എന്റെ ഇഷ്ടപ്പെട്ട ചാർജിംഗ് ലൊക്കേഷൻ. പത്തനംതിട്ട വഴി യാത്ര ചെയ്യുമ്പോൾ പിൽസ്ഹബ്ബിൽ കയറി കാർ ചാർജ്ജ് ചെയ്യാറുണ്ട്. ചാർജിംഗ് തുടങ്ങുമ്പോൾ ഉണ്ടാകാറുള്ള ബുദ്ധിമുട്ട് ഇവിടെ ഉണ്ടാകാറില്ല. സഹായിക്കാൻ എപ്പോഴും ഓണർ ഉണ്ടാകാറുണ്ട്. മൂന്ന് ചാർജിംഗ് ഗണ്ണുള്ളതിനാൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഇല്ല. വിശ്രമിക്കാൻ നല്ല വൃത്തിയും വെടിപ്പും ഉള്ള സൗകര്യം. നല്ല പെരുമാറ്റമുള്ള ഓണർ ഒരു ആഡഡ് അഡ്വാന്റേജ്. സോളാർ വൈദ്യുതി ഉപയോഗിക്കുന്നു എന്നുള്ളത് മറ്റൊരു അഡ്വാണ്ടേജ്. ഐ ലൗ പിൽസ് ഹബ്
ഇൻവെസ്റ്റ് ചെയ്തതികരെ പത്തിലൊന്നെങ്കിലും ഇതുവരെ കിട്ടിയിട്ടുണ്ടോ?.പോട്ടെ ആ തുകയുടെ പലിശ കൂടെ കൂട്ടിയാൽ എത്ര നാളെട്ടുക്കും ബ്രേക്ക് ഈവൻ പോയിൻറിൽ എത്താൻ ?😂😂😂😂
വൈദ്യുതി ചാർജ് യുണിറ്റിന് ഒരു 20 രൂപ ആയെങ്കിൽ മാത്രമേ ഈ Solar കൊണ്ട് മുതലാക്കുകയുള്ളൂ.... KSEB കനിഞ്ഞ് ഇനിയും കരണ്ട് ബില്ല് കൂട്ടട്ടെ അന്നിട്ടു നോക്കാം.
Very good charging station
Very good initiative.
കൊള്ളാം❤ അടുത്ത പത്തനംതിട്ട വഴിയുള്ള യാത്രകളിൽ എന്തുതന്നെയായാലും കേറും..🚘🚘
Thank u 🥰🥰
10:32 prakashan chettan poli🥳
My favourite charging station ❤
Colombier Lab 💥💥 Phills Hub
എന്റെ ഇഷ്ടപ്പെട്ട ചാർജിംഗ് ലൊക്കേഷൻ. പത്തനംതിട്ട വഴി യാത്ര ചെയ്യുമ്പോൾ പിൽസ്ഹബ്ബിൽ കയറി കാർ ചാർജ്ജ് ചെയ്യാറുണ്ട്. ചാർജിംഗ് തുടങ്ങുമ്പോൾ ഉണ്ടാകാറുള്ള ബുദ്ധിമുട്ട് ഇവിടെ ഉണ്ടാകാറില്ല. സഹായിക്കാൻ എപ്പോഴും ഓണർ ഉണ്ടാകാറുണ്ട്. മൂന്ന് ചാർജിംഗ് ഗണ്ണുള്ളതിനാൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഇല്ല. വിശ്രമിക്കാൻ നല്ല വൃത്തിയും വെടിപ്പും ഉള്ള സൗകര്യം. നല്ല പെരുമാറ്റമുള്ള ഓണർ ഒരു ആഡഡ് അഡ്വാന്റേജ്. സോളാർ വൈദ്യുതി ഉപയോഗിക്കുന്നു എന്നുള്ളത് മറ്റൊരു അഡ്വാണ്ടേജ്. ഐ ലൗ പിൽസ് ഹബ്
❤
😍😍😍😍
Phills hub ⚡ chargeMOD
Ente veedinte near by anu
Zeon koode 60 kwh akiyal nalathayirnu ( yes i understand the cost involved ) ,
For tiago its still good 🎉
Plz contact colombier lab for ur enquiry sir❤
❤❤
🎉
🎉🎉🎉🎉
✨🚀
Tata Ev thottada KNR
Coming soon GO Ec KoranPEEDIKA KNR
Solar Ev Mathil co Bank
ഇൻവെസ്റ്റ് ചെയ്തതികരെ പത്തിലൊന്നെങ്കിലും ഇതുവരെ കിട്ടിയിട്ടുണ്ടോ?.പോട്ടെ ആ തുകയുടെ പലിശ കൂടെ കൂട്ടിയാൽ എത്ര നാളെട്ടുക്കും ബ്രേക്ക് ഈവൻ പോയിൻറിൽ എത്താൻ ?😂😂😂😂
ഗുണ മേന്മ ഉള്ള പ്രോഡക്റ്റ്, പണി അറിയാവുന്ന കമ്പനിയും ഉണ്ടെങ്കിൽ 10 അല്ല 100% ലാഭം ലഭിക്കുന്ന കസ്റ്റമേഴ്സ് ഉണ്ടാവും സർ.
വൈദ്യുതി ചാർജ് യുണിറ്റിന് ഒരു 20 രൂപ ആയെങ്കിൽ മാത്രമേ ഈ Solar കൊണ്ട് മുതലാക്കുകയുള്ളൂ.... KSEB കനിഞ്ഞ് ഇനിയും കരണ്ട് ബില്ല് കൂട്ടട്ടെ അന്നിട്ടു നോക്കാം.
Current bill kooti sir :)
🎉