മോഷണം കഴിഞ്ഞു പഴയ ബിൽഡിങ്ങിൽ കയറിയതാണ് അവിടെയും അതാ കെട്ടുകണക്കിന് പണം എന്നാൽ ഒരു പ്രശ്നമുണ്ട്

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 635

  • @mohammedsanifsanif5318
    @mohammedsanifsanif5318 2 года назад +3

    എനിക്കും നായകളെ ഒരുപാട് ഇഷ്ടമാണ്,, അവർ വിശ്വസ്ഥരാണ് ഒരിക്കലും ചതിക്കില്ല,,

  • @mallutalk4789
    @mallutalk4789 2 года назад +6

    സ്ഥിരം പ്രർഷകർ ഹാജർ ഇട്ടോളീ ഗയ്സ്

  • @suneeshsunju6535
    @suneeshsunju6535 2 года назад +41

    Drugs നു എതിരായുള്ള മച്ചാൻ്റെ awareness, വളരെ അഭിനന്ദനാർഹം.👍

  • @meriyathaslima433
    @meriyathaslima433 2 года назад +3

    കഥ വെറുതെ അങ്‌ പറയുക അല്ല . Body shamingine ക്കുറിച്ചും racism, drugsine kurichum okke സംസാരിക്കുന്നത് കൊണ്ടാണ് മല്ലുനെ ഇത്രയ്ക്ക് ഇഷ്ടം.

  • @krishnakichu6948
    @krishnakichu6948 2 года назад +26

    എനിക്കൊത്തിരി ഇഷ്ടമാണ്.. പറ്റിക്കുട്ടികളെ.. വളർത്തുന്നുണ്ട്. 9 എണ്ണം. പക്ഷേ rent house ആയത്കൊണ്ട് ആളുകളൊക്കെ കുറെ complant പറയുന്നുണ്ട്. അതുകൊണ്ട് 7 കുഞ്ഞുങ്ങളെ കൊടുക്കാൻ പോവാണ് 🥺. അവർക്ക് ഞങ്ങളോടൊക്കെ നല്ല സ്നേഹം ആണ്. എനിക്കും അവരോടും. അവരാണ് എന്റെ ലോകം

    • @Hazelhalu777
      @Hazelhalu777 2 года назад +2

      Enikum ishtaman dogs but nte dog enne vitt poyi😭

  • @shamnashamna438
    @shamnashamna438 2 года назад +6

    എനിക്ക് ഒരുപാട് ഇഷ്ടമാണ് dogs നെ ❤️

  • @localmallu136
    @localmallu136 2 года назад +2

    ഇതുപോലെയുള്ള ഭീകരമായ ഡോഗുകളുടെ
    കഥയുണ്ടോ

  • @sachinsachuz798
    @sachinsachuz798 2 года назад +1

    ഈ കഥ ഇഷ്ടമായി എനിക്കുമുണ്ട് ഒരു ഡോഗ് എനിക്ക് അവനെ ഭയങ്കര ഇഷ്ടം ആ

  • @muhammedahmed959
    @muhammedahmed959 2 года назад +32

    ഓരോ episodum കാണുമ്പോൾ വലിയ curiosity ആണ്....😍
    Too Different ❤️

  • @sumayyasaleem7317
    @sumayyasaleem7317 2 года назад +4

    എനിക്കും ഉണ്ടായിരുന്നു ജാക്കി എന്നൊരു ക്യൂട്ട് പപ്പി, എന്റെ മാര്യേജ് ആയപ്പോ ആർക്കോ കൊടുത്തു പിന്നെ ഞാൻ കണ്ടിട്ടില്ല 😔😔

  • @mrelmentff3374
    @mrelmentff3374 2 года назад +17

    Bro ink dogs ine cherpam mudhal ishtan but njan Muslim Ann adond inde Vitil dogs ine vaghan samadhikilla 🙂💔but oru kalath njan marikunadhin mumb njan oru dog ine swandham akum adhine njan snehikum 💖Sathyam parajal manushyenekal nanma ulla animal anu dog.. Manushyar Manushyene chadhikum but dog adh 100% Namale vitupogilla chathalum 😪🙂💔🖤🖤 i love dog 💓💓💓

  • @introvert903
    @introvert903 2 года назад +1

    എന്റെ doginte പേര് നിക്കി എന്നാണ്. അവൻ ആളുകളെ കാണുമ്പോൾ ഭയങ്കര ശൗര്യത്തിൽ കുരയ്ക്കും പക്ഷെ അവരെങ്ങാനും അവന്റെ അടുത്തോട്ടു പോയാൽ അവൻ പുറകോട്ടു ഓടും 🤣അത്രക്ക് പേടിത്തൊണ്ടനാ
    പക്ഷെ അവനെ ഒത്തിരി ഇഷ്ടമാണ് ❤️❤️😍7 വർഷമായി ഞങളുടെ കൂടെ ഉണ്ട് 🥰🥰🤩🤩☺️☺️☺️😊😊

  • @vaisakhv.s6723
    @vaisakhv.s6723 2 года назад +5

    പാവം ബീസ്റ്റ് മരിക്കണ്ടായിരുന്നു... സ്റ്റേയ്‌സി അവനെ സ്നേഹത്തോടെ വളർത്തുന്നത് ആയിരുന്നു ക്ലൈമാക്സ്‌ എങ്കിൽ സന്തോഷം തോന്നിയെനേം.😞

  • @asuranyt3725
    @asuranyt3725 2 года назад +5

    I really love dogs and i have one dog dog lovers like adi

  • @greeshmasurendran2339
    @greeshmasurendran2339 2 года назад +1

    എനിക്ക് dogine ഒരുപാട് ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. Vtl അമ്മയ്ക്കും ചേച്ചിക്കും ഇഷ്ട്ടമല്ല അത് കൊണ്ട് വളർത്താറില്ല

  • @anniearathy0722
    @anniearathy0722 2 года назад +3

    Manushyane pole alla ,animals 🥺 enikumund pets,avaranu ente lokam❤️

  • @roshnaroy1330
    @roshnaroy1330 2 года назад +11

    Stragertings , Spartacus eanta edathu. Kanan waiting anu

  • @shellys6619
    @shellys6619 2 года назад +2

    എനിക്കുമുണ്ടൊരു കുറുമ്പി പെണ്ണ് പേര് ലോറ🐕😍

  • @jbofficial3020
    @jbofficial3020 2 года назад +16

    സ്ഥിരം ആൾകാർ ഇബിടെ come on 🥰🥰

  • @Draago_Gaming
    @Draago_Gaming 2 года назад +226

    😭😭😭😭😭😭😭😭😭 stanger things nst part ennila ettula

  • @sheebaroohu872
    @sheebaroohu872 2 года назад +2

    ഒരു ലൈക്‌ ഉണ്ടോ സഖാവെ എനിക്ക് തരാൻ 😄😍മല്ലുസേ 🥰

  • @rainydayss-r8d
    @rainydayss-r8d Год назад +1

    ഒരു ചെറിയ കുഞ്ഞു pomerian നായിക്കുട്ടി ഓടിച്ചിക്ക് 🤣🤣🤣അന്ന് പേടിച്ചു ഓടിക്ക് bt ഇന്ന് ഓർക്കുമ്പോ ചിരി വരുന്നു

  • @ESTHUZZ
    @ESTHUZZ 2 года назад +45

    മല്ലുന്റെ പവർ കണ്ടോ രണ്ടു മിനിറ്റുകൊണ്ട് 328 വ്യൂസ് 🔥🔥

  • @saudabip9816
    @saudabip9816 2 года назад +1

    Dog eannalla ealla jeevilkaleyum ishttam aan❤️inn njan jeevanode nikan polum kaaranm ente pets aan❤️😘

  • @muhammedshazin269
    @muhammedshazin269 2 года назад +3

    നായി പുറകിൽ പാന്നപ്പോൾ ഞാൻ ഒരു മതിൽ ചാടി കാലിന് ചതവ് പറ്റിയിട്ടുണ്ട് 😂

  • @TՏluv
    @TՏluv 2 года назад +3

    Adipoli movie ayirunnu 💥 stranger things waiting ann.......😫

  • @Ebinpratheesh
    @Ebinpratheesh Год назад +1

    I love my dog very much🥰🥰🥰

  • @jixxxgamer5739
    @jixxxgamer5739 2 года назад +11

    Mallu sr straintar things and spadagus entha edathathe

  • @deepzkrishna3285
    @deepzkrishna3285 2 года назад +17

    ഒത്തിരി ഇഷ്ടായി story...dog 🐕🐕 lover,😘😘😘

  • @dreamgirl9284
    @dreamgirl9284 2 года назад

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😘😘😘ഒരുപാട്

  • @sinan7005
    @sinan7005 2 года назад +2

    Broooo stranger things next episode......?
    Veegam upload cheyy bro🙏 katta waiting aan🔥✌🏻🙃

  • @Vinstavan
    @Vinstavan 2 года назад +1

    I'm a dog lover🥰❤

  • @REALONE-KTM
    @REALONE-KTM 2 года назад +3

    കരയിപ്പിച്ചല്ലോ മച്ചാനേ..

  • @riswanariju3927
    @riswanariju3927 2 года назад +12

    Stanger things episod idumo waiting.

  • @raishafjr3685
    @raishafjr3685 2 года назад +6

    le mallu: Spartacus and stranger things Marannek makkale 😑

  • @bincybigi7378
    @bincybigi7378 2 года назад +2

    Enikkum eshdama dogine 😘🤗
    Pakshe vitil valarthan sammathikilla😢

  • @poojams6469
    @poojams6469 2 года назад +3

    Oo iijath movie seen. Pine stranger things um Spartacus um idathe ntha. Waiting anu ❤😍😍❤ pettanu idane

  • @nishanisharahman9159
    @nishanisharahman9159 2 года назад +2

    Stranger things please ഇനി രണ്ടുമൂന്നു എപ്പിസോഡ് ഒന്നിച്ചു ഇടണേ

  • @Rahshaa...
    @Rahshaa... 2 года назад

    ന്റെ റബ്ബേ... എനിക്ക് പേടി ഉണ്ടെങ്കിൽ അത് നായ നെ മാത്രം ആണ്🥴🥹🥹

  • @umeshppumesh8067
    @umeshppumesh8067 2 года назад +4

    I love dogs 😍😍

  • @shainkochath3622
    @shainkochath3622 2 года назад +2

    Enikund dog... Hunting dog... Rajapalayam.. 😍

  • @sanoopsanu151
    @sanoopsanu151 2 года назад +3

    Staiger tingsinthe ബാക്കി ഒന്നിട് പ്ലീസ് 🙏🏻🙏🏻🙏🏻

  • @nanduras9239
    @nanduras9239 2 года назад +3

    Stranger things onn cheyyo baaki episode 🥺👉🏻👈🏻❤️

  • @statusmodemalayali3012
    @statusmodemalayali3012 2 года назад +12

    Power movie 😍😍😍

  • @abdulbasithbasith451
    @abdulbasithbasith451 2 года назад +10

    Nice explaining👍

  • @krishnakichu6948
    @krishnakichu6948 2 года назад +5

    ചേട്ടന്റെ കഥ പറയൽ ഒക്കെ നല്ലതാണ് . കേട്ടിരിക്കുമ്പോൾ ബോറിങ് ഒന്നുമില്ല. നല്ല ശബ്‌ദം

  • @meenugowri8406
    @meenugowri8406 2 года назад +7

    I love my 🐕

  • @lekshmigs3863
    @lekshmigs3863 2 года назад +2

    Stranger things nokirunnu maduthu. Last Netflix eduthu full kandu 😁😁

  • @_meyhhhhh
    @_meyhhhhh 2 года назад +2

    Nte ponn kudapirape🙂🙌aaaa stranger things onn iduvooh🙂 ethr day ayii ipoh........

  • @gamingwithchunkzz7714
    @gamingwithchunkzz7714 2 года назад +3

    Bro Spartacus veratte power veratte onn video cheyy . Only Spartacus fans only know the veshamam

  • @rainydayss-r8d
    @rainydayss-r8d Год назад

    Enk bynkra ishtm anu dogs നെ ❤️❤️❤️❤️😘😘😘😘😘😘😘

  • @anniearathy0722
    @anniearathy0722 2 года назад +2

    Stranger things idu chetta plzzz,🥺🥺🥺🥺

  • @shebeerkhan5774
    @shebeerkhan5774 2 года назад

    ഒരു നായ ഉണ്ടായിരുന്നു, കല്യാണത്തിനു ശേഷം അത് ഉപേക്ഷിക്കേണ്ടി വന്നു because my husband is muslim 😢 love marriage ❤

  • @AidrinMA-nn9ov
    @AidrinMA-nn9ov Год назад +1

    Unbreakable (2000) explain cheyumo please

  • @Killerx2008
    @Killerx2008 2 года назад +2

    Stranger things next episode പെട്ടെന്ന് ഇട് please I'm waiting for next episode

  • @sundaymovie6225
    @sundaymovie6225 2 года назад +3

    Stranger things pls🙏upload bro 🙏🙏🙏

  • @XERON_OFFICIAL_YT
    @XERON_OFFICIAL_YT 2 года назад +2

    Onum parayan illa nalla kadha🥰

  • @nishalnichu2115
    @nishalnichu2115 2 года назад +2

    Stranger things evde brthr😒ethra dhivasam ayi waiting anenno😇onn vegam idooo plssssssssss

  • @vishnuvichuzz2434
    @vishnuvichuzz2434 8 месяцев назад

    Bro explanation kidu..edakkulla Kona adi nirthiyal polikkum....😅

  • @Keralamaster443
    @Keralamaster443 Год назад

    എനിക്കും നായയുടെ പേര് റോക്കി എന്നാണ് എനിക്ക് അവനെ നല്ല ഇഷ്ടമാണ്

  • @Sharan-nnn
    @Sharan-nnn 2 года назад +2

    Bro aka oru episodum kudi alle Spartacus baki ulle athe Ange ettude antina njanakala madupikanate😣

  • @reshmaluttu3910
    @reshmaluttu3910 2 года назад

    Ente Appuzz🤗😚😚😚❤️❤️🐕🐕

  • @Malayalivlogs
    @Malayalivlogs 2 года назад +1

    Spartacus ❤ enthey my...

  • @PARASF-gt6jb
    @PARASF-gt6jb 2 года назад +6

    Spartacus fans 👍😌

  • @gamingwithfinu6421
    @gamingwithfinu6421 2 года назад +4

    Dog 🥰🥰😍😍😍

  • @akkuakku2859
    @akkuakku2859 2 года назад +2

    Thanks bro for your kindness

  • @athirag4663
    @athirag4663 2 года назад +2

    Stranger things ettittu 1 weekil kooduthal ayilaee. Oru series tae episodes ethtrayum lag aakaruthu brother. Ellarum wating alaee.

  • @sparrow6698
    @sparrow6698 2 года назад +3

    🐶🐾😍♥️

  • @niranjanniranjan7602
    @niranjanniranjan7602 2 года назад +1

    Spartacus evidey🥴🥲 trilayit erikenu💥

  • @deviraghup8515
    @deviraghup8515 2 года назад +5

    നായ മരിച്ചാ ആരെങ്കിലും കരയോന്ന് ചോദിച്ചാൽ..എന്റെ റോട് വീലർ മരിച്ചപ്പോൾ കരഞ്ഞ് തളർന്ന് ശ്വാസം മുട്ടി ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ട അവസ്ഥ വരെ ഉണ്ടായി.അവനെ കുറിച്ച് ഓർക്കുമ്പോൾ... പറയുമ്പോൾ ഇപ്പോഴും കണ്ണ് നിറയും.ഇത് ടൈപ്പ് ചെയ്യുന്ന സമയത്തും. ..നിസ്വാർത്ഥമായി നമ്മളെ സ്നേഹിക്കുന്ന ഏക ജീവിയാണ് നായകൾ.ഇപ്പൊ അവൻ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇപ്പൊ ഒരു കുഞ്ഞു കുറുമ്പൻ വന്നിട്ടുണ്ട്..ഫുക്രി...❤❤

  • @sharfeenasharif3155
    @sharfeenasharif3155 2 года назад +2

    Bro plz upload strange thinks nxt part

  • @abyjohn7547
    @abyjohn7547 2 года назад +4

    Stranger things 🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @fathah4510
    @fathah4510 2 года назад +3

    Broi sparttacus finale onnu upload cheyyo ini wi8 aaakn pattula

  • @arshadmanalaya
    @arshadmanalaya 2 года назад +2

    Spartacus idammo😭😭😭

  • @sreepriya5057
    @sreepriya5057 2 года назад +2

    ബീസ്റ്റ് മരിക്കണ്ടാരുന്നു 😔...

  • @vasudevsujith
    @vasudevsujith 2 года назад +1

    Stranger things ippo endha idathe..... Vegam idane ikka 😊

  • @my_world_9901
    @my_world_9901 2 года назад +2

    എന്താ ഇക്കാ ഇനീം streinger things ഇടാത്തെ..... എത്ര ദിവസായി..... ഇന്നെങ്കിലും ഇട്ടൂടെ 😢

  • @anzilanub1868
    @anzilanub1868 2 года назад +1

    Machane...spartcus episodes evidee ingne lag akkalllee

  • @SHANITHA-m1y
    @SHANITHA-m1y 2 года назад +11

    Stranger things nte next episode nthaa idaathee curiosity adakkaan pattnillaaa pettenn next episode iduuu plsss😥🥺🥺🥺

  • @adithyanskurup2980
    @adithyanskurup2980 2 года назад +2

    Dogs my favourite

  • @MACHOX4_FF5924
    @MACHOX4_FF5924 2 года назад

    Dogine ishttamanonno jeevana🥰🥰😘😘💋💋💋

  • @Rihangaming796
    @Rihangaming796 2 года назад

    Poli spr story najn yaallla vido kanarund

  • @galaxzgalaxz
    @galaxzgalaxz 2 года назад +40

    Stranger things അടുത്ത പാർട്ട്‌ ഇ ന്നില്ലേ ...waiting ആയിരുന്നു 😪

  • @thameemthamee5692
    @thameemthamee5692 2 года назад +3

    Bro പറഞ്ഞത് റെഡിയ 5 നായികളാണ് കടിക്കാൻ വന്നു പിന്നെ പറയണ്ടാലോ അനുഭവം ഉള്ളവരോട് ചോദിച്ചോ പറഞ്ഞുതരും അതിൽ ഒരാളാണ് ഞാൻ ഉമ്മാന്നെ സത്യം

  • @aneesaani7838
    @aneesaani7838 2 года назад +1

    Stranger things 😢😢😢😢& Sparatacus 😢😢pls pls pls

  • @niyasjuju2358
    @niyasjuju2358 2 года назад +2

    Enik und German Shepard paranjal paranja pole anusarikum ❤

  • @kishorpulikal9966
    @kishorpulikal9966 2 года назад +1

    Super movie. പാവം ബീസ്റ്റ്

  • @pranavkrishna2376
    @pranavkrishna2376 Год назад

    നീ നിന്റെ ജോലി ചെയ്യടാ മുത്തേ 🤩🤩

  • @krishnaprasadkichu104
    @krishnaprasadkichu104 2 года назад +3

    My dog is rottweiler I love my dog

  • @Sarath-rk9yn
    @Sarath-rk9yn 2 года назад +3

    Stanger things full part kand 🙂

  • @Demonff760
    @Demonff760 2 года назад +1

    Strngr things or spartacus ethenkilum nxt episode pettenn vidoo

  • @Dingan417
    @Dingan417 2 года назад +1

    Bro Spartacus onn set akk bro.....ithoke enth🙌

  • @adithyan6964
    @adithyan6964 2 года назад +15

    Lookilallallo karyam workilalle athenne mass mallutten......😍😎😎

  • @muhsimkd174
    @muhsimkd174 2 года назад +13

    Nice ikka, nigale ഒരുപാട് ishtta നിങ്ങളെ ഓരോ കഥകളും അടിപൊളി ആണ് 🥰🥰

  • @tornadogaming6475
    @tornadogaming6475 2 года назад +1

    Cheriya accident pakshe aule marichooo🤣🤣seen🤣

  • @shabanaali3693
    @shabanaali3693 2 года назад

    Spartacus nte kaaryam marannattillalloooo .ennum notification check cheyyaarund niraashayaan kittunnath .plssss uploade Spartacus

  • @jishnuvsvishnu4797
    @jishnuvsvishnu4797 2 года назад +3

    Stranger things next pzzzz .....

  • @aslamat8474
    @aslamat8474 2 года назад +7

    Bro stanger things part idu 😔😔

    • @navaspk3421
      @navaspk3421 2 года назад +1

      Stanger things part idumo

  • @RaZzz_X
    @RaZzz_X 2 года назад +2

    "nine miles down" ee movie explain cheyyavo... Plz...🙂 Poli horror movie aann...

  • @Hazelhalu777
    @Hazelhalu777 2 года назад

    Itilulla pole njan oru dogine valarthi enik vishamam varumbo njan aa donginte eduth povum karayum athinod vushamam parayum but kurach doga vann ente dogine kadichu athin ini jeevikkan patilla enn achan paranj njan oru dhivasam schul il ninn vannappo achan parainj ath chath enn enik vishamam aayi 4years njan ath oorth karanj vishamich ini ath parajitt endha karyam my dog stay in peace 😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭 ninte kurav und but 😭