സ്വന്തമായി കറന്റ്‌ ഉൽപാതിപ്പിച് കാട്ടിൽ ജീവിക്കുന്ന അപൂർവ മനുഷ്യൻ

Поделиться
HTML-код
  • Опубликовано: 9 сен 2022

Комментарии • 185

  • @sobhanasobhana1379
    @sobhanasobhana1379 Год назад +137

    വയനാടൻ ചെഗുവേരയുടെ കഴിവുകൾ അപാരമാണ്. നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാഷണവും അഭിനയവും താഴ്മയും ഇത്രയും ഉന്നത വിദ്യാഭ്യാസമുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ അടുത്ത് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @God_is_the_goodness_within_u

    അദ്ദേഹത്തിൻ്റ മാനസികാസ്വസ്ഥ്യം മാറികിട്ടട്ടെ. പക്ഷേ ആരെങ്കിലും സഹായിക്കട്ടെ.

  • @aquaparadisetvm

    നല്ല അറിവുള്ള ഒരു മനുഷ്യൻ .. പടിച്ചിരുന്ന സമയത്ത് മാത്രം അറിയാമായിരുന്ന ഒരു സാധനം ആണ് ഗാലവനോ മീറ്റർ .. പർവതതങ്ങളുടെ ഉയരം അളക്കുന്ന ഉപകരണം

  • @radhakrishnankm5353

    വ്ലോഗർമാർ തോന്നിയൊക്കെ വെറുതെ പറഞ്ഞ് വല്ലാതെ മടുപ്പിക്കുന്നു.

  • @sareenasaree6365

    എന്റെ നാട്ടുകാരനായ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ ശ്രീകുമാറേട്ടൻ പറയുന്ന പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് പക്ഷേ പറയുമ്പോഴൊക്കെ ഞങ്ങൾ എന്താ സുഖമല്ലെന്ന് പക്ഷേ ഇപ്പോൾ അതിന്റെ പൊരുൾ മനസ്സിലായത്🙏🙏🙏

  • @kpbalagopalakurupkurup4051

    ആദ്യം മലയാളം പറയാൻ പഠിക്കാൻ നോക്കുക എന്നിട്ട് വീഡിയോ എടുക്കുക

  • @babuv8281

    അറിവുള്ള മനുഷ്യൻ

  • @sethumadhavannair7627

    വിവരവും വിദ്യാഭ്യാസവുമുള്ള ശ്രീകുമാർ ചേട്ടനു ആയിരം അഭിവാദ്യങ്ങൾ

  • @thrithaloorkkaran568

    എന്റെ ഡിഗ്രി നിങ്ങളുടെ ആണ്....ഈ ഒരു വാക്ക് മതി.. അതിലുണ്ട് എല്ലാം

  • @Ameena67

    പെറ്റി അടയ്‌ക്കേണ്ടി വരുമോ 😂

  • @joshithomas3040
    @joshithomas3040 4 часа назад +23

    ചൂരൽമല ''യിൽ

  • @mussafferm66

    നല്ല ഒരു electrical background ഉണ്ട് പുള്ളിക്ക്..... ചിലപ്പോ ഒരു ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയർ...... 👍👍👍

  • @koyavm1678

    പച്ചിലയിൽ നിന്ന് പെട്രോൾ കണ്ടുപിടിച്ച ആളുടെ ഗതി വരരുതേ ഇത്തരം ആളുകൾ നാടിന്ന് ഗുണം ചെയ്യുന്നതിന്ന് വേണ്ടിയുള്ള പ്രോൽസാഹനം അധികാരികൾ നൽകണം

  • @user-me4my6fk7h

    17:50

  • @vipinkumarns6375

    ചെഗുവേരയെപ്പോലെ ഇദ്ദേഹം കിറുക്കനും, കഞ്ചാവിനടിമയുമല്ല! ഇദ്ദേഹം തികഞ്ഞൊരു മനുഷ്യസ്‌നേഹി!

  • @avtobs2784
    @avtobs2784 Год назад +18

    പൊളി വീഡിയൊ വളരെ ഇഷ്ടം ചെഗുവേര സൂപ്പർ. Subscribed

  • @bindujs5420

    സൂപ്പർ. അതിശയം തന്നെ

  • @balachandrank7845

    എന്റെ സഹോദരാ, അദ്ദേഹത്തിന് ഇനി കിടക്കപ്പൊറുതി കാണത്തില്ല. വാവ സുരേഷിന്റെ തലവേദന നമുക്കൊക്കെ അറിയാമല്ലോ. അദ്ദേഹം സ്വസ്ഥമായിട്ടവിടെ കഴിയട്ടെ. സ്നേഹവും മര്യാദയുമൊന്നും ഇന്നാർക്കും വേണ്ട. പോക്കറ്റിൽ വല്ലതുമുണ്ടോ. അതുണ്ടെങ്കിൽ രക്ഷപെട്ടു.

  • @UNETHICAL28

    Nalla arivulla manukshyan ann❤

  • @Fammi_kasargod

    Chella samayath mister chettante shabdham sreenath basi touch❤😊😊