മോളുടെ ആ നോട്ടം എന്തിനാണെന്ന് അറിയണോ 😅

Поделиться
HTML-код
  • Опубликовано: 1 май 2024
  • #finlandmallu #kerala #malayalam #winterwonderland #dubai #postivevibes #keralagodsowncountry #travel #travel #pregnancy #dailyvlog #familyvlog

Комментарии • 271

  • @user-cj3mc7mz5b

    Sex education, നിങൾ എങ്ങിനെ കുട്ടികളോട് പറഞ്ഞു കൊടുക്കുന്നു എന്ന രീതി ഒന്ന് explain ചെയ്തു ഒരു video ഇടാവോ. Helpful ആയിരിക്കും. ഇങ്ങനെ പറയുന്നു എന്ന്

  • @sissybejoy2905

    ഞാനൊക്കെ നിങ്ങളെക്കാളും ഏജഡ് ആണ്. എന്റെ കാലത്തെ ഇതൊന്നും എന്റെ അമ്മച്ചി പറഞ്ഞു തന്നിരുന്നില്ല. പെരിയഡ്‌സ് ആകും മുന്പേ പോലും ഇങ്ങനൊരു പ്രതിഭാസമുണ്ട് എന്ന് ഒട്ടും പറഞ്ഞു തന്നിരുന്നില്ല. എന്നാൽ ചില അമ്മമാർ പറഞ്ഞുകൊടുക്കുവാരിക്കും. സ്കൂളിൽ പോലും ഇതേ കുറിച്ച് പറഞ്ഞു തന്നിരുന്നില്ല. പിന്നെ pregnancy യെ കുറിച്ച് ഡീറ്റൈൽ ആയിട്ട് കോളേജിൽ എത്തിയപ്പോൾ ആണ് അറിയുന്നത്. അതും സയൻസ് എടുത്തത് കൊണ്ട്. ഇതൊന്നും പറഞ്ഞു കൊടുക്കാനില്ലാത്തവർ മറ്റു വഴിയിലൂടെ അറിയാൻ ശ്രെമിക്കും. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അവിടുത്തെ എഡ്യൂക്കേഷണൽ സിസ്റ്റം ആണ് ശരി. പിന്നെ ഇപ്പോൾ ഗൂഗിൾ നോക്കിയാൽ കിട്ടാത്ത ഇൻഫർമേഷൻസ് ഇല്ലല്ലോ.

  • @praveenmathew8706

    Eni next eni eppola😂

  • @sunayyaali5616

    നമുക്ക് കേൾക്കാത്തത് കൊണ്ട് തോന്നുവാണ്. നമുക്ക് ചളിപ്പ് ആവും. അവിടത്തെ പാരൻസ് നേരത്തെ കേട്ടത് കൊണ്ട് അവർക്ക് പ്രോബ്ലം ഇല്ല. But അത് എങ്ങനെ ആണ് അവതരിപ്പിക്കുക എന്നാണ്. എന്റെ മോൾക്ക് ജൂലൈ ക്ക് 10 ആവും അവളും ചോദിക്കാറുണ്ട്

  • @achuaishujani

    പറയാൻ മടി വരാൻ കാരണം നമ്മുടെ മക്കൾ അവരുടെ parent ne തന്നെ example ayit എടുകുമലോ ന്ന് വിചാരിച്ചു ആണ്

  • @lekshmysuresh7882

    Njan ente makkal 3 years aypo bad touch good touch patti paranchu ..8 years aypo periods nn patti paranchu ..12 years age kazhinchpoo ann sex education patti paranch kodthu..but they told same dilogh yukkk disgusting enn paranchu..😂..i told all matured living things do this ..condom usage sex etc patti okee kids ariyum from friends . So better educate them according to their age ..enik oru molumm monum ann ..so gender difference ilathe ithoke share chynm.

  • @sinibaijubaijuthomas9522

    ഇങ്ങ് കേരളത്തിൽ സ്വന്തം മക്കൾക്ക് ഞാൻ തന്നെ പറഞ്ഞുകൊടുക്കുന്നു😢😢😢 സ്കൂളിൽ ഇതൊക്കെ പറഞ്ഞുകൊടുത്താൽ അതു നല്ലതല്ലേ?😊😊😊 Congratulations dears 🥰🥰🥰

  • @user-wn7my5ng7c

    മാഷാഅല്ലാഹ്‌ എനിക്ക് oru മോനെ ഒള്ളു 21 വയസ്സ് കഴിഞ്ഞു അവന്ക് ഭയങ്കര ആഗ്രഹം ആണ് oru കുട്ടി കൂടെ ഉണ്ടാവാൻ നിങ്ങളെ ഈ വിഡിയോ കണ്ടപ്പോ സന്തോഷം ആയി ❤️❤️🥰🥰

  • @Arathik1181

    Great... എന്റെ കുട്ടിക്ക് 6 വയസ്സ് ആയിട്ടേ ഉള്ളു പക്ഷെ ഞാൻ nervous ആണ് അവളെ എങ്ങനെ ഇത് പറഞ്ഞു മനസ്സിലാക്കിക്കണം എന്ന്.. നിങ്ങടെ വീഡിയോ is inspiring.. എങ്ങനെയാ പറഞ്ഞു കൊടുക്കേണ്ടത് എന്നൊരു ഡീറ്റൈൽഡ് വീഡിയോ ഇടൂ...

  • @aparnam5583

    90's kid ആയ എനിക്ക് ഡിഗ്രി ക്കു എത്തിയപ്പോളാ ഇങ്ങനെയാണ് എന്ന് അറിഞ്ഞത് , എല്ലാവരുടെയും ഇടയിൽ ഞാൻ ഒരു മണ്ടി ആയിരുന്നു , സത്യത്തിൽ parents കുട്ടികൾ ഇത് പോലെ നേരത്തെ പറഞ്ഞു കൊടുക്കണം. പ്രത്യേകിച്ച് good touch bad touch.

  • @renjithatk6414

    The way this parents raising their children is really amazing. Hats off to your family ❤

  • @kkchacko

    Congratulations to both of you and your well brought up kids for having a new sibling.i have no words to appreciate both of you the way you conveyed it to your kids..

  • @swapnavenugopalnebraska

    The way you people are raising kids should be an eye opener to all parents around the world.great parenting and the education system in Finland .

  • @Keralaeurobeats

    It's very important topic to every parents and childrens. You both are real parents❤

  • @vinodvinodkuniyil583

    Congratulations വളരെ ഉപകാരപ്രദമായ വീഡിയോ

  • @anish.kkurian3075

    Pls do a video about the education and job of Prince.

  • @User_8eue

    Malu is so mature in talk ❤️

  • @LijomolAnish

    Good parenting❤God bless your family

  • @chrizkochus123

    The most luckiest family in the world i have ever seen❤️❤️❤️❤️

  • @nibuvarghese3924

    Congrats ❤