ശ്രീരേഖ ജാൻമോണിക്ക് ആണ് കൊടുക്കുന്നത്. അതായിരുന്നു കറക്റ്റ്.... 💯 ലലേട്ടൻ എടുത്തു ചോദിക്കുന്നു " എന്ത് കൊണ്ട് ബാക്കി ഉള്ളവർ ജാൻമോണിക്ക് കാര്യം പറഞ്ഞു കൊടുക്കുന്നില്ല....!!ജാൻമോണിയെ പേടി ആണോ എന്ന് " - എന്തായാലും മടി ഇല്ലാതെ ജാൻമോണിക്ക് ഉള്ളത് ഉള്ള പോലെ പറഞ്ഞു കൊടുത്ത ശ്രീരേഖയ്ക്ക്..... ❤️❤️❤️❤️❤️
പിന്നെ അവർ ജയിക്കാൻ വന്നതാണ്, സ്നേഹം കാണിച്ച് അവസാനം എല്ലാവരും കൂടെ ഒരാൾക്ക് cup എടുത്ത് കൊടുത്തത് കഴിഞ്ഞ തവണ കണ്ടതാണ്... അന്നേരം എല്ലാവരും കുറ്റം പറഞ്ഞു... S4 പോലെ ആകണം എന്ന് പറഞ്ഞു... ഇപ്പൊ മാറ്റി പറയുന്നു...
അസഭ്യം കൂടുതൽ ഉപയോഗിക്കുന്നതിനു ജിന്റോയെ ആണ് എല്ലാവരും തിരഞ്ഞു എടുക്കുന്നത്. പക്ഷെ അതിലും എത്രയോ കൂടുതൽ ആണ് ജാൻമോണി അവിടെ യൂസ് ചെയുന്നത്...!! ജാൻമോണിക്ക് ആയിരുന്നു കിട്ടേണ്ടി ഇരുന്നത് - അതിനു മടി ആണ് പലർക്കും... 💯💯
*ജാസ്മിൻ്റെ വായിൽ നിന്ന് വീണ " വാപ്പ വിളിച്ച് പൊരിച്ചിട്ട് നിൽക്കുവ ഞാൻ " എന്ന് അറിയാതെ വന്ന സംസാരത്തിൽ വാപ്പയുടെ കോളിൽ എന്തായിരുന്നു എന്ന് നമുക്ക് ഊഹിക്കാം. എന്തുകൊണ്ടാണ് bigboss ഇതിന് എതിരെ ഒരു ഉത്തരവും തരാതത്ത്? ഈ ഷോ ഇതിന് കൂട്ട് നിൽകുകയാണോ? ഇതിന് ഉത്തരം വേണം എന്നുള്ളവർ ഉണ്ടോ guys?*👍🏻👍🏻👍🏻
Yes. ഇവിടെ പലരും പറയുന്നു ഇവൾ കണ്ടന്റ് ക്രീയേറ്റർ ആണെന്ന്. അങ്ങനെ എങ്കിൽ ഫസ്റ്റ് വീക്കിൽ പുറത്തായ രതീഷ് BB മെറ്റീരിയൽ തന്നെയാണ് അയാളുടെ കണ്ടന്റ് അല്ലെ 1വീക്ക് ഫുൾ ഓടിക്കൊണ്ട് ഇരുന്നത്.
Ayal paisak vendi enthu koothra paripadiyum host cheyyum .bt vere aareyun kitillaa mammoti okke ivane pole alla dr Robin paranjpole aadine Patti akinna show
ലാലേട്ടൻ പറഞ്ഞ പോലെ ഇവർക്ക് ശെരിക്കും ഉള്ള ടാസ്ക്കൊന്നും കൊടുത്തിട്ടില്ല ബിഗ് ബോസ്സ് ബോസിന് ഇവരുടെ അടി തീർക്കാനും ജാസ്മിന്റെ മൈക്കിന്റെ കാര്യം പറയാനും മാത്രമേ സമയം ഉള്ളു
Gabri&jasmin ഒന്നുമുതൽ അഞ്ചുവരെയുള്ള എപ്പിസോഡ് മുടങ്ങാതെ കാണുന്ന പ്രേക്ഷകരാണ് ഞങ്ങൾ. ഇത്രെയും നിലവാരം ഇല്ലാത്ത മത്സരാർത്ഥികളെ ഞങ്ങൾ കണ്ടിട്ടില്ല. ഇവരെ പുറത്താക്കണം.
Riyas salim in his channe uploaded a podcast about this week incidents which was very relevent points ...six peoples opinions which was very sensible ....i see the power of education in their words💯
Nomination ൽ വന്നു എന്നും പറഞ്ഞു പുറത്താക്കണോ കൊള്ളാല്ലോ... പിന്നെന്തിനാ voting system.... Gabri ക്ക് ഒക്കെ support ഉണ്ട്... നിങ്ങൾ വിചാരിക്കുന്നത് പോലെ haters ഉണ്ടെന്നും പറഞ്ഞു പുറത്താക്കണം എന്നില്ല... അവർക്ക് fans ഉം ഉണ്ടാകും 🤷♀️
Gabri... കുറ്റം ഏറ്റു പറയാൻ പോലും തയ്യാറല്ല. അഹങ്കാരം എനിക്ക് ദേഷ്യം ആരുന്ന ജിന്റോയെ....പക്ഷേ ജിന്റോ... കുറ്റം ഏറ്റു പറഞ്ഞു കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ❤..
പാവം ആളൊരു ഗുഡ് പ്ലയർ ആണ്, അതാണ് എല്ലാരും അതിനെ ഒറ്റപ്പെടുത്തുന്നത്, അപ്സര എല്ലാരും അതിനെ ഒറ്റപ്പെടുത്തി. ആർക്കും ജിന്റോനെ വേണ്ട എല്ലാരും a gabride കൂടെയ resmin🤮🤮🤮🤮🤮അവളെ ആദ്യം പുറത്താക്കണം
പരസ്പരം സ്നേഹം ഇല്ലാത്തതും അവസരത്തിൽ ഒരാളെ അടിച്ചു താഴ്ത്തുകയും. ഒപ്പം ഗ്രൂപ്പ് കളിയും. ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുകയും. ടാസ്ക് കഴിഞ്ഞാൽ പോലും ആ വിധ്വേഷം മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്നതാണ് ഈ സീസൺ ന്റെ പരാജയം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത് ന്ന് പോലും അറിയില്ല. BB5 ഓർക്കാൻ തന്നെ എന്തൊരു രസമാണ് ❤
Inn sharanya valid point jintok against paranhitund. Its so important. She told she felt uncomfortable when jinto touch her during a fight ..something like that.
ഭൂരിഭാഗം പേരുടെയും ടാർഗറ്റ് ജിന്റോ ആണ്.18 + കാര്യങ്ങൾ അവിടെ ചെയ്യുന്നത് വേറെ ചിലർ ആണ്. അർജുൻ 18+ words മാത്രമല്ല എന്നു പറഞ്ഞിട്ടും name പറഞ്ഞത് ജിന്റോടെ.
ജാസ്മിൻ ഗബ്രിയും പറഞ്ഞതും ചെയ്തതും പോലെ അവിടെ ആരും സംസാരിക്കുകയും പ്രവർത്തിച്ചിട്ടും ഇല്ല. ജിന്റോ യെ അവിടെ ഉള്ള contastant മാത്രം അല്ല ബിഗ്ഗ്‌ബോസ് ടാർഗറ്റ് ചയ്തു സംസാരികയുന്നുടോ. കാരണം ജാസ്മിനെ സേവ് ചെയ്തത് പോലെ അല്ലെ ഇപ്പൊ അവളെയും ജെട്ടിക്യൻ മായിരുന്നു 🥴🌚
സത്യത്തിൽ jinto പറഞ്ഞതാണ് കറക്റ്റ് അയാൾ പറയുകയും ചെയ്തു ഞാൻ നല്ലൊരു പ്ലെയറാണ് എന്നെ എല്ലാവരും ടാർഗറ്റ് ചെയ്യുകയാണെന്ന് അതാണ് ശരിക്കും സത്യം.jinto അങ്ങോട്ട് കേറി ഒന്നും പറഞ്ഞിട്ടില്ല അയാളുടെ മേത്തോട്ട് കയറാൻ ചെന്നാൽ അതിനെയാണ് അയാൾ തിരിച്ചും പറഞ്ഞിട്ടുള്ളത് അത് നമ്മളായാലും പറയും jinto good game
I dont understand why bigboss and lalettan stay silent about jasmine father issue .we need explanation .we all know what really happened Is it really scripted . I think this season is very unethical both contestants and even bigboss ,shame on you bigboss
പരസ്പരം സ്നേഹം ഇല്ലാത്തതും അവസരത്തിൽ ഒരാളെ അടിച്ചു താഴ്ത്തുകയും. ഒപ്പം ഗ്രൂപ്പ് കളിയും. ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുകയും. ടാസ്ക് കഴിഞ്ഞാൽ പോലും ആ വിധ്വേഷം മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്നതാണ് ഈ സീസൺ ന്റെ പരാജയം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത് ന്ന് പോലും അറിയില്ല. BB5 ഓർക്കാൻ തന്നെ എന്തൊരു രസമാണ്
ശ്രീരേഖ ജാൻമോണിക്ക് ആണ് കൊടുക്കുന്നത്. അതായിരുന്നു കറക്റ്റ്.... 💯
ലലേട്ടൻ എടുത്തു ചോദിക്കുന്നു " എന്ത് കൊണ്ട് ബാക്കി ഉള്ളവർ ജാൻമോണിക്ക് കാര്യം പറഞ്ഞു കൊടുക്കുന്നില്ല....!!ജാൻമോണിയെ പേടി ആണോ എന്ന് " - എന്തായാലും മടി ഇല്ലാതെ ജാൻമോണിക്ക് ഉള്ളത് ഉള്ള പോലെ പറഞ്ഞു കൊടുത്ത ശ്രീരേഖയ്ക്ക്..... ❤️❤️❤️❤️❤️
Athu paranju lalettan parayunund njn angot varunund ningalodum chothikn undenu,athu ketitano entho jaanmanu full crying drama irakkiye entho
അങ്ങോട്ടും ഇങ്ങോട്ടും ഒരു സ്‌നേഹവും ഇല്ലാത്ത ആളുകൾ ആതാണ് ഈ സീസണിന്റെ പരാജയം
അത് സത്യം തന്നെ ആണ്
Agane aanu game munnottu povuka
പിന്നെ അവർ ജയിക്കാൻ വന്നതാണ്, സ്നേഹം കാണിച്ച് അവസാനം എല്ലാവരും കൂടെ ഒരാൾക്ക് cup എടുത്ത് കൊടുത്തത് കഴിഞ്ഞ തവണ കണ്ടതാണ്... അന്നേരം എല്ലാവരും കുറ്റം പറഞ്ഞു... S4 പോലെ ആകണം എന്ന് പറഞ്ഞു... ഇപ്പൊ മാറ്റി പറയുന്നു...
❤😊❤😊❤😊
❤😊❤😊❤😊😊❤
ലാലേട്ടന് ഒരു കുതിര പവൻ ❤
Jasmin,gabri purathaakanam
Jintoo❤❤❤❤❤
Vaaliban
അസഭ്യം കൂടുതൽ ഉപയോഗിക്കുന്നതിനു ജിന്റോയെ ആണ് എല്ലാവരും തിരഞ്ഞു എടുക്കുന്നത്. പക്ഷെ അതിലും എത്രയോ കൂടുതൽ ആണ് ജാൻമോണി അവിടെ യൂസ് ചെയുന്നത്...!!
ജാൻമോണിക്ക് ആയിരുന്നു കിട്ടേണ്ടി ഇരുന്നത് - അതിനു മടി ആണ് പലർക്കും... 💯💯
ജിൻ്റോ & ഗബ്രി നല്ല ഭരണിപട്ട് നടത്തിയിട്ടുണ്ട്.. എപ്പിസോഡ് ല് ടെലികാസ്റ്റ് ചെയ്യാൻ പറ്റാത്ത ഐറ്റം.. clips ഒക്കെ എവിടെ ഒക്കെയോ കണ്ട്..
ജന്മണി പറയുന്നത് തെറിയണോ മലയാള ആണോന്ന് ആർക്കും മനസിലായിട്ടുണ്ടാവില്ല
@@jeenafrancis6841ടെലികാസ്റ് ചെയ്യാതെ എങ്ങനെ കണ്ടു
Sathyam jinto Is Good person
Kalakeyan nte bhasha ayondu arkum ntha parayunnenu manasilakunnilla atha karanam😂
എല്ലാരേയും പിരിച്ചു വിട്ട് ആ കപ്പ് ബിഗ്‌ബോസിനു കൊടുക്ക് ലാലേട്ടാ 😞😉
എനിക്ക് തരോ കപ്പ്
Arjune cup kodukke
@@CALIPZOYTenthinu????
@@CALIPZOYTഎന്ത് തേങ്ങക്ക അവന് കൊടുക്കേണ്ടേ??? Cuteness വാരി എറിയുന്നതിനോ?? അതോ sreethune മണപ്പിച്ചു നടക്കുന്നതിനോ???
@@Aakashmonu-m8jKazhinja task onnum kandilleee? Arjun entha cheyyunnath enn live kanunnavrkk ariyamm👍☺️
*ജാസ്മിൻ്റെ വായിൽ നിന്ന് വീണ " വാപ്പ വിളിച്ച് പൊരിച്ചിട്ട് നിൽക്കുവ ഞാൻ " എന്ന് അറിയാതെ വന്ന സംസാരത്തിൽ വാപ്പയുടെ കോളിൽ എന്തായിരുന്നു എന്ന് നമുക്ക് ഊഹിക്കാം. എന്തുകൊണ്ടാണ് bigboss ഇതിന് എതിരെ ഒരു ഉത്തരവും തരാതത്ത്? ഈ ഷോ ഇതിന് കൂട്ട് നിൽകുകയാണോ? ഇതിന് ഉത്തരം വേണം എന്നുള്ളവർ ഉണ്ടോ guys?*👍🏻👍🏻👍🏻
വാപ്പ എന്നല്ല പറഞ്ഞത് തന്ത പുടി എന്നാണ് 🙄
Yes. ഇവിടെ പലരും പറയുന്നു ഇവൾ കണ്ടന്റ് ക്രീയേറ്റർ ആണെന്ന്. അങ്ങനെ എങ്കിൽ ഫസ്റ്റ് വീക്കിൽ പുറത്തായ രതീഷ് BB മെറ്റീരിയൽ തന്നെയാണ് അയാളുടെ കണ്ടന്റ് അല്ലെ 1വീക്ക് ഫുൾ ഓടിക്കൊണ്ട് ഇരുന്നത്.
BB yanu Jasmine ee paranjathum purathu vittath.. Nammal kelkkatte ennu karuthi.. Allel ith avarkk edit cheyth kalayarunnu.. Enthu kond cheythilla 😮
@@divyaaneesh9376live അല്ലെ എങ്ങനെ cut ചെയ്യും, tv il വരുന്നത് മാത്രം അല്ലെ live അല്ലാത്തത് ഉള്ളു
@@Achayathiilive ൽ ഒക്കെ cut ചെയ്ത് കളയാം live ഉം edit ചെയ്താണ് വരുന്നത്... Live ൽ ഉള്ളത് തന്നെ ആണ് episode ൽ വരുന്നത് 🤷♀️
ലാലേട്ടന്റെ വില കളയുന്ന പരിപാടി ആയി മാറി ഇപ്പോൾ ഇത് 😇💯
വല്ല കാര്യവും ഉണ്ടോ...
Avan paisk vendi enthum cheyyum.athinonnu mammotye kitilla.froad paripadikk froadine kitum ullu anchor chyyan
Vaaliban
Athe aane lalettan ene nalla deshyam
Ayal paisak vendi enthu koothra paripadiyum host cheyyum .bt vere aareyun kitillaa mammoti okke ivane pole alla dr Robin paranjpole aadine Patti akinna show
എനിക്ക് ഇതിൽ അപ്സര ചേച്ചി മാത്രമാണ് സ്റ്റാൻഡേർഡ് കീപ് ചെയ്യുന്നതായി തോന്നീട്ടുള്ളത്. നല്ല chechi❤️🥰
സത്യം അപ്സര,ശ്രീരേഖ മാന്യമായ രീതിയിൽ game കളിക്കുന്നവർ
❤❤
ഇത്രയും വെറുപ്പ് തോന്നിയ മറ്റൊരു സീസൺ ഇല്ല. 🥴🥴ഈ അഭിപ്രായം ഉളളവർ ഉണ്ടോ ?👍🏻👍🏻
ഹാജർ
2 nd season nthoo athintathra ishtakkedu thonnunnilla
Satyam
Satyamm
💯
Yemuna paranjathu correct 💯
ലാലേട്ടൻ പറഞ്ഞ പോലെ ഇവർക്ക് ശെരിക്കും ഉള്ള ടാസ്ക്കൊന്നും കൊടുത്തിട്ടില്ല ബിഗ് ബോസ്സ് ബോസിന് ഇവരുടെ അടി തീർക്കാനും ജാസ്മിന്റെ മൈക്കിന്റെ കാര്യം പറയാനും മാത്രമേ സമയം ഉള്ളു
ഇത്രയൊക്കെ ദിവസ്സം കടന്നുപോയിട്ടും ഒരാളോടും പ്രേതേകിച് ഒരു ഇഷ്ട്ടം തോന്നുന്നില്ലല്ലോ
Sathyam😂
കഴിഞ്ഞ സീസൺ ആയിരുന്നു Tha Best 🎉🎉❤❤❤
ഒരേ ഒരു ലാലേട്ടൻ 🐐🔥
Resmin gabri Jasmin noora ansiba purathponam
എന്നിട്ട് ഓണവില്ല് കാണാം
Lalettan on fire 🔥🔥🔥
Gabri&jasmin ഒന്നുമുതൽ അഞ്ചുവരെയുള്ള എപ്പിസോഡ് മുടങ്ങാതെ കാണുന്ന പ്രേക്ഷകരാണ് ഞങ്ങൾ. ഇത്രെയും നിലവാരം ഇല്ലാത്ത മത്സരാർത്ഥികളെ ഞങ്ങൾ കണ്ടിട്ടില്ല. ഇവരെ പുറത്താക്കണം.
1:05 saranya paranjath bb cut cheythu...why. she said an important point
Riyas salim in his channe uploaded a podcast about this week incidents which was very relevent points ...six peoples opinions which was very sensible ....i see the power of education in their words💯
അവിടുത്തെ ആട്ടിൻ തോലിട്ട ചെന്നായ ആണ് റെസ്മിൻ, ചില സമയത്തു അവളുടെ മുഖ ഭാവം കണ്ടാൽ ലാലേട്ടന്റെ അപ്പൻ ആണെന് തോന്നും 🤧🤧
സത്യം. അഹങ്കാരം ഉണ്ട് നല്ലോണം
ആ പൊലയാടിയെ പുറത്ത് ആക്കണം
ഇതു പോലെ ഒരു ശവം ഇല്ല അവിടെ
Sathym
ഇതുപോലെ ഒരു ശവം വേറെയില.. ലാലേട്ടനെ ഒരു ബഹുമാനവും ആ പെണ്ണിനില്ല.. അവൾ വെല്ല്യ കോപ്പിലെ സംഭവന്ന വിചാരം.എവിടെന്നു കിട്ടി ന്തോ ആ സാധനത്തിനെ🥵
ഗബ്രിയും ജാസ്മിനും ഒരുമിച്ച് പുറത്താക്കണം ആയിരുന്നു എന്ന് ആഗ്രഹം ഉള്ളവരുണ്ടോ ?👍🏻👍🏻🥴🥴
Illa entinu
@@alexyash790ponnn broo janagal kanunna plat fomil nthuvaaa kattunnee
😅🎉
@@ajmalkhan_7120 yes . Ivar pokanda ennuparayunnavar etokke egane kand avarkk support cheyyunno ento 😂😂
അവർ പോണം
Gabri നോമിനേഷൻ വന്നിട്ടും പുറത്താക്കാത്തത് കഷ്ടം
Nomination ൽ വന്നു എന്നും പറഞ്ഞു പുറത്താക്കണോ കൊള്ളാല്ലോ... പിന്നെന്തിനാ voting system.... Gabri ക്ക് ഒക്കെ support ഉണ്ട്... നിങ്ങൾ വിചാരിക്കുന്നത് പോലെ haters ഉണ്ടെന്നും പറഞ്ഞു പുറത്താക്കണം എന്നില്ല... അവർക്ക് fans ഉം ഉണ്ടാകും 🤷♀️
Gabri... കുറ്റം ഏറ്റു പറയാൻ പോലും തയ്യാറല്ല. അഹങ്കാരം
എനിക്ക് ദേഷ്യം ആരുന്ന ജിന്റോയെ....പക്ഷേ ജിന്റോ... കുറ്റം ഏറ്റു പറഞ്ഞു കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ❤..
എല്ലാവരും കൂടെ ജിന്റോയോ തേച്ചു
ലാലേട്ടാ 💕💕
Laletta ❤ 😍
ജിന്റോ ആരെയും കേറി അങ്ങോട്ട് ഒന്നും പറഞ്ഞിട്ടില്ല പിന്നെ നല്ല പ്ലയറാണ് അതാണ് പാവത്തിനെ എല്ലാവരും പുറത്താക്കാൻ നോക്കുന്നത്
അയിനാണ് ....പാവം ലേ
പാവം ആളൊരു ഗുഡ് പ്ലയർ ആണ്, അതാണ് എല്ലാരും അതിനെ ഒറ്റപ്പെടുത്തുന്നത്, അപ്സര എല്ലാരും അതിനെ ഒറ്റപ്പെടുത്തി. ആർക്കും ജിന്റോനെ വേണ്ട എല്ലാരും a gabride കൂടെയ resmin🤮🤮🤮🤮🤮അവളെ ആദ്യം പുറത്താക്കണം
Lalettan kalakki....❤
Laalettan azhinjadiya episode lalettan flower alleda fire aada 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤
Sijo pettennu thanne thirichuvaranam ennullavar...... Arokke?
Jinto super 🌹💐💐💐💐
ലാലേട്ടൻ on fire.
Contestants on air.
ഓഹ് ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെ ഒള്ള നിൽപ് 🤣🤣🤣 പൊളിച്ചടുക്കി 👍🏻❤️
Yamuna crct ayi paranju ❤
എത്രയൊക്കെ ആയാലും ജിന്റോ ചേട്ടനെ എല്ലാരും ഒറ്റപ്പെടുത്തുന്നുണ്ട്
പരസ്പരം സ്നേഹം ഇല്ലാത്തതും അവസരത്തിൽ ഒരാളെ അടിച്ചു താഴ്ത്തുകയും. ഒപ്പം ഗ്രൂപ്പ് കളിയും. ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുകയും. ടാസ്ക് കഴിഞ്ഞാൽ പോലും ആ വിധ്വേഷം മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്നതാണ് ഈ സീസൺ ന്റെ പരാജയം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത് ന്ന് പോലും അറിയില്ല. BB5 ഓർക്കാൻ തന്നെ എന്തൊരു രസമാണ് ❤
Saturday&Sunday ath Lalettan ullathaaa💥
Laletta ❤❤❤❤❤🎉🎉
ലാലേട്ടൻ 🔥🔥
Jasminu pinne frustration elle ella.big bosse cup laalettanu kodukkane please.he is the real game changer
ലാലേട്ടൻ പവർ tenne
Inn sharanya valid point jintok against paranhitund. Its so important. She told she felt uncomfortable when jinto touch her during a fight ..something like that.
ഏഷ്യനെറ്റ് ഈ കമൻ്റ് ഒന്നും vayikarille ഗബ്രിയും ജാസ്മിനും എന്തൊക്കെ ആണ് കാട്ടി kootunnee
Game game Aayi kanu
@@Jezu9959 wow 5 seasonilum kanatha type game onnu ponam heii 😂
ജിന്റോ നല്ല മത്സരാർത്തി ❤❤
ഒരാൾ പോയാൽ മതി appo ഒരാൾ നന്നാവും
Lalettan🔥🔥🔥
ശ്രീതു നോമിനേഷനിൽ വരണം ആയിരുന്നു കാരണം ആക്റ്റീവ് അല്ല
Anagana parayallum avrku Annu Fans and vote😂. Ellarum sathyabhamaya cheriyaoru🤭😐
Beauty mugayam😴
Aval vannalum out Aavilla.kure 🐓 audiance und avalk vote cheyyan
Sreethu nominationil undarnnu. Cuteness ullond ettavum kooduthal vote kityathum sreethuvinanu 😌😌
ഏറ്റവും കൂടുതൽ 18+ content കൊടുത്തത് jasmine ആണ് ഇങ്ങനെ ഒരു കാര്യത്തിന് ഇവരെ evict ചെയ്താൽ 101% unfair ആയി പോകും ഇത്
പല ആളുകൾക്കും പലരീതിയിലുള്ള നീതി ലഭ്യമാക്കുന്ന ബിഗ് ബോസ് എന്നറിയപ്പെടുന്ന പരിപാടി.
Lalettan rocked yesterday. Waiting for today's show. Janmani's turn today. Jinto is just hopeless. Apsara's performance yesterday was awesome 😍
Laletta❤❤❤❤❤❤❤❤❤❤❤❤
Jasminte samsaram kekumbo deshyam varukka.. 4:10 Yamuna chechi said right
0:32 😂😂😂
Enthokke paranjalum lalettan inn polich kayyil koduthu😂
Yamuna chechi & Sreerekha chechi ❤
ജാസ്മിൻ ആ പെണ്ണിന് സംസാരിക്കാ അറിയില്ല. ബോധം ഇല്ല
തീരെ നിലവാരം ഇല്ലാത്ത ഭാഷ 🔥🔥🔥
Jinto bro❤
Only lalattan hard work
റെസ്‌മിൻ പിന്നെ ഗബ്രിയേ മതിയല്ലോ😤
Arjun❤❤
Pongan
Mara vaazha😂😂😂
@@giby7774😅😅
Vazha😂
Jinto ഇപ്പോഴും ന്യായികരിക്കാൻ നോക്കുന്നു
Onn podeyyy
Onn podey avane provoke chaythathe avan cheetha vilikathathe
ഗബ്രിന്റെ അടിമ ഫാൻ 🤣
ഭൂരിഭാഗം പേരുടെയും ടാർഗറ്റ് ജിന്റോ ആണ്.18 + കാര്യങ്ങൾ അവിടെ ചെയ്യുന്നത് വേറെ ചിലർ ആണ്. അർജുൻ 18+ words മാത്രമല്ല എന്നു പറഞ്ഞിട്ടും name പറഞ്ഞത് ജിന്റോടെ.
Ya
ലാൽ സർ നിങ്ങൾ ഈ പരുപാടി അവസാനിപ്പിക്കാം.. സർ ന്റെ നിലക്കും വിലക്ക് ഈ പ്രോഗ്രാം മോശം ആണ് 💯
എല്ലാവരും പാവം ജിന്റോയെ ഒറ്റപെടുത്തും
Yamunechi superb ❤
lalettan ee episodil mass thanne ❤❤❤❤
Itheth parpdi kazhja season compare cheyth nilavaram kurajath ... Ithippo kore theettagal ... Lalettan strong player
അവരെ ഒന്നും പുറത്താക്കില്ല ജനങ്ങൾ പുറത്താക്കണം വെറുതെ കാണുന്നവരെ മണ്ടന്മാർ ആക്കുന്നു തീർത്തും പരാജയം ബിഗ്‌ബോസ് സീസൺ 6
ജിൻ്റോ ചേട്ടനെ കൊണ്ട് കുത്തി കുത്തി പറയിപ്പിക്കേനത് അല്ലേ 😢😢
ജിന്റോ പുറത്ത് പോയാൽ ബാക്കി എല്ലാവരും സേഫ് ആണെന്ന മട്ടിൽ ആണ് എല്ലാവരും ജിന്റോയുടെ പേര് പറയുന്നത്
Jinto super
ജാസ്മിൻ ഗബ്രിയും പറഞ്ഞതും ചെയ്തതും പോലെ അവിടെ ആരും സംസാരിക്കുകയും പ്രവർത്തിച്ചിട്ടും ഇല്ല. ജിന്റോ യെ അവിടെ ഉള്ള contastant മാത്രം അല്ല ബിഗ്ഗ്‌ബോസ് ടാർഗറ്റ് ചയ്തു സംസാരികയുന്നുടോ. കാരണം ജാസ്മിനെ സേവ് ചെയ്തത് പോലെ അല്ലെ ഇപ്പൊ അവളെയും ജെട്ടിക്യൻ മായിരുന്നു 🥴🌚
Apsara❤👍👍
Gabri jasmin Resmin Arjun Ellam kannakkanu laletta
Ninte jinteppan mathram nallath😂 onne podo
സത്യത്തിൽ jinto പറഞ്ഞതാണ് കറക്റ്റ് അയാൾ പറയുകയും ചെയ്തു ഞാൻ നല്ലൊരു പ്ലെയറാണ് എന്നെ എല്ലാവരും ടാർഗറ്റ് ചെയ്യുകയാണെന്ന് അതാണ് ശരിക്കും സത്യം.jinto അങ്ങോട്ട് കേറി ഒന്നും പറഞ്ഞിട്ടില്ല അയാളുടെ മേത്തോട്ട് കയറാൻ ചെന്നാൽ അതിനെയാണ് അയാൾ തിരിച്ചും പറഞ്ഞിട്ടുള്ളത് അത് നമ്മളായാലും പറയും jinto good game
jinto🥰🥰🥰
Jinto&lallettan fans comone ❤️🔥>>>
Laletta nalla theerumanam gabri ne out akkiyathil but jinto ne out akkandayirunnu laletta love you 🤟
Out akkiyitilla
Resmin ishtam allathavar indoo...?avalk jintayod entho vayraagyam ind enn thonunu
ലാലേട്ടൻ ഇങ്ങനെ പൊരിച്ചില്ലെങ്കിൽ ബിഗ് ബോസ് നിന്നു പോകുmenn അദ്ദേഹത്തിന് അറിയാം. ഇവരെയൊക്കെ സഹിക്കാൻ ആരെക്കൊണ്ട് പറ്റും
Jinto um Gubri um Janmony um Jasmin ivar naalu perum ee showkk apte alla ottum nilavaram illathavar 4 inem pidichu purathakkuuu bigboss
Jinto ❤
Apsara.adipoli
ഗബ്രിയു ജാസ്മിനും purathavannnm ennal ann bigg boss nannakuka😍 ann enn ulavar like adikuka
ഇപ്രാവശ്യം കപ്പ് ലാലേട്ടന് 🔥🔥🔥🔥
Jinto 🔥🥳
Tug tug laletan❤❤❤❤
I dont understand why bigboss and lalettan stay silent about jasmine father issue .we need explanation .we all know what really happened
Is it really scripted . I think this season is very unethical both contestants and even bigboss ,shame on you bigboss
Avide hero jintto thanneyaaa👍✌️
Jinto pavam humen
Why is Jasmin retained in the show she and gabri played the same game
*waiting for sai-gabri fight🤣🔥*
Mikavrum jinto ayyidavum fight😂 avrokeaoru team akum
Just get out jinto .. could have eliminated jinto. Kurach peace ah veetil kityene..
ഇപ്രാവശ്യം അതിഥികളായി ജുനൈസ്, ബ്ലെസ്സ്ലി, സായി ഇവരെ കൊണ്ട് വരുമോ ബിഗ്ഗ്‌ബോസ്
Riyas❤
ഇനി വരുന്ന 6എണ്ണം എങ്ങനെ ഉള്ളതായിരിക്കും
Secret agent oke nd 😂
Thudalkam kurach ochapaad ndaavum pinneed Ivare pole aayikoolum😂
Apsara is right 👍🏻
പരസ്പരം സ്നേഹം ഇല്ലാത്തതും അവസരത്തിൽ ഒരാളെ അടിച്ചു താഴ്ത്തുകയും. ഒപ്പം ഗ്രൂപ്പ് കളിയും. ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുകയും. ടാസ്ക് കഴിഞ്ഞാൽ പോലും ആ വിധ്വേഷം മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്നതാണ് ഈ സീസൺ ന്റെ പരാജയം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത് ന്ന് പോലും അറിയില്ല. BB5 ഓർക്കാൻ തന്നെ എന്തൊരു രസമാണ്
ശരണ്യ യുടെ comment വിട്ടുകളയാൻ പറ്റിയതല്ല..If Jinto is touching with wrong intentions, that is a serious issue.
Pwlichu lalettan