ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... . ജനങ്ങൾ അതിന് സമ്മതിക്കില്ല.കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
Rebuild wayanad immediately. Technical/legal /clearance etc will Be given by authorities without delay and red-tape. Private creditable organisations/political/ Govr authorities .govt authorities cannot do alone,rebuled processes Will be delayed.. ...
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... . ജനങ്ങൾ അതിന് സമ്മതിക്കില്ല.കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
😊
മലയോര പ്രദേശത്തു വീട് ഇനി എടുക്കാൻ പാടില്ല എന്ന നിയമം കൊണ്ട് വരിക
Ni nerittu angu ozhipikku ....annittu mathi dilogue
ഭയങ്കര സങ്കടം കാണുമ്പോൾ 🤲🏻🤲🏻🤲🏻
Kaanaan kazhiyunnillaa
Vallathoru avastha
Wayanad ent nad,,aviduthe nattukar othiri snehm ullvr ane,,,,cityil ullavre pole selfish alla....energetic youth,but ippol sahikkanpattunnilla😢.
🙏🙏🙏🙏🙏👍👍👍👍👍
കാഴ്ച്ച
"കാഴ്ച്ച"✨
Aamrigangale avide vittittepokarud avakal veendum pattiniyilakum ororalude veettil kondepokanam adanadinte sheri
ദൈവമേ
അളളാഹുവെ കാണാൻസാദികുന്നില്ല
Avide ullavark Allahu samadhaanam kodukkatte😢😢
ആമീൻ
Rebuild wayanad immediately. Technical/legal /clearance etc will
Be given by authorities without delay and red-tape. Private creditable organisations/political/
Govr authorities .govt authorities cannot do alone,rebuled processes
Will be delayed..
...
മോന ഇത് പരിസ്ഥി പ്രശനം മല്ല ഇത് അല്ല ഇവിന്റെ ഒരു പരിക്ഷണം മാണ് മറ്റു ജനതക്ക് പടം മാണ്
ഏതാ മറ്റു ജനത എന്നിട്ട് സ്വന്തം ജനത യിലുള്ള ആളുകൾ മരിച്ചില്ലേ അതിന്റെ ഇടയിലൂടെ വന്ന് മണ്ടത്തരം പറയുന്നു പോ കാക്കാ..
😢
Tomorrow who gives foods
😢😢
😽💚👍🫶🤲🤲🤲🤲🤲
🥺🥺🥺
Oru kood arengilim samgalpikku
Makane athrakum kooten parakel avide ethanamengil animisharhe bayanakeram ethra kadinamayirikum a Tim avide enthu manushya jevenukal bakiyavum Kanan Shakthi ella😮😮
We don't need a government, but it is high time to have a militery reign.Please don't vote to come an another political culprits.
Vallatha oru a vastha
id nammmande ganapathi vattan😅
ഒന്നാമതെകാരണംപുഴയിൽനിന്ന്മണൽകോരാതദ്കൊണ്ട്വെളളംപൊങ്ങിവരുന്നുഎനിഗവർമന്റ്മണൽകോരാൻഅനുമദിനൽഗട്ടെഅവഖടംകുറയുംമണൽകോരിയാൽ
കാഴ്ച്ച
😢😢😢
😔😔
ഭയങ്കര സങ്കടം കാണുമ്പോൾ🤲🏻🤲🏻🤲🏻🤲🏻
😢😢😢