മലയാളി തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർ ലൈസൻസിന്റെ കഥ | STORY OF EAST WEST AIRLINES

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ദാവൂദ് ഇബ്രാഹിം vs ചോട്ടാ രാജൻ ഏറ്റുമുട്ടലിൽ തകർന്ന ഈസ്റ്റ് വെസ്റ്റ് എയർലൻസിൻ്റെ കഥ
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Комментарии • 460

  • @shajimonkdmc160
    @shajimonkdmc160 4 года назад +214

    ഗൾഫിൽ നിന്നും ബോംബയിൽ എത്തി അവിടെ നിന്നും കൊച്ചിയിലെക്ക് 1993 ൽ ആണന്ന് തോന്നുന്നു ഞാൻ ഈസ്റ്റ് വെസ്റ്റ് ൽ യാത്ര ചെയ്യ്തിരുന്നു. രാവിലെ ബോംബയിൽ നിന്നുമുള്ള യാത്രയിൽ ഇഡ്ഡലി പ്രഭാത ഭക്ഷണം സർവ്വീസ് ചെയ്യ്ത് കഴിഞ്ഞ ഉടനെ തക് ദ്വീൻ പ്രത്യക്ഷപ്പെട്ടു.
    ചെറിയ പുഞ്ചിരിയോടു കൂടി എല്ലാവരോടും കുശലാന്വഷണം.
    ഓർമ്മൾ മായാതെ നില്ക്കുന്നു.

    • @sharilm1
      @sharilm1 4 года назад +1

      Thallano

    • @sujilss1867
      @sujilss1867 4 года назад +1

      മ്മ്മ് മ്മ്മ്....

    • @Shanifism50
      @Shanifism50 4 года назад

      Bagya vanaan broi

    • @krrajan107
      @krrajan107 4 года назад +1

      93 il kochi airport undaayirunnuvo?

    • @PrasanthParavoor
      @PrasanthParavoor 4 года назад +2

      @@krrajan107 Kochi Navy Airport

  • @വചസ്പതി
    @വചസ്പതി 4 года назад +39

    ഞാൻ ആദ്യമായി ജോലിചെയ്ത സ്ഥാപനം . ഇന്റർവ്യൂ ബോംബെയിൽ, തിരികെ നാട്ടിൽ വന്നതിന് ശേഷം ജോലിയ്ക്ക് ചേരാൻ പോയത് കമ്പനിയുടെ വിമാനത്തിൽ സൗജന്യമായി . അത് എന്റെ ആദ്യത്തെ വിമാനയാത്ര.
    അദ്ദേഹത്തോട് ഞാൻ നേരിട്ട് സംസാരിച്ചിട്ടുണ്ട് . സൗമ്യനും സഹായമനസ്ഥിതിയും ഉള്ള മനുഷ്യൻ ആയിരുന്നു

    • @lyyyyyyy365
      @lyyyyyyy365 3 года назад

      How was ur experience working in east west?

    • @arifasalahudeen5420
      @arifasalahudeen5420 2 года назад +1

      Pakshe adhehathe konnu kalanju ,oru malayaliyude valarcha bombay marcadikalk ishttapettilla

  • @kpckpc1061
    @kpckpc1061 4 года назад +69

    ഈസ്റ്റ് വെസ്റ്റിൻ്റെ ഉടമ.വാഹിദ് സാറിൻ്റെ ആത്മാവിന് സർവ്വശക്തനായ ദൈവം നിത്യശാന്തി നൽകട്ടെ .... സത്യത്തിൽ ഈ കഥ കേട്ടപ്പോൾ വളരെയധികം വിഷമം ഉണ്ടായി.......

  • @vijayakumar.r7654
    @vijayakumar.r7654 4 года назад +98

    ഞാനും ഒരു ഇടവാ കാരനാണ് , ഇടവായിലെ ഒരു പാട് ചെറുപ്പകാർക് ഇദ്ദേഹത്തിൻറ്റെ സ്താപതതിൽ ജോലി നൽകീരുനനു. ഇദ്ദേഹത്തിൻറ്റെ മരണം ഇപ്പോഴും ഇടവാകാർക് ഒരു തീരാ ദുഖം മാണ്

  • @musthafakp95
    @musthafakp95 4 года назад +161

    ഈസ്റ്റ് വെസ്റ്റിനെ തകർത്തത് ജെറ്റ് എയർ ആണ് ..... അവരും തകർന്നു തരിപ്പണമായി.... സന്തോഷമുള്ള കാര്യം. ഈസ്റ്റ് വെസ്റ്റ് വീണ്ടും തുടങ്ങുന്നു എന്ന വാർത്ത കാണാൻ ഇടയായി ......

  • @subair5753
    @subair5753 4 года назад +52

    ✋തക്കിയത്തുൽ വാഹിദ്..
    അദ്ദേഹത്തെ കുറിച്ച് പണ്ട് ഒരു പാട് കേട്ടിട്ടുണ്ട്.. ഇന്ത്യൻ ഏയ്ർലൈൻ ചരിത്രത്തെ മാറ്റിമറിച്ച ഒരു വെക്തിയായിരുന്നു അദ്ദേഹം..
    വളരെ ചിലവ് കുറഞ്ഞ ഒരു വിദേശയാത്രാ സംരംഭം പ്ലാൻ ചെയ്യുന്ന വേളയിലായിരുന്നു ഈ ദാരുണ സംഭവം.. കുത്തകകളായ നിരവധി ചൂക്ഷക കമ്പനികളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറിയിരുന്നു...
    ഇദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്തെ ഉയർന്ന വിമാനയാത്ര ചൂക്ഷണം നമ്മൾ അനുഭവിക്കില്ലായിരുന്നു എന്നാണ് ഈ മേഖലയിലെ വിധക്തർപറയുന്നത്..
    ഇദ്ദേഹം ഒരു മലയാളിയാണെന്നത് പുതിയ അറിവും അഭിമാനവുമാണ്✨✨✨

  • @remyanandhini8105
    @remyanandhini8105 4 года назад +50

    തഖുയുദീൻ വാഹിദ് എന്റെ നാട്ടുകാരൻ ആയിരുന്നു. Gud person 👍👍

    • @faizalhussain1134
      @faizalhussain1134 3 года назад +1

      Njnm varkala ane

    • @sureshpoothole7235
      @sureshpoothole7235 2 года назад

      @@faizalhussain1134 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppĺp

  • @DaywithJo
    @DaywithJo 4 года назад +96

    കഥാരൂപത്തിലുള്ള ഈ അവതരണം ആരെയും ആകർഷിക്കും. ഇനിയും ഉയരങ്ങളിലെത്തട്ടെ .

    • @linsvarghese1183
      @linsvarghese1183 4 года назад +2

      Hi

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 4 года назад

      Kure kadha thanneyanu ..

    • @ohokohok3291
      @ohokohok3291 4 года назад +2

      ആനുകാലീക കവിത
      "കോറോണയും"
      "യുദ്ധവും" "സ്വർണ്ണകടത്തും"
      "ദളിത് പീടനവും"
      "പൊളിട്ടിക്കൽ അരാജകത്വവും" ഇല്ലാത്ത ദേശം..
      1. "കോറോണയും"
      "യുദ്ധവും" "സ്വർണ്ണകടത്തും"
      "ദളിത് പീടനവും"
      "സാബത്തിക അസ്ഥിരതയും" ഇല്ലാത്ത ദേശം..
      അതെൻ കർത്താവിൻ വാഗ്ദത്തദേശം!
      മാടീവിളിക്കുന്നു നിന്നെ,
      ഹ്യദയാകാവാടത്തിൽ മുട്ടി...
      2. കേൾക്കുക മാനുഷ്യ നീ.
      .. ആ കാൽവരി ക്രൂശിലലർച്ച!
      നിന്നുടെ എന്നുടെ പാപം,
      എത്തിച്ചു നാഥനെ ആ ക്രൂശിൽ!..
      3. ക്രൂശിലല്ല! സോദരരേ നാം രക്ഷ..
      "യേശുവിൽ" "മാത്ര"മാണെന്നു ചൊല്ലി
      "പത്രോസും പൗലോസും അപ്പോസ്തലരും..."
      4. അല്പമാം ജീവിതം,
      കഷ്ടങ്ങളും രോഗ, വേദന, മരണങ്ങളും
      കോറോണ വൈരി ശാപങ്ങളാൽ...
      5. കർത്തൻ തൻ കൈകൾ
      തുടയ്ക്കും കണ്ണീർ, ഇനി ദീർഘദൂരമില്ലെന്നോർക്കുക നാം...
      6. ആശ്വാസം മാറിൽ ലഭിച്ചീടും
      ആനന്ദം കർത്താവിൽ അലയിടുമപ്പോൾ...
      7. കർത്താവിൻ തിരുമൊഴി, നൽകുന്നു
      ആശ്വാസം, നടത്തുന്നു നേർവഴി,
      കർത്തൻ തിരു കാഹള നാദം
      കേൾപ്പിക്കും നാൾ വരേ!..
      8. ഭൂമിയിലാം വിശുദ്ധർ, ഒരുപോൽ ചൊല്ലിടുന്നു...
      ആമേൻ! നാഥാ വന്നാലും വേഗം,
      മാൻപേട വെള്ളത്തിനായി ദാഹിക്കും പോൽ,
      ഞങ്ങൾ തൻ ഉള്ളം കാംക്ഷിക്കുന്നു
      നാഥൻ തൻ സ്വർഗ്ഗീയ കാഹള നാദ വരവിന്നായി...
      lo18@rediffmail.com
      *******

  • @bijoyraman7366
    @bijoyraman7366 4 года назад +11

    ഇതിൽ ഈ നടന്ന സംഭവം നേരത്തെയും കണ്ടിട്ടുണ്ട് യൂട്യൂബ് പക്ഷേ ചന്ദ്രമോഹൻ സാറിന്റെ അവതരണശൈലി അതിഗംഭീരം ഓരോ വാക്കുകളും മനസ്സിൽ പറയുന്ന രീതിയിലുള്ള അവതരണശൈലി പുള്ളിയുടെ അവതരണശൈലി കണ്ടപ്പോൾ ഒരു സിനിമ കണ്ടു തീർത്ത ഫീൽ

  • @nisamsouth
    @nisamsouth 4 года назад +11

    ആദ്യമായിട്ടാണ് ഇങ്ങനെ oru അറിവ്
    Thanks for valuable info

  • @sijojose6826
    @sijojose6826 4 года назад +13

    ചന്ദ്രമോഹൻ സാറിന്റെ ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വീഡിയോ കണ്ടു നന്നായിട്ടുണ്ട്...ഏഴാമത്തെ.. ലൈക് എന്റെ വക..👍👍👍

  • @retheeshkr186
    @retheeshkr186 4 года назад +160

    അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അഭിമാനമായേനെ.. കുറെ പേരുടെ ജീവിതവും പച്ച പിടിച്ചേനെ... കഷ്ടം...

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 4 года назад +2

      Wahid nte flight service natannu kondirunnath nashtathilayirunnu

    • @balachandhranp7728
      @balachandhranp7728 4 года назад

      Ppl

    • @arifasalahudeen5420
      @arifasalahudeen5420 2 года назад

      Pakshe adhehathe konnu kalanjille indiayile vrithiketta rashtreeya samsakaravum malayaliyude valarchayil asooya poonda bombay marvadikalum ,adhehathine konnal mathrame bakiyullavrk valaran kazhiyumayi4unnullu ,angane athu cheythu .26 yrs sesham adhehathine konna aline pidichu athayath 2018 l,ithanu varthamana india.

  • @muhammedjaseer2109
    @muhammedjaseer2109 4 года назад +35

    ഇതിനു മുൻപേ ഈ സംഭവം ഞാൻ കേട്ടിരുന്നു ജെറ്റ് ഐർവേസ്‌ ആണ് ഇതിനു പിന്നിൽ ......കാലത്തിന്റെ കാവ്യ നീതി.... ജെറ്റ് ഐർവേസും തകർന്ന് തരിപ്പണമായി

  • @adbulmajeedadbulmajeed3912
    @adbulmajeedadbulmajeed3912 4 года назад +2

    Sir അങ്ങയുടെ വിവരണം ഹൃദ്യ മായിരുന്നു എല്ലാ വിധ ആശംസകളും നേരുന്നു പ്രാർത്ഥന യോടെ എന്നും നൻമ മാത്രം ഉണ്ടാകട്ടെ

  • @arbsrb172
    @arbsrb172 4 года назад +3

    ഒരുപാട് നാളുകളായി കേൾക്കാൻ ആഗ്രഹിച്ച കഥ... Thank you Sir....👍👍

  • @user-hu4go6me5z
    @user-hu4go6me5z 4 года назад +14

    എന്റെ നാടിന്റെ ഒരു അഭിമാനമായിരുന്നു ഈസ്റ് വേസ്റ്റ് തഖുദ്ധീൻ വാഹിദ് അവറുകൾ 🙏🙏🙏

  • @bijumohans8450
    @bijumohans8450 4 года назад +14

    താങ്കളുടെ അവതരണ ശൈലി വളരെ നല്ലതാണ് അത് കേട്ടുകൊണ്ട് ഇരിക്കുവാൻ തന്നെ നല്ല കൗതുകം ഉളവാക്കുന്ന സംസാരശൈലി ആണ്

  • @Sunil-bi1uj
    @Sunil-bi1uj 4 года назад +3

    സർ എൻ്റെ പഞ്ചായത്ത് ഇടവയാണ് .അക്കാലത്ത് എൻ്റെ പഞ്ചായത്തിലെ ഒരുപാട് ചെറുപ്പക്കാർക്ക് ജോലി നല്കിയിരുന്നു .സർ പറഞ്ഞത് വളരെ ശരിയാണ് .ഇപ്പോൾ വീണ്ടും ചില വാർത്തകൾ വരുന്നു .വീണ്ടും അവർ Airline പറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നത്. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം

  • @ashkrizz
    @ashkrizz 4 года назад +8

    Frst cmnt...... എന്നത്തേയും പോലെ സൂപ്പർ അധോലോകം ആയതിനാൽ ഒന്നുടെ ഇൻറ്റർസ്റ്റിംഗ് ആയി ..... ..... super ❣️❣️

  • @ishaishu6391
    @ishaishu6391 4 года назад +22

    തക്കുധീയിന്റെ ഒരു പെങ്ങളെയാണ് അകബർ ട്രാവൽസ് ഉടമയുടെ അനുജൻ ഹിദായ്യാത്തു കല്യാണം കഴിച്ചിരിക്കുന്നത്.❤️

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 года назад +1

      അതിനു പിന്നിലും ഒരു കഥ കേട്ടിരുന്നു.
      അകബർ എയർലൈൻ കമ്പനി തുടങ്ങൾ പ്ലാൻ ഇട്ടിരുന്നു. അതു മുടക്കുകയും കൂടിയായിരുന്നു ഈ കല്യാണ ലക്ഷ്യം

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 4 года назад +42

    സർ ഇത് എന്റെ അയൽക്കാർ ആണ് ഈസ്റ്റ്‌ വെസ്റ്റ് .. വർക്കല ക്കാർക്ക് അഭിമാനം

    • @kismath5354
      @kismath5354 4 года назад +1

      ഇപ്പോൾ east west കമ്പനി ഉണ്ടോ. .... അതേഹത്തിന്റെ അനിയൻ മാർക്ക് ഒക്കെ ഇപ്പോൾ എന്താ പരിപാടി 🤔

    • @sahilcs8216
      @sahilcs8216 3 года назад

      it was Naresh Goel is found to have relationship with Dawood and Chota Rajan. Dawood did it for Naresh : www.moneycontrol.com/news/business/companies/profile-the-great-survivor-naresh-goyal-throws-in-the-towel-3599001.html
      I remember that Mathrubhumi writeup. His bulletproof car's glasses were hammered down and shot at point blank.He had Mercedes Bullet proof but no bodyguards.

  • @vineethvinayanrema2833
    @vineethvinayanrema2833 3 года назад +5

    1995 നവംബർ 14,
    അന്ന് ഞാൻ ഇടവ Little Flower English Medium School ഇൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു...
    അന്ന് school bus ആ വീടിനു മുന്നിലൂടെ പോയതും, അവിടെ ആ ജനസാഗരവും ഇന്നും എന്റെ മനസ്സിൽ ഉണ്ട്...
    അന്ന് ബസിൽ ഉള്ള വലിയ ക്ലാസ്സിലെ ചേട്ടൻമാർ പറയുന്നുണ്ടായിരുന്നു വെടി വച്ച് കൊന്നതാണെന്....
    ഇപ്പോഴും ആ ചിത്രം മനസ്സിൽ ഉണ്ട്....

  • @jacksonbimmer4340
    @jacksonbimmer4340 4 года назад +50

    Dislike അടിച്ച 23 എണ്ണവും ബോംബെ അധോലോകത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാർ ആണെന്നാണ് എന്റെ ഒരു ഇത് ..

  • @mohammedkabir7249
    @mohammedkabir7249 4 года назад +19

    അദേഹത്തിന്റെ ആഹിറത്തെ വിശാലമാക്കി കൊടുക്കട്ടെ.... ഒത്തിരി വിഷമത്തോടെ കേട്ട ചരിത്രം.... ഇന്ത്യയുടെ ഒരു വൻ നഷ്ടം തന്നെ....

  • @jacksonbimmer4340
    @jacksonbimmer4340 4 года назад +1

    ഇതേപറ്റിയുള്ള ലേഖനം വര്ഷങ്ങള്ക്കു മുൻപ് മനോരമയിൽ വായിച്ചിട്ടുണ്ട് ..മികച്ച അവതരണം സാർ

  • @hafeeshfazulu
    @hafeeshfazulu 4 года назад +15

    ഞാന്‍ ഒരു ഇടവ ക്കാരന്‍ ആണ്.. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നേകില്‍ ... എന്നു ഓര്‍ത്ത് പോകുന്നു....

  • @faizalr4055
    @faizalr4055 3 года назад +14

    "soorarai pottru" film kandappam e katha orma vannu...

  • @drroymathewmathew3631
    @drroymathewmathew3631 4 года назад +2

    മനോഹരമായ അവതരണം - അഭിനന്ദനങ്ങൾ.

  • @lakshmankadan2546
    @lakshmankadan2546 4 года назад +2

    വളരെ നന്നായി അവതരിപ്പിച്ചു
    അഭിനന്ദനങ്ങൾ

  • @ammarali7743
    @ammarali7743 4 года назад +8

    ആ എയർലൈൻസ് ഒക്കെ ഇന്നും ഉണ്ടായിരുന്നെങ്കിൽ....🥺🥺🥺
    എന്റെ ഉപ്പാപ്പയൊക്കെ ബോംബെ വഴിയാരുന്നു ഗൾഫിൽ പോയിരുന്നത്........
    ❤ u sir
    @bs chandramohan sir

    • @reemkallingal1120
      @reemkallingal1120 2 года назад

      najanum 2times athil poyittundu Bombay cochin bombay, avidunnu Gulf Airil Qatar😁 ennum ormakalumay Evidundu,🙏🤲

  • @adeebshancm6810
    @adeebshancm6810 4 года назад +15

    ഇദ്ദേഹത്തെ പോലെയുള്ള ആളുകളാണ് ഈ ലോകത്തിന് വേണ്ടത്😥

  • @rarematerials9711
    @rarematerials9711 4 года назад +22

    കാലത്തിനുമുമ്പേ സഞ്ചരിച്ച ഒരാൾ . ബിസിനസിലെ അന്തർനാടകങ്ങൾ അറിയാതെ പോയതായിരിക്കാം പരാജയ കാരണം

  • @ske593
    @ske593 4 года назад +18

    ഈസ൦ഭവ൦ ആദ്യ മായി കേൾക്കുന്നത് good

  • @harishvdecon
    @harishvdecon 4 года назад +27

    Banglore airport ലു ഇറഞിയതു ഒരു നിമിത്തം ആയാതു ഒരു അസാധരണ സംഭവം ആണു... ഈസ്റ്റ് വെസ്സ്റ്റ് ഇന്റെ ചിറകു ഒടിഞ്ഞതു വിഷമത്തൊടെ കേട്ടു ത്തിർത്തു

  • @jibintm4235
    @jibintm4235 2 года назад +1

    Sir, വളരെ നാളത്തെ ആവശ്യമാണ് ശ്രീ രാജൻ പിള്ളയുടെ കഥ അവതരിപ്പിക്കണം 👌👍

  • @haseenahasi4628
    @haseenahasi4628 4 года назад +2

    സാറിന്റെ presentation പൊളിയാണ്

  • @mammoottyikka5536
    @mammoottyikka5536 4 года назад +5

    നന്നായിട്ടുണ്ട് കൊള്ളാം ഇനിയും ഒരുപാട് ഇതുപോലത്തെ പ്രതീക്ഷിക്കുന്നു. ഒരു ത്രില്ലർ movie കണ്ടത് പോലെയാണ്. സദ്ദാം ഹുസൈനെ കുറിച്ച് പറയാമോ

    • @MlifeDaily
      @MlifeDaily  4 года назад +2

      ഉടൻ ചെയ്യാം

  • @ramzin1
    @ramzin1 3 года назад +3

    Britannia yude story kude parayanamm....northindian lobby thakarkan sremichaa mattoru entrepreneur aanuu plzzz..

  • @ajmaljamal2856
    @ajmaljamal2856 4 года назад +19

    80's ൽ ജോലി ഇല്ലാതെ നടക്കുന്ന ചെറുപ്പക്കാരെ പരിഹസിക്കുന്നതിനായി നമ്മുടെ നാട്ടിൽ " അവന്‌ Eastwest ലാണ് ജോലി" എന്നു പറയുമായിരുന്നു.

    • @shafaft2517
      @shafaft2517 3 года назад

      Oh😀

    • @anaskallangai4116
      @anaskallangai4116 3 года назад +1

      അത് ഇപ്പോഴും പറയാറുണ്ട് ...
      ചുമ്മാ തെക്ക് വടക്ക് എന്ന് udeshichaayirikkum

  • @manzurbgt1134
    @manzurbgt1134 4 года назад +2

    Thank you for informations
    Presentation very good

  • @sajils2262
    @sajils2262 4 года назад +3

    ടൈറ്റിൽ നന്നായിരുന്നേൽ റെക്കോർഡ് വ്യൂവേഴ്സ് ആയിരുന്നേനെ സർ, നല്ല അവതരണം.......

  • @s.rpschub5230
    @s.rpschub5230 4 года назад +44

    ഇതിൽ പറയാത്ത ഒരു സാധ്യത കൂടി ഉണ്ട്... ജെറ്റ് എയർവെയ്‌സ് ന്റെ ഉടമയായ നരേഷ് ഗോയൽ. എത്രത്തോളം സത്യമുണ്ട് എന്നറിയില്ല, അങ്ങനെയും ചില ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

    • @tressajohn3269
      @tressajohn3269 4 года назад +2

      Yes ageneum parayunnund...

    • @ridingman2082
      @ridingman2082 4 года назад +7

      സത്യമാണ് ദൈവം ആ നാറിക്ക് ശിക്ഷ കൊടുത്തു

    • @aadhilmubarak6689
      @aadhilmubarak6689 4 года назад +2

      അതേ... അങ്ങനെ കേട്ടിട്ടുണ്ട്...
      അത്രയും കാലം വാടകക്ക് എടുത്തിരുന്ന flight മാറ്റി ഫിലിപ്പൈൻസിൽ നിന്നോ മറ്റോ ഈസ്റ്റ് വെസ്റ്റ് airlines സ്വന്തമായൊരു പ്ലൈനിന് order കൊടുത്തു.
      ആ order നിലനിൽക്കെ ആണ് thaqiyudheen കൊല്ലപ്പെടുന്നത്.
      അദ്ദേഹത്തിന്റെ മരണ ശേഷം jet airways ആ plane അവരുടെ പേരിലേക്ക് വകമാറ്റി എടുത്തു എന്ന് കഴിഞ്ഞ ഫെബരുവരി 28ന് ഇറങ്ങിയ വാർത്തയിൽ വായിച്ചു

    • @abhijithp2116
      @abhijithp2116 3 года назад

      Karma strikes back☺️

  • @VinodKumar-if1vn
    @VinodKumar-if1vn 2 года назад +1

    സാർ ഇപ്പോൾ പുതിയ വീഡിയോ ഒന്നും ഇല്ലേ എനിക്ക് നോട്ടിഫിക്കഷൻ വരുന്നില്ല

  • @afsalvelloor9996
    @afsalvelloor9996 4 года назад +3

    Ee kadhayil eniku ishtapettathu 9 classukaaran thakkudheen vahid oru vimana companiyude udamayaayi maariya bhakamaanu. Oppam vallathoru vishamavum. Cheruppakarkku vazhi kaattiyaya thakudheen enthaayaalum adipoli aanu.

  • @vkxvibe
    @vkxvibe 4 года назад +10

    Truly sad moments for us.
    We don't want to remember that day. The day shattered our happiness too.
    Goyal's hand too should be check out.
    Pranam 🙏

  • @AchusWorldAHealthTalker
    @AchusWorldAHealthTalker 4 года назад +4

    Sirnte vdosellam spr aanu... enganaya sir ithokke sadhyamakkune...

  • @abhijithv1278
    @abhijithv1278 4 года назад +2

    Engan okka annalum inspiration story ayyirunnu aa pulli...❤️

  • @rajeshvalsan2796
    @rajeshvalsan2796 4 года назад +2

    രണ്ടു വെട്ടം യാത്ര ചെയ്തിട്ടുണ്ട്, time to time പിന്നെ നല്ല സർവീസ്.

  • @b4click110
    @b4click110 4 года назад +24

    അക്ഷരാർത്ഥത്തിൽ വീഡിയോ കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു❤️😉

  • @mohamedyaseeni6981
    @mohamedyaseeni6981 4 года назад +2

    Superb. Calicut plane crash onnu video cheyyamo?

  • @33asif1
    @33asif1 4 года назад

    ഈ സംഭവം 95ൽ ഇന്ത്യ ടുഡേ യിൽ ഞാൻ വായിച്ചിട്ടുണ്ട് ....സൂപ്പർ നല്ല അവതരണം

  • @mustafaponmala4263
    @mustafaponmala4263 4 года назад +1

    താങ്ക്യൂ സർ ഞാൻ ഇൗ കഥ താങ്കളോട് റിക്വസ്റ്റ് ചെയ്തിരുന്നു
    താങ്കൾ വാക് പാലിച്ചു

  • @sasikumarkumar8710
    @sasikumarkumar8710 4 года назад +1

    Realy new informative video Rip to Thakrudin sir

  • @joshyrta
    @joshyrta 3 года назад +2

    ഈ സംഭവം നടന്നത്... ബാന്ദ്ര കുർള ഹൈവെയിൽ ആണെന്നാണ്... പകൽ ആയിരുന്നു ആ സംഭവം നടന്നത് എന്നാണ്... എന്റെ ഒരു ഓർമ്മ. . ജെറ്റ് ഐർവേസ്‌ സിൽ വളരെ അധികം ഇൻവെസ്റ്റ്‌ മെന്റ് ബാല്താക്കറെയുടെ ബിനാമികൾക്ക് ഉണ്ടാട്ടിരുന്നു... അന്ന് ഉണ്ടായൊരുന്ന മറ്റൊരു ഐർവേസ്‌ ആയിരുന്നു മോദിലിഫ്റ്റ്....

  • @asharafmuhammadaly3262
    @asharafmuhammadaly3262 4 года назад +10

    ആരോ ആത്മസംതൃപ്തിക്ക് വേണ്ടിയാകാം ഒരു ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്.

  • @latheefibrahim4766
    @latheefibrahim4766 Год назад +1

    നമസ്കാരം sir. താങ്കളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്. Good. ഈ ഒരു വിഡിയോ മാത്രം എന്തെ സമയം വളരെ കുറച്ചു കൊണ്ട് വന്നു

    • @MlifeDaily
      @MlifeDaily  Год назад

      Ethu 2020 il cheytha video aanu, ann long videos aalukalkku Thalpariyam Kuravayirunnu atha.. Length kurachath😄

    • @latheefibrahim4766
      @latheefibrahim4766 Год назад

      @@MlifeDaily ഗുഡ് 🌹

  • @CharaParaa
    @CharaParaa 4 года назад +2

    Thank you for u r kind information sir...

  • @parvathys7718
    @parvathys7718 4 года назад +11

    Sir nallath pola paraju 😇😇

  • @sandeepmottu8564
    @sandeepmottu8564 4 года назад +1

    അടുത്ത വീഡിയോ ക്കു ആയി കട്ട വെയ്റ്റിംഗ് 😍😍😍😍😍😍

  • @sanaltimy
    @sanaltimy 4 года назад +10

    ഇന്ത്യൻ സമുദരാതിർത്തിയിൽ യുഎസ് ship വന്നപ്പോൾ ഇന്ദിരാാന്ധി വിരട്ടി വിട്ട് എന്ന് കേട്ടിട്ടുണ്ട്..അങ്ങനെ ഉണ്ടെങ്കിൽ ആ കഥ ഒന്നു പറയുമോ..

    • @TheSrifa
      @TheSrifa 3 года назад +1

      Russia anu viratti vittath indiragandi sahayam abhyarthichappol

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад +1

    Super sir
    Under world stores please

  • @branddevelops
    @branddevelops 4 года назад +4

    Subrata Roy ( Sahara Group of Companies ) Please tell his story.......

  • @101mcn
    @101mcn 4 года назад +7

    I travelled Kochi Mumbai in East West Air many times during ninetees. It had set a new standard in aviation history by their customer friendly service. They even did fashion shows in-flight.
    The Aircrafs were seen laying in a deplorable condition in Mumbai airport until 2013.
    My understanding is that Thakyudeen was an educated man.

    • @anandajith6772
      @anandajith6772 3 года назад

      Their aircrafts were still there evenafter 10-15 years of shutting down?

  • @AHAM121
    @AHAM121 4 года назад +2

    പ്ലീസ് സാർ എല്ലാ ദിവസവും വീഡിയോ ചെയ്യണമേ

  • @malluzeatrunthink5583
    @malluzeatrunthink5583 4 года назад +18

    ഈ പറഞ്ഞതിൽ നിന്നു കൂടെയുള്ളവർ തന്നെ ഒറ്റുകാർ ആകാം.. കാറ് സ്റ്റാർട്ട്‌ ആയില്ല പിന്നെ സ്റ്റാർട്ട്‌ ആയി, ഒരുപക്ഷേ മുൻപിൽ പോകുന്ന ആരോ പോകാൻ വേണ്ടി അങ്ങിനെ ചെയ്തത് ആയിക്കൂടെ. അത്രേം വെടി വെച്ചിട്ടും വണ്ടി അവരെ പിടിക്കാൻ പോയി, ശേഷം അപകടം കണ്ടപ്പോൾ ഹോസ്പിറ്റലിൽ അല്ല ഓഫീസിൽ ആണ് വണ്ടി എത്തിയത്, ഓടിച്ചയാൾക്ക് വല്ലതും പറ്റിയോ ആവോ🤺

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 4 года назад +2

      Angeru paranjathu muzhuvan vishwasicho ?

    • @MlifeDaily
      @MlifeDaily  4 года назад +8

      അത് മാത്രമല്ല , പോലീസ് വളരെ ഉഴപ്പിയാണ് അന്വേഷണം നടത്തിയത് എന്ന് അന്നെ ആരോപണം ഉണ്ടായിരുന്നു

    • @malluzeatrunthink5583
      @malluzeatrunthink5583 4 года назад

      @@MlifeDaily കൊമ്പത്തെ പിടിപാട് ആയിരിക്കും

    • @malluzeatrunthink5583
      @malluzeatrunthink5583 4 года назад

      @@castleforbuildingmaterials8039 കൂടുതൽ അറിവ് ഉണ്ടെങ്കിൽ പറയൂ..

    • @kishorissac7577
      @kishorissac7577 3 года назад

      അങ്ങേർക്ക് ഒന്നും പട്ടിക്കാണില്ല അങ്ങനെ അല്ലെ വരൂ

  • @വെള്ളംഅടികളം
    @വെള്ളംഅടികളം 4 года назад +70

    യേശുദാസ് പണ്ട് ഹിന്ദി പാട്ട് പാടി...കത്തിനിന്നപ്പോൾ അണ്ടർവേൾഡ് പറഞ്ഞു ഇനിപാടിയാൽ കഴുത്തിനുമേളിൽ തലകാണില്ലെന്നു.....പിഞ്ഞെ ദസേട്ടൻ ഹിന്ദിപാട്ട് പാടാൻ ധൈര്യപെട്ടില്ല എന്നത് ചരിത്രം 🤐

    • @ajmaljamal2856
      @ajmaljamal2856 4 года назад +13

      അത് കൊണ്ട് ദാസേട്ടനെക്കാൾ നഷ്ടം ഹിന്ദി സിനിമക്ക് തന്നെ ആയിരുന്നു. അദ്ദേഹം പാടിയ എല്ലാ ഹിന്ദി ഗാനങ്ങളും ഇന്നും അനശ്വരമായി നിലകൊള്ളുന്നു.

    • @വെള്ളംഅടികളം
      @വെള്ളംഅടികളം 4 года назад +1

      @@ajmaljamal2856 100%true👌👌

  • @nithinbhaskar9351
    @nithinbhaskar9351 4 года назад +2

    Al bagdadi de operation nte oru story post cheyamo sir

  • @rasheedk2936
    @rasheedk2936 4 года назад +1

    ഞാനും ഒന്ന് രണ്ട് പ്രാവശ്യം ഈസ്റ്റ്‌ വെസ്റ്റ് എയർ ലൈൻസിൽ ബോംബെയിൽ നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്തിട്ടുണ്ട്

  • @arakkalmuhammed5078
    @arakkalmuhammed5078 4 года назад +3

    ഒരിക്കലും ഒരു മലയാളിയോ സൗത്ത് ഇന്ത്യക്കാരോ തുടങ്ങുന്ന ഇത്തരം വൻ കുത്തകക്കാർ വാഴുന്ന രംഗത്ത് നോർത്ത് ഇന്ത്യൻ ലോബി വാഴിക്കില്ല. തകയുദീനെ ഇല്ലാതാക്കിയ പോലെ അവർ ഇല്ലാതാക്കും. മലയാളികൾ അടക്കമുള്ള പ്രവാസികൾക്കു കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സാധിച്ചേനെ. അത് കൊണ്ടാണ് വലിയ പണക്കാരായ ബിസിനസ്‌ മഗ്നെറ്റുകൾ പോലും ഇന്ന് വരെ (ഒരു സൗത്ത് ഇന്ത്യക്കാരനും) പിന്നീട് ഇത്തരം സാഹസത്തിനു മുതിരാത്തത്. നോർത്ത് ഇന്ത്യൻ ലോബിക്ക് പിഴിഞ്ഞ് കൊടുക്കാനായി നമ്മുടെ ജീവിതം വീണ്ടും ബാക്കി.

  • @muhammedfaisal639
    @muhammedfaisal639 4 года назад +13

    തഖിയുദ്ദീൻ ഞങ്ങളുടെ നാട്ടുകാരൻ ഇടവ

  • @prabinkolekkunnelmathew4875
    @prabinkolekkunnelmathew4875 4 года назад

    പുതിയ അറിവ് താങ്ക്സ്

  • @abhijith3509
    @abhijith3509 4 года назад +2

    Njan Varkala eduva yil anu

  • @shafeemd8991
    @shafeemd8991 4 года назад +2

    Yusuf aliyum
    Ravi pillayum okke
    Gulf base cheyth busness cheyunath kond ann
    Eppoyum jeevichirikunath
    Indayill north Indian lobe sajeevam ann

  • @jibintm4235
    @jibintm4235 2 года назад +3

    താക്കിയുദിന് വാഹിത്തും, രാജൻ പിള്ളയും ഇന്ന് ഉണ്ടായിരുന്നെങ്കിൽ യൂസലിക്കും മുൻപേ കേരളത്തിന്റെ ബിസിനസ് ഭൂ പടത്തിൽ സ്ഥാനം പിടിച്ചേനെ 🙏

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Год назад

      ശരിയാണ്. 2 പേരെയും അവരുടെ ബിസിനസ്‌ എതിരാളികൾ ഇലാതാക്കി.

  • @Kp-jp6tj
    @Kp-jp6tj 4 года назад +5

    Sir plz do a detailed video of davood Ibrahim

  • @ajaywish363
    @ajaywish363 4 года назад +3

    broo horror stories onnum illeee
    entelum indel onnu parayaaavo
    ningal parayumbo poli aavum

  • @shameemali9046
    @shameemali9046 4 года назад +1

    കഥാ അവതരണം സൂപ്പർ👍

  • @mallutripper6658
    @mallutripper6658 4 года назад +11

    13:50 teertum tettan. Jet airways owner kodutta kotation.

  • @raveendranadhants7531
    @raveendranadhants7531 4 года назад +4

    സൂപ്പർ വീഡിയോ സർ

  • @sidharthsnair2003
    @sidharthsnair2003 4 года назад +3

    World war stories cheyyamo

  • @soccerismylife5466
    @soccerismylife5466 4 года назад +18

    ഇതിനു പിന്നിൽ ജെറ്റ്ഐർവേസ്‌ ആണ് എന്നു ആളുകൾ പറയണത്

  • @jayeshthiruvalla5248
    @jayeshthiruvalla5248 4 года назад +1

    Adhologam enthanennu onnu vivarichulla video edumo sir

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +3

    🙏Smarananjalikal 🌹🌹

  • @samnk2020
    @samnk2020 4 года назад +33

    Dislike അടിചവന്മരെല്ലം ദാവൂദ് ഇബ്രഹിം ന്റെ ആളുകള്‍ആണൊ 🤔

    • @aadhilmubarak6689
      @aadhilmubarak6689 4 года назад

      ശരിയാണോ എന്നറിയില്ല...
      എത്ര like കൂടുന്നോ അതിന്റെ എത്രയോ ശതമാനം dislike വരും

  • @rahulb7327
    @rahulb7327 4 года назад +4

    വർക്കല ഇടവയിൽ ആണ് പുള്ളിടെ വീട് ഇപ്പോഴും ഉണ്ട്

  • @firosnasar7028
    @firosnasar7028 4 года назад +2

    അവതരണത്തിന്റെ അവസാനവാക്ക് b s chandra mohan

  • @sunishkunjukunju3733
    @sunishkunjukunju3733 4 года назад +1

    സർ ഞാൻ താങ്കളുടെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട് വളരെ നല്ല അവതരണം

  • @franciskundukulangara7923
    @franciskundukulangara7923 4 года назад +5

    Jet Airways lobby ക്കും ഇതിൽ പങ്കുണ്ടെന്നു പറയപ്പെടുന്നു. Business rivalry ആയിരിക്കാം കാരണം.

  • @reemkallingal1120
    @reemkallingal1120 2 года назад +1

    ormayil ennum,bombay cochin bombay avidunnu Gulf Air-l Doha.🙏😢

  • @sajansamuelsajansamuel1843
    @sajansamuelsajansamuel1843 4 года назад +2

    Sir NDE feel cheythulla story presentingil anikum visamam vannu

  • @mohammedshehinshereef5682
    @mohammedshehinshereef5682 4 года назад +1

    East west airlines punarjanikum.. ipol nadakunna ellaam vimana ticket kollayum avasanipikum.. inshallaah

  • @hassank3121
    @hassank3121 4 года назад +2

    Veri good storiy

  • @muhammadshafi4044
    @muhammadshafi4044 4 года назад +1

    Wonderful presentation

  • @rasifkpsvibe1186
    @rasifkpsvibe1186 4 года назад +1

    Mlife daily good job

  • @vincentjoseph8900
    @vincentjoseph8900 4 года назад +11

    ഇതു തന്നേയല്ലേ "Britania biscuit" രാജ ൯ പിള്ളയ്ക്കും സംഭവിച്ചത്.

    • @MlifeDaily
      @MlifeDaily  4 года назад +3

      കുറച്ച് സാമ്യം ഉണ്ട്

  • @murlimenon2291
    @murlimenon2291 4 года назад +2

    Maashe.. very well done video.. thank you for the story.

  • @dileepbanks
    @dileepbanks 4 года назад +88

    ആ ഒരു dislike അടിച്ചവൻ ദാവൂദിന്റെ ആളാ 😂😂

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 4 года назад +2

    Alla mashe eviteyanu Bava hospital ?

  • @crstafarkadappayil2432
    @crstafarkadappayil2432 4 года назад +33

    ഉത്തേരേന്ത്യ അക്കാലത്തും ഇക്കാലത്തും ഇങ്ങനെയാണ് അന്ന് അധോലോകമെങ്കിൽ ഇന്നത് രാഷ്ട്രീയം ലോകമായി പരിണമിച്ചു മലയാളികളെ ഇവറ്റകൾക്ക് കണ്ടൂട പ്രത്യേകിച്ചും സൗത്ത് ഇന്ത്യക്കാരെ അതിന് ഇന്നും വലിയ മാറ്റമൊന്നും സംബവിചിട്ടില്ലാ ഇന്ത്യയെന്നാൽ ഹിന്ദി ഭാഷ പറയുന്നവരും നോർത്തിന്ത്യക്കാരുമാണ് എന്നാ ഈ നാറികളുടെ ധാരണ പ്രത്യേകിച്ചും കേരളക്കാരെ മലബാറികൾ എന്നാ ഈ കൂട്ടർ വിളിക്കുക മലയാളിക്ക് ഇന്നും നോർത്തിൽ ഇതേ ദുരവസ്ഥയാണ് പൊങ്ങിവരാൻ ഈ ലോബികൾ സമ്മതിക്കില്ല എല്ലാ മേഖലയിലും ഇതുപോലുള്ള വിവേചനമുണ്ട് ആ പഴയ ഗുണ്ടാ സംഗം പോയി ഇന്ന് രാഷ്ട്രീയത്തിൽ ലയിച്ചു എന്ന് മാത്രം വേറെ ഒരു വിത്യാസവും അന്നും ഇന്നും സംഭവിച്ചിട്ടില്ല പഴയ അധോലോകം ഇന്ന് രാഷ്ട്രീയകാരായി മാറി അത് മഹാരാഷ്ട്ര മാത്രമല്ല നോർത്തിലെ പല സ്റ്റേറ്റുകളുടേയും അവസ്ഥ ഇത് തന്നെയാണ്

    • @sidharthmohan3662
      @sidharthmohan3662 4 года назад +4

      India epoya north india south india എന്നൊക്കെ വേർതിരിച്ചത്... അങ്ങനെ ഉണ്ടെങ്കിൽ തന്നെ മഹാരാഷ്ട്ര സൗത്ത് ഇന്ത്യയിൽ അല്ലെ പെടുക....

    • @abdulsalam-iw8jv
      @abdulsalam-iw8jv 4 года назад +1

      വളരെ ശരിയായ നിരീക്ഷണം.

    • @kishorissac7577
      @kishorissac7577 3 года назад +1

      അക്ഷരാർത്ഥത്തിൽ സെരിയാണ് 😍

    • @sahilcs8216
      @sahilcs8216 3 года назад +1

      @@sidharthmohan3662 maharashtra is in Central india.

    • @akbarbadarudeen5831
      @akbarbadarudeen5831 3 года назад

      സത്യമായ കാര്യം..👍