നിങ്ങൾക്ക് ഉടനെ നടക്കാൻ പോകുന്ന ചില കാര്യങ്ങൾ പറയാം,ഇത് സംഭവിച്ചിരിക്കും,thodukuri,astrology,temple

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 782

  • @shijipramod7856
    @shijipramod7856 3 месяца назад +7

    നമസ്കാരം തിരുമേനി ആദ്യം നമ്പർ ആണ് തിരഞ്ഞെടുത്തത് പറഞത് വളരെ ശെരിയാണ് നന്ദി തിരുമേനി 🙏🏻

  • @anithapm8124
    @anithapm8124 3 месяца назад +4

    നമസ്കാരം 🙏🏼.. അങ്ങയുടെ പൂജയിൽ ഞങ്ങളുടെ കുടുംബത്തെയും ഉൾപെടുത്തണേ 🙏🏼ദീപ്തി.. മകം... അനിത.. അനിഴം.. സാമ്പത്തിക ബുദ്ധിമുട്ട് തീരുവനും ആരോഗ്യ പുരോഗതി വരുവാനും പൂജയിൽ ഉൾപെടുത്തണേ.. ദേവിക.. കാർത്തിക.. ദേവ്ദത്.. ചോതി.. ഇവരുടെ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ തീർന്നു.. മടി.. അലസത.. Maaranum പൂജയിൽ ഉൾപെടുത്തണേ 🙏🏼🙏🏼🌹

  • @geethamenon2597
    @geethamenon2597 3 месяца назад +3

    തിരുമേനീ നമസ്കാരം 🙏
    രണ്ടാം നംബറാണ് ഞാൻ തിരഞ്ഞെടുത്തത്...! താങ്കളുടെ പ്രവചനങ്ങൾ എല്ലാം സത്യമായി ഭവിക്കട്ടെ എന്ന് ഞാൻ ആ സർവ്വേശ്വരനെ പ്രാർത്ഥിക്കുന്നു...!!🙏
    ശംഭോ മഹാദേവ:🙏🙏🙏

  • @smithashiji6104
    @smithashiji6104 3 месяца назад +7

    ഞാൻ 507 ആണ് എടുത്തത്.
    മാനസിക വിഷമം ധാരാളം ഉണ്ട്. തിരുമേനി പ്രാർത്ഥിക്കണേ
    സ്മിത പൂരുരുട്ടാതി

  • @vijayalakshmikk3206
    @vijayalakshmikk3206 3 месяца назад +5

    707. തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ, തിരുമേനി. നന്ദി,നമസ്കാരം തിരുമേനി .

  • @rajalekshmiprasanthneenupr1771
    @rajalekshmiprasanthneenupr1771 3 месяца назад +101

    🙏🏻 നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    എന്റെ ബ്രദർ നു ഒരു PSC ലിസ്റ്റിൽ വന്നിട്ടുണ്ട് ജോലി കിട്ടാൻ തടസ്സങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി കുറെ വർഷങ്ങൾ ആയിട്ട് നല്ല അവസരങ്ങൾ കുറെ നഷ്ടപ്പെട്ടു ഈ തവണ നഷ്ടപ്പെടാതെ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    നന്ദു അനിഴം
    29/03/1997
    4.5 PM

    • @siniv.r8775
      @siniv.r8775 3 месяца назад +1

      Siniatham
      Arunkrishnanuthrittathi

    • @sajithajayan4717
      @sajithajayan4717 3 месяца назад +2

      Thirumeni namaskarm Thirumeni enneyu ente kudubbatheyu prarthanayil ulpeduthane thirumeni
      Jayan mulam
      Sajitha karthika
      Vishnupriya anizham
      Krishnapriya ayilliyom Maha mrityu jaya homathi ulpeduthane thirumeni

    • @sivadas6890
      @sivadas6890 3 месяца назад +3

      തിരുമേനി എന്റെ മോൾക്ക് രോഗമുക്തിക്കും ദീർഘായസ്സിനും വേണ്ടി പ്രാർത്ഥിക്കണേ 🙏നമിത visagham

    • @annapoorneswaridevi5168
      @annapoorneswaridevi5168 3 месяца назад

      Thirumeni ente makante exam um marriage um thaasangal mattane,sanjeev ,ketta,25 august 1993

  • @minimanuel5215
    @minimanuel5215 3 месяца назад +12

    താങ്ക്യൂ തിരുമേനി തിരുമേനി എന്ന് പറഞ്ഞാൽ സെവൻ സീറോ സെവൻ നമ്പരാണ് ഞാൻ സെലക്ട് ചെയ്തത് അത് തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് സാമ്പത്തിക ബുദ്ധിമുട്ട് വളരെ കഷ്ടപ്പെടുന്ന സമയമാണിത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @Kunji797
    @Kunji797 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പൂർണ്ണമായും കടം തീരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @lathikaharidas3201
    @lathikaharidas3201 3 месяца назад

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏
    ഹരിദാസ് ചോതി
    ലതിക പൂയം
    അഭിനവ് ചിത്തിര
    അക്ഷിത് പുണർതം

  • @rajinair9771
    @rajinair9771 3 месяца назад

    നമസ്കാരം തിരുമേനി 🙏
    ഇവിടെ പറഞ്ഞ കാര്യങ്ങൾ 100% correct ആണ്
    അനുരാജ് - ചതയം
    രാജി - തൃക്കേട്ട
    ഞങ്ങളെ കൂടെ മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @jayareji6132
    @jayareji6132 3 месяца назад

    നമസ്കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻

  • @soumyac4811
    @soumyac4811 3 месяца назад +9

    സൗമ്യ അനിഴം. ഭർത്താവും അമ്മയും ചേർന്ന് എന്നെയും മോനെയും പുറത്താക്കി അയാളിപ്പോ വേറെ ആളെ കൂടെയാണ്. ഞാൻ കേസ് കൊടുത്തിട്ടുണ്ട് പക്ഷെ അവർ സ്വാധീനം ഉപയോഗിച്ച് കേസ് നീട്ടികൊണ്ട് പോവുന്നു.3 വർഷമായി അനുഭവിക്കുന്നു

  • @AnurajT-c3k
    @AnurajT-c3k 3 месяца назад +1

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ
    അനുരാജ് അശ്വതി
    പ്രഭി പൂയം
    ആരവ് ദേവ് കാർത്തിക 🙏🙏🙏🙏

  • @abhijithswathi7293
    @abhijithswathi7293 3 месяца назад

    നമസ്കാരം തിരുമനസ്സേ .... വളരെ ശരിയാണ് ആദ്യ നമ്പർറിൽ പറഞ്ഞത് .....
    ധന അഭിവൃദ്ധി ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ..... അഭിജിത്ത് ചോതി

  • @LasiTp
    @LasiTp 3 месяца назад

    തിരുമേനി പറഞ്ഞത് 100%ശരി യാണ്. മാറ്റം വരുമെന്ന് പറഞ്ഞത് സത്യമാവട്ടെ

  • @arjunt7977
    @arjunt7977 3 месяца назад +7

    507..പറഞ്ഞത് 100/ശരി ആണ് തിരുമേനി. അർജുൻ. ചതയം. അശ്വിൻ. ചോതി. രജനി. ചോതി. പൂജയിൽ. ഉൾപെടുത്തണേ 🙏🏿🙏🏿🙏🏿

  • @apsarabaskaran8854
    @apsarabaskaran8854 3 месяца назад

    മൃത്യുഞ്ചയ ഹോമത്തിൽ ഞങ്ങളെയും ഉൾപെടുത്തണെ തിരുമേനി 🙏🙏
    ഭാസ്കരൻ... അത്തം
    നന്ദിനി.. പൂയം
    അതുൽ.. പുണർതം
    ആകാശ്.. പൂരാടം
    ആകാശ് ഇപ്പോൾ വിദേശത്ത് ഉള്ള ഒരുകമ്പനിയിൽ ജോലിക്ക്‌ ശ്രമിക്കുന്നുണ്ട്. ഒന്നു പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ... 🙏
    നന്ദി തിരുമേനി 🙏🙏

  • @mahadevan8654
    @mahadevan8654 3 месяца назад

    നമസ്തേ തിരുമേനി
    ഞങ്ങളെക്കൂടെ പൂജയിൽ ഉൾപെടുത്തണമേ തിരുമേനി.
    മൃദുല മഹാദേവൻ. മൂലം വിവാഹം നടക്കാനും,

  • @SindhuVijayakumar-ze1bg
    @SindhuVijayakumar-ze1bg 3 месяца назад

    തിരുമേനി രണ്ടാമത്തെ താണ് ഞാൻ തീരത്തെ ടു ത്ത ത്. പറഞ്ഞത് സത്യം. എന്റെ നാള് രോഹിണി പ്രാർത്ഥിക്കണേ തിരുമേനീ

  • @gokulvenugopal4815
    @gokulvenugopal4815 3 месяца назад

    നമസ്തെ....... തിരുമേനി🙏 ഞാൻ 507 ആണ് തെരഞ്ഞെടുത്തത് ഭഗവാൻ തീരുമാനിക്കുന്ന കാര്യം തിരുമേനിയിലൂടെ ഞങ്ങൾ അറിയുന്നു, രോഗങ്ങൾ ഒന്നും അലട്ടാതെ ആരോഗ്യ ത്തോടെയുള്ള ഒരു ജീവീതം അതിന് ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമസ്ക്കാരം🙏

  • @rakhi369
    @rakhi369 3 месяца назад +1

    Namaskaram thirumeni 🙏🏻🙏🏻🙏🏻
    Poojayil ulppeduthi prarthikkename🙏🏻🙏🏻🙏🏻
    Vineeth pooram
    Rakhi revathi
    Dharmik moolam

  • @josnajose876
    @josnajose876 3 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻മിഥുനംമസം മൃത്യുഞ്ചയ ഹോമത്തിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏🏻
    ബിബിൻ - മൂലം
    ജോസ്‌ന - ഭരണി
    അയാൻ - പൂരാടം
    റയാൻ - രോഹിണി 🙏🏻🙏🏻🙏🏻🙏🏻

  • @letstalk8373
    @letstalk8373 3 месяца назад +6

    🙏🏻 തിരുമേനി... ഞാൻ ഏകദൈവ വിശ്വസിയാണ് പക്ഷെ മറ്റു മദങ്ങളെ ബഹുമാനിക്കുന്നു. അങ്ങ യുടെ മിക്ക വീഡിയോയും കണ്ണാർ ഉണ്ട് എല്ലാ ഉപകാരം പ്രദംമാണ് ❤ തിരുമേനി എന്റെ നാൾ അറിയില്ല അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താണ്ണം 🙏🏻

  • @rinkubabu5384
    @rinkubabu5384 3 месяца назад +1

    തിരുമേനി നമസ്കാരം..ഒരു ഗവൺമെൻറ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു...പെട്ടന്ന് തന്നെ ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ...
    റിങ്കു രോഹിണി നക്ഷത്രം
    വിപീഷ് പുണർതം
    അദ്വിൻ ഉത്രം
    ഹൈമവതി മകം
    റിനൂപ് പൂരാടം

  • @ambujamrichard621
    @ambujamrichard621 3 месяца назад +1

    Namaskaram thirumeni 🙏🏻🙏🏻

  • @krishnapriya-ci3qn
    @krishnapriya-ci3qn 3 месяца назад +3

    താങ്ക്സ് നല്ല പ്രവജനം ❤കറക്റ്റ് ആയി പറഞ്ഞു (2)

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 месяца назад +1

    Selected 1, Thirumeni what you said is 💯 % true. Hope what you said comes true 🙏

  • @JalajaMkpillai
    @JalajaMkpillai 3 месяца назад +1

    നമസ്കാരം തിരുമേനി മിഥുൻ അശ്വതി ജിതിൻ തൃക്കേട്ട മധു പൂരാടം ജലജ ഉത്രാടം ❤❤❤

  • @JainasVlog999
    @JainasVlog999 3 месяца назад

    നമസ്തേ തിരുമേനി
    ജൈനമോൾ,മൂലം നക്ഷത്രം.
    തിരുമേനി ആത്മാർത്ഥ മായി പ്രാർത്ഥിക്കും എന്നുതന്നെ വിശ്വസിക്കുന്നു, നന്ദി

  • @sonypk6652
    @sonypk6652 3 месяца назад

    Namaskaram thirumeni, sony chathayam, manasil agrahikkunna joli kittuvan prarthanayil ulppeduthename🙏🏻

  • @abhineeth2634
    @abhineeth2634 3 месяца назад

    തിരുമേനി എന്റെ മോനു നല്ല ശ മ്പ ള ത്തിൽ oru നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻 അഭിഷേക് തൃകെട്ട ലോജിസ്റ്റിക് and സപ്ലൈ chain

  • @sherinsusanna
    @sherinsusanna 3 месяца назад +2

    നമസ്കാരം തിരുമേനി, ശത്രു ദുരിതങ്ങൾ മാറാൻ ആരോഗ്യസൗഖ്യo ഉണ്ടാവാൻ, സാമ്പത്തിക ഉയർച്ച ഉണ്ടാവാൻ ജോളി (ഉത്രാടം ), ഷെറിൻ (ഉത്രം )ഞങ്ങളെയും പൂജയിൽ ചേർക്കണം 🙏

  • @lekshmilechu1723
    @lekshmilechu1723 3 месяца назад

    നമസ്തേ തിരുമേനി🙏🏻
    ഒരു ചിട്ടി ഉണ്ട്... ഈ മാസം അതിന്റെ നറുക്ക് കിട്ടുവാൻ വേണ്ടി ദയവായി പ്രാർഥനയിൽ ഉൾപ്പെടുത്തേണമേ തിരുമേനി 🙏🏻🙏🏻
    ലക്ഷ്മി തിരുവാതിര... വളരെ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്...

  • @HARIHARAN.A
    @HARIHARAN.A 3 месяца назад

    ഞാൻ തിരഞ്ഞെടുത്ത 707ൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ 101% സത്യം 🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി അപേക്ഷയാണ് 🙏🙏🙏

  • @padma2888
    @padma2888 3 месяца назад

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഗം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ

  • @sumithapramod5495
    @sumithapramod5495 3 месяца назад +11

    Thanks God 🙏, Thanks Theerumeni 🙏. 707 പറഞ്ഞതെല്ലാം സത്യം 🙏

  • @ushasurendran2524
    @ushasurendran2524 3 месяца назад

    നമസ്കാരം തിരുമേനി🌷🙏🏻🙏🏻🙏🏻🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം

  • @deepakrishnan7582
    @deepakrishnan7582 3 месяца назад +3

    എന്റെ ഭഗവാൻ എന്നെ കാക്കും ഓം നമശിവായ :❤️

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 3 месяца назад

    Thanks thirumeni
    I choose number 1
    It is true 💯
    Om mahalakshmiye Namah
    Om Nama Sivaya
    God bless all
    Thank you so much 💓 💗

  • @jyothipramod3318
    @jyothipramod3318 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം
    ജ്യോതി
    അവിട്ടം

  • @sudhakrishnan5596
    @sudhakrishnan5596 3 месяца назад +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @mahadevan8654
    @mahadevan8654 3 месяца назад

    നമസ്തേ തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപെടുത്തണം തിരുമേനി
    മൃദുല മഹാദേവൻ- മൂലം. വിവാഹം നടക്കാനും ഉയർന്ന ജോലി കിട്ടാനും വേണ്ടി
    മഹാദേവൻ -പൂരാടം
    വിജയകുമാരി- കാർത്തിക ഞങ്ങൾക്ക് ഇപ്പോഴുള്ള വീടും സ്ഥലവും വിറ്റട്ടു പുതിയ സ്ഥലം വാങ്ങി വീട് വെയ്ക്കാനും മോളുടെ കല്യാണം നടത്താനും പ്രാർത്ഥിക്കണമേ തിരുമേനി. തിരുമേനിയെ ദൈവം രക്ഷിക്കട്ടെ

  • @RaviRavi-vn2qe
    @RaviRavi-vn2qe 3 месяца назад

    തിരുമേനി അടുത്ത പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തേണമേ. രവി ചിത്തിര സിന്ധു ചോതി വിജയമ്മ കാർത്തിക 🙏🙏🙏🙏

  • @sumasuresh5363
    @sumasuresh5363 3 месяца назад

    നമസ്കാരം ..... തിരുമേനീ.... ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ....
    സുരേഷ് - ഉത്രട്ടാതി
    സുമ - മകം
    ഹരികൃഷ്ണൻ - ഉത്രം
    കൃഷ്ണപ്രിയ -അനിഴം.🙏🙏🙏🙏🙏🙏🌷🌷🌷🌷

  • @AjithKumar-cn7vu
    @AjithKumar-cn7vu 3 месяца назад

    തിരുമേനി എന്റെ പേര് അജിത് 707 ആണ് ഞാൻ തെരെഞ്ഞെടുത്തത് അങ്ങ് പറഞ്ഞ എല്ലാം എന്റെ കാര്യത്തിൽ കൃത്യമായി സംഭവിക്കുന്നു. 🙏🏻🙏🏻

  • @sumangalakathiresh8954
    @sumangalakathiresh8954 3 месяца назад

    Thirumeni paranjath100 Percent correct aanu🙏🙏🙏 9:39

  • @RatheeshPr-bx1lu
    @RatheeshPr-bx1lu 3 месяца назад +1

    രതീഷ്‌ ഉത്രട്ടാതി
    ധന്യ കാർത്തിക
    റിജുൽ അശ്വതി
    രാകെന്ത് ഉത്രാടം
    ഋത്വിക് അശ്വതി
    . മൃതഞ്ചയ ഹോമത്തിൽ ഉൾപെടുത്തണേ തിരുമേനി. സാമ്പത്തികമായി ബുദ്ദിമുട്ടിലാണ്.. പ്രാർത്ഥിക്കണേ.. 🙏🙏🙏

  • @sheenak9597
    @sheenak9597 3 месяца назад +1

    ഷീന കാർത്തിക
    ഉണ്ണികൃഷ്ണൻ ഭരണി
    ആര്യ കൃഷ്ണ പൂരാടം
    ആവണി പുണർതം. പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി

  • @sheelakishore8502
    @sheelakishore8502 3 месяца назад

    നമസ്കാരം തിരുമേനി
    അങ്ങയുടെ പൂജകളിലും പ്രാർത്ഥനകളിലും ഉൾപ്പെടുത്തണമേ
    നീതി പൂരുരുട്ടാതി
    പ്രീതി അവിട്ടം
    പ്രിൻസ് പൂരുരുട്ടാതി
    ആരവ് തിരുവോണം

  • @neethuv.s3989
    @neethuv.s3989 3 месяца назад

    നമസ്കാരം തിരുമേനി 🙏 മൃത്യുഞ്ചയ ഹോമിൽ ഉൾപെടുത്തണേ.. ജിജോ പൂരുരുട്ടാതി, ദേവദർശിൻ പൂരുരുട്ടത്തി, ദേവവ്രത ഭരണി, നീതു പൂരം 🙏🙏

  • @vidyasagaranbiju1614
    @vidyasagaranbiju1614 3 месяца назад

    നമസ്കാരം തിരുമേനി 🙏 ഞങ്ങളെയും മൃതുഞ്ചയ ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണ 🙏ശോഭന -ചിത്തിര, ലീന - അശ്വതി, അനിത -ചതയം, ബിജു - ചതയം, ദീപ - മൂലം, സ്റ്റാമി - രേവതി, രാമചന്ദ്രൻ - ചതയം, ശശികുമാർ - തിരുവാതിര, രാമചന്ദ്രൻ - ആയില്യം, അഞ്ജലി - ചോതി, നവീൻ - വിശാഖം, അനാർക്കലി - ആയില്യം, മൂർത്തി - അശ്വതി, ഉല്ലാസ് - പുണർതം, ദേവിക - ചിത്തിര, ദക്ഷിണ - കാർത്തിക 🙏🙏🙏

  • @indu7777-j9p
    @indu7777-j9p 3 месяца назад +1

    ഞാന്‍ manifest cheyunna psc rank 77 ആണ്‌..കണ്ടപ്പോൾ സന്തോഷം ആയി.anugrahikkanam. thank u universe ❤

  • @seejamanamatharabhaskaran9648
    @seejamanamatharabhaskaran9648 3 месяца назад

    Thank you Thirumeni ❤❤❤. 707 is correct in my life.

  • @satheeshkumar54
    @satheeshkumar54 3 месяца назад

    നമസ്ക്കാരം തിരുമേനി, ഞാൻ ഒരു പാട് മെസ്സേജ് അയച്ചിരുന്നു.. മറുപടി അയച്ചില്ലെങ്കിലും തിരുമേനി കണ്ടു കാണും. മോളുടെ പ്രശ്നങ്ങൾ ശരിയാകാനും കുടുംബ ജീവിതം ശോഭനം ആകാനും ഒന്ന് കൂടി പ്രാർത്ഥിക്കണം, നികി ത മകീര്യം, മുരളി അവിട്ടം.

  • @BabyAntony-sq1ks
    @BabyAntony-sq1ks 3 месяца назад +2

    തിരുമേനി 🙏,707. ഞാൻ എടുത്തത്. തിരുമേനി പറഞ്ഞത് സത്യം. 👌👌👌

  • @SunishaRatheesh
    @SunishaRatheesh 3 месяца назад

    നമസ്കാരം തീരുമേനി🙏🙏 പറഞ്ഞത് 100 % സത്യമാണ്.

  • @Mahimahi-fs7oy
    @Mahimahi-fs7oy 3 месяца назад +1

    തിരുമേനി പറഞ്ഞത് സത്യമാണ്, എന്റെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതum, തിരുമേനി അവസാനം പറഞ്ഞ കാര്യങ്ങള്‍ സത്യമായി തീരട്ടെ. 🙏🙏🙏🙏🌹🌹🌹MaheshKumar uthram

  • @nisabasheernisa2396
    @nisabasheernisa2396 3 месяца назад +1

    ഞാൻ 507ആണ് തിരുമേനി എടുത്തത് ഒരുപാട് നന്ദി 🙏🏻പറഞ്ഞതെല്ലാം സത്യം ആവട്ടെ 🙏🏻

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 месяца назад

    507 പറഞ്ഞതെല്ലാം സത്യം ആണ്. 4 മാസം കഴിഞ്ഞു മാനസികമായുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട്. മറക്കാൻ ശ്രമിക്കുന്ന കാര്യം വീണ്ടും വീണ്ടും ഓർക്കുന്നു.
    കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ സങ്കടങ്ങളിൽ നിന്നും മുക്തി തരണേ 🙏

  • @Prettyrose_91
    @Prettyrose_91 3 месяца назад

    Sunesh -revathy,sini-utram,sreehari-karthika, sivapriya -bharani. Poojayil ulpeduthane thirumeni 🙏🙏🙏

  • @mrinalininair4835
    @mrinalininair4835 3 месяца назад

    Namaskaram Thirumei. All your findings are very valuable and to a certain extent is teal please include this name in your Karkidakam Poojas Lakshmi Makam

  • @chandhinikn9894
    @chandhinikn9894 3 месяца назад

    നമസ്തെ തിരുമേനി പൂജയിൽ ഉൾപെടുത്തണേ ജ്യോതിസ്സ് പൂരം ശ്വേത മകം നന്ദി

  • @vidyaratheesh3072
    @vidyaratheesh3072 3 месяца назад

    സത്യം തന്നെ ഞാൻ തിരഞ്ഞെടുത്തത് 707 ആണ്. നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
    Vidya പൂയം
    രതീഷ് പുണർതം
    🙏🙏🙏🙏

  • @dipudivakaran8881
    @dipudivakaran8881 3 месяца назад +2

    ദീപു രേവതി കടബാധ്യതകൾ മാറിക്കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @rajisujith5699
    @rajisujith5699 3 месяца назад

    നമസ്കാരം തിരുമേനി എൻറെ പേര് രാജി അശ്വതി നക്ഷത്രം വിദേശത്താണ് വിസ കഴിഞ്ഞു പുതിയ വിസ എടുക്കാൻ കഴിഞ്ഞിട്ടില്ല ഒരുപാട് തടസ്സങ്ങളും കാര്യങ്ങളുമായി മുന്നോട്ടുപോകുന്നു സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടാണ് അങ്ങയുടെ പൂജയിൽ പ്രാർത്ഥനയിൽ പ്രത്യേകമായി ഉൾപ്പെടുത്തണം

  • @saritavijayan9816
    @saritavijayan9816 3 месяца назад

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻saritha chithira lekshmi makam poojayil ulpeduthane🙏🏻🙏🏻🙏🏻

  • @KrishnaShanu-e3n
    @KrishnaShanu-e3n 3 месяца назад

    Namaskaaram thirumeni
    Shanu -vishakam
    Sreya -vishakam
    Krishna -anizham
    Poojayil ulppeduthane thirumeni

  • @Radhika.R.
    @Radhika.R. 3 месяца назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Karkidakamasathil Angayude anugraham pretyekam undakane Thirumeni 🙏🏻🙏🏻🙏🏻

  • @xyzsparrow
    @xyzsparrow 3 месяца назад

    നമസ്കാരം തിരുമേനി🙏🏻 സുന്ദരേശൻ പൂരം
    സുമ പൂരം
    ഐശ്വര്യ പൂരം മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി

  • @sijiashokan5294
    @sijiashokan5294 3 месяца назад

    Poojayel ulpadathana therumani
    Hari pooyam, siji pooyam, suprithi Ashwani, Sharan Bharani.
    Thank you 🙏

  • @ambiliunnikrishnan153
    @ambiliunnikrishnan153 3 месяца назад

    അഖിൽ ഉത്രാടം ആതിര കാർത്തിക നല്ല ഒരു കുടുംബ ജീവിത്തിന് വേണ്ടി. പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SathiDevi-m6i
    @SathiDevi-m6i 3 месяца назад

    Balachadran chathayam Sathidevi uthram Gireesh rohini Athira visakham Drishya pooyam poojayil ulpeduthane Thirumeni 🙏🏻🙏🏻

  • @lathamony5429
    @lathamony5429 3 месяца назад

    Yes you are right. Selected 2nd no. Future തിരുമേനി പറഞ്ഞത് പോലെയുള്ളതവട്ടെ. 🙏🙏

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ no. 1 എടുത്തത്. അങ്ങു പറഞ്ഞത് 100% ശെരിയാണ്. പ്രാർത്ഥിക്കണേ തിരുമേനി ശ്രീലത ഭരണി, ഹരി രോഹിണി, യദു പൂയം 🙏🙏🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 3 месяца назад

    റിൻസി.. അത്തം
    സജു... ചിത്തിര
    കുടുംബം ജീവിതത്തിൽ ഉള്ള പ്രശ്നം മാറി നന്നായി ജീവിക്കാൻ വേണ്ടി

  • @manojkumar-kw4yi
    @manojkumar-kw4yi 3 месяца назад

    Namaskaram Thirumeni poojayil ulppeduthanam Prarthikkanam
    Susmi - Atham

  • @renjinimolvr1475
    @renjinimolvr1475 3 месяца назад +2

    നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക ഞാൻ തിരഞ്ഞെടുത്തത് 707 എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സുധീഷ് അവിട്ടം ജോലി ഒന്നും റെഡിയാകുന്നില്ല നന്നായി പ്രാർത്ഥിക്കണേ തിരുമേനി

  • @akshayamithraas8294
    @akshayamithraas8294 3 месяца назад +1

    ഷീജ അത്തം
    അശോകൻ ചോതി
    വിനീത് പൂരം
    അക്ഷയ മിത്ര
    തിരുവോണം
    ആര്യ മിത്ര അവിട്ടം വസന്ത കുമാരി തൃക്കേട്ട
    ഷൈജു മകയിരം
    ശശി ധരൻ ആശാരി ഉത്രം വനജ
    തിരുവോണം
    ജയൻ മൂലം
    എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @nizarka8588
    @nizarka8588 3 месяца назад

    Namaskkaram thirumeni... Nizar Uthradam... 🙏🙏

  • @vijiraji9358
    @vijiraji9358 3 месяца назад

    Namaskaram thirumeni homathil Peru ulpeduthane Rajimon chothi prarthickane njangalkku vendi 🙏🙏

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണംലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @SureshKumar-zz4uf
    @SureshKumar-zz4uf 3 месяца назад

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @soumyanair1171
    @soumyanair1171 3 месяца назад

    Soumya Thrikketta, Ayush Bharani, Madhusudan Anizham 🙏🙏🙏

  • @JamuJameela-m6x
    @JamuJameela-m6x 3 месяца назад

    Jameela Thiruvonnam.
    Ghurunadha Namaskaram....Enne Aarum nokanilla jeevikan marghamilla .... Ente veedum sthalavum nalla vilayku vittu kittuvan prarthiikanne... Anugrahikanne..❤❤❤❤❤❤❤❤❤❤❤❤❤❤

  • @BinduVr-s4v
    @BinduVr-s4v 3 месяца назад

    Namaskaram thirumeni 🙏poojayil ulpeduthane thirumeni baiju moolam pranav rohini parvathy makeeryam bindhu revathi🙏🙏🙏🙏🙏

  • @prajisharatheesh
    @prajisharatheesh 3 месяца назад

    പ്രജിഷ - പൂരാടം
    രതീഷ് - പൂരാടം
    ശ്രീവേദ - ഭരണി
    വൈഗ - അവിട്ടം
    പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sreekalaprabha
    @sreekalaprabha 3 месяца назад

    Namaskaram thirumeni mrithyujayapoojayil ulpeduthane thirumeni 🙏🏻Prabhakaran. Punardham.🙏🏻🙏🏻🙏🏻🙏🏻

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 месяца назад

    മധുസൂദനൻ മകിരം എല്ലാം കൊണ്ടും ഒരുപാട് ബുദ്ധിമുട്ട് അനുഭവങ്ങൾ ഉണ്ട് തിരുമേനി എല്ലാം ഒന്ന് ശരിയായി കിട്ടണം പ്രാർത്ഥിക്കണം തിരുമേനി

  • @Shylaja-iv7iy
    @Shylaja-iv7iy 3 месяца назад

    രതീഷ് : വിശാഗം ശാലു,: പുരുരുട്ടാതി, റിതുൽ : ആയില്ലിയം, ശ്യം : തിരുവോണം, സുധലക്ഷ്‌മി : രേവതി, ഷൈലജ : പുണർതം, പുരുഷോത്തമൻ : ചിത്തിര..
    പൂജയിൽ നിങ്ങളെ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @aneeshatn7452
    @aneeshatn7452 3 месяца назад

    🙏🙏🙏 നമസ്കാരം തിരുമേനി 507 വളരെ ശെരിയണ് 🙏🙏

  • @hansasabu3491
    @hansasabu3491 3 месяца назад

    Sabu-makayirum, sachu-pooyum, michu pooruruttathi, diya-pooruruttathi, varsha-thrikketta, hansa makam 🙏🏻🙏🏻🙏🏻

  • @vipindas7244
    @vipindas7244 3 месяца назад

    വിപിൻ‌ദാസ്- പുരാടം, രശ്മി വിശാഖം, സായൻ കൃഷ്ണ - പൂരം, സാന്ത്വൻ കൃഷ്ണ -പുരാടം🙏🙏🙏🙏🙏🙏🙏

  • @SalmaM-wu6tw
    @SalmaM-wu6tw 3 месяца назад

    Thirumeni, correct reading

  • @janakimahara7192
    @janakimahara7192 3 месяца назад

    Namaskaram Thirumeni
    Janaki -Atham
    Poojayil Ulpeduthi Prarthikane Thirumeni
    Thank u

  • @sashikalajayakumar2129
    @sashikalajayakumar2129 3 месяца назад

    Tirumeni 100/ correct aanu
    1st picture aanu select cheytatu

  • @pramodgopal222
    @pramodgopal222 3 месяца назад

    ❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി-പൂയം, ഗായത്രി-പുണര്‍തം, ഗൌതമി-ചോതി,മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക, സുരേഷ്-അനിഴം, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി,പ്രമോദ്. ജി-കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി..❤

  • @noopuradhwani9351
    @noopuradhwani9351 3 месяца назад

    രേഖ -ഉത്രട്ടാതി ശീതൾ -ചോതി. ശരത്ത് -ചോതി. പൂജയിൽ ഉൾപ്പെടുത്തണേ

  • @aparnatv5367
    @aparnatv5367 3 месяца назад

    Aneesh -രേവതി
    Aparna-attham
    Mithra- ഉത്രം

  • @nisharoopesh2968
    @nisharoopesh2968 3 месяца назад

    തിരുമേനി നമസ്ക്കാരം .കുറെ നാളായി ഞാൻ MSg അയക്കുന്നു .പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം .സാമ്പത്തികമായും മാനസികമായും വളരെ ബുദ്ധിമുട്ടാണ് .നിഷ ഭരണി 13.1.1984