പെട്ടിയും ആയിട്ട് വരാത്തതിന്റെ സങ്കടം കണ്ടോ 😅

Поделиться
HTML-код
  • Опубликовано: 14 янв 2024
  • #finlandmallu #malayalam #kerala #dubai #dubai #postivevibes #keralagodsowncountry #winterwonderland #yathra_vazhikal #travel

Комментарии • 317

  • @interstellarsugunan3183
    @interstellarsugunan3183 6 месяцев назад +55

    1:45 the way you respect your wife ❤️❤️

  • @mindspace8533
    @mindspace8533 6 месяцев назад +14

    എല്ലാവരും നാച്ചുറൽ ആയിട്ടാണ് ബിഹേവ് ചെയ്യുന്നത്. ചില ചാനലുകൾ ചെയ്യുന്ന പോലെ വീഡിയോയിലെ അഭിനയം ഇല്ല. ❤

  • @Garden_tales_
    @Garden_tales_ 6 месяцев назад +64

    Chikku is a smart mom. Kids are well trained and well mannered.. credit goes to both of you. ❤

  • @aneeshahilal9540
    @aneeshahilal9540 6 месяцев назад +3

    വീട്ടു ജോലി എന്നു പറയുന്നത് ആസ്വദിച്ചു ചെയ്യുന്ന സ്ത്രീകൾക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷെ ആള് വർക്കിന്‌ പോണതല്ലേ.... അതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം.... കുക്കിംഗ്‌ ഒകെ ചെയ്യുമ്പം കയ്യൊക്കെ വിറക്കും.. കറക്റ്റ് സമയത്തു വർക്കിന്റെ സ്ഥലത്ത് എത്തേണ്ടതല്ലേ.. ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ ഇണ കൂടെ ഉള്ളതിന്റെ ധൈര്യം അതൊന്നു വേറെ തന്നെയാ.. നിങ്ങളെ എല്ലാരേയും ഇഷ്ടം മാത്രം 🥰🥰

  • @mannuminnu285
    @mannuminnu285 6 месяцев назад +15

    സഹനങ്ങൾ പറയാതെ മനസിലാക്കുന്ന സ്നേഹം എത്ര മധുരം ആണല്ലേ stay blessed

  • @Nived2020-kd9ug
    @Nived2020-kd9ug 6 месяцев назад +21

    എപ്പോഴും ചിരിച്ചു കണ്ടു സങ്കടപെടുമ്പോ എന്തോ ചെറിയൊരു feeling എനിക്കും വന്നു ❤️❤️💕

  • @roshnarasil
    @roshnarasil 6 месяцев назад +2

    ശെരിക്കും സന്തോഷായി 😍🥰😘♥️ഇനിം നല്ല നല്ല vdos ന് വേണ്ടി waiting ann😍

  • @somstips5217
    @somstips5217 6 месяцев назад +12

    So sweet of both of you and the little ones . Yes well said …. Sahnangal arodum parayathey sahikyumbam kudumathil samadhanam undakum …. But sahichu nnu manasillakan manas is very important 😊

  • @sahiravs540
    @sahiravs540 6 месяцев назад +44

    കണ്ണ് നിറഞ്ഞു ❤❤❤

  • @muhammadshafi7924
    @muhammadshafi7924 6 месяцев назад +15

    very happy to see yu both on one frame stay blessed dears the way yuo consider yur wife is really an exemplary concern and also chicku chechy also amazing multi manager in all❤️❤️❤️

  • @musthafarahman3096
    @musthafarahman3096 6 месяцев назад +50

    പെട്ടിയൊന്നുമല്ല ആ സങ്കടത്തിന്റെ കാരണം 😥
    അത് നമുക് ഇവിടെ ഫീൽ ചെയ്യുന്നുണ്ട് 😥😥❤️👍

  • @bellarminsonia5009
    @bellarminsonia5009 6 месяцев назад +16

    പെട്ടി കാണാഞ്ഞിട്ടല്ല മാഷേ , കുറെ ദിവസം കാണാതിരുന്നു കണ്ടപ്പോ ഉള്ള ഒരു ഇത്❤ ഏത് ❤❤❤.😊 അത് തന്നെ😅
    ഇപ്പോ മനസ്സിലായോ . കണ്ണൂ നിറഞ്ഞതിന്റെ കാരണം

  • @aparnas2919
    @aparnas2919 6 месяцев назад +7

    So sweet both of youu❤❤love you so much chettan and chechii❤ lovely family

  • @Aadhish51
    @Aadhish51 6 месяцев назад +9

    രണ്ടു പേരെയെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം വാക്കുകൾ ഇല്ലാ. ചിക്കു ചേച്ചി വിഷമിച്ചപ്പോൾ എന്തോപോലെ നമ്മുക്കും അത് ഫീൽ ചെയ്തു. എന്നും ഇതുപോലെ സന്തോഷം ഉണ്ടാവട്ടെ ജീവിതത്തിലെ god അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടം ❤️❤️❤️. അടുത്ത പെട്ടിക്ക് വേണ്ടി കാത്തിരിക്കും കിട്ടിയാൽ വീഡിയോ ഇടണേ 🤩🤩🤩

  • @rohithrathnakaran9857
    @rohithrathnakaran9857 6 месяцев назад +6

    It’s always a joy watching ur videos , so humble and lovely ❤

  • @naieemmc5911
    @naieemmc5911 6 месяцев назад +15

    The ideal couple,
    Watching your video is a positive vibe.Whether it is the parenting or relationship between the partners .
    A truly inspirational family👨‍👩‍👧‍👦

  • @shefinmugal5958
    @shefinmugal5958 6 месяцев назад +6

    ജോണിക്കുട്ടി നല്ല കുട്ടി അവന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.

  • @roshanraj5159
    @roshanraj5159 6 месяцев назад +3

    നിങ്ങളുടെ വീഡിയോകള്‍ കാണുമ്പോള്‍ ശരിക്കും അസൂയ ആയിരുന്നു Perfect copule, പക്ഷേ പെട്ടി വരാതിരുന്ന വീഡിയോ കണ്ടപ്പോൾ മനസ്സിലായി പെണ്ണ് കളക്ടര്‍ ആയാലും മന്ത്രി ആയാലും nurse ആയാലും ലോകത്ത്‌ എവിടെ ആയിരുന്നാലും ഒരേ സ്വഭാവം ആണെന്ന് 😂
    എന്തൊരു സമാധാനം.
    Geat going❤

  • @fareedaabdulla1184
    @fareedaabdulla1184 2 месяца назад

    ഐശ്വര്യം നിറഞ്ഞ.... ജീവിതം.... Good ഫാമിലി...
    മനസൊക്കെ കൂൾ ആയത് പോലെ.....
    നിങ്ങളെ.. Vedio കാണാനിടയായതിൽ അതിയായ... സന്തോഷം... 💕💕💞💕💞💞💞

  • @athiraag3556
    @athiraag3556 6 месяцев назад +1

    Keep going. A family be like this. Children are enjoying and learning responsibilities, love, commitments, gratitude and all. Awesome parents🎉. I love it ❤️❤️

  • @renjanaziyad1996
    @renjanaziyad1996 6 месяцев назад +10

    Lovely family.. Engane aavam oru family aayal... God bless u

  • @vimalvarkey6814
    @vimalvarkey6814 6 месяцев назад +23

    രണ്ടുപേരെയും മക്കളെയും വീണ്ടും ഒരുമിച്ച് കണ്ടപ്പോ സന്തോഷായി 🥰

  • @aamybabs8100
    @aamybabs8100 6 месяцев назад +6

    I was waiting for this family vlog 😊 pavam chikku❤

  • @lifeofjourney7947
    @lifeofjourney7947 6 месяцев назад

    Super family 🥰nalla രസം ഇണ്ടാർന്നു കണ്ടിരിക്കാൻ 🥰😘😘🤲മാഷാ അല്ലാഹ്

  • @soniyababy5153
    @soniyababy5153 6 месяцев назад +7

    Love you all…a good family ❤

  • @aparnas2919
    @aparnas2919 6 месяцев назад +2

    Ningalde videos wait cheyth erikuvarunn❤

  • @bijoyputhumagalam8780
    @bijoyputhumagalam8780 6 месяцев назад +2

    Bro i like your videos very much. Waiting for your next videos.❤

  • @haseenashafi5678
    @haseenashafi5678 6 месяцев назад

    അടിപൊളി ഫാമിലി.... സ്മാർട്ട് മക്കൽസ്.. Jonikutty.. Kidu.....

  • @simijoseph5524
    @simijoseph5524 6 месяцев назад +5

    So sweet familyyy...😊

  • @themonkstories
    @themonkstories 6 месяцев назад

    ❤️ Mon suprayitund. Malayalam sounds good🥰 Stay blessed Hyderabad special osmania biscuit

  • @nishavijay3
    @nishavijay3 6 месяцев назад +2

    Truely blessed Lovely family
    ,🥰🥰🥰🥰🥰🥰🥰🥰

  • @layadileep2132
    @layadileep2132 6 месяцев назад +12

    Nalloru fmly onnum parayanilla God bless u dears oru parichaym illath anu nammolokke pakshe entho nalla ishtam nighale

  • @himababu5474
    @himababu5474 6 месяцев назад +5

    Nallq video❤❤

  • @rajuvaniyan5731
    @rajuvaniyan5731 6 месяцев назад +4

    Love from Kasaragod ❤

  • @lakeofbays1622
    @lakeofbays1622 6 месяцев назад +1

    I know the feeling. I missed my luggage between Frankfurt and Amsterdam. My ship is going to leave the same day. Anyway airline was able to deliver( forward) the bag when we were in Dusseldorf (Rhine)

  • @observercommenter6679
    @observercommenter6679 6 месяцев назад +7

    Really appreciate this family.The ways the children communicate to the parents and their dealings .
    Something which many families these days don't have.
    Speaking mother tongue malayalam at home.
    The responsible way the 3 children have been at home helping doing household chores.
    Family together is a blessed time .
    May God bless the family

  • @jayeshjdas
    @jayeshjdas 6 месяцев назад +4

    Pillerude samssaram adipoli ❤

  • @jijisaji1194
    @jijisaji1194 6 месяцев назад +4

    ❤️💖nice video ❤️💗

  • @daviddavid8413
    @daviddavid8413 6 месяцев назад +5

    Blessed family❤️❤️❤️

  • @rockyk.x1476
    @rockyk.x1476 6 месяцев назад +3

    ചിക്കു, ഞങ്ങളുടെ ചെറുക്കനെ വിഷമിപ്പിച്ചു കളഞ്ഞല്ലോ❤. ഒരു പെട്ടിയിൽ പെങ്കൊച്ചിനെ അളന്നു കളഞ്ഞു അല്ലേ😊
    God Bless You

  • @akshayalekshmivlogs
    @akshayalekshmivlogs 6 месяцев назад +2

    Chettanu sneham vannit express cheyyanum vayya chechik aanel camera ulla kondu chammalum varunnu..😂😂 kandit enik aanel chiriyum varunnu…
    Randupereyum orumichu kanunnatha bhanghi❤❤❤❤❤

  • @cyclops3251
    @cyclops3251 6 месяцев назад +5

    Super❤❤

  • @poojaprahlad
    @poojaprahlad 6 месяцев назад +2

    Lovely family 🧿🥰❤️❤️

  • @user-fl4cf1ee5s
    @user-fl4cf1ee5s 6 месяцев назад

    Othiri ishttayi

  • @vlogwithrenjusafa
    @vlogwithrenjusafa 6 месяцев назад

    Natural vidio👍

  • @blackylara6692
    @blackylara6692 6 месяцев назад +1

    Achodaa so sweet❤🥰

  • @abiteoftime4232
    @abiteoftime4232 6 месяцев назад +2

    Love your channel. Chiluba is a lovely mum. Love from UK

  • @beenajacob6947
    @beenajacob6947 6 месяцев назад

    Beautiful pillar Nalla makyalam parayum

  • @lintland4392
    @lintland4392 6 месяцев назад +3

    Blessings 🎉

  • @RakeshK-fi6kd
    @RakeshK-fi6kd 6 месяцев назад +2

    Welcome back ✌️

  • @user-od7cu7wy4w
    @user-od7cu7wy4w 6 месяцев назад +2

    Lots & lots of Love ❤❤❤

  • @jdeepa10
    @jdeepa10 6 месяцев назад +3

    Johny കുട്ടി talking sweet❤

  • @sinuvaliyakathyousafali6141
    @sinuvaliyakathyousafali6141 6 месяцев назад +9

    ചിക്കുവിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല 😊😊

  • @ArtWithMyHeart123
    @ArtWithMyHeart123 6 месяцев назад +2

    അയ്യോ ഉസ്മാനിയ biscuits എനിക്ക് അറിയാം ഞാൻ ഹൈദരാബാദ് പുരാനി ഹവേലി എന്ന place ആണ് നഴ്സിംഗ് പഠിച്ചത്. അവിടെ തൊട്ടടുത്തു 3,4mintes നടക്കുമ്പോ മാർക്കറ്റ്ൽ കുറെ shops ൽ ഇതിന്റെ പല type biscuits കിട്ടുമാരുന്നു..വളരെവിലകുറവിൽ.ഞങ്ങൾ ഒത്തിരി വാങ്ങുമരുന്ന്..osmania biscuit എന്ന് കേട്ടപ്പോൾ കുറെ നല്ല ഓർമകൾ🥰🥰🥰🥰thanku

  • @jojixavierjoji3987
    @jojixavierjoji3987 6 месяцев назад +1

    Happy Family ❤❤🥰

  • @lekshmysuresh7882
    @lekshmysuresh7882 6 месяцев назад

    Nammude favourite food kothich irikumbo kitattee vishmam ..anubhavichavarkee mansilakuu ..

  • @rameshgopi7453
    @rameshgopi7453 6 месяцев назад +2

    അമ്മമാർ ഇങ്ങനെ എല്ലാം സോൾവ് ചെയ്യും എല്ലാ അമ്മ മാർക്കും ബിഗ് സല്യൂട്ട്.🎉😂❤ഞാൻ വീഡിയോ കണ്ടപ്പോൾ ഓർത്തു ഐസ് മാറ്റാൻ തന്നെ ഉത്തിരി കാഴ്ടപ്പാട് ആരുന്നു ചിക്കു 😘❤🎉

  • @jasminfoodvlog1195
    @jasminfoodvlog1195 6 месяцев назад +2

    ഇയാൾ പോയ ടൈമിൽ എന്റെ ഇക്കായും പോയി ഇപ്പോൾ വന്നു മകളും najanum ഇവിടെ ഇപ്പോൾ വന്നു ഇതു കണ്ടു എനിക്ക് എന്നെ ഓർമ്മ വന്നു എല്ലാവീഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ 🥰🥰🥰🥰

  • @rahulnsns2
    @rahulnsns2 6 месяцев назад

    Beautiful Family 💕💕❤❤

  • @prasadvalumannil3075
    @prasadvalumannil3075 6 месяцев назад +3

    🙋👍

  • @muhamedshamil.a1704
    @muhamedshamil.a1704 6 месяцев назад

    Sweet family 🥰

  • @arunmk2342
    @arunmk2342 6 месяцев назад +2

  • @antoabraham1716
    @antoabraham1716 6 месяцев назад +2

    ❤....

  • @user-pn4gg2rs5u
    @user-pn4gg2rs5u 6 месяцев назад +2

    Waiting for your petti,,, from Kuwait ❤… love you guys,,, petti video udan pradheekshikunnu

  • @soumyabinu6396
    @soumyabinu6396 6 месяцев назад

    So happy ❤❤❤❤

  • @Athulya91
    @Athulya91 6 месяцев назад +2

    ❤❤❤❤

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 6 месяцев назад +2

    ❤❤

  • @MrsJoJoUK
    @MrsJoJoUK 6 месяцев назад +3

    Ayyoda , pavam❤❤❤

  • @ArunGopi-nl1uw
    @ArunGopi-nl1uw 6 месяцев назад +1

    Sundariye vaaa eanna album songile nayakante cheriya cut und.

  • @sanaljohnson7196
    @sanaljohnson7196 6 месяцев назад

    അപ്പൻ വന്നു കുടുംബം ഓൺ ആയി ... നിങ്ങള് പോളിയാണ് ബ്രോ ...

  • @mubeenashameer2701
    @mubeenashameer2701 6 месяцев назад +2

    ❤❤❤

  • @rosegarden6055
    @rosegarden6055 6 месяцев назад +3

    1st mol chettane pole....2nd mol chechiye pole...3rd Mon ningal 2 ntem mix❤

  • @renjishthomaskutty5715
    @renjishthomaskutty5715 6 месяцев назад +2

    Poli Manushyan ....Real vibe aanu Mashe... Nattile nighalude video kandapozhanu ningal ethrakku poli manushyan aanennu manasilyathu.Pakshe Wifeinte Deshyam mariyitilla.😂😂😂😂.

  • @instrider
    @instrider 6 месяцев назад +2

    ❤❤❤❤❤

  • @simalsunesh2962
    @simalsunesh2962 6 месяцев назад

    😻😻

  • @Alienwolf777
    @Alienwolf777 6 месяцев назад +2

    🥰

  • @shefinmugal5958
    @shefinmugal5958 6 месяцев назад

    👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @thankamsunny7591
    @thankamsunny7591 6 месяцев назад

    It is not the food, keep going ! It is every immigrant’s pain!❤❤

  • @asha7782
    @asha7782 6 месяцев назад +1

    Chetta avide bams n valla chance ondo njan palarodum chothichu but aarum onnum paranjilla

    • @FinlandMallu1
      @FinlandMallu1  6 месяцев назад

      Evide higher study Cheyanam

    • @asha7782
      @asha7782 6 месяцев назад

      Pg avide cheyyano

    • @asha7782
      @asha7782 6 месяцев назад

      Thanks chetta chechi❤

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 6 месяцев назад

    Ennalum njangalude Daigy kochinte vikaram oru petiyil othukandayirunnu😂❤❤

  • @user-op7em9wq9q
    @user-op7em9wq9q 6 месяцев назад

    ഏട്ടൻ ഒറ്റക്കാണോ നാട്ടിൽ പോയെ 🥹😜ഇവരെ കൊണ്ടുപോയില്ലേ 🥰🥰.. ഏട്ടന്റെ നാട് എവിടെയാ ❤🥰

  • @anwarckk945
    @anwarckk945 6 месяцев назад

    ❤❤❤Enjoy life

  • @amenamen2821
    @amenamen2821 6 месяцев назад +2

    Sagadamayippoyi enikum❤❤❤❤

  • @whatsinside4889
    @whatsinside4889 6 месяцев назад

    ചെച്ചയ്ക്ക് നല്ല ദെഷ്യം ഒണ്ട് 😂😂 മുഗം കണ്ടാൽ അറിയാം പാവം

  • @sajusworld6535
    @sajusworld6535 6 месяцев назад +2

    Supper barye irhramel മനസ്സിലാകുന്ന barthav. ❤❤❤ supper

  • @armedforces3681
    @armedforces3681 6 месяцев назад +1

    7:14 🥹😂😂😁❤❤❤🫡

  • @joemanjuran2831
    @joemanjuran2831 6 месяцев назад

    What a man❤❤❤❤❤

  • @arunmerin5666
    @arunmerin5666 6 месяцев назад +3

    ചിക്കു പിള്ളേരെ കാലും കഷ്ടം ആണല്ലോ ചിക്കു

  • @sheebadani3534
    @sheebadani3534 6 месяцев назад

    Where u buy this bottle snacks from, poor chiku, she is happy to see u, happy family, God Bless u all

  • @user-hb1ix6jp3k
    @user-hb1ix6jp3k 6 месяцев назад +4

    എനിക്കും കാണൂ ബോൾ വിഷമം തോന്നി

  • @user-mv5dt9dl8h
    @user-mv5dt9dl8h 6 месяцев назад

    Pavam jaggu

  • @Fgifgifgi
    @Fgifgifgi 6 месяцев назад

    Good people are God's own children

  • @Eves_Wonderland
    @Eves_Wonderland 6 месяцев назад

    🥰🥰

  • @sunilgovindannair7882
    @sunilgovindannair7882 6 месяцев назад

    ❤❤❤❤❤😮😮😮😮

  • @exploreireland9727
    @exploreireland9727 6 месяцев назад

    ❤❤❤❤❤❤

  • @Jayashree_M
    @Jayashree_M 6 месяцев назад +2

    Olichu nottam kandu.

  • @Muhsinapk-lh3jb
    @Muhsinapk-lh3jb 6 месяцев назад

    🥰🥰💝💝

  • @jollyjoseph9368
    @jollyjoseph9368 6 месяцев назад +4

    ❤♥️♥️🔥🔥🔥🙏

  • @adiz3500
    @adiz3500 5 месяцев назад

    Ningal finland mallus okke enth natural aan.. Nan vere Finland video kaanarund, I like that also.. Sathyam parannal Finland kaanan kothi aayi.. Oru jaada illatha manishyar..

  • @varshavineeth3897
    @varshavineeth3897 6 месяцев назад +5

    Petti varumbo kaaniykaney😊