ചോട്ടാ രാജന് വളരുന്നു |ദാവൂദ് ഇബ്രാഹിം ദുബായിലേയ്ക്ക് |MLIFE DAILY|BS CHANDRAMOHAN|PART 9
HTML-код
- Опубликовано: 8 окт 2024
- #Part9#Dawood#MLIFEDAILY
MAKING STORY OF DAWOOD IBRAHIM|SEASON 1| PART 9
ചോട്ടാ രാജന് പിടിമുറുക്കുന്നു|ദാവൂദ് ഇബ്രാഹിം ദുബായിലേയ്ക്ക് മുങ്ങുന്നു|MLIFE DAILY|BS CHANDRAMOHAN
ബഡാ രാജന്റെ മരണത്തിന് കാരണക്കാരനായ അബ്ദുല് കുഞ്ഞിനെ ചോട്ടാ രാജന് വേട്ടയാടുന്നു ..
കാണുക ..
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN |
താങ്കളോട് ഉള്ള സ്നേഹം നിലനിർത്തി കൊണ്ടുതന്നെ പറയട്ടെ ..ഒരു വിഷയം എടുക്കുമ്പോൾ അത് ഒരു തുടർച്ച എന്നപോലെ അവതരിപ്പിക്കുകയാണെങ്കിൽ നന്നായി എൻജോയ് ചെയ്തത് ശ്രവിക്കാൻ കഴിയും .. ഇടക്ക് വേറെ കഥകളുമായി വരുമ്പോൾ മുൻപ് പറഞ്ഞ സ്റ്റോറിയുടെ രസത്തെ കൊല്ലുന്നതിനു തുല്യമാണ് ..sir
ഒരു സ്നേഹവിമർശനമായി കണ്ടാൽ മതി
ഇഷ്ട്ടം ..ചന്ദ്രമോഹൻ sir ❤️
👍👍
വളരെ ശരിയായ കാര്യമാണ്..
സർ,plz do like sir🙏🏽🙏🏽🙏🏽
ellam irangittu pinne kanda mathi. njan ipo anganeya. athavumbo subscribum cheyyanda. oru 2 maasam kazhinju vanna. ethelum series complete aayittundakum. mlife ennu search cheythu 2 months kazhinju nokkuka.
Yes
Currect
😘അടുത്ത ദിവസംതന്നെ ദാവൂദ് ഇബ്രാഹിമിൻ്റെ കഥ ആഗ്രഹമുള്ളവർ like cheyyu👍 part 2 ആദ്യം ❤️ എന്നിട്ട് മറ്റുള്ളവ 😉 sr naalathanne chayyanne pls pls pls❤️
നോട്ടിഫിക്കേഷൻ വന്ന് ഈ വഴി വന്നപ്പോഴേയ്ക്കും "കമന്റ് ബോക്സ് നിറഞ് തുളുമ്പി എന്ന് അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ "അതിൽ അതിശയോക്തി ഇല്ല 🥰
Sir ഇടയ്ക്ക് ഇടയ്ക്ക് വിഷയത്തിൽ നിന്നും തെന്നി മാറുന്നു... മാറിയാലും സാരമില്ല.. ഡെയിലി ഒരു video തന്നാൽ മതി 💞💞💞💞
🙏
എനിക്ക് നല്ല ഇഷ്ട്ടപ്പെട്ട ച്ചാനലാണ് ഇത്. Poli 💥💥💥💥💥💥💥💥💥
മുഴുവനും ഇപ്പോൾ തന്നെ കാണാട്ടേ....അല്ലെങ്കിൽ ഇനി സമയം കിട്ടില്ല❤️❤️❤️❤️❤️❤️
7
♥️ആദ്യത്തെ ലൈക്ക് 😄
👍👍👍👍👍👍👍👍👍
ദാവൂദ് ഒരു കില്ലാടി തന്നെ 🙏🙏😘😘
നമസ്കാരം മാഷേ
അഭിനന്ദനങ്ങൾ
എത്ര മനോഹരമായാണ് കഥ പറഞ്ഞു തരുന്നത് ❤️❤️
ഞാൻ വ്യായാമം ചെയ്യുമ്പോൾ ചന്ദ്രമോഹൻ സാറിന്റെ കഥയാണ് കേൾക്കാറ്. അതിനാൽ ഒരുമണിക്കൂറിൽ കൂടുതൽ വ്യായാമംചെയ്യാൻകഴിയും. എന്റെ ശരീരഭാരവും തടിയും കുറഞ്ഞുതുടങ്ങി. അഭിനന്ദനങ്ങൾ
ഹ ഹ..ചെലവ് ഉണ്ട് കേട്ടോ..
Ok ഞാൻ ഇപ്പോൾ കുവൈറ്റിലാണ് നാട്ടിൽ വരുമ്പോൾ ചെലവ് ചെയ്യാം ഇനി ആറുമാസം ബാക്കിയുണ്ട്.
ചെമ്മണ്ണൂർ ബോബി എന്ന അധോലോക നായകൻ്റെ എപിസോഡിനായാണ് ഞങൾ കാത്തിരിക്കുന്നത്...😜
😂😂😂
😜😜😜😜😂😂😂😂😂
🤣😂
😂😂😂
🤣ഷാജി പാപ്പന്റെ അസിസ്റ്റന്റ് അബു ആണ് പുള്ളി 😄😄
നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയികഴിഞ്ഞിരികുന്നൂ മോഹൻ സാറേ
മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ദാമോദർജി യുടെ വീഡിയോ കൂടി വേണം 🙏🙏
😄😄😄
സബാഷ് ബേട്ടാ
😂😂😂
അതേത് ജി
എനിക്ക് ഇഷ്ട്ടപ്പെട്ട അധോലോക നായകൻ ദാമോധർ ജി 😂😂😂
ഇനി ദു ബൈഇൽ വെ ച്ച് കാണാം😎😎😎
സത്യം പറഞ്ഞാൽ ഇതൊക്കെ ശരിക്കും സംഭവിച്ച കാര്യങ്ങൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... എല്ലാം ഒരു സിനിമ കഥ പോലെ
Ooo wow
Cinemakadhakal ondayath ivaril ninnoke thanne ane....
💯
ഇന്ന് വേറെ ഏതെങ്കിലും കഥ upload ചെയ്തിരുന്നെങ്കിൽ ഞാൻ കൊട്ടേഷൻ കൊടുത്തേനേ ..........
mlifil നിന്ന് ബി.എസ് ചന്ദ്ര മോഹൻ സൂപ്പർ
Sirnte full video skip cheyyathe kaanunnavar like
was waiting for it
ഈ കഥ ഇതുവരെയുള്ളത് മുഴുവൻ കണ്ടതാണ്. അടുത്ത സീസൺ ഉടനെ വരുന്നത് കാത്തിരിക്കുന്നു.
അടുത്ത സീസണ് വേണ്ടി കട്ട waiting 💪💪
DON 🔥 DHAWOOD 🔥
താങ്കളുടെ ഇടയ്ക്കുള്ള ആ ചിരി ഒരു സ്പെഷ്യൽ ഐറ്റം തന്നെ...
അറിവിന്റെ വൻ കൂടാമാണ് ചന്ദ്ര മോഹൻ സാർ 🔥
വന്നേ മുത്ത് മണി 💞💞💞
കുറച്ചു ലേറ്റ് ആയി പോയി 1:00 AM റിപ്പോർട്ടിങ് സാർ 😍😍😍👍
തുടർച്ചയായി കേൾക്കുപോലെ ഒരു കഥ. പിന്നെ വന്നാൽ അതിന്റെ ഒരു രസം പോകും. ഒരു കഥ തീർത്തിട്ട് അടുത്തതിൽ പോയാൽ നല്ലതായിരുന്നു
2
ദാവൂദ് ആകെ ചെയ്ത ഒരു നല്ല കാര്യം സമദ് ഖാനെ കൊന്നതാണ്
🤣
Ille paavam karimlalek jailil kerane neramondavu... 😅
ഡോണുകൾ ചെയുകയില്ല ചെയ്യിപ്പിക്കുകയാ 😂😂
Yes Absolutely 💯 POLICE wrote Davoodhs LIFE SCRIPTS
Katta waiting
എന്റെ സാറെ ഒരു രക്ഷയുമില്ല .. അടിപൊളി ബാക്കി ഭാഗത്തിനായി വെയ്റ്റിംഗ്
REALLY SUPERRR AMAZING 👏 Prithvi Rajinte Moonjiya JaDa kanikkunna malayalam padam alla ethu THIS IS ORGINAL GANG WAR
നമുക്കു ആകെ അറിയുന്നത് ഒരേഒരു അധോലോക നായകനെയാണ് അത് മുംബൈയിലെ ശിവസേനയെ കിടുകിട വിറപ്പിച്ച അധോലോക നായകൻ ദാമോദർജി ആണ് 🔥🔥
😁😁😂👍
😂
😊😮😅
😊😊 Dr D😅@@Sallar62
Katta waiting.. ayirunnu
Katta waiting anennu parayalo sir.... pal aduppathu vecha pole idaykide vannu nokuva.. 🤩
Waitingl ayrnu
അടിപൊളി അവതരണം 👌
maranappedan pokunna aal thanne maranthe mugamukam kaanunna adholoka kalathe kodthikal ...uff iam thrilled..waiting season2
Next story katta waiting 🔥 🔥 💕
സാറിന്റെ ശബ്ദത്തിൽ അത് കേൾക്കാൻ പ്രത്യേക ത്രിൽ ആണ്
As a subscriber, I’m just requesting you to continue that Davood’s story as one season.
Thank u ( Bs Chandra Mohan sir )
തങ്ങൾക്കു ഇതൊക്കെ ഒരു സിനിമക്ക് ഒരു തിരക്കഥയാക്കികൂടെ ശരിക്കും ഒരു സിനിമ കാണൂന്ന ഫീൽ .
ബോബി അണ്ണൻ ഇതിൽ ഏതു ടീമിൽ നിന്നാണ് ഓഫർ വന്നത് 😃😃☹️
😜😜😜
🤣
ശോട്ട രായൻ ടീമാണ് വിളിച്ചത്...
Kaliyakanda Bollywood Actor keralathil konfu vanathu... Boby annu.!
Sir nte ekadesham kadhakallum njn kettittu und. Athil mumbai underworld story ann ettavum best ayi thonunath
നല്ല സുന്ദരമായ സ്പീച്ച് ആണ്
Sir please don't stop.... You have to finish... Its became so interesting.... Please continue.. Sir...
സീസനും എപ്പിസോഡ് നമ്പറും കൂടി തമ്പ്നൈലിൽ കൊടുത്താൽ നന്നായിരുന്നു 🙏കഴിഞ്ഞ എപ്പിസോഡ് ഇപ്പോളുംകാണാൻ കഴിഞ്ഞിട്ടില്ല
അടുത്ത സീസണുവേണ്ടി കാത്തിരിക്കുന്നു
Waiting ennu parranju kond comment nirthunu, kochil ninnum manu😎
Waiting 😍
കാത്തിരിക്കുന്നു നന്ദി സർ 💯❤️
Njan thahudina patti inganayonnummala tharichi vachirunnade ith verum
varietie ayii poyiii ❤️❤️❤️
എന്താണ് ചേട്ടാ അടുത്ത കഥ വരാതെ 2ദിവസമായി കാത്തിരിക്കുന്നു
അവനവന്റെ ഏരിയയിൽ don ആകാൻ ആഗ്രഹമുള്ളവർ ഇവിടെ cammon 🤩🤩🤩🤩🤩
😅😅😅
Nammude muthu chandramohan sir😘
Waiting for this❤️
Vere kadhakalonnum venda. Davoodinte story madhi. Waiting...
എനിക്കതല്ല മനസ്സിലാക്കാത്തത്,120 പുഷ്അപ്സ് ഒക്കെ അടിക്കുന്ന പാഷുദാദ ദാവൂദിന്റെ ഒറ്റയൊരു കുപ്പിയേറിൽ കണ്ടം വഴി ഓടിയോ..🤔🤔🤔🤔😄
ഒരു രാത്രി കൊണ്ട് ധാരാവി മൊത്തം ഒഴിപ്പിച്ച ജഗന്റെ സ്റ്റോറി വേണം 😊
ഇതെക്കെ എവിടെനിന്നു സംഘടിപ്പിക്കുന്നു, ഇത്ര മനോഹരമായി very good
Waiting ayiruunu
സ്വാഭാവികമായും രസകരം
വേറെ ഒരു കഥയും പറഞ്ഞില്ലെലും ഇതൊന്നു പെട്ടനു തീർക്കണം , ക്ഷമ ഇല്ലാത്തോണ്ടാ 😃
ꜱᴜᴩᴇʀ ꜱᴏᴜɴᴅ❣️
സൂപ്പർ 👌👌👌👍👍👍
Excellent narration.... waiting for season 2
ദുബായ്.... വെയ്റ്റിംഗ് 👏👏👏👏👍🙏
Thank you ,,super...
Adutha seasonil davood ibrahim sharja cricket stadiathil live aayi cricket kanana sambavam onnu explain cheyyanotto
വരുന്നുണ്ട്.. വിവരം ശേഖരിക്കാൻ സമയം എടുക്കും..
Ok
Ok
Thank u for the reply
ചോട്ടാ രാജൻ 🔥
ഈ സീരീസ് ഇവിടെ അവസാനിക്കുന്നു എന്ന് കേട്ടു ഞാൻ, അക്ഷരർത്ഥത്തിൽ ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ 😝.
സാറിന്റെ കഥകൾ എന്നും ഇഷ്ടം, സാറിനോട് ഫോണിൽ നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യം തന്നെ.😊
ഒരു ഓർഡർ ഇല്ല
Superb chetta
Happy new year..... enthu patti video onnum varunnillallo???? 3 days ayi.... enthenkilum problem undo????
B.S chandramohan fans undo 😍😍
തീർച്ചയായും...
Davood ibrahim fans 👇👇
11th comment is mine.... thank you so much for all the videos you are doing for us
സൂപ്പർ
സൂപ്പർ സാർ🏵️💐🏵️
Onnu nirthumo ee athika prasangam... Ennitt ellaa divasavum Oro video idumo please please please.. oru divasam ningalude oru kadhayengilum kelkkathe urakkam varunnillaa athu kondaa please daily peril maathrame ullo Ella divasavum video upload cheyyaamennu paranjitt Inger evideppoyi ?
I am waiting
പോളി......
Kollam
Innu Chota Rajan Marichu
Killer : Covid 19
Date : 7 May 2021
Thx❤️👍🏻 keep it up 👍🏻
Polichu
രണ്ടാം സീസണും പറയണം ഇത്രത്തോളം ത്രില്ലിൽ സിനിമ വരെ കണ്ടില്ല sr
Now Watch Hindi Movie, COMPANY .. Mohanlal also did wonderful police officer character
1 st view
Poli avatharanam
Sir kore late akkarudh please. Great waiting 4 next season
സത്യം പറഞ്ഞാൽ ഒരു ഹോളിവുഡ് move പോലും തോറ്റു പോകും അങ്ങയുടെ കഥയ്ക്ക് മുന്നിൽ.
Next part veagam venam 👏👏💐💐💐👍👍
Thanks sir
hurry up, hurry up, waiting for next part
Good presentation👌👌👌
Your presentation is super 👍👍👍👍
ഹാജർ ഒണ്ട്.👍
Malashya ,Singapore oke ipozhum ithupole underworld ipazhum active aano,athineppatti our video cheyyo
Ooohhh sssopperrr💥👌🏻