വെറുതെ പാർട്ടിക്ക് വേണ്ടി മതിലുകളിലും , റോഡുകളിലും , കക്കൂസ് ചുമരുകളിലും ചുണ്ണാമ്പുകൊണ്ട് എഴുതി നടന്നവർക്ക് ഏതെങ്കിലും ഒരു കോളേജിൽ പത്ത് കൊല്ലം പഠിപ്പിച്ചത്കൊണ്ട് ഒരു സർവകലാശാലയിൽ Vice Chancellor ആകാൻ സാധിക്കില്ലെന്ന് ചുരുക്കം ...
Right, sir! സാർ ഈ പറഞ്ഞ യോഗ്യതകൾ നമ്മുടെ മന്ത്രിമാരുടെ/ എംപി/ mla മാരുടെ ഭാര്യമാർക്ക് ഉണ്ടല്ലോ😂😂😂😂 ( സ്വന്തം വീട്ടിൽ പോലും ഇല്ല😂😂😂😂). അവരുടെ ഭാര്യമാർ ഇഷ്ട്ടം പോലെയുണ്ടല്ലോ, അങ്ങു നിയമിച്ചാൽ പോരെ? എന്തിനു panel? 😂😂😂
Very gud. Not faithfulness to Pinarayi - team !! An edn.minister without edn a cultural Minister without culture, more over he promotes drugs too . !!!!
പത്താം ക്ലാസ്സും കള്ളുഷാപ്പിൽ മീൻ കറി വില്ലന നടത്തിയ വാസവനെ ചാൻസറാക്കാൻ കാരണഭൂതം തയാറായതാണ്. കാര്യം പുറത്തായപ്പോൾ മല്ലി കാ സാരാഭായിയെ കൊണ്ടുവന്ന് മുഖം മറച്ചു. എന്താ അല്ലേ. " !!!!
പത്താം ക്ലാസ്സു മാത്രമുള്ള കള്ളുഷാപ്പിൽ മീൻ വിറ്റു മീൻ വില്പക്കാരുടെ യൂനിയൻ നേതാവുമാത്രമായ വാസവനെ ചാൻസലറാക്കാൻ ശ്രമിച്ചതിനെപ്പറ്റി എന്തു പറയുന്നു. തീരുമാനം പുറത്തായി കേരളം ഞെട്ടിയപ്പോഴല്ലേ തമ്പുരാൻ സാരാഭായിയെ കൊണ്ടുവന്നത് മാഷേ.
അഭിനന്ദനങ്ങൾ. കേരളത്തിലെ വിദ്യാഭ്യാസനിലവാരം ഉയരണം.
Dr. K.S രാധാകൃഷ്ണ സാറിനെ കൊണ്ട് ചർച്ചകൾ ഇനിയും വരട്ടെ എത്ര വ്യക്തമായിട്ടാണ് പറയുന്നത്..❤👍
But that idiot anchor is undesirable and replace him😮
കേരളത്തിൽ പിൻവാതിൽ നിയമനത്തിൽ പരിചയം ഉള്ളവരായിരിക്കണം.
എന്ത് അറിവുപൂർണമായ ചർച്ച, Dr. K. S..... സൂപ്പർ 👍🏻
പുതിയ ഗവർണറുടെ
പ്രവർത്തനത്തിൽ
പ്രതിഭ സമ്പന്നരായ കുറെ
പേരെങ്കിലും രക്ഷപെടും 👍
സ്വന്തക്കരെ നിയമിക്കാൻ.... എന്ത് ചെയ്യും... അതിനാൽ നുമ്മ എതിർക്കും...
Very important and highly informative debate. Thanks a lot
അഭിനന്ദനങ്ങള്‍. 🎉
അങ്ങനെ ഉള്ള ഒരാളെ പിണറായിയുടെ ആളായി ഈ കേരളത്തിലുള്ളു....നമ്മുടെ ഒക്കെ ഉന്നത വിദ്യാഭ്യാസ മന്ത്രി.
Thanks Sir 👍
കേരളത്തിലെ മിക്ക യൂനിവേഴ്സിറ്റി കളും ഏകദേശം തകർന്ന അവസ്ഥയാണ്.
റിസർച്ച് വിംഗ്, ഡോക്ടറേറ്റ് കൊടുക്കൽ എന്നിടത്തൊക്കെ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് തോന്നുന്നു.. പലരും അർഹത ഇല്ലാത്തോരാണോ 😊
A very learnt opinion 👍
അപ്പോൾ കേരള മാക്രികൾ ഉറങ്ങുന്നതാ നല്ലത് because I take my home in my head.,,,,, 😢😢😢
Not home just house. Home is where our soul is.. She said where ever I go I carry my house in my head.
Good news👏👏👏👏
🙏💕💕👍
Save kerala
വെറുതെ പാർട്ടിക്ക് വേണ്ടി മതിലുകളിലും , റോഡുകളിലും , കക്കൂസ് ചുമരുകളിലും ചുണ്ണാമ്പുകൊണ്ട് എഴുതി നടന്നവർക്ക് ഏതെങ്കിലും ഒരു കോളേജിൽ പത്ത് കൊല്ലം പഠിപ്പിച്ചത്കൊണ്ട് ഒരു സർവകലാശാലയിൽ Vice Chancellor ആകാൻ സാധിക്കില്ലെന്ന് ചുരുക്കം ...
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
Right, sir! സാർ ഈ പറഞ്ഞ യോഗ്യതകൾ നമ്മുടെ മന്ത്രിമാരുടെ/ എംപി/ mla മാരുടെ ഭാര്യമാർക്ക് ഉണ്ടല്ലോ😂😂😂😂 ( സ്വന്തം വീട്ടിൽ പോലും ഇല്ല😂😂😂😂). അവരുടെ ഭാര്യമാർ ഇഷ്ട്ടം പോലെയുണ്ടല്ലോ, അങ്ങു നിയമിച്ചാൽ പോരെ? എന്തിനു panel? 😂😂😂
മരപ്പട്ടിയെ തോൽപ്പിക്കാനാവില്ല മക്കളെ
Thanks sinuji u have changed ur presentation so much and it is slow. Thanks again because ur presentation is so nice except for speed
രാഷ്ട്രീയ വൈറസ് ബാധിച്ച കേരള ഉന്നതവിദ്യാഭ്യാസ രംഗം ഇനിയെങ്കിലും ശെരിയായ ട്രാക്കിൽ ആവും എന്ന് ആശി ക്കാം.
പുതിയ gavorner ആറു 'ഷോ യെ കേട്ടിട്ടുണ്ടോ? Be കെയർഫുൾ.
Puzhu ennu parayum Governor
V. C. is an Academic head, Registrar is an administration head.
Theerumanichillallo? Title Kalamassery parayunnu
Sfi ർഷോ സമ്മയ്ക്കൂല്ല 😅😅
ഈ പറഞ്ഞ qualification ഒക്കെ
നമ്മുടെ AA RAHIM ന് ഉണ്ടല്ലോ???
Anganeyulla aalukal onto?
കെ.എസ് വൈസ് ചാൻസലർ ആയത് എങ്ങനെയാണ് ചാൻസലർ നല്ല യാളെ നോക്കി വയ്ക്കണം ബി.ജെ പി.ക്കാരെ തന്നെ വയ്ക്കരുത് കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ഇങ്ങനെയല്ലെ '
Churukkiparanjaal Kammikal V.C aakan aagrahikkanda
രാധാകൃഷ്ണിസി ആക്കിയത് UDF നേതാക്കളുടെ ഇടപെടലിൽ
വെറും വാഴക്കുല വ്യാജ ഡോക്ടര്‍മാര്‍ മാത്രമേ നുമ്മടെ കയ്യില്‍ ഉള്ളൂ.
Very gud. Not faithfulness to Pinarayi - team !! An edn.minister without edn a cultural Minister without culture, more over he promotes drugs too . !!!!
നടന്നതു തന്നെ... പിണു കോടതിയിൽ നിബന്ധനകൾ ചോദ്യം ചെയ്യും
പത്താം ക്ലാസ്സും കള്ളുഷാപ്പിൽ മീൻ കറി വില്ലന നടത്തിയ വാസവനെ ചാൻസറാക്കാൻ കാരണഭൂതം തയാറായതാണ്. കാര്യം പുറത്തായപ്പോൾ മല്ലി കാ സാരാഭായിയെ കൊണ്ടുവന്ന് മുഖം മറച്ചു. എന്താ അല്ലേ. " !!!!
ഈ നിയമം നേരത്തെ വന്നിരുന്നെങ്കിൽ ഇയാൾ ആകുമായിരുന്നോ….?🙏
Yes 100%