Part 2 | Chooralmala disaster : 40th day | ചൂരൽമല മുണ്ടക്കൈ ദുരന്തം: നാൽപ്പതാം ദിവസം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 24

  • @mohandasnk4250
    @mohandasnk4250 Месяц назад +2

    ഒരു പാവം ഇക്ക അവരുടെ മനസിന്റെ വേദന

  • @shimildominic4093
    @shimildominic4093 2 месяца назад +3

    🙏

  • @muhammedazgar274
    @muhammedazgar274 2 месяца назад +7

    ദുരന്തത്തിന്റെ നാല്പതാം ദിവസവും 41 ദിവസവും 50ആം ദിവസവും അറുപതാം ദിവസവും എല്ലാം ദിവസങ്ങൾ തന്നെ.
    നാലുകൊല്ലം ആവും 14 കൊല്ലമാവും 40 കൊല്ലം ആവും നാല് നൂറ്റാണ്ടാവും.
    അതിലൊന്നും കാര്യമാക്കേണ്ട.
    എല്ലാവരെയും പരലോകത്ത് വെച്ച് കാണാം.
    പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഇപ്പോഴേ കാര്യങ്ങൾ മനസ്സിലാക്കി കർമ്മങ്ങൾ ചെയ്യേണ്ടതാകുന്നു.
    ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും അവനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം ചോദിക്കുകയും ചെയ്തുകൊണ്ടും മനുഷ്യരെ സേവിച്ചുകൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിച്ച ജീവിക്കൂ..

    • @truelightmalayalam
      @truelightmalayalam  2 месяца назад +2

      സഹോദരാ... നാല്പതാം ദിവസം ആചാരമായി പറഞ്ഞതല്ല.
      നമ്മൾഎത്തിപ്പെട്ടത് അന്നേ ദിവസമായിരിന്നു.
      അതുകൊണ്ട് ആ ദിവസം വരെയുള്ളത് ( അവരുടെ ജീവിതവും പുനരധിവാസവും) അപ്ഡേറ്റ് ചെയ്തെന്നേയുള്ളൂ.

  • @shimildominic4093
    @shimildominic4093 2 месяца назад +3

    😥

  • @nasrinanasrina7374
    @nasrinanasrina7374 26 дней назад +1

    😭😭😭😭

  • @mohandasnk4250
    @mohandasnk4250 Месяц назад +1

    അബുക്കന്റ് വിവരണം വേദന നിറഞ്ഞ അവസ്ഥ പാവം മനുഷ്യർ

  • @RashidKhan-xv3wk
    @RashidKhan-xv3wk 2 месяца назад +3

    ആ പാവം എത്രയോ വർഷം ഗൾഫിൽ നിന്ന് അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്
    അതെല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു

    • @truelightmalayalam
      @truelightmalayalam  2 месяца назад +1

      കഴിയുമെങ്കിൽ ഇനിയും അവരെ ചേർത്തു പിടിക്കണം

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 5 дней назад

    Neethu 😢

  • @nizarpp5326
    @nizarpp5326 2 месяца назад +3

    😢

  • @TheSarun
    @TheSarun 2 месяца назад +1

    പുള്ളിക്കു ഒരു മൈക്ക് കൊടുക്കൂ

  • @muhammadrayid4827
    @muhammadrayid4827 2 месяца назад +2

    ഇപ്പം ഓപ്പണ് ആയ സ്ഥലം ഐതോകയാണ് replay

    • @truelightmalayalam
      @truelightmalayalam  2 месяца назад +1

      Part 1 വീഡിയോയിൽ ഏതാണ്ട് തുടക്കത്തിൽ തന്നെ പറയുന്നുണ്ട്

  • @sirajudheenmd9965
    @sirajudheenmd9965 2 месяца назад +2

    End chothyada visham undona

    • @truelightmalayalam
      @truelightmalayalam  2 месяца назад

      അദ്ദേഹം എന്തോ ഒരു കാര്യം പറഞ്ഞതിൽ ചോദിച്ചു പോയതാണ് ആ പറഞ്ഞ കാര്യം എഡിറ്റിങ്ങിൽ കട്ടായിപ്പോയി

  • @James-jr8he
    @James-jr8he 2 месяца назад +1

    Cmdrf funds ellam evide poyi😢
    Janangalkku duritham

  • @nisarkaakwtt6161
    @nisarkaakwtt6161 2 месяца назад +2

    സാധരണക്കാർക്ക് ഇപ്പോൾ പോകാമോ അവിടേക്കു

    • @truelightmalayalam
      @truelightmalayalam  2 месяца назад +1

      പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്.
      പരിചയമുള്ള നാട്ടുകാരുടെ ഒരാളുടെ ഐഡി വെച്ച്
      പാസ്സ് വേണ്ടിവരും

  • @shijovarghese9655
    @shijovarghese9655 2 месяца назад +2

    അങ്ങോട്ട്‌ വിടുന്നുണ്ടോ ഇപ്പൊ

    • @truelightmalayalam
      @truelightmalayalam  2 месяца назад +1

      പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്
      പാസ്സ് വേണ്ടിവരും

    • @shijovarghese9655
      @shijovarghese9655 2 месяца назад

      @@truelightmalayalam ഒക്കെ

  • @SaleemKp-h6j
    @SaleemKp-h6j 2 месяца назад

    ഇനി കിട്ടാനുള്ളവർ ഓരോ തരുടെ കിണറ്റിൽ ഉണ്ടാകും

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 2 месяца назад +2

    😢😢😢😢😢😢😢