Это видео недоступно.
Сожалеем об этом.

2024 വിഷുഫലം തിരുവാതിര നക്ഷത്രം | Vishuphalam 2024 Thiruvathira | Astrological Life

Поделиться
HTML-код
  • Опубликовано: 21 мар 2024
  • Dr. Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 7306 35 2595, 9447 33 1564,
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life
    #2024vishuphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha2024 #keralalottery
    #lotteryresult #lotterywinningnumbers
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphalam

Комментарии • 131

  • @sujishapk2536
    @sujishapk2536 4 месяца назад +10

    വിയോഗം പോലുള്ള കാര്യങ്ങൾ തനിക്ക് പറയാതിരുന്നൂടെ.. എന്തിന് ഒരുപാട് മനുഷ്യരുടെ മനസ് തളർത്തുന്നു.. മറ്റുള്ള കാര്യങ്ങൾ പോലെയല്ല അത്

    • @AMmUuuuuu
      @AMmUuuuuu 3 месяца назад

      സത്യം 😂🙏🏽

  • @vasanthav1639
    @vasanthav1639 4 месяца назад +8

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഫലം കാണാറുണ്ട് എല്ലാം ശരിയാവട്ടെ. വിയോഗം എന്ന് കോൾക്കുമ്പോൾ പേടിയാണ്

    • @shinybaijushinybaiju4024
      @shinybaijushinybaiju4024 4 месяца назад

      Shariya... Kazhinja pravashyam paranjapol.... Husband marichupoyi😢

    • @anitha8579
      @anitha8579 4 месяца назад

      രണ്ടു മരണം. സഹോദരനും കുട്ടിയും.

    • @manjuaarav3601
      @manjuaarav3601 4 месяца назад

      ​@@shinybaijushinybaiju4024yes, കഴിഞ്ഞ പ്രാവശ്യം പറഞ്ഞപ്പോൾ എൻറെ husband മരിച്ചു പോയി. ഇപ്പോൾ ബന്ധു വിയോഗം നടന്നു 😔😔.തിരുവാതിര നക്ഷത്രം ജനിക്കണ്ട.. 😢😢😢

  • @kizhakkethankachan6843
    @kizhakkethankachan6843 4 месяца назад +3

    Betelgeuse (തിരുവാതിര നക്ഷത്രം) - The ‘Next Supernova’ Exploding Star Is Acting Strangely Again.

  • @manjuaarav3601
    @manjuaarav3601 4 месяца назад +92

    തിരുവാതിര ദുഃഖം മാത്രം

    • @rageshp6132
      @rageshp6132 4 месяца назад +2

      സത്യം

    • @miniv1897
      @miniv1897 4 месяца назад +3

      Sathyam

    • @ratheeshpt7811
      @ratheeshpt7811 4 месяца назад +2

      Sathyam

    • @ratheeshpt7811
      @ratheeshpt7811 4 месяца назад +4

      Nalkaduparanjalum cheaithalum namnal mosamakum

    • @ratheeshpt7811
      @ratheeshpt7811 4 месяца назад +4

      Njaan maranathinte aduthuvare onnupoi vannada

  • @jayammam9170
    @jayammam9170 4 месяца назад +4

    താങ്ക് സാർ എല്ലാവർക്കും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sreejitsreejith8566
    @sreejitsreejith8566 4 месяца назад +13

    സാർ തിരുവാതിരയും പ്രണയവും വിവാഹവും എന്നാ വിഷയവും വിഡിയോ ചെയ്യാമോ?

    • @rohithakr5609
      @rohithakr5609 4 месяца назад +2

      Kavya madhavan manju Warrier thiruvaathira aanu..

    • @deepapramod2747
      @deepapramod2747 4 месяца назад +2

      മഞ്ജു തൃക്കേട്ട

    • @pinartstudio9381
      @pinartstudio9381 3 месяца назад

      Love marriage nadaku

  • @sheenajoshi9994
    @sheenajoshi9994 4 месяца назад +2

    Thangal parAnjadhu pole sambavikatte .paranju thanna vazhivad nadatham .thank you

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx 4 месяца назад +1

    Madhavarsham ennu parayunnathu eppol muthal anu .avidunnu parayunna vizhubhalam enikku. Correct anu.🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 4 месяца назад +3

    🙏🙏🙏നമസ്തേ ഉത്രം അത്തം.. വെയ്റ്റിംഗ്

  • @vibekids-bb6ye
    @vibekids-bb6ye 4 месяца назад +11

    കണ്ണുനീര് ഒഴിഞ്ഞ ഒരു നിമിഷം പോലും ഇല്ല.....

  • @sunishaji3859
    @sunishaji3859 4 месяца назад +1

    Kazhinja. Varsham benthukkal marikkumennu paranju. Athu samphavichu eniumondo. Marana

  • @PremKumar-et5on
    @PremKumar-et5on 4 месяца назад +1

    Madhyakalam eppol ennu koodea parajoodea clear ayi

  • @AMmUuuuuu
    @AMmUuuuuu 4 месяца назад +13

    താങ്കൾ പറയുന്നതൊക്കെയും എന്റെ കാര്യത്തിൽ സത്യമായി വരാറുണ്ട്,ബന്ധുവിയോഗം കഴിഞ്ഞ രണ്ടുവർഷങ്ങളിലും പറഞ്ഞതുപോലെ സംഭവിച്ചു... ഈ വർഷമെങ്കിലും അങ്ങനെ ഒന്ന് കേൾക്കല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് കേട്ടത്... പക്ഷെ ഇത്തവണയും......😂😢🙏🏼

    • @EriPoriVaravalwithshajnafazil
      @EriPoriVaravalwithshajnafazil 4 месяца назад +1

      Sathyam... Enikum.. same undaayi

    • @sujithasurendran6744
      @sujithasurendran6744 4 месяца назад +1

      Same, my grand father died

    • @Pooja-zg6fd
      @Pooja-zg6fd 4 месяца назад +1

      സത്യം എനിക്കും

    • @Pooja-zg6fd
      @Pooja-zg6fd 4 месяца назад

      എന്റെ അച്ഛമ്മ മരിച്ചു

    • @smithamg1670
      @smithamg1670 4 месяца назад +1

      സത്യം എനിയ്ക്കും അനുഭവം ഉണ്ടായി

  • @user-kn8gz4gm4n
    @user-kn8gz4gm4n 4 месяца назад +1

    ഞങൾ xtians ആണ് എന്റെ മകൻ തിരുവാതിര ണ് ഇപ്പോൾ 30

  • @udaya9902
    @udaya9902 4 месяца назад

    നമ്മുടെ പൂർവികരെ നോക്കൂ അവർ ഒറ്റയ്ക്കിരുന്ന് തപസ്സുചെയ്ത് വരം നേടിയതായി കണ്ടിട്ടുണ്ട് ആരുടെയും സഹായമില്ലാതെ അതുപോലെ നമുക്കും അതെല്ലാം പ്രപഞ്ചശക്തിയാണ്, അതുകൊണ്ട് പ്രപഞ്ചശക്തിയെ ആരാധിച്ചാൽ മതിഞങ്ങൾക്ക് കുടുംബക്ഷേത്രം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷേ അതെല്ലാം ഗുരുദേവൻറെ പ്രാർത്ഥന മനസ്സിൽ വന്നപ്പോൾ അതെല്ലാം വേണ്ടെന്നുവച്ചുനമ്മൾ തന്നെ നിലവിളക്ക് കത്തിച്ചു വെച്ച അഞ്ചു തിരിയിട്ട് അതിലിരുന്ന് പ്രാർത്ഥിച്ചാൽ ഭഗവാൻ കേൾക്കില്ല എന്തിനാണ് എല്ലായിടത്തേക്കും ഓടുന്നത്

  • @anilnair6273
    @anilnair6273 3 месяца назад +1

    എന്നും കൊടും കാറ്റ് മാത്രം മേ ഉള്ളു 🙏

  • @priyamohananpillai7620
    @priyamohananpillai7620 4 месяца назад +9

    വിയോഗം എന്ന് കേൾക്കുമ്പോ പേടി ആകുന്നു 🙏😞

    • @miniv1897
      @miniv1897 4 месяца назад

      Athe athu matrem kelkkan vayya

    • @manannpachayilnedumangad9197
      @manannpachayilnedumangad9197 4 месяца назад

      Puli pranjnju 2023 ente menashi cow 🐄 deth ayy 1age female jarsy cow

    • @nimitha2601
      @nimitha2601 3 месяца назад

      Om namashivaya. .... it was a general statement. Don't get scared

  • @vivekvivu2532
    @vivekvivu2532 4 месяца назад +2

    Om Rudraya Namaha🙏🙏🙏

  • @chiccammachix7069
    @chiccammachix7069 3 месяца назад

    Amal Ji, roadil Kalanju kittunna cash aedukavo ( coins nd notes).

  • @prahladanpandalam2980
    @prahladanpandalam2980 4 месяца назад +5

    ശത്രു വിയോഗം ഒന്നു മില്ലേ?

    • @manjuaarav3601
      @manjuaarav3601 4 месяца назад +2

      തിരുവാതിര നക്ഷത്ര കാർക്ക് ശത്രുക്കളെ കൂടുതൽ ഉള്ളൂ. നമ്മള് ആരെയും ദ്രോഹിച്ചില്ലെങ്കിലും ശത്രുക്കൾ നമുക്ക് ഉണ്ടാകും. എനിക്ക് അറിയില്ല. കൂടുതലും ശത്രുക്കളെ കൊണ്ടാണ് ദുഃഖം

  • @harikumarvs2821
    @harikumarvs2821 4 месяца назад +3

    ജനിച്ചതിൽ പിന്നെ സുഖം കിട്ടിയിട്ടില്ല.

  • @user-kj9fl6pv7b
    @user-kj9fl6pv7b 4 месяца назад +1

    1973 തിരുവാതിര നക്ഷത്രം പേര് അമ്പിളി

  • @sumis7753
    @sumis7753 3 месяца назад +1

    Eniku lotary adichu 70 lacks . Nirmal

  • @user-ue8yq5df5h
    @user-ue8yq5df5h 3 месяца назад

    Ente karyathil thagal paryunne mikathum nadakarund❤

  • @S_sankar85
    @S_sankar85 4 месяца назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @sunishaji3859
    @sunishaji3859 4 месяца назад +2

    Sathyam paranja engane jeevikkanmennariella oru samadhanavum santhoshavum enthinu kudumpajeevitham polum ellatha nal

    • @manjuaarav3601
      @manjuaarav3601 4 месяца назад +1

      Yes. വെറുപ്പ്, ശത്രു ദോഷം, നാണക്കേട്, എന്ത് ചെയ്താലും കുറ്റം. അവസാനം കുറ്റ കാരി ആകുകയും ചെയ്യും

    • @saritharajesh5145
      @saritharajesh5145 3 месяца назад +1

      അതെ എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ

    • @manjuaarav3601
      @manjuaarav3601 3 месяца назад +1

      @@saritharajesh5145 പ്രതീക്ഷിക്കണ്ട. അടുത്ത ദുഃഖംത്തിനായി കാത്തിരിക്കാം 😊😊

  • @sobhamk5184
    @sobhamk5184 3 месяца назад +1

    Ethilum nalladu maranamanualachil Mataram Appam dukkavum durithavum😢😢😢

  • @sajithappu5449
    @sajithappu5449 4 месяца назад +1

    Waiting

  • @sunithaunni8201
    @sunithaunni8201 4 месяца назад +1

    Ohm namah Shivaya 🙏❤️

  • @majidanujum4580
    @majidanujum4580 4 месяца назад

    Majida kumbhamasam masa. Thiruvathira❤

  • @sobhamk5184
    @sobhamk5184 3 месяца назад

    Ennum dukkam Mataram manasariyathe perudoshangalum duritham ngalum mathram😊

  • @rajithapradeep8551
    @rajithapradeep8551 4 месяца назад +2

    ❤❤❤❤❤

  • @swapnaregi1133
    @swapnaregi1133 4 месяца назад

    വിയോഗം നടന്നു

  • @zeenahamza715
    @zeenahamza715 4 месяца назад +1

    ഞാൻ ജനനം 1973 ,7, 27 നാൾ അറിയില്ല ഒന്ന് പറയുമോ

    • @anitha8579
      @anitha8579 4 месяца назад

      ഗൂഗിളിൽ അടിച്ചു നോക്കി അറിയാൻ പറ്റും..

    • @blessy6400
      @blessy6400 4 месяца назад

      മകയിരം

  • @sethukumar1324
    @sethukumar1324 4 месяца назад +3

    നമസ്കാരം

  • @thresiammajacob4433
    @thresiammajacob4433 4 месяца назад

    ENT Makan Thiruvathira nashathram ana43years

  • @vidhusindhutex362
    @vidhusindhutex362 4 месяца назад

    Thirumani.Nanni😮

  • @jrkasi6180
    @jrkasi6180 4 месяца назад +3

    പൂരം😢

  • @prasanthmundakayam9915
    @prasanthmundakayam9915 3 месяца назад

    Om namasivaya

  • @Govidhankutty-kd6ip
    @Govidhankutty-kd6ip 4 месяца назад +2

    ചുമ്മാ.. എല്ലാം കുറേകേട്ടതാ...

  • @user-hp9ep2lh9d
    @user-hp9ep2lh9d 4 месяца назад

    🙏🙏🙏

  • @ksree8228
    @ksree8228 4 месяца назад

    ❤️🙏

  • @kiransuresh7948
    @kiransuresh7948 4 месяца назад

    10-1-1990 Dateof Birth

  • @user-yd1xx2on5t
    @user-yd1xx2on5t 4 месяца назад

    ❤❤❤❤

  • @user-kl5mi8hb4p
    @user-kl5mi8hb4p 4 месяца назад

    👏👏👏👏👏🤝

  • @soumyasajeev9174
    @soumyasajeev9174 4 месяца назад

    പുണർതം ഇല്ലേ?

  • @yamunar3486
    @yamunar3486 4 месяца назад +1

    😘😘😘😘😘😘

  • @user-ss4so5xd8x
    @user-ss4so5xd8x 3 месяца назад

    Viyogam nadannu

  • @resajresaj4426
    @resajresaj4426 4 месяца назад +3

    തിരുവാതിര ഒരിക്കലും രക്ഷപെടില്ല...27നക്ഷത്രങ്ങളിൽ ഭാഗ്യക്കുറവും, അഭിവൃദ്ധി ക്കുറവുമുള്ള ഏക നക്ഷത്രമാണ് തിരുവാതിര

    • @nimitha2601
      @nimitha2601 3 месяца назад

      Angneyalla marum .....nallakalam varum

    • @AjithaKumari-th7sy
      @AjithaKumari-th7sy 3 месяца назад

      സത്യം

    • @resajresaj4426
      @resajresaj4426 3 месяца назад

      @@AjithaKumari-th7sy തിരുവാതിര യാണോ..?

  • @ajmalvlog4508
    @ajmalvlog4508 2 месяца назад

    ജനിച്ചതിൽ പിന്നെ സുഖം കിട്ടിയിട്ടില്ല

  • @BablooKuran
    @BablooKuran 4 месяца назад

    🎉🎉🎉🎉🎉🎉🎉

  • @sujaunnathsujaunnath3573
    @sujaunnathsujaunnath3573 4 месяца назад +2

    കാക്ക വന്ന് എന്റെ മുഖത്ത് വിനാൾ എന്തായിരിക്കും കാരണം

  • @maneesham1991
    @maneesham1991 4 месяца назад +2

    വിഷുഫലം തിരുവാതിര നാളിനാണ് തിരുമേനി. കണി കാണാൻ പറ്റുമോ? കാണരുത് എന്ന് കുറച്ചുപേർ പറയുന്നു.

  • @shobhasoman7118
    @shobhasoman7118 4 месяца назад

    🙏🙏🙏😥