മറ്റുള്ളവരെ പൊതു വേദികളിൽ എങ്ങനെ പെരുമാറണമെന്ന് ക്ലാസ്സ് എടുക്കുന്ന മാപ്രക്ക് പൊള്ളിയപ്പോ പെരുമാറ്റചട്ടം മറന്നല്ലോ.... Vd സതീശനെ തൊട്ടാൽ പൊള്ളുന്ന നിക്ഷ്പക്ഷ മാപ്ര. മുഖം കൊണ്ടുള്ള ഗോഷ്ടി അടിപൊളിയാണ്...
ഉണ്ണീ ബാലകൃഷ്ണൻ ഇല്ലെങ്കിൽ meet te editors ന് ഒരു പൂർണ്ണത feel ചെയ്യില്ല.കാരണം ഉണ്ണീ ബാലകൃഷ്ണൻ ആശയങ്ങളുടെ ഒരു university യാണെന്നെ . ഉണ്ണീ ബാലകൃഷ്ണനെ കടത്തി വെട്ടാൻ ആകില്ല മക്കളേ ആകില്ല .ഉണ്ണീ ബാലകൃഷ്ണൻ ഉണ്ടാക്കുന്ന ആ ഒരു ഓളം അത് ഒരു സംഭവം തന്നെ.
രാഹുൽ ഈശ്വർ പറയുന്നപോലെ 3 കാര്യങ്ങളാണ് പറയാനുള്ളത് ....1- മീറ്റ് ദി എഡിറ്റർസ് ഈ വിഷയം തുടങ്ങിയത് മുതൽ സുജയ പറയുന്നതു പോലെയാണു കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. 2-പണ്ട് നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞപോലെയാണ് സുജയും അരുണും കൂടി സ്മൃതിയെ കൊങ്ങി ആക്കി ,,control വിട്ടുപോയി പാവത്തിന് 😜….3 - അരുൺ ഇത്രോയെക്കെ പറഞ്ഞിട്ടും ഉത്തരം yes 😂
സ്മൃതി.... ഇപ്പോൾ മനസ്സിലായോ.... നീയും... സുജയയും തമ്മിൽ ഉള്ള വ്യത്യാസം 😄....... സുജയ... പുലി ആണ്.... നീ... പൂച്ചതീട്ടവും 😄😄... .... .. നിന്നെകൊണ്ട് ഒന്നും ആവൂല മോളെ
സ്മൃതി പരുത്തിക്കാട് കൊങ്ങികൾക്കു വേണ്ടി ന്യായീകരിക്കുന്നു, പൂരം നടക്കുന്ന ടൈം adgp അവിടെ ഉണ്ടായിരുന്നു എന്ന് ആ ടൈം ആരും പറഞ്ഞിട്ടില്ല നമ്മുടെ ഒന്നും അറിവിൽ, ഇപ്പോൾ അടുത്താണ് അയാൾ അവിടെ ഉണ്ടായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത്,തെറ്റായ വിവരാവകാശരേഖ കൊടുത്ത ഉദ്യോഗസ്ഥന് പണിഷ്മെന്റ് കൊടുക്കാതെ പിന്നെ അയാളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണോ മാപ്രകളെ എന്താണ് നിങ്ങൾ ഉദ്വെഷിക്കുന്നെ, ADGP അജിത്കുമാറിനെ ക്രമസമാദാനത്തിൽ നിന്ന് മാറ്റണം അത് ചെയ്യേണ്ടതാണ് അതിന് വ്യക്തമായ തെളിവ് വേണം ആരോപണം ഉന്നയിച്ചർ തെളിവ് സഹിതം കൊടുത്ത് അത് ചെയ്യിക്കണം, പിന്നെ സ്‌മൃതിക്കു പിണറായിനെയും സർക്കാരിനെയും വിമർശിക്കാനും ചോദ്യങ്ങൾ ചോദിക്കാനും 100 നാവാണ്, തിരിച്ചു കൊങ്ങികളെ വിമർശിച്ചാലോ അവർക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചാലോ സ്മൃതി ബ ബ ബ പിന്നെ ആകെ ബഹളം വെക്കൽ കരച്ചില് ഇറങ്ങി പോവും എന്ന ഡയലോഗ് ഉളുപ്പുണ്ടോ ഇവർക് 😂
Vd സതീശന്റെ വിഷയം സുജയ കുത്തി കുത്തി പറയുമ്പോൾ അത് സ്‌മൃതിക്കുള്ള അമ്പാണെന്നു ആർക്കും മനസ്സിലാകും സുജയയുടെ മനസ്സിന്റെ മലീനസമാണ് ഇതിൽ മനസ്സിലാകുന്നത് കൂടെ വർക് ചെയ്യുന്നവരോടുള്ള അസഹിഷ്ണത എത്രത്തോളമെന്നു മനസ്സിലാകും
സ്മൃതി പരുത്തിക്കാട് ഏത് വിഷയത്തിലും അവരുടെ ഗ്രാഹ്യമില്ലായ്മ വീണ്ടും വീണ്ടും തെളിയിക്കുന്നു... സുജയയുടെ ഭാഗം കുറഞ്ഞ പക്ഷം സംഘി വാട്സാപ്പ് യൂണിവേഴ്സിറ്റികളിൽ ഓടുന്നത് എന്ത് എന്ന് അറിയാൻ എങ്കിലും ഉപകരിക്കും... സ്‌മൃതിയുടെ ഭാഗം സ്കിപ് ചെയ്തു പോവുക എന്നെയൊള്ളു....
അരുൺ പൊട്ടനാണോ.... 🤔 സ്മൃതി പറയുന്നതെന്ത്,അരുൺ മറുപടിയായി പറയുന്നതെന്ത്..... ഉണ്ണിബാലകൃഷ്ണൻ ഇല്ലാ എങ്കിൽ ഈ പരിപാടി തുടരാതിരിക്കുന്നതായിരിക്കും നല്ലത്..
Arun ചേട്ടാ adpyum rss ഉം ചർച്ച നടത്തിയിട്ടുള്ളു എന്ന് കരുതി സിപിഎം ഉം ബിജെപിയും ഒരുമിക്കാൻ തീരുമാനം ആയിട്ടില്ല. അപ്പോഴേക്കും arun ചേട്ടനും സുജയചേച്ചിയും ഒന്നിക്കല്ലേ.
എന്ത് കൊണ്ടാണ് IUML & RSP ഒറ്റ രാജ്യം ഒറ്റ ഇലക്ഷൻ എന്ന വിഷയത്തിൽ നിലപാട് അറിയിക്കഥത്തിൽ നിങൾ ചർച്ച നടത്താത്തത് എന്താണ് എത്ര വെള്ളി കാശ് കിട്ടി സ്വയം വിൽക്കും മാപ്രകൾക്ക്ക് 😏
അതു നിങ്ങളല്ലേ ഇത് നിങ്ങളല്ലെ എന്ന് ചോദിച്ചു അരുൺ കുമാറിന് നേരെ കൈ ചൂണ്ടി സംസാരിച്ചു കൊണ്ടിരുന്ന സ്മൃതിയോട് അത് പ്രതിപക്ഷമല്ലെ ഇത് പ്രതിപക്ഷമല്ലേ എന്ന് അരുൺ കുമാർ പറയുമ്പോ സ്മൃതി പിണങ്ങുന്നു കലിക്കുന്നു ഇറങ്ങി പോകുമെന്ന് അക്രോശിക്കുന്നു. വെറും മാധ്യമ പ്രവർത്തകയല്ല. ഒരു പ്രമുഖ ചാനലിലെ എഡിറ്റർ പോസ്റിലുള്ള ആളാണ്. മാനസിക പക്വത ഉണ്ടോ എന്ന് മാനേജ്മെൻ്റ് പരിശോധിക്കട്ടെ ഇവർക്കൊക്കെ. 😂
നിങ്ങളുടെ meet the editors ഒരു വിധം തരക്കേടില്ല എന്ന് പറയാം, ഉണ്ണി b യും Dr Arunും. പക്ഷേ വാർത്തകൾ നൽകുന്ന രീതിയും ഭാഷയും മോശം. ഇന്ന് reporter tv എന്ന് പറഞ്ഞപ്പോൾ cm ഇൻ്റെ പ്രതികരണം കണ്ടില്ലേ? മെച്ചപ്പെടേണ്ട ആവശ്യം തോന്നുന്നില്ലേ ? നാണകെടല്ലേ?
സുജായ true ജേണലിസ്റ്റ് 🔥
സ്മൃതി അയൽക്കൂട്ടം മീറ്റിംഗിൽ അല്ല ഇരിക്കുന്നത് ശ്രെദ്ധിക്കൂ 😂
@@SreEram6074-1 ath sujaya yodu parayanam
Smriti is ashamed to tell she is a congress affiliate 😂😂😂
സ്‌മൃതിക്ക് ഒരു സീറ്റ് കൊടുക്കണം....... കോൺഗ്രസ്
സ്മൃതി പഴയ ksu ക്കാരിയായിരുന്നോ... 😌😂
മറ്റുള്ളവരെ പൊതു വേദികളിൽ എങ്ങനെ പെരുമാറണമെന്ന് ക്ലാസ്സ് എടുക്കുന്ന മാപ്രക്ക് പൊള്ളിയപ്പോ പെരുമാറ്റചട്ടം മറന്നല്ലോ.... Vd സതീശനെ തൊട്ടാൽ പൊള്ളുന്ന നിക്ഷ്പക്ഷ മാപ്ര. മുഖം കൊണ്ടുള്ള ഗോഷ്ടി അടിപൊളിയാണ്...
സുജയ എന്നാണ് പിണറായിയുടെ പക്ഷത്തായത് ഉത്തരം ലളിതം അജിത് കുമാർ rss മായി ചേർന്ന് പൂരം കലക്കൻ കൂട്ടുനിന്നു അരുൺ കമറിനു അത് മനസിലായില്ല
@@nizarudeenkallara8373 😂😂😂👌🏾😊
Sudappi യുടെ പരുപാടി കേരളത്തിൽ നടക്കില്ല 💩 മേ
സ്മൃതി ksu നിലവാരം
Mottayo 😀😀..
ഉണ്ണീ ബാലകൃഷ്ണൻ ഇല്ലെങ്കിൽ meet te editors ന് ഒരു പൂർണ്ണത feel ചെയ്യില്ല.കാരണം ഉണ്ണീ ബാലകൃഷ്ണൻ ആശയങ്ങളുടെ ഒരു university യാണെന്നെ . ഉണ്ണീ ബാലകൃഷ്ണനെ കടത്തി വെട്ടാൻ ആകില്ല മക്കളേ ആകില്ല .ഉണ്ണീ ബാലകൃഷ്ണൻ ഉണ്ടാക്കുന്ന ആ ഒരു ഓളം അത് ഒരു സംഭവം തന്നെ.
കുണ്ടി ആണ്.... കമ്മി ആണ്
Satyam🙌🏻
പരുതിക്കുരുവിന് ഹാലിളകി
Sujaya big salute....
ഞാൻ ഒരു ഇടതുപക്ഷ അനുകൂലി ആണെങ്കിലും സുജയും പറയുന്നതിൽ കാര്യമുണ്ട് സ്മൃതിയും പറഞ്ഞതിലും കാര്യമുണ്ട് എനിക്ക് ഇഷ്ടപ്പെട്ടത് സുജയുടെ വിവരണമാണ്
സ്മൃതി അന്തസ്സുണ്ടെങ്കിൽ നികേഷിനെ പോലെ ആ ചാനൽ വിട്ട് പോരുക ❤️
Sujayye eduth kala kop orungi ketti vannu irinnu puzup thuppukaya
ഇങ്ങനെ പോയാൽ കേരളത്തിൽ ഇനി പിണറായി മാറിയാലും ഇടതുപക്ഷം കേരളത്തിൽ നിലം തൊടില്ല... ഇത് പ്രബുദ്ധ കേരളമാണ്.... ഓർത്താൽ കൊള്ളാം...
In Kerala all will happen.. This is the most intelligent progressive state that gave Congress majority after the declaration of Emergency.
ധ്വനി മനസ്സിലാവുന്നുണ്ട് 😂 ക്ഷമ ക്കു ഒരു പരിധിയില്ലേ ...സ്മൃതി 👍😀
സ്‌മൃതി 🔥
രാഹുൽ ഈശ്വർ പറയുന്നപോലെ 3 കാര്യങ്ങളാണ് പറയാനുള്ളത് ....1- മീറ്റ് ദി എഡിറ്റർസ് ഈ വിഷയം തുടങ്ങിയത് മുതൽ സുജയ പറയുന്നതു പോലെയാണു കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. 2-പണ്ട് നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞപോലെയാണ് സുജയും അരുണും കൂടി സ്മൃതിയെ കൊങ്ങി ആക്കി ,,control വിട്ടുപോയി പാവത്തിന് 😜….3 - അരുൺ ഇത്രോയെക്കെ പറഞ്ഞിട്ടും ഉത്തരം yes 😂
സ്മൃതി ......😂😂😂😂
❤❤
ശ്രുതി.... യാണ് ശരി..... 👍
സ്മൃതി ആടോ 😂😂
😂@@dxo_marq_56
Sruthi???
സ്മൃതി.... ഇപ്പോൾ മനസ്സിലായോ.... നീയും... സുജയയും തമ്മിൽ ഉള്ള വ്യത്യാസം 😄....... സുജയ... പുലി ആണ്.... നീ... പൂച്ചതീട്ടവും 😄😄...
....
.. നിന്നെകൊണ്ട് ഒന്നും ആവൂല മോളെ
Sujaya and Arun both sankies👈😜
Should handover home department to Smrithi...
സ്മൃതി പരുത്തിക്കാട് കൊങ്ങികൾക്കു വേണ്ടി ന്യായീകരിക്കുന്നു, പൂരം നടക്കുന്ന ടൈം adgp അവിടെ ഉണ്ടായിരുന്നു എന്ന് ആ ടൈം ആരും പറഞ്ഞിട്ടില്ല നമ്മുടെ ഒന്നും അറിവിൽ, ഇപ്പോൾ അടുത്താണ് അയാൾ അവിടെ ഉണ്ടായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത്,തെറ്റായ വിവരാവകാശരേഖ കൊടുത്ത ഉദ്യോഗസ്ഥന് പണിഷ്മെന്റ് കൊടുക്കാതെ പിന്നെ അയാളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണോ മാപ്രകളെ എന്താണ് നിങ്ങൾ ഉദ്വെഷിക്കുന്നെ, ADGP അജിത്കുമാറിനെ ക്രമസമാദാനത്തിൽ നിന്ന് മാറ്റണം അത് ചെയ്യേണ്ടതാണ് അതിന് വ്യക്തമായ തെളിവ് വേണം ആരോപണം ഉന്നയിച്ചർ തെളിവ് സഹിതം കൊടുത്ത് അത് ചെയ്യിക്കണം, പിന്നെ സ്‌മൃതിക്കു പിണറായിനെയും സർക്കാരിനെയും വിമർശിക്കാനും ചോദ്യങ്ങൾ ചോദിക്കാനും 100 നാവാണ്, തിരിച്ചു കൊങ്ങികളെ വിമർശിച്ചാലോ അവർക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചാലോ സ്മൃതി ബ ബ ബ പിന്നെ ആകെ ബഹളം വെക്കൽ കരച്ചില് ഇറങ്ങി പോവും എന്ന ഡയലോഗ് ഉളുപ്പുണ്ടോ ഇവർക് 😂
സ്മൃതി 🌹🌹🌹
കൊങ്ങി സ്മൃതി സ്പെഷ്യൽ show 😂
അയ്യേ സ്മൃതി നാണക്കേട്.. നാണക്കേട്....... സുജയയുടെ ഏഴു അയലത്തു.... എത്തുന്നില്ലല്ലോ.... സെച്ചി.........
Mottaa❤❤
Bjp- സിപിഎം സഖ്യം പുറത്തായതോടെ സുജയക്ക് മുഖ്യമന്ത്രിയോടുള്ള സമീപനം തന്നെ മാറി . ...😊
Shakhayude kaavalkaaran njangalude sudhakaran ji
ഏറ്റവും ദുരന്തമായത് അരുൺ ആണ്.. അങ്ങനെ പോയാൽ ഇങ്ങനെ പോകാം ഇങ്ങനെപോയാൽ മറ്റേവഴി തിരിയാം.. എന്തുവാടെ ഇത്..
Smruthy👏👏👏👏👏🥰
ഇത് പഴയ മാർസിസ്റ്റ് പാർട്ടിയല്ല. ഇത് മാഫിയ പാർട്ടി.
പരുത്തിക്കാടിന്റെ ട്ടെമ്പർ തെറ്റിയോ....,
സ്മൃതി സുജയയ്ക്ക് അത്രയ്ക് അങ്ങ് ഇഷ്ടപ്പെടുന്നില്ല കേട്ടോ 🤣
സ്‌മൃതിയാണ് ശരി
Sariyalla sasi
Ksu അത്രേ ഉളളൂ
വീടി സതീശനെ കുറിച്ച് പറയുമ്പോൾ സ്മൃതിയ്ക്ക് പൊള്ളുന്നു എന്താ അല്ലെ 😅 എന്ധോ ഉണ്ട് 😅
അരുൺ എന്ന് വിളിച്ച നാവുകൊണ്ട് മറ്റൊന്നും വിളിപ്പിക്കെല്ലേ
ആരോപണത്തിൻ്റെ മേൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് ശരിയോ?
Vd സതീശന്റെ വിഷയം സുജയ കുത്തി കുത്തി പറയുമ്പോൾ അത് സ്‌മൃതിക്കുള്ള അമ്പാണെന്നു ആർക്കും മനസ്സിലാകും
സുജയയുടെ മനസ്സിന്റെ മലീനസമാണ് ഇതിൽ മനസ്സിലാകുന്നത് കൂടെ വർക് ചെയ്യുന്നവരോടുള്ള അസഹിഷ്ണത എത്രത്തോളമെന്നു മനസ്സിലാകും
Paruthikadu is arrogant and biased. She has a bad temper, and she shouldn't be in this business.
കരയണ്ട
Arun വെറുതേ കിടന്നു mezhukuvanu
സുജയയുടെ നിലപാട് മാറ്റം അതിശയിപ്പിക്കുന്നത് തന്നെ.
എന്തൊക്കെയോ മണക്കുന്നു
പോയി ഊമ്പ് മൈരാ
Thrissur bjp jayichu...so sujaya happy😁
ഇത് പ്രബുദ്ധ കേരളം ആണ് വിദ്യാഭ്യാസ ഇല്ലാത്ത യുപി അല്ല പിണറായി ഓർത്താൽ നല്ലത്
നിന്നെപോലെയുള്ളവരൊക്കെ ഇവിടെ ജീവിക്കുമ്പോൾ എങ്ങനെയാണ് കേരളം പ്രബുദ്ധമാകുന്നത്?😂😂😂
@@PédophileProphet, നിന്റെ പേരിൽ തന്നെയുണ്ട് നീ ആരാണെന്ന്
❤❤❤ ഇന്ന് സുജോക്ക് നൂറിൽ 101 മാർക്ക്❤❤❤
അജിത് കുമാർ മുഖ്യൻ്റെ ഓഫീസ് കോക്ക സ് ിൽ പെട്ടവൻ തന്നെ.
അരുൺ പൊട്ടത്തരം പറയുന്നു
ക്രാ ക്രാ ക്രാ
ബലിയാടാക്കി
സ്മൃതി പരുത്തിക്കാട് ഏത് വിഷയത്തിലും അവരുടെ ഗ്രാഹ്യമില്ലായ്മ വീണ്ടും വീണ്ടും തെളിയിക്കുന്നു...
സുജയയുടെ ഭാഗം കുറഞ്ഞ പക്ഷം സംഘി വാട്സാപ്പ് യൂണിവേഴ്സിറ്റികളിൽ ഓടുന്നത് എന്ത് എന്ന് അറിയാൻ എങ്കിലും ഉപകരിക്കും... സ്‌മൃതിയുടെ ഭാഗം സ്കിപ് ചെയ്തു പോവുക എന്നെയൊള്ളു....
അരുൺ പൊട്ടനാണോ.... 🤔
സ്മൃതി പറയുന്നതെന്ത്,അരുൺ മറുപടിയായി പറയുന്നതെന്ത്..... ഉണ്ണിബാലകൃഷ്ണൻ ഇല്ലാ എങ്കിൽ ഈ പരിപാടി തുടരാതിരിക്കുന്നതായിരിക്കും നല്ലത്..
Smriti is100% correct
ഒരു നിലവാരവും ഇല്ലാത്ത തരംതാണ രാഷ്ട്രീയ ചർച്ച ഇവരോട് പറഞ്ഞിട്ട് കാര്യമില്ല ഈ പരിപാടി ഇനി കാണില്ല എന്ന് തീരുമാനിക്കാൻ നമുക്ക് സാധിക്കും
അരുണിൻ്റെ ചെപ്പ കുറ്റിക്ക് ഒന്ന് കൊടുക്ക് സ്മൃതി😂
😂
അരുൺ ❤️❤️
ഇനിയും ഒന്നര varsham കൂടി മോളെ സംരക്ഷിക്കണ്ടേ
Why sanghi sujaya is defending CM and ADGP😮
അരുണിന് എന്താ പറ്റി ഒരു ചുവട് മാറ്റം
സുജയ ഇന്ന് പിണറായിക്ക് വേണ്ടിയാണു വാദിക്കുന്നത്
2026 ഇൽ കോൺഗ്രസ് ഒരു സീറ്റ് നൽകണം സ്‌മൃതിക്ക് 🤣
sujaya was absolutely right for the first time. innathe sammelanathil pinarayi media and anwerine adichu
സുജയക്ക് RSS ൻ്റെ പ്രേതം കയറിയിട്ടുണ്ട്.
Smruthy madam 🔥🔥🔥
ഉവ് ഉവ 😂😂
🤪🤪😀😀
ഒരു പുല്ലും സംഭവിക്കില്ല വിജയൻ ആണ് allu
Kore vivaramulla kallanmarum athine support cheyyuna CM um
ADGPയെ മാറ്റാൻ സുജയയുടെ സംഗി നേതാക്കൾ പറയണം.😂
Smruthi uthram muttipoyi😂😂😂😂.. Pattillallo irangipoku😂😂😂
സഖാവ് സുജയ💪💪💪
Arunkal far betteranu Cpm vendy vathikkunnu👏👏
Arun ചേട്ടാ adpyum rss ഉം ചർച്ച നടത്തിയിട്ടുള്ളു എന്ന് കരുതി സിപിഎം ഉം ബിജെപിയും ഒരുമിക്കാൻ തീരുമാനം ആയിട്ടില്ല. അപ്പോഴേക്കും arun ചേട്ടനും സുജയചേച്ചിയും ഒന്നിക്കല്ലേ.
എന്ത് കൊണ്ടാണ് IUML & RSP ഒറ്റ രാജ്യം ഒറ്റ ഇലക്ഷൻ എന്ന വിഷയത്തിൽ നിലപാട് അറിയിക്കഥത്തിൽ നിങൾ ചർച്ച നടത്താത്തത് എന്താണ് എത്ര വെള്ളി കാശ് കിട്ടി സ്വയം വിൽക്കും മാപ്രകൾക്ക്ക് 😏
സ്മൃതി is correct 💯
എന്തിനാണ് ഈ അരുൺ ഇങ്ങനെ കിടന്ന് ഉരുളുന്നത്
സുജയയുടെ സ്വന്തം പിണറായി😂
അതു നിങ്ങളല്ലേ ഇത് നിങ്ങളല്ലെ എന്ന് ചോദിച്ചു അരുൺ കുമാറിന് നേരെ കൈ ചൂണ്ടി സംസാരിച്ചു കൊണ്ടിരുന്ന സ്മൃതിയോട് അത് പ്രതിപക്ഷമല്ലെ ഇത് പ്രതിപക്ഷമല്ലേ എന്ന് അരുൺ കുമാർ പറയുമ്പോ സ്മൃതി പിണങ്ങുന്നു കലിക്കുന്നു ഇറങ്ങി പോകുമെന്ന് അക്രോശിക്കുന്നു. വെറും മാധ്യമ പ്രവർത്തകയല്ല. ഒരു പ്രമുഖ ചാനലിലെ എഡിറ്റർ പോസ്റിലുള്ള ആളാണ്. മാനസിക പക്വത ഉണ്ടോ എന്ന് മാനേജ്മെൻ്റ് പരിശോധിക്കട്ടെ ഇവർക്കൊക്കെ. 😂
Smriti ye ee paripadiyil pankeduppikkathirikkuka. Athanu nallathu.
Smrithi🔥🔥
ഒരു സീറ്റ് കൊടുക്കണം കോൺഗ്രസ് പാർട്ടി
@@Beegamsulthana😅😅😅
Broker മൊട്ട നല്ല വെളുപ്പിക്കലാണല്ലോ
പറയുന്നതിൽ ഒട്ടും ശരിയില്ല എന്ന് അരുണിനറിയാം . വാദത്തിന് വേണ്ടിയുള്ള വാദം മാത്രം.
Akg centre poy erikada 🙄
സ്മൃതി വീഡി സതീശന്റെ കൂലിക്കാരി
സുനിൽ കുമാറിനോട് സഹതാപം മാത്രം.
Arun very cheep
Irangi podiii puriiiii 😂😂😂😂😂😂
അയ്യോ ഇറങ്ങി പോകല്ലേ
മൊട്ടേ...തെളിവിൻറെ അടിസ്ഥാനത്തിൽ പറയുന്നതിനെ ആരോപണമെന്ന് പറയുമൊ?
Smrithi you are not in the private talk. Pls keep your your view. Pls dont bring anti ldf feeling on public place. You want to study well.
News roomilumul rss um cpim um onnichirikkunnu😂
30:51 😢
നിങ്ങളുടെ meet the editors ഒരു വിധം തരക്കേടില്ല എന്ന് പറയാം, ഉണ്ണി b യും Dr Arunും. പക്ഷേ വാർത്തകൾ നൽകുന്ന രീതിയും ഭാഷയും മോശം. ഇന്ന് reporter tv എന്ന് പറഞ്ഞപ്പോൾ cm ഇൻ്റെ പ്രതികരണം കണ്ടില്ലേ? മെച്ചപ്പെടേണ്ട ആവശ്യം തോന്നുന്നില്ലേ ? നാണകെടല്ലേ?
ഇ അരുൺ എന്താണ് പറയുന്നത്
നിക്ഷ്പക്ഷൻ ആണേ 😂😂😂.......
Ithu nthu meet the editors ettavum mosam debate
Nikesh kumar👎🏽 motta👍🏽
Sujaya epo marukandom chadiyo
Unni illelel upp illatha sambar pole😢
Smrithi paruthikad ❤
ഡിമെൻഷാ ബാധിച്ച അരുൺകുമാർ താൻ എന്നും വെളുപ്പിക്കൽ മാൻ ആണ്. 140 മണ്ഡലങ്ങളിലും താൻ കുതിരപ്പുറത്തു കയറി ഒരു നിഖണ്ഡു മുഖ്യന് കൊടുത്തത് എന്തായി?
മൊട്ടക്കെന്ത് ...😅
Nanam kettavanmar
Congress ancor smruthi......😢
Motta para veeli😜
Cpm bjp onnichanu swarnam kadathiyathu,pooram kalakkiyathu,ellam cheythathu onnum theliyan ponnilla,
സ്മൃതി അങ്ങ് ഇറങ്ങി പോകൂ..!അവരുടെ പൊട്ടത്തരം കേൾക്കേണ്ടെല്ലോ..! 😂
Motta, Sree M ayi adacha room charcha poy 99 seats edutha pinarayo🙄Sree M lands koduthathu aara?🙄