ഈ മന്ത്രവും ചൊല്ലി കിടന്നാൽ പിറ്റേന്ന് തന്നെ ശുഭവാർത്ത എത്തും.വരാഹിദേവിയുടെ ശക്തിയാർന്ന മന്ത്രം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 677

  • @himasunilkumar5674
    @himasunilkumar5674 6 месяцев назад +71

    അങ്ങ് പറഞ്ഞപോലെ വരാഹിയമ്മയുടെ ഈ മന്ത്രം ജപിച്ചു, അടുത്ത ദിവസം തന്നെ ഒരു ശുഭവാർത്ത എന്നെ തേടി വന്നു.ഒരുപാട് നന്ദി 🙏

  • @remyaraj2257
    @remyaraj2257 6 месяцев назад +20

    നമസ്തേ 🙏 കുറച്ചു നാൾ ആയി വലിയ ഒരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ക്യാഷ് കിട്ടാൻ ഉള്ള വഴി ഉണ്ടായിട്ടും അത് ഒന്നും കൈയിൽ എത്തുന്നില്ല 🙏ഇപ്പോൾ വലിയ ഒരു പ്രശ്നത്തിൽ ആണ് ക്യാഷ് കൊടുക്കാൻ ഉള്ളത് പറഞ്ഞ സമയത്തിന് ഉള്ളിൽ കൊടുക്കണം 🙏പ്രാർത്ഥന ഉണ്ടാകണേ 🙏
    രമ്യ.. ഉത്രം..

  • @SheejaZ-gm3wz
    @SheejaZ-gm3wz 5 месяцев назад +70

    അമ്മ സത്യമാണ് എനിക്ക് വിശ്വസം ആണ് എപ്പോഴും ഞാൻ അമ്മേ പ്രാർത്ഥിച്ചു നടക്കുന്നത്

  • @ChethalloorMedicals
    @ChethalloorMedicals 6 месяцев назад +39

    ഈ പറഞ്ഞത് സത്യം മാണ്. വിശ്വാസത്തോടെ ചെയ്താൽ എനിക്ക് എല്ലാം നടക്കുന്നുണ്ട്

  • @AbhishekKannan-y7x
    @AbhishekKannan-y7x 4 месяца назад +71

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാൽ ഞാൻ വജ്രകോശം ചൊല്ലാറുണ്ടായിരുന്നു. നല്ല ഫലം കിട്ടി 🙏🙏അമ്മേ വരാഹിയെ നമഃ 🙏🙏

  • @MiniSkandan
    @MiniSkandan 6 месяцев назад +50

    തിരുമേനി നമസ്കാരം
    വരഹിദേവിയുടെ വജ്രാകോശം എന്നും ചൊല്ലാറുണ്ട്. അമ്മ എന്റെ കൂടെ ഉണ്ടെന്നു തോന്നാറുണ്ട് എനിക്ക് നല്ല വിശ്വാസം ഉണ്ട് തിരുമേനിയുടെ വാക്കുകളാണ് ബലം തരുന്നത് 🙏🙏🙏

    • @deepikaanil8544
      @deepikaanil8544 6 месяцев назад +1

      മന്ത്രം പറഞ്ഞു തരുമോ

    • @SINISNAIR94
      @SINISNAIR94 6 месяцев назад +3

      ഓം വജ്ര കോശം

    • @arunkm2828
      @arunkm2828 5 месяцев назад

      Etra pravasyam aan chollunnath

    • @jyothijyothithushar9011
      @jyothijyothithushar9011 3 месяца назад +1

      ഞാൻ ഒരു വിശ്വാസി. ആണ്എനിക്ക് കടംകൊണ്ട്നിൽക്കാൻ വയ്യ എന്നെ. കാത്തു രക്ഷിക്കണേ entea അമ്മേ

  • @ValsalaA-c2j
    @ValsalaA-c2j 3 месяца назад +25

    അമ്മേ മഹാ മായേ എന്റെ കടങ്ങൾ തീർത്തു തരണേ പണയം തിരിച്ചെടുക്കാൻ sadhikkane🙏🙏🙏

  • @geethuabhi256
    @geethuabhi256 6 месяцев назад +10

    എനിക്ക് വിശ്വാസത്തോടെ ചെയ്തപ്പോൾ നടന്നിട്ടുണ്ട് 🙏🙏🙏

  • @shylamohan1969
    @shylamohan1969 6 месяцев назад +90

    ഞാൻ വാരായി അമ്മയുടെ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങിയിട്ട് ഒരു വർഷമായി ഈ വീഡിയോകൾ കണ്ടിട്ട് തന്നെയാണ് ചൊല്ലുന്നത് എനിക്ക് നല്ല ഫലമാണ് കിട്ടുന്നത്

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 6 месяцев назад +20

    ഓം വരാഹി ദേവി നമഃ എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @sarithasahadevan5746
    @sarithasahadevan5746 5 месяцев назад +37

    ഞാൻ ഇന്ന് മുതൽ അമ്മയെ പ്രാർത്ഥിക്കുവാ 🙏കാത്തു കൊള്ളണമേ അമ്മെ

  • @anithakumari743
    @anithakumari743 Месяц назад +7

    എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ മരാഹിദേവി അമ്മേ 🙏

  • @keerthipeethambaran1510
    @keerthipeethambaran1510 6 месяцев назад +21

    നമസ്കാരം ഹരി ജി എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും ഈശ്വരന്റെ അനുഗ്രഹം ആവോളം തന്നുകൊണ്ടിരിക്കുന്നതിനും ഞങ്ങൾ അനുഭവിച്ചു കൊണ്ടുരിക്കുന്നതിനും നന്ദി നന്ദി നന്ദി ശതകോടി നന്ദി

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      Thanks

    • @anjalinr7671
      @anjalinr7671 6 месяцев назад +4

      ഹരിജി എൻ്റെ അച്ഛൻ അപകടം പറ്റി 7 ദിവസമായി ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല അച്ഛൻ കണ്ണു തുറന്നാൽ മാത്രമേ ഡോക്ടർ മാർക്ക് എന്തെങ്കിലും മരുന്നുകൾ പോലും കൊടുക്കാൻ സാധിക്കു ബോധം തെളിയാതിരിക്കാൻ കാരണം എന്തെന്നറിയാൻ സ്കാൻ ചെയ്യാൻ പോലും വെൻ്റിലേറ്ററി ൽ നിന്നും മാറ്റാൻ സാധിക്കു ന്നില്ല പെട്ടെന്ന് ബോധം വരുവാൻ പ്രാർത്ഥിക്കണേ
      അച്ഛൻ്റെ നാള് പൂരുരുട്ടാതി പേര് രാജപ്പൻ

  • @jyothijyothithushar9011
    @jyothijyothithushar9011 25 дней назад +4

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം വീടുവാൻ ഒരു വഴി തെളിയിച്ചു തരണമേ

  • @sumakunji5064
    @sumakunji5064 6 дней назад +1

    അമ്മേ വാരാഹിദേവി, എന്റെ മകന് വേഗം പുതിയ ജോലി കിട്ടേണമേ

  • @D_k_269
    @D_k_269 6 месяцев назад +27

    ഞങ്ങൾക്ക് കടം വീട്ടാനുള്ള വഴി കാണിച്ചു തരണേ വരാഹി അമ്മേ

  • @Sreehariom82
    @Sreehariom82 Месяц назад +6

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ ❤️🙏ജോലി ശരിയാക്കി തരണേ 🙏❤️

  • @Steptoenglish_
    @Steptoenglish_ 6 месяцев назад +21

    ഒരു 6 മാസമായി ഞാൻ വാരാഹി അമ്മയെ പ്രാർത്ഥിക്കുന്നു...😢മരിക്കാതെ ഇരിക്കുന്നു.. എന്റെ hus തിരിച്ചുവരുവാൻ ഹരി പറഞ്ഞതൊക്കെ ചെയ്യ്തു... ഇപ്പോഴും വരാഹിയമ്മയെ വിളിച്ചു കാത്തിരിക്കുന്നു.. വരും വരാതിരിക്കില്ല... If our connection made by God💓🙏🏻🙏🏻🙏🏻

  • @bindhusreekumar3490
    @bindhusreekumar3490 3 месяца назад +26

    അമ്മേ വരാഹി ദേവീ എൻറെ മോളുടെ ഫീസ് അടയ്ക്കാൻ സഹായിക്കണമേ ദേവീ എൻറെ കടം മാറാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @remakomalan7621
    @remakomalan7621 6 месяцев назад +13

    നല്ല വിശ്വാസമാണ്. ഒരു ചിട്ടിക്ക് ചേർന്ന് ചേർന്നപ്പോൾ മുതൽ അമ്മയെ വിളിച്ച് പ്രാർത്ഥിച്ചു . ആദ്യത്തെ ചിട്ടി എനിക്ക് തന്നെ കിട്ടി

  • @ManjuM-x9y
    @ManjuM-x9y 5 месяцев назад +12

    എന്റെ കടം തീർത്തുതരണേ വരാഹിദേവി അമ്മേ ശരണം 🙏🙏🙏🙏

  • @jyothipv9361
    @jyothipv9361 6 месяцев назад +16

    അമ്മേ വരാഹി ദേവി കാത്തോളണേ അമ്മേ 🙏🏻🙏🏻

  • @bindusree4684
    @bindusree4684 Месяц назад +1

    ഈ ചാനലിലെ പല കാര്യങ്ങളും ചെയ്യുന്നുണ്ട് ജീവിതം സന്തോഷം ആയി വരുന്നുണ്ട് ട്ടോ🙏💜💜🥰🥰. ഒത്തിരി സന്തോഷം ഹരി ജി ഒത്തിരി ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🙏💜💜💜

  • @EppmenonEppmenon
    @EppmenonEppmenon 23 часа назад

    അമ്മേ എന്റെ മക്കളുടെ ദുരിതം തീർത്തു തരണേ

  • @sreekaladas970
    @sreekaladas970 3 месяца назад +9

    അമ്മേ വരാഹിയമ്മേ എന്റെ കഷ്ട്ടപാടുകൾ മാറ്റി തരണേ 🙏🏻ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്..... അമ്മ എന്നെ രക്ഷ പെടുത്തണേ 🙏🏻

    • @manjithkrishnan4548
      @manjithkrishnan4548 Месяц назад +1

      @@sreekaladas970 മാറ്റുകയല്ല വേണ്ടത് തീർക്കണം എന്നു prarthikkoo

  • @hemababu1868
    @hemababu1868 2 месяца назад +4

    സർവ്വ ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കണേ അമ്മേ. വരാഹി ദേവിയമ്മേ. 🙏🏻🙏🏻🙏🏻.

  • @SarithaKumari-c1t
    @SarithaKumari-c1t 3 месяца назад +2

    നല്ല കാര്യം പറഞ്ഞു തന്ന അങ്ങേയ്ക്ക് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @mydhilips
    @mydhilips 21 день назад +1

    എൻ്റെ വാരാഹിയമ്മെ എൻ്റെ മക്കൾക്ക് നല്ല ജോലിയും ആയുസ്സും ആരോഗ്യവും നൽകണെ

  • @sindhumajlis5390
    @sindhumajlis5390 6 месяцев назад +17

    ഞാനും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്

  • @preethabk2665
    @preethabk2665 6 месяцев назад +30

    ഞാൻ ഏപ്രിൽ 11നു ആണ് ഈ വീഡിയോ കണ്ടത്. അന്ന് മുതൽ ഈ മന്ത്രം ജപിച്ചു. ഞാൻ വിചാരിച്ച കാര്യം സാധിച്ചു. ഒരു ലോൺ ശരിയാകാൻ ഉണ്ടായിരുന്നു. ഇന്ന് അത് ശരിയായി. ഞാൻ അത്ര കൃത്യം ആയിട്ടൊന്നും ജപിച്ചിട്ടില്ല. എന്നിട്ടും അമ്മ എന്നെ അനുഗ്രഹിച്ചു. വരാഹിഅമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreelathasaraswathybai7761
      @sreelathasaraswathybai7761 6 месяцев назад

      ഇതിൽ രാത്രി മാത്രം 21 തവണ ചൊല്ലേണ്ടതാണ് എന്ന് പറയുന്നു. മറ്റൊരു ചാനൽ ഉണർന്ന ഉടനെ 11 പ്രാവശ്യം ചൊല്ലണമെന്ന് പ. റയുന്നു. രണ്ടു പ്രാവശ്യവും ചൊല്ലാമോ.

  • @JoshiniDini
    @JoshiniDini Месяц назад +1

    അമ്മേ മഹാമായേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏
    ഞാൻ മറ്റുള്ളവരിൽ നിന്നും വാങ്ങിയിട്ടുള്ള പൈസയും സ്വർണ്ണവും എല്ലാം എനിക്ക് പെട്ടന്ന് അവർക്ക് തിരിച്ചു കൊടുക്കാൻ കഴിയണേ 🙏🙏. കാക്കണേ അമ്മേ
    വരാഹി അമ്മേ അമ്മ മാത്രമാണ് അമ്മേ ആശ്രയം

  • @KavithaB-l1q
    @KavithaB-l1q Месяц назад +6

    Amme കടം കാരണം മരണത്തിന് നടുവിൽ അമ്മേ രക്ഷിക്കണേ.സ്വർണം എല്ലാം പണയം. എടുത്തു കൊടുക്കാൻ ഒരു vazhi കാണിക്കൂ

  • @BindhuBindhu-b3s
    @BindhuBindhu-b3s 3 месяца назад +1

    എന്റെ ബാധിയതകൾ എത്രയും വേഗം തീരാൻ കഴിയണേ അമ്മേ 🙏🙏🙏

  • @umavs7802
    @umavs7802 6 месяцев назад +11

    ഞാൻ വരാഹി അമ്മയെ എന്നും പ്രാർഥിക്കുന്നുണ്ട്.. അതിന് ശേഷം എത്ര വലിയ വിഷമം വന്നാലും എന്റെ അമ്മ ആശ്വാസം തരുന്നുണ്ട്... എന്റെ നാട്ടിൽ അമ്മയുടെ അമ്പലം ഉണ്ട്. (തിരുവനന്തപുരം )ഇപ്പോൾ മോന്റെ പഠിത്തതിന് വേണ്ടി കാസറഗോഡ് ആണ് ഉള്ളത്...
    എന്റെ മോന്റെ ആരോഗ്യം കൂടി ദേവി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏വരാഹി അമ്മേ ശരണം...
    വജ്ര കോശം 🙏🙏🙏

    • @Archana19816
      @Archana19816 3 месяца назад +2

      ഞാൻ ഇന്നും അമ്മയുടെ തിരുവനന്തപുരം ഉള്ള അമ്പലത്തിൽ പോയി. മകന്റെ നക്ഷത്രം പറഞ്ഞാൽ ഇനി പോകുമ്പോ അർച്ചന നടത്താം. അമ്മ ആരോഗ്യം തരും 🙏🏻

  • @sindhuthanduvallil4011
    @sindhuthanduvallil4011 6 месяцев назад +300

    മറ്റുള്ളവരെ പറ്റിച്ചു നടക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ല. പാവങ്ങൾക്കനുണ്പ്രോബ്ലെം

    • @lakshmiamma7506
      @lakshmiamma7506 6 месяцев назад +16

      സത്യമാണ്, അനുഭവം 😢

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +54

      നമ്മൾ വെറുതെ മറ്റുള്ളവരുടെ മേൽ പഴി പറയാൻ പാടില്ല😊 നമ്മുടെ അവസരം വരും തീർച്ചയായും ക്ഷമയോടെ കാത്തിരിക്കുക🙏

    • @saumyachidhambaran8954
      @saumyachidhambaran8954 6 месяцев назад +6

      Paramartham.. Pattich nadakunavark ennum nallath matram. Ivarde dushicha prarthanayum kekkum.... Sudharanmark enum kashttapadum durithom..

    • @lustrelife5358
      @lustrelife5358 6 месяцев назад +1

      സത്യം

    • @AlphonseAnthonykutty
      @AlphonseAnthonykutty 6 месяцев назад +4

      ഞാനും ഇങ്ങനെയൊക്കെ ചെയ്തു നോക്കി നല്ല ഫലമുണ്ട്

  • @SureshSuresh-mj4xo
    @SureshSuresh-mj4xo 4 месяца назад +2

    നമസ്കാരം തിരുമേനി🙏🙏🙏 ഒരുപാട് സന്തോഷം വിശ്വാസം തോന്നുന്നുണ്ട് എൻ്റെ കടം തീർത്തുതരണമേ വരാഹി ദേവി അമ്മേ ശരണം സുരേഷ് കുമാർ പുണർതം

  • @SURYASUNIL-y5s
    @SURYASUNIL-y5s 8 дней назад +1

    ഹരേ കൃഷ്ണ 🙏🙏ഞാൻ ഈ വീഡിയോ കാണുന്നത് 17/10/2024 ന് രാത്രിയാണ്. അപ്പൊ തന്നെ ദേവിയുടെ മന്ത്രം എഴുതി എടുത്തു 🥰🥰ഇന്ന് തന്നെ ചൊല്ലി തുടങ്ങും 🙏🙏കാരണം അത്രക്ക് ദുരിതങ്ങളിലൂടെയാണ് ഇപ്പോൾ ഞാനും എന്റെ കുടുംബവും മുന്നോട്ടു പോകുന്നത് 😔😔അതിന് ഒരു മാറ്റം വേണമെന്ന് അതിയായ ആഗ്രഹം ണ്ട് 🙏🙏ദേവി അനുഗ്രഹിക്കട്ടെ 🙏🙏ഒപ്പം എല്ലാ ഭക്തരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aestheticlily3750
    @aestheticlily3750 15 дней назад

    അമ്മേ 🙏🏻🙏🏻വരാഹി ദേവിയെ നമഃ 🙏🏻🙏🏻എനിക്കും വളരെ പെട്ടെന്ന് വലിയൊരു അനുഗ്രഹം ദേവി അനുഗ്രഹിച്ചു തന്നു 🙏🏻🙏🏻എന്റെ മരണം വരെ സ്തുതിക്കും ഞാൻ 🙏🏻🙏🏻

  • @PriyaKochumol
    @PriyaKochumol 6 месяцев назад +9

    സത്യം പറയാമല്ലോ അതിൽ എനിക്ക് അനുഭവം ഉണ്ട്.അമ്മയുടെഅനുഗ്രഹംപ്രാർതഥ്നയുംഉള്ളതുകൊണ്ട്എൻ്റെജീവിതംമുന്നോട്ട്പോകുന്നു.
    ഓം വരാഹീദേവിനമഃ ❤🙏🏾
    ഓം സമയേശ്യരീവരാഹീനമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @nishaaju2402
      @nishaaju2402 6 месяцев назад +2

      സത്യം.. എന്റെ ഓരോ കാര്യങ്ങളും അത് നടക്കില്ലെന്ന അവസ്ഥയിൽ ഉള്ളതാവും എന്നാലും വരാഹി അമ്മയോടുള്ള എന്റെ പ്രാർത്ഥനയും പഞ്ചമി വഴിപാടും കൊണ്ട് എല്ലാം അമ്മ നടത്തി തന്ന് എന്നെ അനുഗ്രഹിച്ചുകൊണ്ട് ഇരിക്കുന്നു 🙏🏻🙏🏻🙏🏻

  • @rajivenu1814
    @rajivenu1814 15 дней назад +1

    പ്രസാദ് മകീര്യം ആയുസും ആരോഗ്യവും തരണേ ജോലി യിൽ ഒരുതടസവും ഉണ്ടാകല്ലേ അമ്മേ 🙏🙏🙏

  • @vinu-Pn3565
    @vinu-Pn3565 6 месяцев назад +7

    ഒരു വർഷമായി പ്രാർത്ഥിക്കുന്നു. മകൻ്റെയും ഭാര്യയുടെയും രോഗം ഭേദമായി , ദുഷ് ചിലവുകൾ കുറഞ്ഞു. എൻ്റെ രോഗവും അമ്മ ഭേദമാക്കിത്തരും - പ്രാർത്ഥിക്കുന്നു 🙏 ഓം സമയേശ്വര്യേ വരാഹിയേ നമോ നമ: 🙏

  • @sumakunji5064
    @sumakunji5064 Месяц назад

    അമ്മേ വാരാഹി ദേവി, എൻറെ മകന് എത്രയും വേഗം ജോലി കിട്ടണേ

  • @Anitha-ds7ru
    @Anitha-ds7ru 6 месяцев назад +8

    നമസ്കാരം തിരുമേനി 🙏🙏🙏നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം വിശ്വാസം തോന്നുണ്ട് അനിതരതീഷ് രേവതി ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും deergayusinum വേണ്ടിയും മക്കൾക്കു വിദ്യാഭ്യാസത്തിൽ ശ്രദ്ധ വരാനും നല്ലൊരു ഭാവി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @leelaramesan9415
    @leelaramesan9415 6 месяцев назад +23

    തിരുമേനി ഞാൻ ജനിച്ചിട്ട് 65 വർഷം അറിവ് വച്ച നാൾ മുതൽ ദുഃഖ ദുരിതം മാത്രം ദൈവത്തെ പൂർണ വിശ്വാസത്തോടെ പ്രാർഥിക്കാറുണ്ട് എൻ്റെ 2 ആൺമക്കൾ മാത്ര മാണ ആശ്വാസം

  • @VijiManoj-r9o
    @VijiManoj-r9o 11 дней назад +1

    എന്റെ ദേവി എനിക്ക് നഷ്ടം ആയി പോയ സ്വർണ്ണം എല്ലാം എനിക്ക് മേടിക്കാൻ ഒരു വഴി കാട്ടിതരണേ 🙏🙏🙏

  • @rethiullas8702
    @rethiullas8702 6 месяцев назад +9

    തിരുമേനി പറയുന്നത് പോലെ ആദ്യം വരാഹി ദേവിയെ കാണാൻ ആഗ്രഹം ആയിരുന്നു ഞാൻ തിരുവനന്തപുരം പേട്ട അവിടെ പോയി ഇപ്പോൾ ഞാൻ റസിസിയിൽ പോകുമ്പോൾ പോകും അവിടെ എനിക്ക് തിരുമേനി പറയുന്നത് നല്ല വിശ്വാസം ആണ് വജ്രാകോശം എല്ലാം 21വട്ടം സന്ധ്യക്ക്‌ പ്രാർത്ഥിക്കും ഈ വീഡിയോ എല്ലാം കാണുമ്പൊൾ തന്നെ അറിയില്ല മനസ്സിൽ പോസിറ്റീവ് എനർജി ആണ് 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      🙏😊

    • @Simi.27
      @Simi.27 2 месяца назад

      Is it ok to recite Om Vajrakosham 108times daily while. Lighting the lamp? Pls help.

  • @sini8133
    @sini8133 6 месяцев назад +54

    ഹരിജി... ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 7 മാസം മാത്രെ ആയുള്ളൂ. എപ്പോ ഒരു 3month ആയിട്ട് പിണക്കമാണ്. No കോൺടാക്ട് ആണ്. ഒന്നിച്ചു മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... അങ്ങയുടെ പ്രാർത്ഥനയിൽ ulppeduthane🙏🙏

    • @prakashshini5594
      @prakashshini5594 6 месяцев назад +9

      ജാതകം ചേരാത്ത,തനോ,,,,ഈശ്വരൻ അനുഗ്രഹിക്കട്ടെ,,യോജിച്ചു പോകട്ടെ

    • @vivekpopz3690
      @vivekpopz3690 6 месяцев назад +4

      Oralode 1monthil kooduthal contact cut aayal pinnedu ath mattu pala preshnagalilote pokum

    • @Sudevks-kz3tj
      @Sudevks-kz3tj 6 месяцев назад +8

      Jathakam alla Parasparam snem undekil ath onnum onnum alla

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +9

      ശിവക്ഷേത്രത്തിൽ പാർവതി ദേവിക്ക് പിൻവിളക്ക് വഴിപാട് സമർപ്പിച്ച് പ്രാർത്ഥിക്കുക

    • @sini8133
      @sini8133 6 месяцев назад +6

      എല്ലാരും പ്രാർത്ഥിക്കണേ... ജാതകം നോക്കീട്ടില്ല. ഞങ്ങൾ 2 caste ആണ്. 🙏🙏🙏

  • @mvpadmini7923
    @mvpadmini7923 6 месяцев назад +2

    സത്യം ആണ്. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ തീർച്ചയായും ഫലം ഉറപ്പ്.❤അമ്മേ ശരണം ❤🙏

  • @bindhugiri3790
    @bindhugiri3790 День назад

    Nalla phalam kitti eniyum anugrhikane

  • @sujasivadas7509
    @sujasivadas7509 28 дней назад

    എന്റെ ദൈവമേ വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചുതരണമേ 🙏🙏🙏

  • @RadhaJyothi-g9d
    @RadhaJyothi-g9d 6 месяцев назад +4

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണ തിരുമേനി വന്നു ചോദിച്ചാലും മറുപടിയൊന്നും 🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 4 месяца назад +2

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️

  • @sabarivishnu123
    @sabarivishnu123 6 месяцев назад +8

    അമ്മ സത്യമാണ്. അമ്മയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഞങ്ങൾക്ക് ലഭിക്കുന്നു 🙏🙏🙏🙏🙏

  • @Sajitha-f9f
    @Sajitha-f9f 18 дней назад

    ഞാൻ ഒരു ഓണാബംബർ എടുത്തിട്ടുണ്ട് ഒരു കിടക്കാടം വാങ്ങാൻ ഉള്ള ഒരു തുകയെങ്കിലും തരണമേ അമ്മേ. 25 വർഷമായി വാടകയ്ക്കാണ് താമസം. വാടകക്ക് താമസിക്കുന്നതിൽ ഒരു വിഷമവും ഇല്ല വിഷമിച്ച ഒരു ദിവസം ഉണ്ടായി എന്റെ അമ്മായി അമ്മ വാടകയ്ക്ക് താമസിക്കുന്നത് അഴുക്കയായിട്ടുള്ള ആളാണെന്നു എന്നെ യും എന്റെ അമ്മയെയും പറഞ്ഞപ്പോൾ അതിനു സാരമില്ല ദൈവം ചോദിക്കും അത്രതന്നെ. എന്റെ ഭർത്താവുപോലും അവരുടെ കൂടെ ആണ് എന്നുള്ളതും എന്നെ ഒരുപാടു വിഷമിപ്പിക്കുന്നു. എന്നെകിലും വരാഹി അമ്മ എന്നെ രക്ഷപെടുത്തും ഞാൻ അമ്മയിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @RajemmaRejemma
    @RajemmaRejemma 6 месяцев назад +8

    നമസ്കാരം തിരുമേനി എൻറെ പേര് രാജമ്മ എനിക്ക് ഒരുപാട് കഷ്ടപ്പാടിലൂടെ യാണ് ഞാൻ കടന്നുപോകുന്നത് വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ തിരുമേനി പറയുന്ന എല്ലാ പ്രാർത്ഥനകളും ഞാൻ ചൊല്ലാറുണ്ട് അതിനെയൊക്കെ മാറ്റങ്ങൾ ദൈവം എനിക്ക് കാണിച്ചു തരുന്നുണ്ട് അമ്മ പരാതി ദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @RemaPrakash-i6t
    @RemaPrakash-i6t 3 месяца назад +9

    അമ്മ സത്യമാണ് ഇന്ന് എനിക്ക് ഒരു പതിനായിരം രൂപ കൊടുക്കണമായിരുന്നു അമ്മയെ പ്രാർത്ഥിച്ചു ഒരാൾ 5000രൂപ തന്നു ഉറങ്ങുന്നതിനു മുമ്പ് ബാക്കികൂടി കിട്ടും എന്ന് വിശ്വസിക്കുന്നു
    🙏🙏🙏🙏അമ്മേ സമയശ്വരി വരഹി നമോ നമഃ

  • @aswinmdy9558
    @aswinmdy9558 6 месяцев назад +3

    Anjana chithira
    Jinu Aayilyam.. Thadassangal maari vivaham nadakkan prarthikkenm

  • @SreethuThulasi
    @SreethuThulasi Месяц назад +1

    Orupad sathosham . Thank you ❤

  • @sindhub7800
    @sindhub7800 6 месяцев назад +4

    നമസ്ക്കാരം 🙏🙏🙏... എന്റെ മകന്റെഅമൽ രാജ് കാർത്തിക സങ്കടം മാറ്റി സന്തോഷത്തോടെ കോളേജിൽ പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏...

    • @ShilnaNp
      @ShilnaNp 6 месяцев назад

      Ente mon Athulkrishna Atham same avante thadasam maatitharan Prarthanayil ulpeduthane 🙏🙏❤❤

    • @sindhub7800
      @sindhub7800 6 месяцев назад

      നന്ദി തിരുമേനി 🙏🙏🙏... ഞാൻ എന്നും വരാഹി അമ്മയെ ധ്യാനിക്കാറുണ്ട്.. എന്റെ ജോലിയിൽ സന്തോഷത്തോടെ തുടരുന്നതിനും അനുഗ്രഹം നൽകണേ.. 🙏🙏🙏..

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 6 месяцев назад +12

    അമ്മേ വാരാഹി ദേവി ശരണം

  • @janakinp309
    @janakinp309 4 месяца назад +3

    എൻ്റ കടം തീർത്തും തരണമെ വരാഹീ അമ്മേ

  • @AmmuAthira-jy5nv
    @AmmuAthira-jy5nv 27 дней назад

    ഹരിജി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ സനിത പൂരുരുട്ടാതി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sinansinan1680
    @sinansinan1680 2 месяца назад +1

    വരാഹി ദേവി സന്താന സൗഭാഗ്യിം ഉണ്ടാവാൻ 🙏🙏🙏🙏

  • @dubaiuae1883
    @dubaiuae1883 18 дней назад

    1001% correct aanu … amme saranam ❤

  • @ushapradeep8381
    @ushapradeep8381 4 месяца назад +1

    ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ ദേവി എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️

  • @smurukan4485
    @smurukan4485 4 месяца назад +1

    Sir - Njan Varahi Deviyude oru bhakthan anu. Enikku 100% viswamanu deviyil. Vilichal vili kelkkunna ammayanu Varahi Devi.

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 23 дня назад

    ഓം വരാഹിയെനമ് ഹ എനിക്ക് ഒരു അമ്പത്തിനായിരം കിട്ടാണേ ദേവി റേഷിക്കണേ അമ്മേ

  • @Sureshbabu-i2k
    @Sureshbabu-i2k Месяц назад

    ശ്രീഹരി ജീ' എനിക്ക നല്ല വിശ്വാസം ഉണ്ട് അങ്ങയുടെ നിർദേശം കേട്ട് 'എനിക്ക് ഇന്ന് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴികന്നു

  • @ushapradeep8381
    @ushapradeep8381 2 месяца назад +1

    ഓം വജ്ര ഘോഷം ♥️🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ ♥️♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി ഈ മാസം 2 ലക്ഷം രൂപ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️♥️

  • @GoodVibes-qw5yn
    @GoodVibes-qw5yn 6 месяцев назад +2

    എന്റെ വരഹി'അമ്മ സത്യം ആണ് എനിക്ക് പെട്ടന്ന് മനസ് വിഷമിക്കുമ്പോൾ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചാൽ ഉടനെ തന്നെ അനുഭവം ഉണ്ടായിട്ടുണ്ട് ഫോട്ടോ വീട്ടിൽ ഇല്ല പക്ഷേ എന്നും നെയ്യ് വിളക്ക് അമ്മക്ക് വച്ചു പ്രാർത്ഥിക്കുന്നുന്നു വിളിപ്പുറത്‌സമ്മയാണ് വരാഹി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalapb1465
    @sreekalapb1465 6 месяцев назад +5

    വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
    വജ്രകോഷം 🙏🏻

  • @ReshmiCk-h5x
    @ReshmiCk-h5x 6 месяцев назад +6

    Oru കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കണേ...

  • @ManjuNadarajan-f2l
    @ManjuNadarajan-f2l Месяц назад +1

    ഞാൻ എന്നു വരാഹി അമ്മയെ പ്രാർഥിക്കാറുണ്ട്

  • @umavs7802
    @umavs7802 6 месяцев назад +1

    തിരുമേനി നന്ദി 🙏🙏🙏

  • @amalc8794
    @amalc8794 3 месяца назад

    ഞങ്ങളുടെ കടം തീർത്ത് തരണെ അമ്മേ

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 2 дня назад

    ❤maranathil ninum amma enne rekshichu. Thalsamayam ente buddhi prevarthikkan amma enne sahayichu.

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 4 месяца назад +1

    അമ്മേ, വരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏

  • @APLEXO999
    @APLEXO999 6 месяцев назад +4

    വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അനുഗ്രഹം ചൊരിയുന്ന അമ്മയാണ് വരാഹി ദേവി 🙏🙏🙏

  • @shinikp4575
    @shinikp4575 6 месяцев назад +2

    അമ്മ എൻറെ ഇതുവരെ വിളി ഒന്നും കേട്ടിട്ടില്ല എൻറെ ആഗ്രഹം ഒന്നും സാധിച്ചു തന്നിട്ടില്ല അമ്മയുടെ പ്രാർത്ഥന എപ്പോഴും കേൾക്കാറുണ്ട് ചെല്ലാറുണ്ട്

    • @sarangivlogs5421
      @sarangivlogs5421 6 месяцев назад

      ഞാനും എന്റെ പ്രാർത്ഥന ഇതുവരെ കേട്ടിട്ടില്ല 😢😢😢😢

  • @karthyanipp-2542
    @karthyanipp-2542 Месяц назад

    അമ്മേ വരാഹി ദേവി എന്റെ മോന് വിവാഹം ശരിയായി കിട്ടണേ 🙏

  • @babykalathil117
    @babykalathil117 2 месяца назад

    നമസ്കാരം ഹരിജീ. നിങ്ങളുടെ വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു❤

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 6 месяцев назад +5

    വരാഹി അമ്മേ കൈ വിടല്ലേ 🙏🙏🙏

    • @ratheeshps1757
      @ratheeshps1757 26 дней назад

      ഗുരു ഉപദേശം ഇല്ലാതെ ചൊല്ലാമോ

  • @beenabeenaarvindhan8506
    @beenabeenaarvindhan8506 5 месяцев назад +1

    എ.റ്റ വരാഹി ദേവി എനിക്ക് ഒരു ഭവനം തരണെ അമ്മേ വരാഹി ദേവി നമ:🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

  • @premav4094
    @premav4094 6 месяцев назад +2

    നമസ്കാരം ജി
    ഹരേകൃഷ്ണ 🙏🏾

  • @REENAUDAYARAJ
    @REENAUDAYARAJ 8 дней назад

    അമ്മേ ശരണം തുണയക്കണം 🙏🙏

  • @SheebaP.K-s5e
    @SheebaP.K-s5e 6 месяцев назад +2

    Makan med.passayi,MD gen med kittan prarthikkanam,Karthik Bharani

  • @jayamolkottayam3929
    @jayamolkottayam3929 3 месяца назад

    ഓം ശ്രീ വരാഹി ദേവിയെ നമഃ 🙏🙏. എന്റെ എല്ലാ പ്രതിസന്ധികളിലും എന്റെ വരാഹി ദേവി എന്നെ തുണക്കുന്നുണ്ട് 🙏
    എന്റെ അമ്മ എന്റെ ലോകം എന്റെ ജീവിതം 🙏 എല്ലാം എന്റെ അമ്മ 🙏🙏🙏

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 2 месяца назад

    ശ്രീ മാത്ര നമ: അമ്മേ സാമ്പത്തി ക പ്രതിസന്ധി മാറ്റിതരണേ അമ്മേ മഹാമായേ❤️🙏🙏🙏

  • @arsatisfychannel
    @arsatisfychannel 6 месяцев назад +1

    ഉദയമ്മ, പൂരുരുട്ടാതി, തമിഴ്നാട്, ഈ, മന്ത്രം. ദിനവും, ജപിക്കുന്നു. നല്ല. വിശാസം, ആണ്,

  • @blessingsofuniverse137
    @blessingsofuniverse137 16 дней назад

    അമ്മേ , വരാഹി ദേവി, എന്റെ മോൾക്ക്‌ തിരിച്ചറിവ് നൽകണേ. ഭർത്താവിൽനിന്ന് പൂർണമായും വിടുതൽ കിട്ടുകയും ആഗ്രഹിച്ചപോലെ സംഭത്തിക നേട്ടം ലഭിക്കുകയും ചെയ്യാൻ അനുഗ്രഹിക്കണേ

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +1

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ 🙏🌹👍

  • @sreelethal1635
    @sreelethal1635 6 месяцев назад +1

    വിളിച്ചാൽ വിളിപ്പുറത് ഉണ്ട്, നല്ല വിശ്വാസമാണ് 🙏🙏🙏🙏

  • @ShanthaShantha-b7d
    @ShanthaShantha-b7d 6 месяцев назад +3

    തിരുമേനി യൂ ട്യൂബിൽ വരും മുന്നേ വരാഹി ദേവിയുടെ ശക്തി അറിയാം പക്ഷെ ഇപ്പോൾ കൂടുതൽ അറിയുന്നു

  • @geetharajan4580
    @geetharajan4580 6 месяцев назад +2

    Nishida - Thrikketta.pray for passing driving test on 22nd April.

  • @SivaPriya-o1f
    @SivaPriya-o1f 4 месяца назад

    അമ്മ സത്യം ആണ് 🙏🙏🙏🙏

  • @Vidyaamal
    @Vidyaamal 4 месяца назад

    അമ്മേ ദേവി 🙏🏽🙏🏽🙏🏽കടബാധ്യത നിന്ന് രക്ഷികണേ ജീവിത ഉയർച്ച ഉണ്ടാക്കണമേ 🙏🏽🙏🏽🙏🏽🙏🏽😢😢😢😢

  • @sivaprasad6461
    @sivaprasad6461 12 дней назад

    അമ്മ സത്യമാണ് 🙏🙏🙏🙏🙏

  • @kamalachandran977
    @kamalachandran977 3 месяца назад +1

    😢എന്റെ മോനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഹരിമോനെ അവ വലിയ പ്രതിസന്ധിയിലാണ്

  • @sunilaanand3443
    @sunilaanand3443 Месяц назад

    അമ്മേ എന്റെ മക്കൾക്കു കിട്ടാനുള്ള പണം കിട്ടാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏

  • @JamuJameela-m6x
    @JamuJameela-m6x 3 месяца назад +1

    Ghurunadha Namaskaram.... Eniku jeevikan marghamilla Aarum nokanilla...Ente veedum sthalavum nalla vilayku Ethrayum pettennu vittu kittuvan Anugrahikanne Amme Mahamaye.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤