Chena Krishi | ചേന ചാക്കിലും നടാം | ഗ്രോ ബാഗിൽ നടാം | നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 31

  • @hemarajn1676
    @hemarajn1676 2 года назад +1

    ഞാൻ 2 ചേനകൾ ചാക്കിൽ നടാൻ ഇരിക്കുകയായിരുന്നു. അതിനായി ചില വീഡിയോകൾ കാണുകയും ചെയ്തു. ഈ വീഡിയോയിൽ കൂടി എന്റെ ചില സംശയങ്ങൾ ദൂരീകരിക്കപ്പെടുകയും ചെയ്തു. തീർച്ചയായും ഇത് വളരെ ഉപകാരപ്രദമായി. വളരെ നന്ദി.

  • @kavilkadavufarm7577
    @kavilkadavufarm7577 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @KrishiMalayalam
    @KrishiMalayalam 3 года назад +1

    കൊള്ളാമല്ലോ...നന്നായിട്ടുണ്ട്

  • @haris7135
    @haris7135 Год назад +1

    കൊള്ളാം

  • @sheejavenukumar4649
    @sheejavenukumar4649 3 года назад +1

    Thank you chetta

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 2 года назад +1

    👍👍👍

  • @abcd-by1oe
    @abcd-by1oe 2 года назад +1

    Super

  • @sarith2658
    @sarith2658 3 года назад +1

    ഈ രീതിയിൽ കാച്ചിൽ കൃഷി ചെയ്തു നോക്കട്ടെ. ഞാൻ ഈയിടെ ആണ് ഈ channel കണ്ടത്. അതിനാൽ പഴയ video കൾ പലതും കാണാൻ കഴിഞ്ഞിട്ടില്ല 🙂

    • @usefulsnippets
      @usefulsnippets  3 года назад

      വെള്ളക്കെട്ടുള്ള പ്രദേശത്തും നല്ല ചൂടുള്ള സ്ഥലത്തും കൃഷി ചെയ്യാൻ സാധിക്കില്ല അതുകൊണ്ട് പാലക്കാട് അങ്ങനെ കൃഷി ചെയ്യാറില്ല ചെറിയൊരു അറിവുവെച്ച് പറയുകയാണ് കാച്ചിലിന് വള്ളിയോട് ചേർന്ന് ഭാഗമാണ് നടാൻ ഉപയോഗിക്കുന്നത് 300 ഗ്രാം വരെയുള്ള തൂക്കമുള്ള കഷണങ്ങൾ കാണാൻ പാലിൽ മുക്കി ഉണക്കി അതിനുശേഷം ചേന നടുന്ന രീതിയിൽ തന്നെ നടാവുന്നതാണ്
      Thank you 🌹🌹🌹

    • @sarith2658
      @sarith2658 3 года назад +1

      @@usefulsnippets 💚

  • @51envi38
    @51envi38 3 года назад +1

    Chetta...urumbine kalayan entha oru solution...ippol kurachu days aayittu Chettan itta videos kanunnu... pesticides spray cheyyumbol keedangal chediyude chuvattil veezhunnathu kond athinte chuvattil spray cheyyanam ennu kandu...veppenna angane cheyyan pattillallo..appol enthu cheyyum athine kalayan.. reply please..

    • @usefulsnippets
      @usefulsnippets  3 года назад

      തടത്തിൽ വേപ്പിൻകുരു സത്ത് ഇട്ടുകൊടുക്കാം ആര്യവേപ്പിനെ ഇല്ല ഇട്ടു കൊടുക്കാം മെറ്റാറൈസിയം അല്ലെങ്കിൽ ബവേറിയ സ്പ്രേ ചെയ്തു കൊടുക്കാം
      Thank you 🌹🌹🌹

  • @rishnabrainab1836
    @rishnabrainab1836 4 года назад +1

    Trycodarmakku pakaram psudomonus upayogikkamo

    • @usefulsnippets
      @usefulsnippets  3 года назад +1

      രണ്ടിനെയും പ്രവർത്തന രീതി രണ്ട് രീതിയിലാണ്, വേര് ചീയൽ അസുഖത്തിന് റെക്കോർഡ് ഓർമ്മയാണ് നല്ലത്, സുഡോമോണസ് ഉപയോഗിച്ചുകൊണ്ട് കുഴപ്പമൊന്നുമില്ല

  • @anithatm9982
    @anithatm9982 3 года назад +2

    👍👍🌹🌹

  • @bestbuddies...3699
    @bestbuddies...3699 3 года назад +1

    Red lady papaya chakil nadan pattuvo

    • @usefulsnippets
      @usefulsnippets  3 года назад

      പാപ്പായ്ക്ക് തായ് വേര് ഉള്ളത് തായ്‌വേര് വളരുന്നതിനനുസരിച്ച് പക്ക വേര് വരുന്നത് കാരണം , ചാക്കിൽ നട്ടാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല, കൂടുതൽ കായ്കൾ ഉണ്ടാകുന്ന സമയത്ത് മറിഞ്ഞു വീഴാൻ സാധ്യത വളരെ കൂടുതലാണ്

  • @FaizalKoladi
    @FaizalKoladi 2 года назад +1

    😊

  • @basheerbai2393
    @basheerbai2393 3 года назад +1

    CHENA CHAKKIL DECEMBER 25 3 ANNAM NATTU JANUARY 25 MULA KANUMENNU PRATHEEKSHIKKUNNU👍👌💐😂😀😁

  • @suresht.k7112
    @suresht.k7112 Год назад

    എന്റെ ചേനയ്ക്ക് അടിയിൽ നിന്ന് രണ്ടാമത്തെ മുള വരുന്ന അത് നല്ലതാണോ

  • @rethikasuresh2983
    @rethikasuresh2983 3 года назад +1

    ചാരം ചേർന്ന മണ്ണിൽ ചേന നടാൻ പറ്റുമോ.

    • @usefulsnippets
      @usefulsnippets  3 года назад

      മണ്ണിൽ ചാരം കുറച്ച് ചേർന്ന് ഉപയോഗിക്കാം, കൂടുതലുണ്ടെങ്കിൽ ചൂട് ഉണ്ടാവാൻ സാധ്യതയുണ്ട്,

  • @vijiathrappallil2892
    @vijiathrappallil2892 3 года назад +1

    ചേനയുടെ വിത്ത് നടാൻ സാധിക്കുമോ

    • @usefulsnippets
      @usefulsnippets  3 года назад

      നടല്ലോ, Thank you 🌷🌷🌷

    • @vijiathrappallil2892
      @vijiathrappallil2892 3 года назад +1

      ചാക്കിൽ ചേന നടുന്നതുപോലെ നട്ടാൽ മതിയല്ലോ

    • @usefulsnippets
      @usefulsnippets  3 года назад

      ജൈവവളം കുറിച്ച് കൂടുതൽ കൊടുക്കണം, കമ്പോസ്റ്റ് കൊടുത്ത അത്രയും നല്ലത്, നട്ടതിനുശേഷം അതിനു മീതെ കുറച്ച് കരിയില ഇട്ടു കൊടുക്കുക കിഴങ്ങിന് ചൂട് ഏൽക്കാതിരിക്കാൻ.

    • @vijiathrappallil2892
      @vijiathrappallil2892 3 года назад +1

      Thank you very much

    • @usefulsnippets
      @usefulsnippets  3 года назад

      🌹🌹🌹

  • @josechalil9673
    @josechalil9673 2 года назад +1

    സംസാരിച സമയം കയ്യകയാ