വളരെ നല്ല തീരുമാനം . നിയമത്തിൽ വ്യക്തത വന്നാൽ നമ്മൾ കണ്ട തരത്തിലുള്ള പല അധികാര വടം വലികൾക്കും യൂണിവേർസിറ്റികളിലെ വിദ്യാഭ്യാസ സ്തംഭനങ്ങൾക്കും ഇതോടെ പരിഹാരമാകും . ഉന്നത വിദ്യാഭ്യാസം സുഗമമാകും . ഗവർണ്ണർ - സംസ്ഥാന സർക്കാർ തർക്കങ്ങൾ കാരണം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ കുത്തഴിഞ്ഞു കിടക്കുകയാണ് .
കേന്ദ്ര UGC നിയന്ത്രണങ്ങളും നിയമാവലികളും അനുസരിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര മാനദണ്ഡങ്ങളിലധിഷ്ഠിതമായ നിയമന സേവന വേതന വ്യവസ്ഥകൾ ബാധകമാക്കണം.👌👏👍🙏
നല്ല കാര്യം! ഇങ്ങനെ പലരെയും കേന്ദ്രം നിയമിക്കുന്നതാണ് നല്ലത്! സംസ്ഥാന സർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരെ കേന്ദ്രം നിയമിച്ചാൽ അഴിമതി ആ രംഗത്തെ ഒഴിവാക്കാം!
POLICE forces നെ Nationalize ചെയ്താല്‍ മതി, കൂടാതെ, Compulsory DEFENSE services for each and every CITIZEN of this country, for a period of, minimum "3"years, Intermittently. Before completing age" 40"
വളരെ നല്ല തീരുമാനം. കുട്ടികൾ രാഷ്ട്രത്തിന്റെ ഭാവിയാണ്. അവരുടെ തലയിൽ രാഷ്ട്രീയം വിതക്കലല്ല VC യുടെ പണി. കുട്ടികളുടെ ഭാവിക്കുതകുന്ന സിലബസും വിവരമുള്ള ആദ്ധ്യാപകരെയും ഉൾപെടുത്തുക എന്നതാണ്. അല്ലാതെ സിപിഎം പോലെയുള്ളവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയല്ല. രാജ്യത്തിനെതിരെ തലമുറയെ വളത്തിയെടുക്കളല്ല. രാജ്യ സ്നേഹം ഉള്ള ജനതയെ വളർത്തുകയാണ്
രാഷ്ട്രീയപാർട്ടികൾ വീതം വെപ്പ് അവസാനിപ്പിച്ചാൽ നിലവാരം നന്നാകും. യൂണിവേഴ്സിറ്റികൾ അന്താരാഷ്ട്ര നിലവാരത്തിലാവാൻ കക്ഷിരാഷ്ട്രീയം ഇല്ലാത്ത നല്ല കഴിവുള്ളവരെ നിയമിക്കണം
ആ ചോദ്യം കേരള ഹൈക്കോടതിയോടെ ചോദിച്ചു നോക്ക്.. പലരും ഹർജി കൊണ്ട് പോയി, പക്ഷേ ജഡ്ജ്മാർക് പഠിയ്ക്കാൻ പോകുന്ന പിള്ളേർ രാഷ്ടീയം നടത്തട്ടെ എന്ന് ആണ് ( വിധി പറയുന്നത് 😂😄😅
@@Cupid0974 ശിവണ്ണൻ കോളേജിൽ പോയതിനെങ്കിലും തെളിവുണ്ട് കൂടെ പഠിച്ചവരും പഠിപ്പിച്ചവരും പഠിച്ച കോളേജും അവിടെയുണ്ട്. അല്ലാതെ ഒറ്റക്ക് യൂണിവേഴ്സിറ്റി ഒറ്റക് കോളേജ് സ്വയം പഠിച്ചു സ്വയം സർട്ടിഫിക്കറ്റ് എടുത്തു മുതലുയുടെ പുറത്ത് ക്ലാസ്സിനും പോയി 😂
ശ്രീ മുരുക ദേവന്റെ അനുഗ്രഹം കൊണ്ട്, ഇനി അങ്ങോട്ട് "അഭ്യാസം" ഉണ്ടാവില്ല , വിദ്യയും + അഭ്യാസവും കൂടി ഉള്ളത്, ഉണ്ടാവില്ല, "വിദ്യ" അതായത്, സദാനേരവും , വിദ്യാരംഭം കരിഷ്യാമി. ആയിരിക്കണം, സദാ നേരവും പുതുതായി എന്തെങ്കിലും പഠിക്കും, ഹൃദിസ്ഥമാക്കുo.
Very good. All the teachers has to be given training iso as to equip them witn the latest changes in their relevant subjects. They have to get updated. and move with the changes happening in this world. There should be modification of the syllabus every year.
വളരെ നല്ല തീരുമാനം. ഇതിനായി പ്രവർത്തിച്ച ആരിഫ് സർ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ
വളരെ നല്ല തീരുമാനം❤ ഇനി അടിമകൾ വാഴില്ലല്ലോ എന്ന് സമാധാനിക്കാം❤❤❤
അടിപൊളി,🎉🎉🎉🎉
നല്ല തീരുമാനം. താമസിച്ചു പോയി. യൂണിവേഴ്സിറ്റികൾ രാഷ്ട്രീയ പാർട്ടികകളുടെ നോമിനികളല്ല നിയന്ത്രികെണ്ട ത്.
Governor appo rastreeya nokille????
Fund koodi kendram konduverum aayirikum
അപ്പോൾ കേന്ദ്രം ഭരിക്കുന്നത് രാഷ്ട്രീയ പാർട്ടി അല്ലേ
@@sribincsreedhar5208ENTHU KONDU " raastreeyam " PAADILLA ??? ETHAYALUM UNIVERSITY KALIL " raashtreey " NETHAA KKAL NU PAKARAM " nalla vidhaabhyasyam " ULLA ""adhaapakare AANALLO " GOVGERNER NIYAMI KKUNNATHU ??? JAI HIND
ആരിഫ് സാർ 🙏🏻❤🔥
വളരെ നല്ല തീരുമാനം . നിയമത്തിൽ വ്യക്തത വന്നാൽ നമ്മൾ കണ്ട തരത്തിലുള്ള പല അധികാര വടം വലികൾക്കും യൂണിവേർസിറ്റികളിലെ വിദ്യാഭ്യാസ സ്തംഭനങ്ങൾക്കും ഇതോടെ പരിഹാരമാകും . ഉന്നത വിദ്യാഭ്യാസം സുഗമമാകും . ഗവർണ്ണർ - സംസ്ഥാന സർക്കാർ തർക്കങ്ങൾ കാരണം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ കുത്തഴിഞ്ഞു കിടക്കുകയാണ് .
🇮🇳നടന്നാൽ വളരെ നല്ലത് പണ്ടേ നടപ്പാക്കാണ്ടിയിരുന്നു വളരെ താമസിച്ചു എങ്കിലും ഭാവിയിൽ ഉപകാരപ്പെടും 🇮🇳JAY INDIA 🇮🇳
കേരളത്തെ ഒരിക്കലും മറക്കില്ല...
ശ്രീ ആരിഫ് ഖാൻ പറഞ്ഞത്
വെറുതെ ആയിരുന്നില്ല 😊
എച്ച് ഏപ് ഐ ക്ക് ഇനി സമരം മാത്രം. 😢😢😢
😂
@@sreenath_01Phed(Ini enthakum avo)
😂
കേന്ദ്ര UGC നിയന്ത്രണങ്ങളും നിയമാവലികളും അനുസരിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര മാനദണ്ഡങ്ങളിലധിഷ്ഠിതമായ നിയമന സേവന വേതന വ്യവസ്ഥകൾ ബാധകമാക്കണം.👌👏👍🙏
Ugc നിയമങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസിലാകും എത്ര പേർക്ക് ജോലി കിട്ടുന്നുണ്ടെന്ന്
University ellam kendra sarkar eteduthu, fundum sambalavum kodukuka..
വളരെ നല്ല കാര്യം 👍🏻👍🏻👍🏻👍🏻
കലാലയങ്ങളിലെ തെമ്മാടികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം.💪
അത് ഇനി നടക്കാൻ പോവുന്നു
അടിപൊളി ഗവർണ്ണർ സൂപ്പർ🙏🙏🙏👍👍👍👍
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ
നല്ല കാര്യം! ഇങ്ങനെ പലരെയും കേന്ദ്രം നിയമിക്കുന്നതാണ് നല്ലത്! സംസ്ഥാന സർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരെ കേന്ദ്രം നിയമിച്ചാൽ അഴിമതി ആ രംഗത്തെ ഒഴിവാക്കാം!
POLICE forces നെ Nationalize ചെയ്താല്‍ മതി,
കൂടാതെ, Compulsory DEFENSE services for each and every CITIZEN of this country, for a period of, minimum "3"years, Intermittently.
Before completing age" 40"
പൊളി
വളരെ നല്ല തീരുമാനം. കുട്ടികൾ രാഷ്ട്രത്തിന്റെ ഭാവിയാണ്. അവരുടെ തലയിൽ രാഷ്ട്രീയം വിതക്കലല്ല VC യുടെ പണി. കുട്ടികളുടെ ഭാവിക്കുതകുന്ന സിലബസും വിവരമുള്ള ആദ്ധ്യാപകരെയും ഉൾപെടുത്തുക എന്നതാണ്. അല്ലാതെ സിപിഎം പോലെയുള്ളവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയല്ല. രാജ്യത്തിനെതിരെ തലമുറയെ വളത്തിയെടുക്കളല്ല. രാജ്യ സ്നേഹം ഉള്ള ജനതയെ വളർത്തുകയാണ്
യൂണിവേഴ്സിറ്റികൾ രക്ഷപ്പെട്ടു .....
അടിപൊളി 🔥🔥
ഏറ്റവും വിപ്ലവകരമായ തീരുമാനം 🎉🎉🎉
അടിപൊളി....❤ആരിഫ് സർ ✌️✌️
നല്ല നിയമം.
അടി പൊളി........ ഇനി ഞങ്ങൾ എന്തു ചെയ്യും മല്ലയ്യാ....😅😅😅😅😂😂😂 🔥🔥🔥🔥🔥🔥
നിയമസഭയൽ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിക്കാലോ😂😂😂
ബെകുത് അച്ഛാ ഹൈ
Good news 👍
Very good 👍
അതാണ് ഗവർണരുടെ അധികാരം, സൂപ്പർ ❤️
ഷെഡി ഫെഡറേഷൻ ഇനി എവിടെ പോയി സമരം ചെയ്യും?
😢😢😢
Late ആണേലും latest ആ വരുന്ന തീരുമാനം 👍👍👍👍
PSC യ്ക്കു കൂടി തീരുമാനമായാൽ ഭാവി തലമുറ രക്ഷപ്പെടുമായിരുന്നു
വളരെ നല്ല തീരുമാനം😂
വളരെ നല്ല കാര്യം. വിവരദോഷികൾ ഇനി സർവകലാശാലകൾ ഭരി ക്ക രുത്.
ഈ മുഖ്യമന്ത്രിയെ കൂടി കേന്ദ്രം തീരുമാനിക്കാൻ പറ്റുമോ🤔.. ആഗ്രഹം കൊണ്ടാണ്.. പറ്റില്ലലെ 😔
ജനങ്ങൾ മരപൊട്ടർക്ക് കിറ്റ് കിട്ടിയാൽ മതി 😂😅😄
രാഷ്ട്രീയപാർട്ടികൾ വീതം വെപ്പ് അവസാനിപ്പിച്ചാൽ നിലവാരം നന്നാകും. യൂണിവേഴ്സിറ്റികൾ അന്താരാഷ്ട്ര നിലവാരത്തിലാവാൻ കക്ഷിരാഷ്ട്രീയം ഇല്ലാത്ത നല്ല കഴിവുള്ളവരെ നിയമിക്കണം
അതാ നല്ലതു . കൃത്യമായ മാനദന്ധം ഉണ്ടാവണം എന്ന് മാത്രം
Pollychu Kiduki ❤
കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കുവാൻ നട്ടെല്ലുണ്ടോ 👍👍👍👍👍👍👍
ആ ചോദ്യം കേരള ഹൈക്കോടതിയോടെ
ചോദിച്ചു നോക്ക്.. പലരും ഹർജി കൊണ്ട് പോയി, പക്ഷേ ജഡ്ജ്മാർക് പഠിയ്ക്കാൻ പോകുന്ന പിള്ളേർ രാഷ്ടീയം നടത്തട്ടെ എന്ന് ആണ് ( വിധി പറയുന്നത് 😂😄😅
Very good Decision 👍 👏 👌 Evide Partiyude Theerumanum V.C Marude Niyamanam Athu Very Shame Aayirunnu ,Athu Poyi Kitti
തീരുമാനം കൊള്ളാം. കുട്ടി സഖാക്കൾക്ക് ഇനി എന്താണ് ജോലി എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു. ദയവായി കഞ്ഞികുടി മുട്ടിക്കരുത്
😂😂 പെട്ടല്ലോ sfi ക്കാർ
😅😅
യൂണിവേഴ്സിറ്റി നിയമനങ്ങളും ഇങ്ങനെ വേണം, സിപിഎം നേതാക്കളുടെ ഭാര്യ മാർക്കു മാത്രം കൊടുക്കാനുള്ളതല്ല
എബിസിഡി ഫുൾ ആയി അറിയുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ അത്മനസിലാക്കിയാൽ നല്ലത്
പക്ഷെ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല 😂
@@vishnupkarottuBrennan collegile certificate um illaathadum orupole.Nokki vaayikkaan polum ariyatha Kazhudakal.
സിവാണ്ണനെക്കാളും 100% ഭേദം 😂
@@Cupid0974 ശിവണ്ണൻ കോളേജിൽ പോയതിനെങ്കിലും തെളിവുണ്ട് കൂടെ പഠിച്ചവരും പഠിപ്പിച്ചവരും പഠിച്ച കോളേജും അവിടെയുണ്ട്. അല്ലാതെ ഒറ്റക്ക് യൂണിവേഴ്സിറ്റി ഒറ്റക് കോളേജ് സ്വയം പഠിച്ചു സ്വയം സർട്ടിഫിക്കറ്റ് എടുത്തു മുതലുയുടെ പുറത്ത് ക്ലാസ്സിനും പോയി 😂
@vishnupkarottu കോളേജ് ൽ പഠിച്ച സിവാണ്ണന്നു എഴുതിക്കൊടുക്കുന്നതുപോലും തെറ്റില്ലാതെ വായിക്കാൻ അറിയില്ലെന്ന് തെളിയിച്ചു
👌👍💐 Valare, valare varshangalkku munpe thanne undaakendiyirunna theerumaanam.
Athupole, education syllabus nte theerumanavum Kendrathinaakanam.
Kaaranam Rajyathinte bhaavi valarnnuvarunna kuttikal aanu. Avare nere chowe ( matha aadhipathyam ozhivaakki, thettaaya hystory ozhivaakki) paddhippichu valarthi edukkendathu dishabodham ulla oru bharanakoodathinte karthavyamaanu.
Ikkaaryyathil politics kadannuvaraan paadilla.
നല്ല കാര്യം
Super 🎉🎉🎉🎉
Good decision 👏🏻👏🏻👏🏻
ഇനി മന്ത്രി പത്നിമാരെഎവിടെതിരുകും.കഷ്ടായിട്ടൊ
നന്നായി, കണക്കായി പോയി. അങ്ങനെ സിപിഎം ന്റെ കയ്യിൽ നിന്നും യൂണിവേഴ്സിറ്റി കൾ out 😂😂😂😂. Arif നെ കൊടുത്ത കൊട്ട് നല്ല കടുപ്പത്തിൽ തിരിച്ചു അടിച്ചു
ഈ കലിപ്പ് തീർക്കാൻ കറണ്ട് ബില്ല് വീണ്ടും കൂട്ടും 😃😄😄
Arif Sir salute to you 🙏
Good decision ❤
വളരെ നല്ല തീരുമാനം 👍
Enthayalum valare nalla theerumanam👏👏👏👏👍❤
നല്ല കാര്യം, കേന്ദ്രത്തിനു ബിഗ് സല്യൂട്ട്, കേരള പിൻവാതിൽ നിയമനം അവസാനിക്കും.
👍🏻👍🏻👍🏻
Goood💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥full support union ministry
പിൻവാതിൽ നിയമനബും പാർട്ടി അണികളെയും നിയമിക്കുന്നത് ഊപി ഗെസ് 😅😅😅😂😂😂🤣🤣🤣.
ഇത് കേരളത്തിൽ മാത്രമല്ല..എല്ലാ സംസ്ഥാനത്തേക്കും ആണ്
❤❤❤❤❤❤❤ super decided
That was a good decision...nammude vidyabhayasam kure koodi nilavaram undavum.....
Congrajulation 🎉🎉🎉
Great job.. hattsoff
Very good decision 👍🙏Resp, Governor. Congratulations 👍🙏🇮🇳💐
Great move 👍
Super❤
👌സൂപ്പർ
Super . Right decision.
നല്ല നിയമം
നല്ല തീരുമാനം ഇനി ആർഷോ എന്ന് പറയുന്ന കൊച്ചുകോളേജ് കുമാരൻ (പാർട്ടിക്ക് )നമ്മൾക്ക് യുവജനം പോകണമല്ലോ ഡൽഹിയിൽ ബഹു കേന്ദ്രവിദ്യാഭ്യാസമന്ത്രിയെ തടയാൻ
അതിലും ആദ്യം വേണ്ടത് PSC പോലുള്ള ബോർഡ് മെംബർമാരെയും അവരുടെ ശമ്പളത്തേയുമാണ് നിയന്ത്രിക്കേണ്ടത്.
Please modify State PSCs too. Especially in states like Kerala.
Good🙏👌
ഈ കലിപ്പ് തീർക്കാൻ കറണ്ട് ബില്ല് വീണ്ടും കൂട്ടും 😃😄😄
കേന്ദ്രത്തിന് താല്പര്യം ഉള്ളവർ ആകും എന്നല്ല അതിന് അർഹതപ്പെട്ട ആൾക്കാരെ നിയമിക്കുന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്..
നല്ല തീരുമാനം അർഹതപ്പെട്ടവർ വരട്ടെ
അമിത രാഷ്ട്രിയ പ്രാദാന്ന്യം യൂണിവേഴ്സിറ്റികളിൽ വേണ്ട പ്രത്യേകിച്ച് യൂണിവേഴ്സിറ്റികളിൽ.
Very nice
അടിപൊളി യോഗ്യത ഉള്ളവർ വരട്ടെ തിരുകികയറ്റം തുലയട്ടെ
Valare nalla kaarium
അങ്ങനെ എച്ചപ്പായി സമരം വിജയം കണ്ടു അഭിനന്ദനങ്ങൾ ആർ ശ്ശൊ
good dicission
കേന്ദ്രത്തെ ഇനി ജനങ്ങൾ തീരുമാനിക്കും
Kകാലൻ ഇത് മരകൻ രാജ്യമാക്കിയാൽ കേന്ദ്രത്തിൻ്റെ ഒരു നല്ല കാര്യവും ഇവിടെ നടപ്പാക്കണ്ടി വരില്ലല്ലോ
K കാലൻ. സത്യം
ഇതിലെന്തിരിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന അതേ പാർട്ടി കേന്ദ്രത്തിൽ വന്നാൽ പോരെ Cpmൻ്റെ 3 സീറ്റുമായി കേന്ദ്രം എങ്ങിനെ പിടിക്കും എന്നതാന്ന് പ്രശ്നം.
Great decision from UGC.
നടന്നാൽ നല്ലത് 👏👏👏
നല്ല തീരുമാനം
സംസ്ഥാന PSC കൾക്ക് മെമ്പർമാരുടെ എണ്ണം പരമാവധി 6 എണ്ണം മാത്രം എന്ന നിയമവും വരണം
അയ്യോ ഇനി ഞങ്ങൾക്ക് എങ്ങിനെ സർവകലാശാലകൾ ഭരിക്കാനും അഴി നടത്താനും സാധിക്കും?
വളരെ നല്ല തീരുമാനം
Good move
Arif sir 🙏❤️... Very good decision ☺️
ഇനി കേരളത്തില്‍ ഇടതിനും, വലതനും കക്കാന്‍ പറ്റില്ലല്ലോ... 😊😜😁
ഈ കലിപ്പ് തീർക്കാൻ കറണ്ട് ബില്ല് വീണ്ടും കൂട്ടും 😃😄😄
വളരെ നലക്കാ ര്യം
ശ്രീ മുരുക ദേവന്റെ അനുഗ്രഹം
കൊണ്ട്,
ഇനി അങ്ങോട്ട് "അഭ്യാസം" ഉണ്ടാവില്ല , വിദ്യയും + അഭ്യാസവും കൂടി ഉള്ളത്, ഉണ്ടാവില്ല,
"വിദ്യ"
അതായത്,
സദാനേരവും , വിദ്യാരംഭം കരിഷ്യാമി.
ആയിരിക്കണം,
സദാ നേരവും പുതുതായി എന്തെങ്കിലും പഠിക്കും,
ഹൃദിസ്ഥമാക്കുo.
Adipoly
ഷഡ്ഢിയില്ല ഫെഡറേഷൻ 😂😂😂
ഓഫ് ഇച്ലാം 😃😂😅
എസ് എഫ് ഐ 👉🐷😈 കൾ 😄
Very good. All the teachers has to be given training iso as to equip them witn the latest changes in their relevant subjects. They have to get updated. and move with the changes happening in this world. There should be modification of the syllabus every year.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ ആദ്യം നോക്കട്ടെ
ഒരിക്കലും രാഷ്ട്രീയ തീരുമനകരിത്
വിദ്യാർത്ഥികളുടെ ഭാവിക്ക് വേണ്ടിയുള്ളതവണം
super
Good central government
Good News
nannayi