ipo 21 ayi nte achan ith vare smoke Cheyenne njhan kanditilla ❤

  • @gokulkrishna2115
    @gokulkrishna2115 2 месяца назад +9

    ഈ ജയിൽ ഇപ്പോഴും ഉണ്ടോ,,,,,,,ഉണ്ടേൽ എനിക്കും പോവാനാരുന്നു,,,,, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ തൊടങ്ങിയ വലിയാണ് ഇപ്പൊ വയസ് 28,,,,,, ഇതുവരെയും എനിക്ക് ഈ നശിച്ച വലി നിർത്താൻ സാധിച്ചിട്ടില്ല 😔😔😔😔

    • @muhammednishad3026
      @muhammednishad3026 Месяц назад +1

      സെയിം അവസ്ഥ തന്നെ 😢😢

    • @sreeraj3448
      @sreeraj3448 Месяц назад

      Ee vali nee ethu universilu thudangitu annenu ninakku ariyoooo

  • @sureshmanicpsureshmani7719
    @sureshmanicpsureshmani7719 2 месяца назад +8

    ഇതുപോലെത്തെ വ്യത്യസ്തമായ മൂവി വേറെ ഉണ്ടാവില്ല🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤

  • @user-wr5ls7vm9v
    @user-wr5ls7vm9v 2 месяца назад +3

    5:59 unda pattum😂😂
    Njan Orupaadu thavana nirthanam vijaarikum but unda nirthum..

  • @AnjaliSugathan
    @AnjaliSugathan 2 месяца назад +8

    Abbas bathroom kazhukkaan poyille😜

  • @rajeshrajan6430
    @rajeshrajan6430 2 месяца назад +5

    സൂപ്പർ സിനിമ 👍👍

  • @ajmalam7056
    @ajmalam7056 2 месяца назад +3

    ഒരിക്കലും കഴിയില്ല എന്നു കരുതിയെനിക്ക് നിർത്താൻ കഴിഞ്ഞു
    2015 തുടങ്ങിയതാ ഇപ്പം 5 moths ആയി നിർത്തിയിട്ട് ഇപ്പം ആ ഒരു ചിന്ത പോലും എനിക്കില്ല
    നിങ്ങൾക്കും കഴിയും 🚭 now 😊

  • @YadhulPrasanth-ms5jo
    @YadhulPrasanth-ms5jo 2 месяца назад +8

    Aduthhath cocaine beer movie explain cheyyua

  • @zouraborkala7080
    @zouraborkala7080 2 месяца назад +20

    Mallu inde voice ishtamullavar like cheyy❤❤❤

  • @shahuhashiz
    @shahuhashiz 2 месяца назад +9

    😂മല്ലു സ്‌പ്ലൈന്മാർ ആരെങ്കിലും
    Hamster Kombat ഉണ്ടോ 👍😂
    Thankyou For Supporting..🐹
    Hamster Team™

  • @NuhaZainab-g7p
    @NuhaZainab-g7p 24 дня назад +1

    Cabbage
    Because bakkiyilla veg okke mnnin adiyil valarunnathaan

  • @ajmaljabir424
    @ajmaljabir424 2 месяца назад +8

    Kidillan story

  • @IAM__MG_DARK
    @IAM__MG_DARK 2 месяца назад +6

    Bro idil indian cinima matram alle idarullu

  • @saritharakesh9565
    @saritharakesh9565 2 месяца назад +1

    പടച്ചോനെ ഇതുപോലെ ഒരു മൂവി ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല ഇതുവരെ

  • @manjusijomanju426
    @manjusijomanju426 2 месяца назад +1

    Nannaayi present cheythu. Nalla voice 👌film eshtaayi. Channelum share cheythu

  • @abubackere7409
    @abubackere7409 2 месяца назад +178

    Oru 10 like tharumo 😅

    • @Movie._night-2024
      @Movie._night-2024 2 месяца назад +7

      @abubackere7409 enthinn engne thenduva😅

    • @kabshafarhana235
      @kabshafarhana235 2 месяца назад +2

      Tharilla

    • @kabshafarhana235
      @kabshafarhana235 2 месяца назад +1

      😂😂😂

    • @Keralamovie-m7g
      @Keralamovie-m7g 2 месяца назад +3

      ആരും കൊടുത്തില്ലെങ്കിലും ഞാൻ കൊടുക്കും 😂😂😂 ഇപ്പോൾ കറക്റ്റ് 11 ലൈക് 😂

    • @Chandus1994
      @Chandus1994 2 месяца назад +1

      59mathathu njn thannu😅

  • @IShowQuick7
    @IShowQuick7 Месяц назад +1

    Focus on sports, games, gym, different foods, etc ellam tane marikolum 😊

  • @fathimathulsana3198
    @fathimathulsana3198 2 месяца назад +5

    Ikkakaaa... Inglllileee pwoliyaaaa🔥

  • @vineethvinu3332
    @vineethvinu3332 2 месяца назад +17

    10ലൈക്‌ ആളു വന്നു 5ലൈക്കിന്റെ ആളെ കാണാനില്ല..... 🙃

  • @excaliber894
    @excaliber894 2 месяца назад +2

    Is this really from bollywood

  • @BalakrishnanPayyan
    @BalakrishnanPayyan 2 месяца назад +4

    Brahmastra edamo

  • @Samanyu152
    @Samanyu152 2 месяца назад +3

    Super INDIAN movie😍

  • @RahulRaju-uw7wm
    @RahulRaju-uw7wm 23 дня назад

    Movie name entha

  • @ALFINGAMAR
    @ALFINGAMAR Месяц назад

    ഇനി ഞാൻ ഒരിക്കലും സിഗരറ്റ് വലിക്കില്ല😂

  • @sajeevu7173
    @sajeevu7173 2 месяца назад +3

    Njan Vali nirthi 😮‍💨🤌🏻

  • @myphilosophyofhappylife8755
    @myphilosophyofhappylife8755 Месяц назад

    I love your voice ❤️

  • @sumaks738
    @sumaks738 2 месяца назад +1

    എന്റെ ചെക്കൻ നിർത്തി 1മാസം കൊണ്ട് തന്നെ 🥰

  • @AdamAchu
    @AdamAchu 2 месяца назад +1

    Alla mwone….. njan daily 50 above cigarettes valikuna aal aayirinnu…. Ipo nirthiyit 8 varsham aayi😊….aarudeyum help illatha njan aayit nirthiyathanu…. So vicharichal urappaitum nadakkum

  • @MarjishaMarjisha
    @MarjishaMarjisha 2 месяца назад +8

    Mallu like ividey 🎉🎉🎉

  • @MohammedShibil-uz1hl
    @MohammedShibil-uz1hl 2 месяца назад +2

    Mallu❤

  • @queenofhell4711
    @queenofhell4711 2 месяца назад

    Ith Indian movie aanenn paranja vishwasikkaan preyaasam aan.super story

  • @user-nh6nv8vn4k
    @user-nh6nv8vn4k 2 месяца назад +2

    Big fan mallu❤️

  • @abinbijujohn778
    @abinbijujohn778 Месяц назад

    Tension koodiloo 🤐🫡

  • @AjilRajeev
    @AjilRajeev Месяц назад

    Kandu kondu siggeratte valikkunna nan😅

  • @irfantk8699
    @irfantk8699 Месяц назад

    Ith oralude yadartha swapnam aan

  • @Flash-E24
    @Flash-E24 2 месяца назад

    "SYNCHRONIC" ഒരു super timr travel movie ആണ് അതൊന്നു explain cheyyumo 🙏🥰🥰🥰

  • @AtHuLAjItH7
    @AtHuLAjItH7 2 месяца назад +2

    John Abraham ano ethu

  • @abhinandhacharya4652
    @abhinandhacharya4652 Месяц назад

    ഇല്ല ബ്രോ. ഞാനും ഒരു ചെയിൻ സ്‌മോക്കർ ആരുന്നു. ഒരു ദിവസം വേണ്ട എന്ന് തോന്നി നിർത്തി.... 🤷🏻‍♂️🤷🏻‍♂️

  • @inshameenu1660
    @inshameenu1660 2 месяца назад

    Munjya explain chayo please

  • @user-bp1nb4br9c
    @user-bp1nb4br9c 2 месяца назад +2

    Super 😊

  • @John...Davis......
    @John...Davis...... 2 месяца назад

    John Abraham he is a malayali and veteran actor

  • @bibin5622
    @bibin5622 Месяц назад

    Bgm etha ittenkkunne?

  • @kl17beats20
    @kl17beats20 Месяц назад

    പുകവലി നിർത്താൻ ആഗ്രഹമുണ്ട് പക്ഷേ പറ്റുന്നില്ല. 3 - 4 ദിവസം നിർത്തിയാൽ ആയി.

  • @sharinmans1537
    @sharinmans1537 2 месяца назад

    "Painted skin" Japanese fantasy cheyyo plzz

  • @sinancrzeven6942
    @sinancrzeven6942 2 месяца назад +1

    baba yude pari

  • @muneermunna2911
    @muneermunna2911 Месяц назад

    സിഗരറ്റ് വലിച്ചോണ്ട് കാണുന്ന ആരുണ്ട് എന്നെപോലെ 🤣🤣😂😂

  • @irfanirfu6882
    @irfanirfu6882 2 месяца назад +1

    Oru 100 Like tharo plz 🥰

  • @shaluprahaladhan6765
    @shaluprahaladhan6765 2 месяца назад

    BroM3GAN movie chaiyo

  • @harithalekshmi1753
    @harithalekshmi1753 2 месяца назад +1

    Hai bro❤❤

  • @unknownplayers9201
    @unknownplayers9201 2 месяца назад

    Adhokkey chumma vro..... Njan pand nallla pole addict aaayirn.... 1 day 1 packet aaayirn kanakkk...... Ippo dheeeee weak il 1 kathichaaal kathichu😅

  • @jobyjohn3262
    @jobyjohn3262 2 месяца назад +1

    Cigg വലിച്ചോണ്ട് കഥ കേൾക്കുന്ന ഞാൻ... 😐

  • @sananoushad3581
    @sananoushad3581 2 месяца назад

    Welcome home cheyyamo

  • @user-kk3nt5me3j
    @user-kk3nt5me3j 27 дней назад

    Nice movie🥵

  • @rkrocks2344
    @rkrocks2344 Месяц назад

    Super 😍😍

  • @AkaSh-sv6wf
    @AkaSh-sv6wf 2 месяца назад +3

    Nyc

  • @farhanafarhana4236
    @farhanafarhana4236 2 месяца назад

    Love me if you dare ee Telugu film explain cheyyo

  • @user-xt2ub9ec6h
    @user-xt2ub9ec6h 2 месяца назад

    സിഗരറ്റ് വലിച്ചു കൊണ്ടു ഇത് കാണുന്ന ഞാൻ 😂

    • @user-qv4sw9nf8e
      @user-qv4sw9nf8e 2 месяца назад

      ഉഫ് മാസ്സ് ഹീറോ സ്വയം പ്രഖ്യാപിത ഭീകര കൊദുര മാസ്സ് സ്പോട്

  • @Devika-ls3sw
    @Devika-ls3sw 2 месяца назад +2

    Pwoli😂

  • @vishnutm3224
    @vishnutm3224 Месяц назад

    Njan nirthi .1 month kayinju

  • @TRAP_ROKER
    @TRAP_ROKER 2 месяца назад

    Keelii ethuukoodee okk pariyoo avoo😅

  • @abhinavvs7698
    @abhinavvs7698 2 месяца назад

    Valichodu kanunna le.. Njan😮😢

  • @JenzenMarz
    @JenzenMarz 2 месяца назад

    Is it indian muvie,,,?😮 വിശ്വസിക്കാൻ കഴിഞ്ഞില്ല 😮 പൊളി

  • @user-mw8ep1tq1p
    @user-mw8ep1tq1p 2 месяца назад +1

    നടക്കും ഞാൻ അത് നിർത്തിയതാണ്

  • @Vishnu_ani_l
    @Vishnu_ani_l 2 месяца назад

    Nammal vicharichal pattum
    Njn nirtheethaa

  • @b4sith.
    @b4sith. Месяц назад

    Brooh maharaja movie explain chey 🤌🏻

  • @evaniyabibin8202
    @evaniyabibin8202 2 месяца назад +1

    Adipoli🎉🎉🎉

  • @arjunchakkara7200
    @arjunchakkara7200 2 месяца назад

    ഇതിനെക്കാൾ സൂപ്പർ ആണ് ടോവിനോയുടെ തീവണ്ടി 🚭

  • @anshutakk687
    @anshutakk687 2 месяца назад +1

    Hi bro

  • @nasflix_2.0
    @nasflix_2.0 Месяц назад

    27/08/2032 < 09 : 24 >

  • @sensei1m
    @sensei1m 2 месяца назад

    Ana 5sister one brother cinima kaniko Korean movie

  • @John...Davis......
    @John...Davis...... 2 месяца назад

    ഞാൻ പുകവലി എട്ടു മാസമായി നിർത്തീട്ടു

  • @excaliber894
    @excaliber894 2 месяца назад

    Aniyan sherikum maricho

  • @abhiii1396
    @abhiii1396 2 месяца назад +1

    ഞാൻ സിഗരറ് വലി നിർത്തി 🥵🥵🥵

  • @poojams6469
    @poojams6469 2 месяца назад

    Oo seen movie 😳❤️😍😍❤️😍😍❤️

  • @ALENALEX-pt4en
    @ALENALEX-pt4en Месяц назад

    Super broo

  • @CellKdy-s5n
    @CellKdy-s5n 2 месяца назад

    Mall fans ivda

  • @charlsprince9935
    @charlsprince9935 2 месяца назад

    Munjya movie explanation

  • @NobinAlexander
    @NobinAlexander 2 месяца назад

    Movie ✌🏻🥵🔥🙌🏻👏🏻👏🏻👌

  • @jakethariver8709
    @jakethariver8709 2 месяца назад

    Njan kunj aayirunnappol kandittund

  • @ashin0023
    @ashin0023 2 месяца назад

    La Brea s3 vannile

  • @fousiShajahan
    @fousiShajahan 2 месяца назад +2

    ❤❤❤

  • @sarath-hx5vk
    @sarath-hx5vk 2 месяца назад

    സിഗരറ്റ് വലിച്ചോണ്ട് കാണുന്ന ഞാൻ 😳🙄🤐🤥😮‍💨

  • @user-fv1sy9lw4q
    @user-fv1sy9lw4q Месяц назад

    I want to quit alcohol

  • @Sanal14-c3k
    @Sanal14-c3k 2 месяца назад

    Oru hi tarumo

  • @CLUBmovies001
    @CLUBmovies001 2 месяца назад

    സിഗരറ്റ് വലിച്ചോണ്ട് കാണുന്നവരുണ്ടോ 😁

  • @vishnukavitha4570
    @vishnukavitha4570 Месяц назад

    സൂപ്പാർ❤❤❤

  • @jasikanju3390
    @jasikanju3390 2 месяца назад

    Njan day 10 ennam valikum 😢😢😢

  • @padmarajswaraj6717
    @padmarajswaraj6717 2 месяца назад +3

    Ee hero ini njan aano😂😂 any way njan valichondu irunna kelkunne, aarelum undo gold valichondu irunnu ee video kaanunnavar

  • @faisalfaizan741
    @faisalfaizan741 Месяц назад

    111 like tharumooo ❤

  • @bbbroz3500
    @bbbroz3500 2 месяца назад

    32 m veruthe poyi

  • @abhi__2075
    @abhi__2075 Месяц назад

    Daily 15 valikkum

  • @RajuRajan-ge7bu
    @RajuRajan-ge7bu 2 месяца назад

    ആരാണ് ജീവിതത്തിൽ നുണ പറയാത്തത് അതുപോലെയാണ് എല്ലാ കമന്റ്😁 chum

  • @midhunmani9043
    @midhunmani9043 2 месяца назад

    Super

  • @s_h.x._
    @s_h.x._ 2 месяца назад

    mallu💋💎