എന്റെ പൊന്നെ ഇന്നത്തേത് എന്നത്തേതിലേക്കാളും കിടു. ഒന്ന് കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിലേറെ മനോഹരം എന്ന് പറയുന്നത് ചേച്ചീടെ രസിപ്പിയുടെ കാര്യത്തിൽ സത്യം തന്നെയാണ്. ചേച്ചി ഒരു request ഉണ്ട് കോളിഫ്ലവർ കൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്യുമോ..
Onnum parayathe undakki kazhichal kanunnavarku oruprayojanavum illa. At least give the description of recepies underneath so the viewers can also cook snd eat.
കഴുകി ഊറ്റണം..... അതുപോലെ തന്നെ വേവിച്ചു ആ വെള്ളം ഊറ്റി കളയണം ഇല്ലെങ്കിൽ ഒരു blood ചുവ ഉണ്ടാകും ഇതു വെറുതെ ഉരുളിയിൽ ഇട്ട് കഴുകി ഒഴിച്ച് കളയുന്നു ഊറ്റാതെ.......
അമ്മായിയുടെ ആ ചന്ദനകുറിയും,ബീഫ് തീറ്റയും അങ്ങു യോജിക്കുന്നില്ല. അമ്മായി വല്ല നാടൻ പച്ചക്കറി അവീൽ ഉണ്ടാക്കി കഴിക്കുകയായിരുന്നുവെങ്കിൽ കാര്യങ്ങൾക്കൊക്കെ ഒരു വൃത്തിയുണ്ടായിരുന്നേനെ.
അമ്മായിനെ കോണ്ട് പെണ്ണ് നല്ലോണം പണിയെടുപ്പികുന്നുണ്ട്
സൂപ്പർ കാന്താരി ലിവർ.. അവതരണം 👌👌
കൊള്ളാം കരൾ ബീഫ് +കാന്താരി 👍സൂപ്പർ 😋
അടിപൊളി ഡിഷ് സൂപ്പർ ചേച്ചി 🥰🥰സ്വീറ്റ് കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ 🥺🥺🥺🥺
Ammayikke enkilum onn paranju kodukkan paadille meat maryadhaykke kazhukaan lever uruliyil ettappol chora color aane vellathine avde vellathine ethraykke kshamam aano enthu paranjallum oru nanavum illa sarithaykke pinneyun athu thanne aavarthikkum
Etra kazhukiyalm athil ninn blood varum
Correct,@@sonasanthosh8417
Meenum erachiyum bhangiyayikazhuki variyedukanam. Allathey cheriche kalayalla. Blood full kalayanam,dharalam vellam edukanam
എല്ലാം നല്ലത്. പക്ഷെ മീനും ഇറച്ചിയും ഒക്കെ കഴുകിവാരി ചോരവെള്ളം പിഴിഞ്ഞ് കളയണം. അല്ലാതെ ഊറ്റിക്കളയുന്ന കാണുമ്പോൾ അറപ്പു തോന്നും 🤮
ഉണ്ടാക്കുന്നതൊക്കെ കാണാൻ കൊള്ളാം കഴിക്കാൻ തോന്നില്ല കാരണം കഴുകിഎടുക്കുന്നത് ഒരു വൃത്തിയും ഇല്ല അമ്മായിയെയും മാളുവിനെയും സമ്മതിക്കണം അത് കഴിക്കുന്നതിനു
സത്യം
Ennitt ഭയങ്കര പുകഴ്ത്തലും
സത്യം 😂😮
സത്യം സത്യം സത്യം എന്നും പറയണം എന്നുണ്ട് ഇപ്പോ ok യായി തിരെ കഴുകി വൃത്തിയാക്കില്ല
Sathyam athil blood kedakunnuu nallapole kazhukanam
ഒരു വീഡിയോയിലെ ങ്കിലും നിങ്ങളുടെ ക്യാമറാമാനെ ഒന്ന് കാണിക്കൂ ഇത്രയും ക്ഷമയുള്ള മനുഷ്യൻ ആരാണെന്ന് അറിയാനാണ്🙏
പുറത്തു കുറെ പേര് ഉണ്ട് ക്യാമറ man മാത്രം അല്ല ഡയറക്ടർ പ്രൊഡ്യൂസർ ടെക്നിക്കൽ ടീം art ടീം മേക്കപ്പ് ഒക്കെ ഇത് ടീവി പ്രോഗ്രാം അല്ലേ
@@Vinaya221 attemper undo
Malu evide
Ammayide ishta deivam aara? E prayathilum ithra non veg kazhikkaan ulla oru yoham
Liver my favourite
നിങ്ങൾ ആർക്കും Replay കൊടുക്കാറില്ലേ
ഇത് ടീവി ചാനൽ prog🙄ആണ് വ്ലോഗ് അല്ല
സരിത ചേച്ചി ഉണ്ടാക്കുന്നതെല്ലാംഞാൻ കാണാറുണ്ട്.
Ee chechide video sill enneyum viliko kaditt kothiyavunnu
ട്രെഡിഷണൽ വില്ലേജ് സ്റ്റൈൽ കാന്താരി ബീഫ് ലിവർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Epplum sweet aakkalle സ്പൈസി aakkikkude😄
Ee kanthari ellam kazhichal piles urappanu
മാളു ഇല്ലല്ലോ മാളൂന് കരൾ ഒത്തിരി ഇഷ്ടമല്ലേ
എന്റെ പൊന്നെ ഇന്നത്തേത് എന്നത്തേതിലേക്കാളും കിടു. ഒന്ന് കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിലേറെ മനോഹരം എന്ന് പറയുന്നത് ചേച്ചീടെ രസിപ്പിയുടെ കാര്യത്തിൽ സത്യം തന്നെയാണ്. ചേച്ചി ഒരു request ഉണ്ട് കോളിഫ്ലവർ കൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്യുമോ..
Vellamillathe nadano
She is tries to avoid Ammayi away from camera . She is giving Ammayi lot of work so she can be only in camera
Plz don't spread negatives
It is not negative it is real fact
They are paid actors of this show,more famous person will be shown more
Who is telling you all these?it is scripted show by a channel...not vlog
Can you tell what you are doing??
Making liver fry
f_c
Ee ammayikku pappadam undakkan ariyamo
മാളു എവിടെ
10 exam
എല്ലാവരും രക്ഷപെടട്ടെ❤ എന്നെ കൊണ്ട് കഴിയുന്നതുപോലെ ഞാൻ സഹായിയ്ക്കും...
Enne sahayikumo 🙏😢
എന്നെ help cheyamo😢
vdo onnum kanunilalo sub akitund@@RintuElizabeth-ir8in
Pls എന്നെ ഒന്ന് സഹായിക്കൂ വളരെ കാഷ്ടാപ്പാടാണ്
@@VibinVibin-n8g
Ammayine camerayude munpil ninn etrayum vegam ozhivaan enthoru ulsaham aane vallatha kusumb aane
They all are paid actors of this show
അമ്മായി പാവം ❤❤❤❤
അടിപൊളി
സൂപ്പർ "കാന്താരി ലിവർ "
Onnum parayathe undakki kazhichal kanunnavarku oruprayojanavum illa.
At least give the description of recepies underneath so the viewers can also cook snd eat.
Don't you know to read the title?
Blood kando athil beef edumbol
Blood poyillaa kazhikittuu
Ammaikku oru SAMBARM KODUKKU...
Enthe prahasanam aanente saji ye..😂😂
Otherwise you prepare then put in a plate then tell this is liver kanthari prepared by abcd & ef
Suppar
കുറച്ചുകൂടി വൃത്തിയായിട്ട് kazhivikkudey
കരളിൽ അങ്ങനെ മസാല പിടിക്കില്ല അതുകൊണ്ട് കരൾ എനിക്കിഷ്ടമല്ല...
Super
Super cutting chechi I love you
😋😋😋😋😋😋😋
Готовим с Оксаной Пашко.
❤❤❤
Ammayi anno adimmo anno. Terumpo terumpom panni taran😢
❤❤❤❤sooper
മാളുവിന്റെ അമ്മയാണോ
ഇത് ടീവി പ്രോഗ്രാം ആണ് kamudy യുടെ
enthukazhichalum.lipstic.angine thanne makeupum😂
Hi amayi and hi chech
♥️❤️❤️❤️
എന്തൊക്കെ ചേർത്ത് ഉണ്ടാക്കിയാലും നന്നായിട്ട് കഴുകിയില്ലെങ്കിൽ എങ്ങനെ കഴിക്കും
ആ കഴുകുന്നത് കണ്ടിട്ട് ഒട്ടും വൃത്തി ആവാത്ത പോലെ
കഴുകി ഊറ്റണം..... അതുപോലെ തന്നെ വേവിച്ചു ആ വെള്ളം ഊറ്റി കളയണം ഇല്ലെങ്കിൽ ഒരു blood ചുവ ഉണ്ടാകും ഇതു വെറുതെ ഉരുളിയിൽ ഇട്ട് കഴുകി ഒഴിച്ച് കളയുന്നു ഊറ്റാതെ.......
@@fahadhajira4068 yes
Crct.athil blood undarnuu😢
Super❤❤❤
Enthina over drama dailogue.. Food vechal pore
Thalparymillel kanandaa ollore ond orale poyinnorthe avrde videokku review kittathirikkilla
@@aswanyjayan4637 ni ara ithu parayan njan evarodanu ente abhiprayam paranje ninakku njan paranjathu thalapraym illengil ni athu nokkanda 😏.
Waste..get lost your pepper....bye
ഈ അമ്മായിയെ ഇങ്ങനെ തീറ്റിക്കല്ലേ പെണ്ണേ പ്രായം ആയതല്ലേ ഒന്നു ഡോക്ടറെ കാണിക്കു പാവം തോന്നന്നു❤❤❤❤❤❤ ഫുഡ് vegetables 🥒🍅 കാണിക്കൂ please
Prayamayavarkku bakshanam kazhikkaan padillee.ningalekkalum arogyundavum prayamayavarkku
അമ്മായിടെ വായിൽ വച്ച് കൊടുക്കുന്നില്ലല്ലോ. അവരുടെ ഇഷ്ടത്തിന് അല്ലേ കഴിക്കുന്നെ
Nannayitt ജോലി ചെയ്യുന്നുണ്ടല്ലോ
Praayamayavarkk bakshanam kazhichoode
അവർക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ താങ്കൾക് 🤣
കുറച്ചെങ്കിലും വൃത്തിക്ക് കഴുകിക്കൂടെ
അമ്മായിയുടെ ആ ചന്ദനകുറിയും,ബീഫ് തീറ്റയും അങ്ങു യോജിക്കുന്നില്ല.
അമ്മായി വല്ല നാടൻ പച്ചക്കറി അവീൽ ഉണ്ടാക്കി കഴിക്കുകയായിരുന്നുവെങ്കിൽ കാര്യങ്ങൾക്കൊക്കെ ഒരു വൃത്തിയുണ്ടായിരുന്നേനെ.
യോജിക്കുന്നില്ല എങ്കിലും അമ്മായി നന്നായി കഴിക്കുന്നുണ്ടല്ലോ 😁😁
Athenna chandhanum thottu beef kazhichal beef thondel kurungumo 😂
Podeee
Adipoli❤
❤❤