ഏറ്റവും കുറഞ്ഞ ചിലവിൽ കോഴിക്കൂട് നിർമ്മിക്കാം||Low cost chicken cage|kozhikood
HTML-код
- Опубликовано: 20 окт 2024
- This video is low cost chicken cage.if u like plz subscribe my channel
#കോഴിക്കൂട്
#chickencage
#hencage
#howtomake
#cagemaking
#കോഴിക്കൂട് നിർമ്മാണം
#petcage
Chicken cage
kozhi kood
low cost
cage ideas
pet
kozhi valarthal
👍 സൂപ്പർ
അസലാമു അലൈക്കും😮
Jesus Christ super star & Save you
ജയ് ശ്രാം😊
Thaatha soooper eanjiniyar aanalloo ❤❤❤
തട്ടിക്കൂട്ട് ആണ്
@@Jamshi_Talks eannalum adipoli eanium uyarchayil eathatte
Adipoli
Nice 👍🤲👌
Super👍❤
സൂപ്പർ
👍🏻👍🏻
സൂപ്പർ ❤
👍👍👍👍
❤
Kood sooper
കോഴിയെ വളർത്തുന്നുണ്ടോ
@@Jamshi_Talks und
@@ismailkismail2378 വിൽക്കാറുണ്ടോ
ഞങ്ങൾ വിൽക്കുന്നുണ്ട്
ഈ കൂട്ടിൽ ഉള്ളത് എല്ലാം ഇപ്പൊ വിറ്റു
ഇനി അടുത്ത step മുട്ട വിരിയാറായി
പുറത്തേക്ക് വിടാറില്ല evening മാത്രം 1മണിക്കൂർ വിടും
👍
✌️✌️✌️✌️
തറയിൽ സിമെന്റ് ഇടമായിരുന്നു അത് പോലെ മുമ്പേ അവിടെ ഉണ്ടായിരുന്ന മതിൽ ഒന്ന് തേക്കാമായിരുന്നു അതിൽ ഉള്ളിൽ നിന്ന് പാമ്പ് വരുമോ
അത് പിന്നെ ചെയ്‌തു
👍👍🎉🎉
Koyhy kothiyirangiyal pen vannu enthu eheyyanum enthanu marunnu parayamo
പേൻ വന്നാൽ ഞാൻ ചെയ്യാറുള്ളത്
1. കൂട് നല്ലോണം അടിച്ച് വൃത്തിയാക്കും
2.സീമ കൊന്നയില കൊണ്ട് ഒന്നു വീശി ചുറ്റിലും അടിക്കും
3.പറ്റുമെകിൽ ഒന്നു തീ കാണിക്കാം കൂടിന്റെ ചുറ്റിലും( ശ്രെദ്ധിക്കണം)
4.ഒന്നും നടന്നിലെക്കിൽ മരുന്ന് കിട്ടും അതിൽ കഴുത്ത് തട്ടാതെ മുക്കി എടുക്കാം
5.ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ മാണെണ്ണ ചേർത്ത് സ്പ്രൈ ചെയ്താലും പോകും( ഒരു പ്രാവശ്യം ചെയ്ത് പിന്നെ 2days കഴിഞ്ഞാൽ മുട്ട പിന്നെയും വിരിഞ്ഞിട്ടുണ്ടാകും അപ്പൊ പേൻ പിന്നെയും വരും അപ്പൊ പിന്നെയും ചെയ്യണം)
പേൻ പോയി എന്നു ഉറപ്പായാൽ കൂട് നല്ലോണം അടിച്ചു വൃത്തിയാക്കണം.
Ok thanks
Tik tox enna oru marunund ath 5 litr vellathil കഴുത്ത് മുങ്ങാതെ മുകിയാൽ മതി
Super
പേൻ വന്നാൽ ഞാൻ ചെയ്യാറുള്ളത്
1. കൂട് നല്ലോണം അടിച്ച് വൃത്തിയാക്കും
2.സീമ കൊന്നയില കൊണ്ട് ഒന്നു വീശി ചുറ്റിലും അടിക്കും
3.പറ്റുമെകിൽ ഒന്നു തീ കാണിക്കാം കൂടിന്റെ ചുറ്റിലും( ശ്രെദ്ധിക്കണം)
4.ഒന്നും നടന്നിലെക്കിൽ മരുന്ന് കിട്ടും അതിൽ കഴുത്ത് തട്ടാതെ മുക്കി എടുക്കാം
5.ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ മാണെണ്ണ ചേർത്ത് സ്പ്രൈ ചെയ്താലും പോകും( ഒരു പ്രാവശ്യം ചെയ്ത് പിന്നെ 2days കഴിഞ്ഞാൽ മുട്ട പിന്നെയും വിരിഞ്ഞിട്ടുണ്ടാകും അപ്പൊ പേൻ പിന്നെയും വരും അപ്പൊ പിന്നെയും ചെയ്യണം)
പേൻ പോയി എന്നു ഉറപ്പായാൽ കൂട് നല്ലോണം അടിച്ചു വൃത്തിയാക്കണം.
👍👍🌹
ഇരുമ്പിന്റെ cageൽ അസുഖം കുറയും
പാമ്പ് കേറാൻ സാധ്യത ഉണ്ട്
വല ഇട്ടിട്ടുണ്ട്. എന്നാലും ശ്രെദ്ധിക്കണം
വലയിൽ സിമന്റ്😅
വലയിൽ പിടിക്കില്ല അല്ലേ 😅എനിക്കും തോന്നി 🚶♀️തട്ടിക്കൂട്ട് ആണ്
Aara പണിക്കർ
❤❤😅
❤❤❤❤❤
👍👍
സൂപ്പർ
Thanku
❤