Это видео недоступно.
Сожалеем об этом.

മോളുടെ ആ നോട്ടം എന്തിനാണെന്ന് അറിയണോ 😅

Поделиться
HTML-код
  • Опубликовано: 1 май 2024
  • #finlandmallu #kerala #malayalam #winterwonderland #dubai #postivevibes #keralagodsowncountry #travel #travel #pregnancy #dailyvlog #familyvlog

Комментарии • 271

  • @renjithatk6414
    @renjithatk6414 3 месяца назад +72

    The way this parents raising their children is really amazing. Hats off to your family ❤

  • @kkchacko
    @kkchacko 2 месяца назад +7

    Congratulations to both of you and your well brought up kids for having a new sibling.i have no words to appreciate both of you the way you conveyed it to your kids..

  • @swapnavenugopalnebraska
    @swapnavenugopalnebraska 3 месяца назад +13

    The way you people are raising kids should be an eye opener to all parents around the world.great parenting and the education system in Finland .

  • @sissybejoy2905
    @sissybejoy2905 2 месяца назад +10

    ഞാനൊക്കെ നിങ്ങളെക്കാളും ഏജഡ് ആണ്. എന്റെ കാലത്തെ ഇതൊന്നും എന്റെ അമ്മച്ചി പറഞ്ഞു തന്നിരുന്നില്ല. പെരിയഡ്‌സ് ആകും മുന്പേ പോലും ഇങ്ങനൊരു പ്രതിഭാസമുണ്ട് എന്ന് ഒട്ടും പറഞ്ഞു തന്നിരുന്നില്ല. എന്നാൽ ചില അമ്മമാർ പറഞ്ഞുകൊടുക്കുവാരിക്കും. സ്കൂളിൽ പോലും ഇതേ കുറിച്ച് പറഞ്ഞു തന്നിരുന്നില്ല. പിന്നെ pregnancy യെ കുറിച്ച് ഡീറ്റൈൽ ആയിട്ട് കോളേജിൽ എത്തിയപ്പോൾ ആണ് അറിയുന്നത്. അതും സയൻസ് എടുത്തത് കൊണ്ട്. ഇതൊന്നും പറഞ്ഞു കൊടുക്കാനില്ലാത്തവർ മറ്റു വഴിയിലൂടെ അറിയാൻ ശ്രെമിക്കും. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അവിടുത്തെ എഡ്യൂക്കേഷണൽ സിസ്റ്റം ആണ് ശരി. പിന്നെ ഇപ്പോൾ ഗൂഗിൾ നോക്കിയാൽ കിട്ടാത്ത ഇൻഫർമേഷൻസ് ഇല്ലല്ലോ.

  • @Keralaeurobeats
    @Keralaeurobeats 3 месяца назад +35

    It's very important topic to every parents and childrens. You both are real parents❤

  • @achuaishujani
    @achuaishujani 2 месяца назад +10

    പറയാൻ മടി വരാൻ കാരണം നമ്മുടെ മക്കൾ അവരുടെ parent ne തന്നെ example ayit എടുകുമലോ ന്ന് വിചാരിച്ചു ആണ്

  • @vinodvinodkuniyil583
    @vinodvinodkuniyil583 3 месяца назад +5

    Congratulations വളരെ ഉപകാരപ്രദമായ വീഡിയോ

  • @anish.kkurian3075
    @anish.kkurian3075 3 месяца назад +3

    Pls do a video about the education and job of Prince.
    You are a great husband and a supporting father.
    Inspired a lot

  • @User_8eue
    @User_8eue 3 месяца назад +43

    Malu is so mature in talk ❤️
    Its because of good parenting ❤

  • @LijomolAnish
    @LijomolAnish 3 месяца назад +3

    Good parenting❤God bless your family

  • @chrizkochus123
    @chrizkochus123 3 месяца назад +60

    The most luckiest family in the world i have ever seen❤️❤️❤️❤️

    • @FinlandMallu1
      @FinlandMallu1  3 месяца назад

      💖💖💖

    • @rameshgopi7453
      @rameshgopi7453 2 месяца назад

      കൺഗ്രേസ് ❤🎉കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം ❤

  • @nibuvarghese3924
    @nibuvarghese3924 2 месяца назад +2

    Congrats ❤
    Nicely presented

  • @orutrivianpearl
    @orutrivianpearl 3 месяца назад +3

    നമ്മുടെ മക്കളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കൾ ❤❤
    നല്ലൊരു msg യാണ് നിങ്ങൾ share ചെയ്തേയ്ക്കുന്നേ ❤u gys

  • @premathomas5368
    @premathomas5368 2 месяца назад +1

    Good ,I liked the way u interacted with children...God bless you all...take care..

  • @joemanjuran2831
    @joemanjuran2831 3 месяца назад +26

    Piller samayathu ellaam arinju valaratte. avarkku nallathum cheethayim thirichariyaan saadhikkum.. ❤❤

  • @muhsina543
    @muhsina543 3 месяца назад +12

    Malu 😅❤

  • @User_8eue
    @User_8eue 3 месяца назад +17

    3:28 ❤️🤣

  • @anoopgopal4891
    @anoopgopal4891 3 месяца назад +2

    Congratulations both of you ...Prince ettooo❤❤❤❤

  • @Arathik1181
    @Arathik1181 3 месяца назад +17

    Great... എന്റെ കുട്ടിക്ക് 6 വയസ്സ് ആയിട്ടേ ഉള്ളു പക്ഷെ ഞാൻ nervous ആണ് അവളെ എങ്ങനെ ഇത് പറഞ്ഞു മനസ്സിലാക്കിക്കണം എന്ന്.. നിങ്ങടെ വീഡിയോ is inspiring.. എങ്ങനെയാ പറഞ്ഞു കൊടുക്കേണ്ടത് എന്നൊരു ഡീറ്റൈൽഡ് വീഡിയോ ഇടൂ...

  • @aruldhas4261
    @aruldhas4261 2 месяца назад +1

    God bless your family

  • @priyaprasannan5852
    @priyaprasannan5852 2 месяца назад +10

    I felt so proud of malu kutti, bcz d way she spoke was extremely matured✌️

  • @ansumary2432
    @ansumary2432 2 месяца назад +1

    Super family..Love having 4 children

  • @DrMarinPrince
    @DrMarinPrince 2 месяца назад +3

    Beautiful & excellent upbringing ❤
    Absolutely rightly done & required.
    Our son is age 11 and we have open discussions about human anatomy & physiology & keep him RIGHTLY WELL INFORMED. Also encourage & solve all his doubts.
    Its Absolutely imp to keep them rightly & comfortably informed. Current generation is open to all kind of information at finger tip. So its imp v discuss with them appropriately without inhibition at home.
    Our son has only developed more respect, empathy & more understanding to his own & his female friends changes.
    Like said generation has changed hence we need to adapt to new changes.
    Thankyou for bringing this up so beautifully. 💓
    God bless & congratulations ❤

  • @user-wn7my5ng7c
    @user-wn7my5ng7c 3 месяца назад +19

    മാഷാഅല്ലാഹ്‌ എനിക്ക് oru മോനെ ഒള്ളു 21 വയസ്സ് കഴിഞ്ഞു അവന്ക് ഭയങ്കര ആഗ്രഹം ആണ് oru കുട്ടി കൂടെ ഉണ്ടാവാൻ നിങ്ങളെ ഈ വിഡിയോ കണ്ടപ്പോ സന്തോഷം ആയി ❤️❤️🥰🥰

  • @febinmohammed9610
    @febinmohammed9610 7 дней назад +1

    Njan ipozhanu ningalude ee vlog kanunath. What malu said was right. Molk vishamayi kanum vere kutikalk ariyam karyangal. Molk avarde idayil ariyilla. Aa oru vishamam indenn thonunu. Namude natile pole alalo avide.aviduthe makkalk nerathe ellam ariyam.

  • @sarammajose6503
    @sarammajose6503 2 месяца назад +1

    Excellent vlog, good message to the new genetat🤣🥰🥰🥰🌹🙏🏽

  • @delladavis5395
    @delladavis5395 3 месяца назад +8

    Congrats dears❤

  • @marvellousme2191
    @marvellousme2191 3 месяца назад +4

    Nigate parenting athra adipoli aayondannu. Malunte emotions athepole share chaythe .❤love your parenting

  • @aswathymj1747
    @aswathymj1747 3 месяца назад +7

    ഇത് വളരെ വലിയ topic തന്നെ ആണ്.
    നന്നായിരുന്നു ❤

  • @anoopsreeram9174
    @anoopsreeram9174 2 месяца назад

    Excellent.. God bless you 😊

  • @AnnMaryJoseph
    @AnnMaryJoseph Месяц назад +1

    Congratulations guys

  • @jasminjamshi6667
    @jasminjamshi6667 Месяц назад

    Masha Allah..congrats🎉🎉🥰🥰god bless you 🤲

  • @user-fe8dp1wq6t
    @user-fe8dp1wq6t 3 месяца назад +15

    Congratulations both of you.. Chechi you presented this topic very beautifully even to your kids.. To be honest i learned a lot of things from you chechi as a mother and as a wife.. God bless your family

  • @fareedaabdulla1184
    @fareedaabdulla1184 2 месяца назад +1

    ആദ്യമായി.... നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ... ഒരുപാട് സന്തോഷം ആയി.....
    നിങ്ങൾ എവിടെയാ... താമസിക്കുന്നത്...... ഇപ്പോൾ....
    നല്ല മക്കൾ
    മാഷാ അല്ലാഹ്

  • @achuaishujani
    @achuaishujani 2 месяца назад +8

    എന്റെ 8 വയസ് ഉള്ള മകൾ ഒരു ഡേ സ്കൂൾ ന്ന് വന്നിട്ട് എന്നോട് പറഞ്ഞു അമ്മ പറയും പോലെ അല്ല love.. അത് ബോയ് m girl m naked ayit love ചെയുന്നത് ആണ് ന്ന് ഫ്രണ്ട് പറഞ്ഞു ന്ന്....
    എന്റെ ഏതൊക്കെ കിളി പോയെന്ന് എനിക്ക് തന്നെ അറിയില്ല അന്നേരം....
    But എന്റെ ഷോക്ക് മോളെ കാണിക്കാതെ ഞാനത് handle cheythu paranju koduthu... Ath parayan ayit aval orupad stressed ayirunu... അവളുടെ മനസിൽ എന്തോ എന്നോട് പറയാൻ ഉണ്ട് ന്ന് അവളെ കാണുമ്പോ തന്നെ അറിയാരുന്നു... അത്രക് stressed ayirunu mol😟😟

  • @AnjuSajith-vc8ju
    @AnjuSajith-vc8ju 3 месяца назад +2

    Enikku oru doubt…. Nammal nerathe ethoke parayumbol avarkku nammalodu deshyam thonumo ennu?

  • @sunayyaali5616
    @sunayyaali5616 3 месяца назад +14

    നമുക്ക് കേൾക്കാത്തത് കൊണ്ട് തോന്നുവാണ്. നമുക്ക് ചളിപ്പ് ആവും. അവിടത്തെ പാരൻസ് നേരത്തെ കേട്ടത് കൊണ്ട് അവർക്ക് പ്രോബ്ലം ഇല്ല. But അത് എങ്ങനെ ആണ് അവതരിപ്പിക്കുക എന്നാണ്. എന്റെ മോൾക്ക് ജൂലൈ ക്ക് 10 ആവും അവളും ചോദിക്കാറുണ്ട്

  • @remyaroy934
    @remyaroy934 3 месяца назад

    Congratulations

  • @echakka
    @echakka 3 месяца назад +4

    Am from Dubai...am a regularly viewer of your channel....i really appreciate u guys for sharing this vedio as it is ...the real way....this is an eyeopener for many....keep going....best wishes and prayers...

  • @syamaunnikrishnan5631
    @syamaunnikrishnan5631 2 месяца назад

    Good video. Informative 🙏

  • @rcthomas52
    @rcthomas52 3 месяца назад +2

    Excellent ideal God fearing family. God bless the new baby

  • @Alfin411
    @Alfin411 3 месяца назад +5

    Congratulations… stay blessed

  • @sivanandk.c.7176
    @sivanandk.c.7176 Месяц назад

    ആദ്യമായി അഭിനന്ദനങ്ങൾ അറിയിയ്ക്കട്ടെ.
    നിങ്ങളുടെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്. നിങ്ങളുടെ കുട്ടികൾ ഭക്തിയും ബഹുമാനവും ഉള്ള ഉത്തരവാദിത്ത ബോധമുള്ള കുട്ടികളായി വളരുന്നതിൽ മാതാപിതാക്കൾ തമ്മിലുള്ള മാന്യമായ പരസ്പര സ്നേഹവും അംഗീകാരവും നിറഞ്ഞ പെരുമാറ്റം നല്ലൊരു കാരണമാണ് എന്ന് തോന്നിയിരുന്നു. അനുസരണമുള്ള കുട്ടികളെ അവിടെ കാണുന്നു. അത് പേടികൊണ്ടല്ല ; മറിച്ച് ധർമ്മമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്.
    എന്റെ രണ്ടാൺമക്കളും UK യിലാണ്. മര്യാദക്കാരാണ്. ഫാമിലി തുടങ്ങിയിട്ടില്ല. യൂറോപ്പിൽ ഉണ്ടാകാൻ പോകുന്ന എന്റെ കൊച്ചുമക്കൾ അവിടത്തെ സ്‌കൂളിംഗിൽ ഇതുപോലെ നല്ല അറിവ് നേടിത്തന്നെ വളരും എന്നൊരു ആശ്വാസം ഇപ്പോൾ തോന്നുന്നു.

  • @molayeestk4151
    @molayeestk4151 3 месяца назад +2

    ഇഷ്ട്ടായി

  • @lysammaoommen5300
    @lysammaoommen5300 Месяц назад

    Congratulations to you both

  • @jeevanjyothirs7859
    @jeevanjyothirs7859 2 месяца назад

    Congratulations to all of you ❤

  • @jdeepa10
    @jdeepa10 2 месяца назад +1

    To you dear Malu,
    I know you are a knowledgeable being and you in your growing understanding will grasp what I convey. The Union of your parents is the expression of their commitment and intimacy to each other and that is what the Universe prompt and demand from them for the growth and development of mankind upon this earth....thus it is never disgusting but divinely intented . You too are the fruit of this communion and when your age comes the Universe will prompt you too, to perceive this same process with greater emotions and convictions.
    Everything that happens around has got a Divine purpose. Only thing we need time to perceive them all in a right way and its ok to take our time to get the right clarity of things.
    Love you.

  • @ishanmohammed7675
    @ishanmohammed7675 3 месяца назад

    Very good video and every mans role models this family 👍🏻

  • @remarajkumar4682
    @remarajkumar4682 2 месяца назад +1

    God blessyou

  • @gopakumar9821
    @gopakumar9821 2 месяца назад +1

    Congratulations 🎉🎉

  • @spandura
    @spandura 2 месяца назад

    Super parenting

  • @user-jd1dx7gl4j
    @user-jd1dx7gl4j 2 месяца назад +1

    Really love your family❤️😍

  • @sunojmathew1400
    @sunojmathew1400 3 месяца назад +1

    Congratulations both of you

  • @user-mx2xy2ob2j
    @user-mx2xy2ob2j 3 месяца назад +4

    ❤❤❤

  • @rcthomas52
    @rcthomas52 3 месяца назад

    Intelligent kids

  • @muhammedanas7967
    @muhammedanas7967 2 месяца назад

    what a matured girl ❤❤❤

  • @tintujosem
    @tintujosem 3 месяца назад +7

    Dear Prince and Daigi we faced exactly same 2years back and my eldest was 11 years old,responded in the same way as malu did..Some how we did told😂.
    Hearty congratulations to you both,May god bless you with a healthy baby ❤love from 🇦🇺

  • @laijoo4399
    @laijoo4399 3 месяца назад +3

    ❤❤

  • @Jayashree_M
    @Jayashree_M 2 месяца назад

    Congratulations.❤❤❤❤❤❤

  • @jdeepa10
    @jdeepa10 2 месяца назад +1

    God bless ❤

  • @shihabudheenshihabudheen8991
    @shihabudheenshihabudheen8991 3 месяца назад +2

    👍

  • @mvnath1429
    @mvnath1429 3 месяца назад +3

    enthu nalla makkalanne..... achayo ningal randuperuma bhagyam cheythavar

  • @anusinto1645
    @anusinto1645 3 месяца назад +2

    Very relevant topic🎉

  • @johnlinson123
    @johnlinson123 3 месяца назад +1

    God Bless you All!!!!

  • @Aadhish51
    @Aadhish51 3 месяца назад +1

    ഒരുപാട് ഇഷ്ടായി ❤️❤️❤️ഒത്തിരി സ്നേഹം

  • @parutty1147
    @parutty1147 2 месяца назад

    Congrats dears💞

  • @user-nn5so5cw1m
    @user-nn5so5cw1m 3 месяца назад +3

    Congrats chechikutti.... 🥰🥰🥰❤️❤️❤️

  • @meera6338
    @meera6338 3 месяца назад +2

    ❤❤❤❤

  • @swapnas4518
    @swapnas4518 3 месяца назад +2

    Congrats

  • @user-tf8ti8it7g
    @user-tf8ti8it7g 3 месяца назад +7

    Hai...Ningaluday family oru gracefull familiyanu.... Kunchungalay nalla isttamanu... 27 years ayi marrage kazhinchittu.. Kuttikal illa... Makkalay nalla elimayodayvalarthunnathil santhosham... Daivanugrahm undakattay

  • @jiyajohn7416
    @jiyajohn7416 3 месяца назад +2

    👍❤️

  • @RaseenaRahim960
    @RaseenaRahim960 3 месяца назад +3

    Congrats dear.... Kandathil vechu ettavum nalla vedio...

  • @priyappansaiju9149
    @priyappansaiju9149 2 месяца назад

    Congrats both❤❤❤

  • @priyarajan9571
    @priyarajan9571 Месяц назад +1

    It is amazing to see how kids interpret things. I remember having my first child after 19, I grew in an orthodox family and even being a biology student there was no discussion on sex education from school or from parents. I had to ask my gyno on where the baby comes from. Even after me being married off at 19, I did not even know the basics at that time in an age where there no internet nor any community help. I made sure my children had the right time when they were just reaching their teenage.
    So proud of Malu, her maturity - she has a point that every parent needs to know. Thanks for discussing this with them as we from south India consider this topic as a taboo. God Bless you all. 💝

  • @neethuanish3073
    @neethuanish3073 3 месяца назад +1

    Ayusum arogyavumulla oru kunjine dhaivam tharatte ❤❤❤

  • @Ashnnn
    @Ashnnn 2 месяца назад +1

    How old are u chechi and chetta ??

  • @faizashaham6062
    @faizashaham6062 3 месяца назад +2

    Ma fav family 🥰

  • @abrahamjoseph8188
    @abrahamjoseph8188 3 месяца назад +6

    Congratulations 🎉🎉❤❤❤❤

  • @aneeshahilal9540
    @aneeshahilal9540 3 месяца назад +8

    എന്റെ മക്കളും ഇങ്ങനെ ഒരു സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ് 🤩🤩

  • @vidhinair5921
    @vidhinair5921 3 месяца назад

    Congratulations dears...god bless you

  • @Krishna.2nd
    @Krishna.2nd 3 месяца назад

    Happy for you..

  • @ibrahimuv9895
    @ibrahimuv9895 3 месяца назад +1

    ❤❤❤❤❤❤

  • @jiyajohn7416
    @jiyajohn7416 3 месяца назад +29

    Congrats chechi, സന്തോഷം കൊണ്ട് എന്റെ മനസ് വിങ്ങിപ്പോയി, കാരണം ഒരു കുഞ്ഞിന് വേണ്ടി ഞാനും കാത്തിരിക്കുവ 5 വർഷമായി

    • @FinlandMallu1
      @FinlandMallu1  3 месяца назад +3

      🙏🏼💖💖💖

    • @user-xs3yt1sn4b
      @user-xs3yt1sn4b 2 месяца назад +3

      10 years ആയി ഞാൻ കാത്തിരിക്കുന്നു 😢 dr കാണിച്ചപ്പോൾ ലാസ്റ്റ് അവരു പറഞ്ഞു ivf വേണം അതിനുള്ള ക്യാഷ് ഇല്ല

  • @aparnam5583
    @aparnam5583 3 месяца назад +3

    90's kid ആയ എനിക്ക് ഡിഗ്രി ക്കു എത്തിയപ്പോളാ ഇങ്ങനെയാണ് എന്ന് അറിഞ്ഞത് , എല്ലാവരുടെയും ഇടയിൽ ഞാൻ ഒരു മണ്ടി ആയിരുന്നു , സത്യത്തിൽ parents കുട്ടികൾ ഇത് പോലെ നേരത്തെ പറഞ്ഞു കൊടുക്കണം. പ്രത്യേകിച്ച് good touch bad touch.

  • @jeenathomas3935
    @jeenathomas3935 3 месяца назад +2

    Congratulations ❤❤❤❤

  • @alphoalka5908
    @alphoalka5908 3 месяца назад

    Congratulations 🎉

  • @shincyannaabraham4893
    @shincyannaabraham4893 2 месяца назад +1

    Congrats ❤

  • @jjm198
    @jjm198 3 месяца назад +1

    Congrats dears🎉

  • @anieann005
    @anieann005 3 месяца назад +1

    Congratulations guyzzz❤

  • @bloomblang7774
    @bloomblang7774 3 месяца назад +2

    Congratulations ❤

  • @anishajose6381
    @anishajose6381 3 месяца назад

    Cute video ❤❤❤congrats

  • @user-cj3mc7mz5b
    @user-cj3mc7mz5b 3 месяца назад +132

    Sex education, നിങൾ എങ്ങിനെ കുട്ടികളോട് പറഞ്ഞു കൊടുക്കുന്നു എന്ന രീതി ഒന്ന് explain ചെയ്തു ഒരു video ഇടാവോ. Helpful ആയിരിക്കും. ഇങ്ങനെ പറയുന്നു എന്ന്

  • @user-nc3we1nv1d
    @user-nc3we1nv1d 2 месяца назад

    Super family......angane aayaaal apakadam ozhivaakkaam....❤❤❤❤❤ you all

  • @sayee3
    @sayee3 3 месяца назад +3

    Congratulations 😊

  • @marvellousme2191
    @marvellousme2191 3 месяца назад +4

    Malunnu comfortable anagil Malu ayittu malunnu schoolil ninnu kittiya information share chayyuvanagil othiri nannayirikkum .ath akumbo ente molkku athu kanichu paranju kodukkalo .Malunte experience akumbo molkku relate cheyyanum pattum .pinne bakki undakil enikkum paranju kodukkalo

  • @carlo-wt2fu
    @carlo-wt2fu 3 месяца назад +4

    Super chetta

  • @vidyamanoj1555
    @vidyamanoj1555 2 месяца назад +1

    usefull vedio

  • @sinibaijubaijuthomas9522
    @sinibaijubaijuthomas9522 2 месяца назад +1

    ഇങ്ങ് കേരളത്തിൽ സ്വന്തം മക്കൾക്ക് ഞാൻ തന്നെ പറഞ്ഞുകൊടുക്കുന്നു😢😢😢 സ്കൂളിൽ ഇതൊക്കെ പറഞ്ഞുകൊടുത്താൽ അതു നല്ലതല്ലേ?😊😊😊 Congratulations dears 🥰🥰🥰

  • @shaanashams
    @shaanashams 3 месяца назад +3

    Congrats 🤩🥳

  • @ishanmohammed7675
    @ishanmohammed7675 3 месяца назад +1

    Jhony kutty reaction🤩❤️