Seneca is not a university, it is a college. Colleges are money mining machines, it is just like parallel college in India. Canada also have universities if you get admission then it is good.
Good sales job. Good points have been exaggerated, while the negatives have been glossed over or ignored altogether. If you want a correct picture, please contact someone who is studying in Canada or has studied there.
കുടുംബത്തിൽ ആവശ്യത്തിലധികം പൈസ ഉള്ളവർ മാത്രം കാനഡയ്ക്ക് പഠിക്കാൻ പോകാൻ ശ്രമിക്കുക .ലോൺ എടുത്ത് അവിടെ ചെന്ന് പാർട്ട് ടൈം ജോലി ചെയ്ത പഠിക്കാം എന്നുവിചാരിച്ചു ഇനി കാനഡയ്ക്ക് പോയാൽ ജീവിതം നരക തുല്യമാകും ..
ഇവിടുത്തെ paralel college ഇന്റെ standard പോലുമില്ല ഈ കോളേജ്കൾക്ക് എന്റെ പൊന്നു ബൈജു ചേട്ടാ ഇവരുടെ ക്യാഷ് വാങ്ങിച്ചിട്ടുള്ള ഈ പരിപാടി നിർത്തു നിങ്ങളെ വിശ്വസിക്കുന്ന ഒരു പാട് ആൾക്കാർ കേരളത്തിലുണ്ട്. എന്തായാലും future കാര് ചേട്ടനെ ഓസിനു കൊണ്ട് പോയത് ആസ്വദിച്ചു പോര്.❤❤ പാവപ്പെട്ട മലയാളി കുട്ടികളെ കുരുതികൊടുക്കല്ലേ.😢
സത്യം,Canada യിലെ university കൾക്ക് നല്ല റാങ്ക് ഉണ്ട്. Seneca /Conestoga ഒക്കെ നാട്ടിലെ ഒരു polytechinic/മാനേജ്മെൻ്റ് college ലെവലിൽ മാത്രം ആളുകൾ കാണുന്ന institute ആണ്. കാനഡയിലെ ടോപ് 100 university കൾ ലോകത്തിൽ തന്നെ ടോപ് 500 ഉള്ളതാണ് മിക്കതും.പിന്നെ കുടുംബത്തിൽ കാശു ഉണ്ടെൽ ഒരു university കളിൽ തന്നെ പഠിക്കാൻ ശ്രമിക്കുക.
They are offering 3-year Engineering Technology courses and those are not real Engineering degree programs. The real engineering is a 4-year BS in Engineering an ABET-accredited program. In the US nobody hires a person as an engineer with this kind of Engineering Technology certificate
നഷ്ടപ്പെട്ട വിശ്വാസത്തിന്റെ പല വാസ്തവകഥകളും കാനഡയിൽ നിന്നും പലരും ചെയ്തിരിക്കുന്നത് യൂട്യൂബിൽ കാണാൻ സാധിക്കും. അതല്ലാതെ മറ്റു പലരും പറയുന്നത് കേട്ട് ഓടിച്ചാടി, അക്കരപ്പച്ച കണ്ടു, ഇങ്ങോട്ട് വരരുത് എന്നാണ് എന്റെ 42 കൊല്ലത്തെ ഇവിടെയുള്ള ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പറയുവാൻ ഉള്ളത്. 🙏
Please put a disclaimer that this is a paid program and your channel is not responsible for any wrong information passed in this program. I know student life and hard ship there as i lived there for 6 years for work with my family. My son is still studying there as a international student in a university and he is struggling to get a part time job for past 6 months.
Kuka Robotics is based in Germany, specifically in the city of Augsburg. This German-based company is one of the top players in the robotics industry worldwide and has been a leader in automation solutions for many years.
എൻ്റെ പൊന്നു സാറേ .... ഇതൊന്നും അല്ല റിയാലിറ്റി ... നിങ്ങൾ വെറുതെ കോളേജുകളയും അവരുടെ ഏജൻസികളെയും മാത്രം പ്രൊമോട്ട് ചെയ്യുന്നതിന് വേണ്ടി വീഡിയോ ചെയ്യുന്നു .... ഞാൻ 18 വർഷമായി ഇവിടെ സ്ഥിര താമസക്കാരനാണ് .... ജോലി സംബന്ധമായി കാനഡയിൽ ന്യൂ ഫൗണ്ട ലാൻഡ് മുതൽ വാൻക്യൂവെർ ഐലൻഡ് വരെ ധാരാളമായി യാത്ര ചെയ്തിട്ടുണ്ട് .... യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് എന്താണുന്നു ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ ആലോചിച്ചതാണ് .... ഒരു വീഡിയോ അല്ല ആഴ്ചയിൽ 2 വച്ച് ഒരു കൊല്ലത്തിലധികം തുടർച്ചയായി ചെയ്യാനുള്ള കണ്ടെൻറ് എനിക്ക് ലഭ്യമാണ് ..... പ്രത്യേകിച്ചു പ്ലസ് ടു കഴിഞ്ഞവരുന്നവരെ എങ്ങനെ ഒക്കെ ചൂഷണം ചെയ്യുന്നുവെന്ന് , ഇതിനു തുനിയാത്തതു രണ്ട് കാര്യം കൊണ്ട് മാത്രമാണ് ഒന്ന് ജോലി കളഞ്ഞിട്ടു ഈ പണിക്കിറങ്ങണം രണ്ടാമത് എന്റെ goverment ഏജൻസി കളിൽ നിന്നുള്ള നിയമ നടപടികളും കൂടി നേരിടേണ്ടിവരും ... ഇതിനു രണ്ടിനും ഞാൻ ഇപ്പോൾ മാനസികമായി തയാറായിട്ടില്ല. പക്ഷെ ഞാൻ വരും ... എന്റെ lawyers ആയി നിയമ വശങ്ങൾ പരിശോധിച്ചു വരികയാണ് യാഥാർഥ്യം എത്രമാത്രം transparent ആയി broadcast ചെയ്യാൻ പറ്റുമെന്ന്, എനിക്കറിയാം എൻ്റെ രാജ്യവും കോളേജുകളും ഇന്റർനാഷണൽ students നെ എത്രമാത്രം ചൂഷണം ചെയ്യുന്നുവെന്ന് ..... നിങ്ങളെ പോലുളള ആളുകൾ ഇങ്ങനെ പ്രൊമോഷന് വേണ്ടി മെനക്കെടുന്നത് കാണുമ്പോൾ ...Nothing to say ... Victim is Victimized again...
Some kids are simply lazy to look for jobs and convince their parents that they can't find any. It shouldn't take more than a month to find a part time job in any major cities.
കുട്ടികൾക്ക് പഠിക്കാൻ നല്ല സൗകര്യം ഉണ്ടങ്കിൽ നല്ലതു തന്നെ ഇതുപോലെ പല രാജ്യത്തു പോയി കഷ്ടപെട്ട് പഠിച്ചു നല്ല നിലയിൽ എത്തിയവർ ഒരു പാട് ഉണ്ട് പഠിത്തവും ജോലിയും പറ്റിയാൽ വിജയം ഉറപ്പ്👍👍👍👍
Good promotional video. Baiju, the audio part can be better. Your volume is too high at times. Please try to make the audio level consistent with the level of your volume ( use headphones to monitor the level while editing.) If three people are talking simultaneously try to use the mic wisely and professionally. Good luck.
All these videos of paid promotions done by any vloggers should be chosen by the viewers after careful consideration of many valid points rather than blindly following it. Be careful.
ടോറോണ്ടോ എന്നസിറ്റി ഭയങ്കര ജീവിത നിലവാരം , സാധാരണക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. താമസിക്കാൻ ഒരു റൂംപോലും കിട്ടാൻ താങ്ങാൻ പറ്റാത്ത വാടകയാണ് സ്വയം പാചകം ചെയ്ത് ജീവിച്ചാൽ, ജീവൻ പോകാതെ കഴിയാം... എൻറെ അടുത്ത ബന്ധുക്കൾ നാലു പേരുണ്ട് അവിടെ അവർ ഇപ്പോൾ അകലെ 280 കിലോമീറ്റർ ദൂരെയാണ് താമസം അതുകൊണ്ട് അല്പം ആശ്വാസമുണ്ട്.
കാനഡയ്ക്ക് പോകുന്നത് നല്ലതാണ്. പക്ഷേ അതിനു മുൻപ് കാനഡയെ കുറിച്ച് ഒരു ഐഡിയ വേണം. തണുപ്പ് വളരെ കൂടുതൽ ആണ്. ജീവിത ചെലവ് വളരെ കൂടുതലും ആണ്. സത്യത്തിൽ നമ്മൾ മറക്കുന്ന ഒരു കാര്യമുണ്ട് ജീവിക്കാൻ ഏറ്റവും നല്ലത് നമ്മുടെ കേരളം തന്നെ ആണ്..
Paid പ്രൊമോഷൻ ഒക്കെ ആയിക്കോളൂ പക്ഷെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. കോളേജും യൂണിവേഴ്സിറ്റിയും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. I have been living here since 2015. കൂടുതൽ ഒന്നും പറയുന്നില്ല!
Ithu kandittu promotion video pole undallo. Njan vicharichu students nte feedback, experience okke cover cheyyum ennu. Ithu management തള്ള് ano അല്ലയോ എന്ന് engane ariyum
@@SurajInd89 I was just sarcastic. I am a Canadian trained Chartered accountant. However I used to take computer courses part-time at the community colleges. They are very good for many things.
This is regarding your remark about Goverment owned universities in India. As per the QS world ranking, we have at least 25 universities ranked below 1000 as per the latest ranking, even with limited international students(which is one of the criteria). The college you found better here ranked between 1200-1500 in various sources (just for the perspective and not for critiquing it) . Yes we have limitations, but its really unfortunate to undermine efforts from indian universities.
Seneca college is not a university. It is a college. It grants its degrees through universities like York. Majority of the Indian students from India goes to the diploma portion of the course. That does not mean education is bad. Actually it is more practical and useful than most Indian education. If you are keen about ranking then you should look at University of Toronto, UBC, McGill, University of Ottawa, University of Montreal, Waterloo University, McMaster, University of Alberta, Western, Queens etc.
ഇപ്പോ മനസ്സിലായി അവിടെ ഉള്ള കോളേജുകൾക്ക് ഇന്ത്യയിലെ കോളേജുകളുടെ നിലവാരമോ Ranking ഒന്നുമില്ലെന്ന് World ranking ൽ 1500 ന്റെ പുറത്ത് ആണ് അവിടെ ഉളളതെല്ലാം . വെറും Paid promotion അല്ലാണ്ട് എന്ത് .
Canada യിലെ university കൾക്ക് നല്ല റാങ്ക് ഉണ്ട്. Seneca /Conestoga ഒക്കെ നാട്ടിലെ ഒരു polytechinic/മാനേജ്മെൻ്റ് college ലെവലിൽ മാത്രം ആളുകൾ കാണുന്ന institute ആണ്. കാനഡയിലെ ടോപ് 100 university കൾ ലോകത്തിൽ തന്നെ ടോപ് 500 ഉള്ളതാണ് മിക്കതും.പിന്നെ കുടുംബത്തിൽ കാശു ഉണ്ടെൽ ഒരു university കളിൽ തന്നെ പഠിക്കാൻ ശ്രമിക്കുക.
അവിടെ പഠിക്കുന്ന പിള്ളേരോട് ചോദിച്ചാൽ സത്യാവസ്ഥ അറിയാം. അതും ഈ കൺസൾട്ടൻസി കൊണ്ട് വരുന്ന പിള്ളേരല്ല. ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ട് random ആയിട്ടു വിളിച്ചു സംസാരിക്കണം. ഇത് ഒരുമാതിരി paid promotion പോലെ ഉണ്ട്. ബൈജു ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഇല്ലെന്നു തോന്നുന്നു.
Njan e college il padichatha…padicha course oru tharakida courseum..nammal international students inu matram vendi undakunna cousulakal anu,..kooduthalum e agensies um college um paisa undakkan ulla udayippu tie up courses anu…athu padichu irangi oru joliyum kittilla oru nayyapaisakku usum ella
There are courses here in colleges just designed for getting visas and only targeting Indian students. They are designed to loot students collectively by agents and colleges. These courses have no standards and will not help you advance your career or help you find a job. You will not find any Canadian students taking these courses. Diploma in Healthcare Leadership and Management, Global business management, Supply Chain Management are few examples.. Now Govt has announced that there will be restrictions for issuing post study work permits and spouse visas, your chances of getting PR is slim. If you still want to come to Canada please do your research and take programmes in Canadian Universities not in colleges, do not listen to lies of agencies and vloggers. I live here in Canada since 2010 and seen enough 😢
Stop spreading wrong information. First of all Seneca is a college and not a university. Most reputated universities in Canada are public universities and their admission process is competitive
Good sales job Baiju. Reality is far differrent. Wish you spoke to the students suffering there. People are wasting their hard earned money. My advice to the students is, please look before you leap and come here. Reality is far worse than what is being projected here. No jobs here and people live in basement rooms packed like sardines. Please dont be misled.
പാരലൽ കോളേജിന്റെ നിലവാരം ഇല്ല എന്നു എഴുതി കണ്ടു. എന്റെ മകൾ ഈ ഏജൻസി വഴി Mohawk college ൽ ആണ് പഠിച്ചത്. ഈ കോളേജിൽ പല പ്രാവശ്യം പോയിട്ടുണ്ട്. കുട്ടികൾക്ക് ഒരു fivestar hotel നേക്കാൾ സൗകര്യങ്ങൾ ആണ് ഇവിടെ ഉള്ളത്. വളരെ വലിയ ലാബ് കൾ ആണ് ഉള്ളത്. വലിയ റിസർച്ച് ലാബ് കളെക്കാൾ വലിയ സൗകര്യം ആണ് ഉള്ളത്. നമ്മൾ കൊടുക്കുന്ന പണത്തിനു തക്ക മൂല്യം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. പഠിത്തത്തിന്റെ ഭഗമായുള്ള co-op നു ശേഷം അതേ സ്ഥലത്തു തന്നെ അവൾക്ക് ജോലി ലഭിക്കുകയും ചെയ്തു.
Njanum ivide padichathanu….college orikkalum mosham allabut…e agensies international students inu matram ayitu kodukunna courses udayippu courses anu..just to scam and make money
നല്ല പ്രൊഫഷണൽ ജോലി ലഭിച്ചില്ലെങ്കിൽ വിദേശ രാജ്യത്തെ ജീവിതം കഷ്ടപ്പാടുതന്നെ. വിവാഹം, വീട്, കാറ് ഇവ വേണ്ടിവരുമ്പോൾ ആണ് പച്ചയായ യഥാർഥ്യങ്ങൾ മനസിലാകുക. വൃത്തി, ട്രാഫിക് നിയമങ്ങൾ, പൊതുനിയമങ്ങൾ, സ്ത്രീകളോടുള്ള പെരുമാറ്റം, പൊതു സ്ഥലങ്ങളിലെ പെരുമാറ്റം എന്നിവ അതീവ കർശനമാണ്. ഇന്ത്യയിലും കേരളത്തിലുമുള്ള ഉടായിപ്പു പരിപാടികൾ ഇവിടെ നടത്തരുത്. Rule of the law അതി ശക്തമാണ്. (Plus two കഴിഞ്ഞ പാടെ പാവം വിദ്യാർത്ഥികളെ ഇങ്ങോട്ട് തള്ളിവിടാ തിരിക്കുകയാണ് നല്ലത്.)
ഒരു കോളേജും യൂണിവേഴ്സിറ്റി യും Government College അല്ലെങ്കിൽ ഗവൺമെൻ്റ് university അല്ല. തെറ്റ് പറഞ്ഞു പ്രചരിപ്പിക്കരുത് please. Community colleges ആണ്. അതിനു ഫണ്ടിംഗ് governments കൊടുക്കാറുണ്ട്. എല്ലാം സെൽഫ് sufficient education institutions ആണ്. ഒന്നും Government owned alla.
This Seneca is a polytechnic and the chair of the institute is some Indian, it was a community continuing learning centre now upgraded as a polytechnic and being called college by this bunch of jokers to woo gullible parents and kids, can’t they earn some money honestly instead of such gimmicks and tricks which will cost lives of poor students taking loan and coming to such places
Seneca is not a university, it is a college. Colleges are money mining machines, it is just like parallel college in India. Canada also have universities if you get admission then it is good.
What a polished lies through you Mr. Baiju sir.
True. he stooped down to being a stooge
Baiju N nair only wants viewers, unfortunately there are people to watch such stupid stuff
College il പോകുന്നു എന്ന് പറഞ്ഞപ്പോൾ students ൻ്റെ opinion ആണ് കൂടുതലും പ്രതീക്ഷിച്ചത്..
Management ന് പലതും പറയാം
Good sales job. Good points have been exaggerated, while the negatives have been glossed over or ignored altogether. If you want a correct picture, please contact someone who is studying in Canada or has studied there.
100%
കുടുംബത്തിൽ ആവശ്യത്തിലധികം പൈസ ഉള്ളവർ മാത്രം കാനഡയ്ക്ക് പഠിക്കാൻ പോകാൻ ശ്രമിക്കുക .ലോൺ എടുത്ത് അവിടെ ചെന്ന് പാർട്ട് ടൈം ജോലി ചെയ്ത പഠിക്കാം എന്നുവിചാരിച്ചു ഇനി കാനഡയ്ക്ക് പോയാൽ ജീവിതം നരക തുല്യമാകും ..
ബൈജു ചേട്ടാ... പിള്ളേരുടെ അനുഭവങ്ങൾ എന്ന് പറഞ്ഞു തുടങ്ങിയിട്ട് ഫുൾ പ്രൊമോഷൻ ആണല്ലൊ
ഇവിടുത്തെ paralel college ഇന്റെ standard പോലുമില്ല ഈ കോളേജ്കൾക്ക് എന്റെ പൊന്നു ബൈജു ചേട്ടാ ഇവരുടെ ക്യാഷ് വാങ്ങിച്ചിട്ടുള്ള ഈ പരിപാടി നിർത്തു നിങ്ങളെ വിശ്വസിക്കുന്ന ഒരു പാട് ആൾക്കാർ കേരളത്തിലുണ്ട്. എന്തായാലും future കാര് ചേട്ടനെ ഓസിനു കൊണ്ട് പോയത് ആസ്വദിച്ചു പോര്.❤❤ പാവപ്പെട്ട മലയാളി കുട്ടികളെ കുരുതികൊടുക്കല്ലേ.😢
Sathyamanu paranjathu
The plain truth😢
സത്യം,Canada യിലെ university കൾക്ക് നല്ല റാങ്ക് ഉണ്ട്. Seneca /Conestoga ഒക്കെ നാട്ടിലെ ഒരു polytechinic/മാനേജ്മെൻ്റ് college ലെവലിൽ മാത്രം ആളുകൾ കാണുന്ന institute ആണ്. കാനഡയിലെ ടോപ് 100 university കൾ ലോകത്തിൽ തന്നെ ടോപ് 500 ഉള്ളതാണ് മിക്കതും.പിന്നെ കുടുംബത്തിൽ കാശു ഉണ്ടെൽ ഒരു university കളിൽ തന്നെ പഠിക്കാൻ ശ്രമിക്കുക.
Very rue
അവിടെ പഠിച്ചവർ അവിടെ തന്നെ ജോലി ചെയന്നു ജീവിക്കുന്നു കേരളത്തിലെ ഡിഗ്രി സർട്ടിഫിക്കറ്റ് അവിടെ ചെന്നാലും ഒരുവിലയും ഇല്ലല്ലോ
They are offering 3-year Engineering Technology courses and those are not real Engineering degree programs. The real engineering is a 4-year BS in Engineering an ABET-accredited program. In the US nobody hires a person as an engineer with this kind of Engineering Technology certificate
നഷ്ടപ്പെട്ട വിശ്വാസത്തിന്റെ പല വാസ്തവകഥകളും കാനഡയിൽ നിന്നും പലരും ചെയ്തിരിക്കുന്നത് യൂട്യൂബിൽ കാണാൻ സാധിക്കും. അതല്ലാതെ മറ്റു പലരും പറയുന്നത് കേട്ട് ഓടിച്ചാടി, അക്കരപ്പച്ച കണ്ടു, ഇങ്ങോട്ട് വരരുത് എന്നാണ് എന്റെ 42 കൊല്ലത്തെ ഇവിടെയുള്ള ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പറയുവാൻ ഉള്ളത്. 🙏
വല്ല സാരി വിസയും കിട്ടുമോ എന്നു നോക്കട്ടെ, മുൻപ് സേഫായി പോയവരെപ്പോലെ.
ഭാര്യനായി കെട്ടിയോളെ അനുസരിച്ചു നക്കി ജീവിച്ചാൽ എന്താണ് സുഖം ലൈഫ്.😊
Bhai ! Promotion video cheyumbo , adhyam onnu paranjude? Allenkil sidil enkilum onnu ezhuthi kanuchude??
Conultancy പോയി തല വെച്ച് കൊടുക്കന്നതിനു മുൻപ് ഒരു deep query കൂടി നടത്തുക....പിന്നെ, പോയി പെട്ടാൽ ദുഃഖംകുറയും...
Please put a disclaimer that this is a paid program and your channel is not responsible for any wrong information passed in this program. I know student life and hard ship there as i lived there for 6 years for work with my family. My son is still studying there as a international student in a university and he is struggling to get a part time job for past 6 months.
Amazing Content! I wonder why Naga was carrying the Laptop Bag the whole time😅. Jerrin is very Resourceful! Excellent video!
❤
Kuka Robotics is based in Germany, specifically in the city of Augsburg. This German-based company is one of the top players in the robotics industry worldwide and has been a leader in automation solutions for many years.
Indian university's are far ahead of Canadian Universities in all means. Faculties are also much trained and better in India.
SFI unit ഉണ്ടായിരുന്നെങ്കിൽ ലോകനിലവാരം പറയാമായിരുന്നു .
Informative Videos for Students ❤.
Happy to here this news expecting more from your side❤
വളരെ നല്ല കാര്യം... കേരളത്തിൽ നിന്ന് കയറ്റി അയക്കുന്ന പിള്ളേരുടെ കാനഡയിലെ ജീവിതം എങ്ങനെ എന്നതിനെക്കുറിച്ച് ഇതുപോലൊരു അന്വേഷണം ആവശ്യം തന്നെയാണ് ♥️
this investigation is sponsored by Raj
എൻ്റെ പൊന്നു സാറേ .... ഇതൊന്നും അല്ല റിയാലിറ്റി ... നിങ്ങൾ വെറുതെ കോളേജുകളയും അവരുടെ ഏജൻസികളെയും മാത്രം പ്രൊമോട്ട് ചെയ്യുന്നതിന് വേണ്ടി വീഡിയോ ചെയ്യുന്നു .... ഞാൻ 18 വർഷമായി ഇവിടെ സ്ഥിര താമസക്കാരനാണ് .... ജോലി സംബന്ധമായി കാനഡയിൽ ന്യൂ ഫൗണ്ട ലാൻഡ് മുതൽ വാൻക്യൂവെർ ഐലൻഡ് വരെ ധാരാളമായി യാത്ര ചെയ്തിട്ടുണ്ട് .... യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് എന്താണുന്നു ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ ആലോചിച്ചതാണ് .... ഒരു വീഡിയോ അല്ല ആഴ്ചയിൽ 2 വച്ച് ഒരു കൊല്ലത്തിലധികം തുടർച്ചയായി ചെയ്യാനുള്ള കണ്ടെൻറ് എനിക്ക് ലഭ്യമാണ് ..... പ്രത്യേകിച്ചു പ്ലസ് ടു കഴിഞ്ഞവരുന്നവരെ എങ്ങനെ ഒക്കെ ചൂഷണം ചെയ്യുന്നുവെന്ന് , ഇതിനു തുനിയാത്തതു രണ്ട് കാര്യം കൊണ്ട് മാത്രമാണ് ഒന്ന് ജോലി കളഞ്ഞിട്ടു ഈ പണിക്കിറങ്ങണം രണ്ടാമത് എന്റെ goverment ഏജൻസി കളിൽ നിന്നുള്ള നിയമ നടപടികളും കൂടി നേരിടേണ്ടിവരും ... ഇതിനു രണ്ടിനും ഞാൻ ഇപ്പോൾ മാനസികമായി തയാറായിട്ടില്ല. പക്ഷെ ഞാൻ വരും ... എന്റെ lawyers ആയി നിയമ വശങ്ങൾ പരിശോധിച്ചു വരികയാണ് യാഥാർഥ്യം എത്രമാത്രം transparent ആയി broadcast ചെയ്യാൻ പറ്റുമെന്ന്, എനിക്കറിയാം എൻ്റെ രാജ്യവും കോളേജുകളും ഇന്റർനാഷണൽ students നെ എത്രമാത്രം ചൂഷണം ചെയ്യുന്നുവെന്ന് ..... നിങ്ങളെ പോലുളള ആളുകൾ ഇങ്ങനെ പ്രൊമോഷന് വേണ്ടി മെനക്കെടുന്നത് കാണുമ്പോൾ ...Nothing to say ... Victim is Victimized again...
@@sammunjanat Ho bhayankara sambhavam thanne 😃😃
@@SurajInd89Orupadu... Oothathu.... 18 years Sean a lot like this ...!!!!
Best video for those who are looking to Canada.
Fair future vazhi mol poyittu 4 months kazhinju but till now didn't get any part time job
Some kids are simply lazy to look for jobs and convince their parents that they can't find any. It shouldn't take more than a month to find a part time job in any major cities.
പെയ്ഡ് പ്രൊമോഷൻ, ഞാൻ ഇട്ട ക്രിട്ടിക്കൽ comments അവർ ഡിലീറ്റ് ചെയ്തു!!
കുട്ടികൾക്ക് പഠിക്കാൻ നല്ല സൗകര്യം ഉണ്ടങ്കിൽ നല്ലതു തന്നെ ഇതുപോലെ പല രാജ്യത്തു പോയി കഷ്ടപെട്ട് പഠിച്ചു നല്ല നിലയിൽ എത്തിയവർ ഒരു പാട് ഉണ്ട് പഠിത്തവും ജോലിയും പറ്റിയാൽ വിജയം ഉറപ്പ്👍👍👍👍
It's good to see and hear more about the details but I also want to hear from the students who are studying there.
They are doing very good with government support. we can also follow the system with very less fees.
Please note that there are no government colleges/ educational institutions and hospitals in Canada!
Million 4 million team best wishes🎉nice, informative, and a helpful virtual information for people who really value education😊🙏
Good promotional video. Baiju, the audio part can be better. Your volume is too high at times. Please try to make the audio level consistent with the level of your volume ( use headphones to monitor the level while editing.) If three people are talking simultaneously try to use the mic wisely and professionally. Good luck.
Good review brother Biju 👍👍👍
All these videos of paid promotions done by any vloggers should be chosen by the viewers after careful consideration of many valid points rather than blindly following it. Be careful.
Nammude payyan @39:39 Jerin ❤
🙌
ടോറോണ്ടോ എന്നസിറ്റി ഭയങ്കര ജീവിത നിലവാരം , സാധാരണക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. താമസിക്കാൻ ഒരു റൂംപോലും കിട്ടാൻ താങ്ങാൻ പറ്റാത്ത വാടകയാണ് സ്വയം പാചകം ചെയ്ത് ജീവിച്ചാൽ, ജീവൻ പോകാതെ കഴിയാം... എൻറെ അടുത്ത ബന്ധുക്കൾ നാലു പേരുണ്ട് അവിടെ അവർ ഇപ്പോൾ അകലെ 280 കിലോമീറ്റർ ദൂരെയാണ് താമസം അതുകൊണ്ട് അല്പം ആശ്വാസമുണ്ട്.
Good Initiative 🎉
Applied for Canada PR through a Dubai agency. ippo 2 year aaayi chodikkumbol score ayilla korach late akum enn....is anybody face these issues
കാനഡയ്ക്ക് പോകുന്നത് നല്ലതാണ്. പക്ഷേ അതിനു മുൻപ് കാനഡയെ കുറിച്ച് ഒരു ഐഡിയ വേണം. തണുപ്പ് വളരെ കൂടുതൽ ആണ്. ജീവിത ചെലവ് വളരെ കൂടുതലും ആണ്. സത്യത്തിൽ നമ്മൾ മറക്കുന്ന ഒരു കാര്യമുണ്ട് ജീവിക്കാൻ ഏറ്റവും നല്ലത് നമ്മുടെ കേരളം തന്നെ ആണ്..
എനിക്ക് തോന്നിയിരുന്നു.. നിങ്ങൾ കാനഡയിൽ ഫെയർ ഫ്യൂചർ കാരുടെ കൂടെയെ പോകുകയുള്ളു എന്ന്.
Paid പ്രൊമോഷൻ ഒക്കെ ആയിക്കോളൂ പക്ഷെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. കോളേജും യൂണിവേഴ്സിറ്റിയും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. I have been living here since 2015. കൂടുതൽ ഒന്നും പറയുന്നില്ല!
Ithu kandittu promotion video pole undallo. Njan vicharichu students nte feedback, experience okke cover cheyyum ennu. Ithu management തള്ള് ano അല്ലയോ എന്ന് engane ariyum
ഇത്രയും ആൾക്കാർ
അവിടെ ഉണ്ടായിട്ട്
ഒരു മലയാളി കുട്ടിയെ
കണ്ടുള്ളൂ
കൂടുതൽ സമയം
ബിസിനസ് കാരോട്
തന്നെയാണ് സംസാരിച്ചത്
Chilapo car nte video pinne ithupole informative video kollam chetta
what is the percentage of Canadians studying in Seneca ?
Canadian students are all in the universities. This is mainly for international students.
@@lakeofbays1622 The staff says almost 50% of the students in this college are studying part time. They cannot be international students, right?
@@SurajInd89 I was just sarcastic. I am a Canadian trained Chartered accountant. However I used to take computer courses part-time at the community colleges. They are very good for many things.
Informative..
This is regarding your remark about Goverment owned universities in India. As per the QS world ranking, we have at least 25 universities ranked below 1000 as per the latest ranking, even with limited international students(which is one of the criteria). The college you found better here ranked between 1200-1500 in various sources (just for the perspective and not for critiquing it) . Yes we have limitations, but its really unfortunate to undermine efforts from indian universities.
Seneca college is not a university. It is a college. It grants its degrees through universities like York. Majority of the Indian students from India goes to the diploma portion of the course. That does not mean education is bad. Actually it is more practical and useful than most Indian education.
If you are keen about ranking then you should look at University of Toronto, UBC, McGill, University of Ottawa, University of Montreal, Waterloo University, McMaster, University of Alberta, Western, Queens etc.
Informative video
20 year above ayit arine college alle parje but he said 5 years chelpm marandh ayirikam
Facilities, infrastructure ellam poliyaanu...
Adipoli ❤
Fare Future vazhi Canadayil varunna sudedntsinu nalla fecillityees Celecia University sadyamakki kodukkunnundu
Super video anolo ❤, 🤗
wow cool 🙏
Good 👍🏻👍🏻
Nice video 😊
Good work 👌👍
Chettan ee video muzhuvan kandittano ethe parayunnathe? Oru vallaatha comparison aayeppoyee🤔
Milestone makers ൽ ബൈജു ചേട്ടന്റെ ഇന്റർവ്യൂ കണ്ടു super waiting.. ❤.മലയാളി ഇല്ലാത്ത ഏരിയ ഇല്ല
Seneca university aakiyo???
ഇപ്പോ മനസ്സിലായി അവിടെ ഉള്ള കോളേജുകൾക്ക് ഇന്ത്യയിലെ കോളേജുകളുടെ നിലവാരമോ Ranking ഒന്നുമില്ലെന്ന് World ranking ൽ 1500 ന്റെ പുറത്ത് ആണ് അവിടെ ഉളളതെല്ലാം . വെറും Paid promotion അല്ലാണ്ട് എന്ത് .
True
Canada യിലെ university കൾക്ക് നല്ല റാങ്ക് ഉണ്ട്. Seneca /Conestoga ഒക്കെ നാട്ടിലെ ഒരു polytechinic/മാനേജ്മെൻ്റ് college ലെവലിൽ മാത്രം ആളുകൾ കാണുന്ന institute ആണ്. കാനഡയിലെ ടോപ് 100 university കൾ ലോകത്തിൽ തന്നെ ടോപ് 500 ഉള്ളതാണ് മിക്കതും.പിന്നെ കുടുംബത്തിൽ കാശു ഉണ്ടെൽ ഒരു university കളിൽ തന്നെ പഠിക്കാൻ ശ്രമിക്കുക.
Athoke aru nokkunnu bro eganalum pr kittanam paisa ondakanam thats all😊😊
8@@jkbk8333
അടിപൊളി.. 👍
അവിടെ പഠിക്കുന്ന പിള്ളേരോട് ചോദിച്ചാൽ സത്യാവസ്ഥ അറിയാം. അതും ഈ കൺസൾട്ടൻസി കൊണ്ട് വരുന്ന പിള്ളേരല്ല. ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ട് random ആയിട്ടു വിളിച്ചു സംസാരിക്കണം. ഇത് ഒരുമാതിരി paid promotion പോലെ ഉണ്ട്. ബൈജു ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഇല്ലെന്നു തോന്നുന്നു.
Njan e college il padichatha…padicha course oru tharakida courseum..nammal international students inu matram vendi undakunna cousulakal anu,..kooduthalum e agensies um college um paisa undakkan ulla udayippu tie up courses anu…athu padichu irangi oru joliyum kittilla oru nayyapaisakku usum ella
,, കാനഡയിൽ പോയി ചെറിയ ജോലികൾ ചെയ്യുന്നവർ അവിടം വിട്ടൂ വേറെ രാജ്യത്തേക്ക് പോകാൻ എന്തായിരിക്കും കാരണം 👍🙏🙏
പോയവന്മാർ മുഴുവൻ 5 വർഷത്തിനുള്ളിൽ തിരികെ നാട്ടിൽ എത്തും ബൈജു ചേട്ടൻ ആളുകളെ പറ്റിക്കുന്ന ഇമ്മാതിരി വീഡിയോ കു നികരുത്
സന്ധ്യരാജ്... ( രാജ് ) ഏന്റെ അയൽവാസിയാണ്.... പക്ഷേ ഞങ്ങൾ തമ്മിൽ ഫൈസ് ബുക്കിൽ കൂടി മാത്രമേ അറിയൂ... ചെറുപ്പകാലത്തു അറിയാമായിരുന്നു...
Good👍♥️
Vancouver ilum nalla kure colleges undu Baiju chetta
Being a person who is in I canada, I can say it's not true ... better choose some other countries
Stop false advertising. Please don't fall for these agents
Kayyil cash ullavarku poyi try cheyyam. Alandu loan okke eduthu pokunnathu kurachu risk aayirikkum ennu thonunnu
There are courses here in colleges just designed for getting visas and only targeting Indian students. They are designed to loot students collectively by agents and colleges. These courses have no standards and will not help you advance your career or help you find a job. You will not find any Canadian students taking these courses. Diploma in Healthcare Leadership and Management, Global business management, Supply Chain Management are few examples..
Now Govt has announced that there will be restrictions for issuing post study work permits and spouse visas, your chances of getting PR is slim.
If you still want to come to Canada please do your research and take programmes in Canadian Universities not in colleges, do not listen to lies of agencies and vloggers. I live here in Canada since 2010 and seen enough 😢
That was very informative. Keep doing such videos Baiju cheta. This can help students who are planning to study abroad.
Oshawa Durham college?
Informative video👏👏👏👏
Stop spreading wrong information. First of all Seneca is a college and not a university. Most reputated universities in Canada are public universities and their admission process is competitive
Nice and informative video ❤
Good sales job Baiju. Reality is far differrent. Wish you spoke to the students suffering there. People are wasting their hard earned money. My advice to the students is, please look before you leap and come here. Reality is far worse than what is being projected here. No jobs here and people live in basement rooms packed like sardines. Please dont be misled.
😍 ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഒന്നും പറയാനില്ല.. യൂസ് ഫുൾ വിഡിയോ 😍പൊളിച്ചു വിഡിയോ 😍👍👏പഠിച്ചു പറന്നു.. പോവാം 💪
പാരലൽ കോളേജിന്റെ നിലവാരം ഇല്ല എന്നു എഴുതി കണ്ടു. എന്റെ മകൾ ഈ ഏജൻസി വഴി Mohawk college ൽ ആണ് പഠിച്ചത്. ഈ കോളേജിൽ പല പ്രാവശ്യം പോയിട്ടുണ്ട്. കുട്ടികൾക്ക് ഒരു fivestar hotel നേക്കാൾ സൗകര്യങ്ങൾ ആണ് ഇവിടെ ഉള്ളത്. വളരെ വലിയ ലാബ് കൾ ആണ് ഉള്ളത്. വലിയ റിസർച്ച് ലാബ് കളെക്കാൾ വലിയ സൗകര്യം ആണ് ഉള്ളത്. നമ്മൾ കൊടുക്കുന്ന പണത്തിനു തക്ക മൂല്യം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. പഠിത്തത്തിന്റെ ഭഗമായുള്ള co-op നു ശേഷം അതേ സ്ഥലത്തു തന്നെ അവൾക്ക് ജോലി ലഭിക്കുകയും ചെയ്തു.
Njanum ivide padichathanu….college orikkalum mosham allabut…e agensies international students inu matram ayitu kodukunna courses udayippu courses anu..just to scam and make money
Humber is the best college there,so make a video there it's my college too.
Please dont mis guide students about canada scope of jobs in canada .this video only a promotion
Conestoga കോളേജ് കൂടി ചെയ്യുമോ
നല്ല പറ്റിയ കോളേജ
Nice
നല്ല പ്രൊഫഷണൽ ജോലി ലഭിച്ചില്ലെങ്കിൽ വിദേശ രാജ്യത്തെ ജീവിതം കഷ്ടപ്പാടുതന്നെ. വിവാഹം, വീട്, കാറ് ഇവ വേണ്ടിവരുമ്പോൾ ആണ് പച്ചയായ യഥാർഥ്യങ്ങൾ മനസിലാകുക. വൃത്തി, ട്രാഫിക് നിയമങ്ങൾ, പൊതുനിയമങ്ങൾ, സ്ത്രീകളോടുള്ള പെരുമാറ്റം, പൊതു സ്ഥലങ്ങളിലെ പെരുമാറ്റം എന്നിവ അതീവ കർശനമാണ്. ഇന്ത്യയിലും കേരളത്തിലുമുള്ള ഉടായിപ്പു പരിപാടികൾ ഇവിടെ നടത്തരുത്. Rule of the law അതി ശക്തമാണ്. (Plus two കഴിഞ്ഞ പാടെ പാവം വിദ്യാർത്ഥികളെ ഇങ്ങോട്ട് തള്ളിവിടാ തിരിക്കുകയാണ് നല്ലത്.)
ഏതാ കോളജ്, qs ranking എത്ര
1200 to 1500 from various sources 😊
Adipoli
Great job, Byju ചേട്ടൻ
👌❤️
PR kittilllallo High CRS score karanam
Comment box full negative aanallo😮😮
Long over due . Excellent.
Students say that they are leading a pathetic life.
ഒരു കോളേജും യൂണിവേഴ്സിറ്റി യും Government College അല്ലെങ്കിൽ ഗവൺമെൻ്റ് university അല്ല. തെറ്റ് പറഞ്ഞു പ്രചരിപ്പിക്കരുത് please. Community colleges ആണ്. അതിനു ഫണ്ടിംഗ് governments കൊടുക്കാറുണ്ട്. എല്ലാം സെൽഫ് sufficient education institutions ആണ്. ഒന്നും Government owned alla.
Present❤❤❤❤
"GOVERNMENT UNIVERSITY"???
Waiting for the other campus fanshwe college
This Seneca is a polytechnic and the chair of the institute is some Indian, it was a community continuing learning centre now upgraded as a polytechnic and being called college by this bunch of jokers to woo gullible parents and kids, can’t they earn some money honestly instead of such gimmicks and tricks which will cost lives of poor students taking loan and coming to such places
Wonderful experience ❤
Kollam
Welcome to Canada
Now the name *Fair Future* is in minds of Keralites due to Baiju Chetan 👍🏻👍🏻👍🏻👍🏻👍🏻😉
🔥🔥😍
👍👍