സിപിഎം വിട്ട് ബിജെപിയിൽ എത്തിയ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധനക്കേസ് | Bipin C Babu | CPM

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 59

  • @അഞ്ചങ്ങാടിക്കാരൻ

    പാർട്ടിക്കാരനായിരുന്നപ്പോ പാർട്ടിപ്പോലീസ്, പാർട്ടിക്കോടതി..
    പാർട്ടി വിട്ടപ്പോ സംസ്ഥാന പോലീസും കോടതിയും.
    അതിശയമാണീ പാർട്ടി 😂

    • @SarathSarath-j1m
      @SarathSarath-j1m 3 часа назад

      അപ്പോൾ മൊത്തം സിപിഎംകാരും അഴിമതിക്കാരും പെണ്ണിടിയന്മാരുമാണ്. ഓരോന്ന് തെളിഞ്ഞു വരുന്നു

  • @sasipallakat8548
    @sasipallakat8548 День назад +24

    പരാതി അന്വേഷിക്കാൻ പാർട്ടി മാറേണ്ടിവന്നു

  • @abdulsathar6698
    @abdulsathar6698 День назад +16

    അന്ന് അത്‌ പാർട്ടി കോടതി തീരുമാനമാക്കിയതല്ലേ 😂😅😊

  • @krramesh6339
    @krramesh6339 День назад +6

    സിപിഎം തകരാൻ ഇതിൽ കൂടുതൽ എന്തോ പറയാനാ, ഇതിൽ നിന്ന് ജനങ്ങൾ മനസിലാകുന്നത്, സിപിഎം ൽ നിന്നാൽ എന്തു പോക്രിത്തരവും കാണിക്കാം, അല്ലെങ്കിൽ വൈരാഗ്യം കാണിക്കും എന്നല്ലേ.അണികൾ മാറി പോകാൻ ഇത്രയും തന്നെ അധികം

  • @SreejaN-cx5qb
    @SreejaN-cx5qb День назад +10

    ആ ബെസ്റ്റ് ഇതാണ് കമ്യൂണിസ്റ് ന്യൂ

  • @SunilKumar-ch2ek
    @SunilKumar-ch2ek День назад +4

    സിപിഎംൽ ആണേൽ പ്രശ്‌നം ഒന്നും ഇല്ല, പെട്ടന്നു മാറിക്കോ

  • @babutbabu5513
    @babutbabu5513 День назад +9

    സിപിഎം ൽ ആയിരുന്നെങ്കിൽ എന്ത് തോന്ന്യാസവും ചെയ്യാം.. എന്തായാലും മോദിയുടെ തണലിൽ രക്ഷകിട്ടുമായിരിക്കും 😂

    • @ajaikumarks7895
      @ajaikumarks7895 День назад

      Kittum peedakanmRude party aanallo modiparty

  • @pannurriyas
    @pannurriyas День назад +4

    സിപിഐഎം വിട്ട് ബിജെപി യിൽ ചെരെണ്ടി വന്നു കേസിൽ വരാൻ, വാർത്ത അവതാരകന്റെ വീക്ഷണം കൊള്ളാം😄

  • @arathysooraj683
    @arathysooraj683 День назад +3

    🤣🤣🤣🤣🤣🤣സിപിഎം ന്റെ പദനം വിളിച്ചുപറയുന്നു 👍🏻👍🏻

  • @HamzaPcm
    @HamzaPcm День назад +3

    ഈ പാർട്ടി യെ കുറിച്ച് ഒരു ചുക്കും നിങ്ങൾ ക്കു അറിയില്ല 😂😂😂😂

  • @Sirajudheen-pi4sx
    @Sirajudheen-pi4sx День назад +2

    തീവ്രത അളക്കാൻ ആര് വരും,,,,, 🫢🫢🫢🫢🫢🫢🫢🫢🫢

  • @arshadkarakkadan5784
    @arshadkarakkadan5784 День назад +2

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ ലേ 🤣🤣🤣🤣🤣

  • @sandrosandro6430
    @sandrosandro6430 День назад +4

    മരുമോനെതിരേ കേസുണ്ട്

  • @manojvarghese1134
    @manojvarghese1134 День назад +2

    കേന്ദ്രത്തിൽ ബിജെപി കാണിക്കുന്നത് ഇവിടെ കൂട്ടുകാരനും ചെയ്യുന്നു 😂

  • @ammuaadi4204
    @ammuaadi4204 23 часа назад

    തുടക്കം ഗംഭീരമായല്ലോ എന്റെ പിപിൻ മ്യോനെ

  • @chanakyakuttappan2092
    @chanakyakuttappan2092 10 часов назад

    നാട്ടിലും കോടതി യുണ്ടെന്ന് തെളിയിക്കാനെങ്കിലും ടിയാൻ പാർട്ടി മാറിയത്കൊണ്ട് കഴിഞ്ഞല്ലോ.

  • @ZubairNizami-i5r
    @ZubairNizami-i5r День назад +9

    രണ്ടും അയാൾക്ക് പറ്റിയ പാർട്ടികൾ

    • @magicframes11
      @magicframes11 День назад +5

      എല്ലാവർക്കും ജിഹാദി ആകാൻ പറ്റില്ലല്ലോ കോയ

    • @AbhayAbhay-hf6oh
      @AbhayAbhay-hf6oh День назад

      കോൺഗ്രസ്‌ ബെസ്റ്റ് party😂😂😂😂😂

    • @AbduSsalam-yt9yj
      @AbduSsalam-yt9yj День назад

      ബിപിൻ ജിഹാദിയല്ലല്ലോ സംഘീ 😂😂😂😂​@@magicframes11

    • @magicframes11
      @magicframes11 День назад

      @@AbduSsalam-yt9yj മരുമോളെ പണിത മാമ്മദോ,, ജിഹാദി 😂😂😂

    • @nasartkc3478
      @nasartkc3478 День назад

      ചുവപ്പ് നരച്ചു കാവിയായി 😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr День назад

    അഞ്ച് കൊല്ലമല്ലേ ആയുള്ളൂ. ഒരു കേസ്സ് എടുക്കാൻ പോലീസിന് ഇത്രയൊക്കെ സമയം വേണം😂

  • @pavanann6375
    @pavanann6375 День назад

    ഈ ക്രിമിനൽ പാർട്ടിയെ കുറിച്ച് ഗ്രാമങ്ങൾ തോറും പ്രചരണം നടത്തണം. അൻവർ കഴിഞ്ഞപ്പോൾ ബിപിൻ

  • @RejinSreeja
    @RejinSreeja День назад

    പീഡന പരാതി ഉന്നയിച്ചത് കൊണ്ടാണ് പാർട്ടിക്ക് പുറത്താക്കിയത് എന്നിട്ട് ഇപ്പോഴാണ് ഏഷ്യാനെറ്റ് അറിയുന്നത്

  • @skariahop4842
    @skariahop4842 День назад

    പാർട്ടിക്കാർ പറഞ്ഞതായിരിക്കും കേസ് കൊടുക്കാൻ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr День назад

    ഇത് താൻടാ കേരളാ പോലിസ്.

  • @palloorchapter
    @palloorchapter День назад

    നല്ല സ്കീം ആണല്ലോ

  • @SunilKuwait-s5e
    @SunilKuwait-s5e День назад

    ഷേവിങ് തുടങ്ങി

  • @sureshbabuthottingalsukumaran
    @sureshbabuthottingalsukumaran День назад

    അത് സിപിഎം കളി 😂

  • @Progressivemedia_in
    @Progressivemedia_in День назад

    BJP ക്കാരുടെ അവസ്ഥ😮😮 ചപ്പും ചവറും പറക്കൽ BJP നിർത്തിയാൽ BJP രക്ഷപ്പെടും

  • @sathyanm6524
    @sathyanm6524 День назад

    Ini madhuvinte perilum itharam parathi varum.

  • @mohanank4343
    @mohanank4343 3 часа назад

    But CPM is SURE that NO COMRADES in CPM would accept or GIVE DOWRY to MARRY
    which indicates that this ALLEGATION is FAKE
    because BOTH of the PARTIES in the said MARRIGE were COMRADES at the time of MARRIAGE

  • @vinodk1995
    @vinodk1995 День назад

    😂😂😂.

  • @Adwaith-m2g
    @Adwaith-m2g День назад

    Uluppu😂😂😂

  • @SuryaKiran-e2g
    @SuryaKiran-e2g День назад

    😂😂😂 Communist olikalude thani konam kanichu thudangi 😂😂😂😂😂.

  • @unnikrishnanp935
    @unnikrishnanp935 День назад

    നല്ല മാധ്യമ പ്രവർത്തനം. ഇവനെയൊക്കെ നിയൊക്കെ കൊണ്ടു നടക്കു. ഇവൻ ചേരണ്ടിടത്തു ചേർന്നു 👍

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk День назад

    Enthe pezhachavan anne anchor

  • @kuriakosekuriakose8396
    @kuriakosekuriakose8396 День назад

    Keralame kannunnundo nerum nerivum ellayimayude.nerkazhchakel cpm enna ......il pettal jevidatham konjatta ettukali valayil petta oru pranni😂................ enganeyum avane avasanippichirikkum athadaa............

  • @babysreeram8423
    @babysreeram8423 2 часа назад

    പാർട്ടിയിൽ ആയിരുന്നപ്പോൾ അതൊരു അധിക യോഗ്യത ആയി കണക്കാക്കുമായിരുന്നു...
    അത്തരം ഒത്തിരി എണ്ണം ഉണ്ടല്ലോ സിപിഎം ൽ

  • @NasarNasar-fr9xw
    @NasarNasar-fr9xw День назад

    ഇവാനിക്കെല്ലാം നല്ലത് ബിജെപി തന്നെ 😂

    • @jaikrishna4509
      @jaikrishna4509 День назад +1

      എന്തായലും കാൻഗ്രസിൽ പോകാണ്ട,