Round yoke pleated nighty cutting and stitching easy method

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #roundyokepleatednightycuttingandstitching#nightycuttingandstitching#pleatwdnightycuttingandstitching#nighty
    pleated front open nighty cutting and stitching : • Yoke pleated front ope...
    Simple nighty neck design : • Simple nighty neck des...
    Nighty neck design :
    • Nighty neck design
    N style nighty : • N style nighty cutting...
    N style angarakha nighty: • N style angrakha night...
    3 piece nighty : • 3 Piece Pleated Nighty...

Комментарии • 66

  • @aamisvlog2411
    @aamisvlog2411 2 года назад

    താങ്ക്യൂ ഡിയർ. സിമ്പിൾ ആയി പറഞ്ഞു. വളരെ ക്ലിയർ ആണ്. Super,👌👌👌

  • @mahadevanv2718
    @mahadevanv2718 2 года назад +3

    Good explanation thank you

  • @santhat3750
    @santhat3750 3 года назад +3

    Simple and super wrk
    Congratulations Mam

  • @valsammavijayan5533
    @valsammavijayan5533 3 года назад +1

    സൂപ്പർ. വളരെ ഇഷ്ടപ്പെട്ടു. വെരി ഈസി.

  • @PB-um1ic
    @PB-um1ic 2 года назад

    Well explained in a simple way. Thanks 👍👍

  • @fijiamir3296
    @fijiamir3296 4 месяца назад

    നന്നായി പറഞ്ഞു thank you.. Subcribe ചെയ്തു ട്ടോ.

  • @geethakumari770
    @geethakumari770 2 года назад

    Kollam thaikkan nalla eluppam

  • @dollybaby4129
    @dollybaby4129 2 года назад

    Very good explanstion thank you

  • @leenak451
    @leenak451 3 года назад +1

    സൂപ്പർ, നന്നായി പറഞ്ഞു തന്നു🙏

  • @athulraj6710
    @athulraj6710 Год назад

    വളരെ clear ആയി പറഞ്ഞു തന്നതിന് നന്ദി 💞

  • @lovelycreation5950
    @lovelycreation5950 Год назад

    തേടിയ വള്ളി ഒരുപാട് കിട്ടിയെങ്കിലും എളുപ്പത്തിൽ എന്റെ രീതിയിൽ ok ആയത് ഈ വള്ളിയിൽ ആണ് 😌. എല്ലാവരും അളവ് nighty വെച്ച് കാണിച്ചു. ചേച്ചി പേപ്പർ pattern വെച്ച് കാണിച്ചു. എനിക്ക് മടി ഇത്തിരി കൂടുതൽ ആയത് കൊണ്ട് ഒരു വഴി പറയട്ടെ. എന്റെ ബുദ്ധിയിൽ തോന്നിയത് ആണ്. മിസ്റ്റേക്ക് ഉണ്ടേൽ പറഞ്ഞു തരണം.
    എത്ര aano വണ്ണം അതിൽ നിന്നു sh കുറച്ചാൽ കിട്ടുന്നത് ഓപ്പൺ ഭാഗത്തു അടയാളപ്പെടുത്തി. അവിടുന്ന് armhole length കൊടുക്കാം. എന്നിട്ട് shape.
    2) 5 ഇഞ്ച് നെക്ക് ഇറക്കം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ 2 ഇഞ്ച് കൂട്ടി നെക്ക് കട്ട്

    • @lovelycreation5950
      @lovelycreation5950 Год назад

      ചെയ്യാം. ഈ രണ്ട് കാര്യം ശ്രദ്ധിച്ചിട്ട് ചെയ്താൽ മറ്റൊഒന്നിന്റെയും ആവശ്യം വരുന്നില്ല അല്ലെ ചേച്ചി.... ഇങ്ങനെ ചെയ്യാം അല്ലെ. ആദ്യത്തെ tip എനിക്ക് മനസിലാക്കി തന്നത് ചേച്ചിയുടെ പേപ്പർ pattern ൽ ആണ്. അതിനു thanks

    • @chinjudesign
      @chinjudesign  Год назад

      രണ്ടാമത്തെ Correct ആണ് .First പറഞ്ഞത് correct ആണോന്ന് doubt ഉണ്ട് .Shoulder haif mark ചെയുന്നത് .പഴയ Clothil ചെയ്തു നോക്കൂ.Thank u .

  • @jyothi-stitchdesk9230
    @jyothi-stitchdesk9230 3 года назад +1

    Nannayitunde

  • @sajirack4927
    @sajirack4927 4 месяца назад

    34 size shoulder armhole mathram mattanm varuthiyal mathiyo pls reply

  • @diya_anees6088
    @diya_anees6088 2 месяца назад

    Back neck 5 inch edukkubbol shoulder kurachilleggil shoulder uri pokille

  • @Jasna866
    @Jasna866 9 месяцев назад

    Super 👌

  • @mahadevanv1129
    @mahadevanv1129 3 года назад +1

    Very nice explanation

  • @sindhupm3023
    @sindhupm3023 3 года назад +1

    Super

  • @remyag4366
    @remyag4366 3 года назад

    ഹായ് ചിഞ്ചു എനിക് നെറ്റി size വച് തയ്ക്കുന്നത് എങനെയേ എന്ന് പറയാമോ...
    ജനറൽ size
    സെൽസ് വേണ്ടി ആണ്....
    തൈക്കാൻ പഠിക്കാൻ ആണ്

    • @chinjudesign
      @chinjudesign  3 года назад

      Ok . Nighty measurements കുറിച്ച് Video ചെയ്യാം

  • @priyajoby6809
    @priyajoby6809 3 года назад +2

    ഇഷ്ടപ്പെട്ടു 🥰👌👌👌

  • @Nichoosfamilyvlog
    @Nichoosfamilyvlog 3 года назад +1

    ഇഷ്ടായിട്ടോ 👍🌹

  • @windowview1
    @windowview1 Год назад

    Thank you

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад +1

    സൂപ്പർ 👌👌🌹🌹

  • @binduanil3583
    @binduanil3583 2 года назад

    Good

  • @parusartncraft7769
    @parusartncraft7769 3 года назад

    Very nice

  • @lissyxavier5032
    @lissyxavier5032 3 года назад +1

    Kollam😊

  • @linothomas9684
    @linothomas9684 3 года назад +1

    👍👍

  • @radhikagopalakrishnan7153
    @radhikagopalakrishnan7153 3 года назад

    👍🏻

  • @Marketvibes25
    @Marketvibes25 3 года назад +1

    195 രൂപ കൂടുതലല്ലേ എങ്ങനെ മുതൽ ആകും

    • @chinjudesign
      @chinjudesign  3 года назад

      എന്റെ അമ്മയ്ക്ക് വേണ്ടിയാണ്‌ Nighty Stitch ചെയ്തത്

    • @Marketvibes25
      @Marketvibes25 3 года назад

      @@chinjudesign അമ്മയ്ക്ക് വേണ്ടി ആകുമ്പോൾ വില നോക്കണ്ട കാര്യമേ ഇല്ല 👌👌👌

  • @പനിച്ചേമ്പള്ളിൽ

    Enthina ingane confusion cheyyikkunnathu Daivame

  • @pramodkv3714
    @pramodkv3714 2 года назад

    Stiff vechal neck onnukoodi bhangiyakumayirunnille

    • @chinjudesign
      @chinjudesign  2 года назад

      Cotton cloth use cheythal neck bhangiyakum. stiff um use cheyyam

  • @SalySalythomas-bh7vc
    @SalySalythomas-bh7vc 5 месяцев назад

    ത്രീ പിസ് റൗണ്ട് ബോഡികേ എടുക്കുന്ന പിസ് ൽ നിന്നെമുറിച്ചെമൂന്ന് പിസിൽ പയിപ്പിങ്ചെയ്തു കാണിക്കു