@@vishnus1014thar oke copy cat aanu. Fiat Chrysler automobile group mahindra ku ethire case koduthu for the american version of the thar as known as ROXOR. Case thottu mahindra. They had to change the design of the vehicle. Still they are under trouble.
I think ,Jimny is a game changer . When comparing with a motorcycle rival , jimny = hero xpulse and Thar = RE Himalayan . And soon we can see how it gonna work.
Njan book cheyythu jimny. Jimny kurachhu kudi practical anu pinne maintainance cost athu pole jimnyude suspension setup. mahindrayill ninnu thanne paranju suspension and 4wd system jimny anu better ennu
തന്റെയൊന്നും review ആവശ്യമില്ല .. jimny is far ahead of thar in off-roading . Extreme off-roaders own jimny globally . ഇൻഡ്യ നിന്നു പുറത്തേക്കു വന്നു നോക്ക് . 7 ഭൂഖണ്ഡങ്ങളിലും ഓഫ്‌റോഡിൽ തെളിഞ്ഞ വണ്ടി ആണ് ജിംനി .from dubai dunes to Malaysia slums
Thar will be nothing infront of Jimny , Jimny is a proven off roader for years, tested thouroughly in middle east desert other regions and in all other terrains . Thar is only tested in Indian roads and weight of Jimny is less which is a great one .
ഈ ഓഞ്ഞ ലുക്കും അളിഞ്ഞ engine വച്ചിട്ട് പിന്നെ എന്ത് കണ്ടിട്ടാണ് 16 ലക്ഷം മുടക്കുന്നത്. ഇടി കിട്ടിയാൽ മണ്ണ് പറ്റും sure. Thar always Thar തന്നെ Engine Road presence. Safety Look
സംഭവം ഇത്രേ ഉള്ളൂ thar എന്നത് വികാരം മാത്രമേ ഉള്ളൂ എന്നാൽ jimny വിചാരം കൂടി ഉണ്ട്.
Thar vikaram matram alle more powerful and diff better ground,clearance,waterwaiding best build quality ,washbile indiriour road presents❤
@@vishnus1014but thar is much inferior to jimny in terms of capability
Thar better👌👌
Thar അതിന്റെ തട്ട് അത് താന്നു തന്നെ ഇരിക്കും❤😍
Copycat Wrangler aaya kondano even Gurgha polum g class nte authorised cheap build aanu.
ys weight kooduthal ale apo thanu thane irikum
@@jrjtoons761 thar copy anenkil tharinte pingami Mahindra major, cl500, classic ,ithellam copy ano thar not copy
@@vishnus1014thar oke copy cat aanu. Fiat Chrysler automobile group mahindra ku ethire case koduthu for the american version of the thar as known as ROXOR. Case thottu mahindra. They had to change the design of the vehicle. Still they are under trouble.
Kore weight ondello...appo thazhum😊
താർ ന് എതിരാളി അല്ല jimni, എൻജിൻ പവർ, tyre size, റോഡ് പ്രെസൻസ്, ഡീസൽ മോഡൽ, എല്ലാം വെച്ച് നോക്കുമ്പോൾ താർ തന്നെ മുന്നിൽ
Jimny good for small kerala roads and easy handling.
താർ എന്നും താർ🔥🔥🔥
ജീപ്പ്ൽ നിന്നും എല്ലാം കോപ്പി അടിച്ചത് 😂
@@Shankumarvijayan3897why not?
I think ,Jimny is a game changer . When comparing with a motorcycle rival , jimny = hero xpulse and Thar = RE Himalayan . And soon we can see how it gonna work.
താർ ആണ്കുട്ടിയും ജിംനി പെണ്കുട്ടിയും പോലുണ്ട്...
😅😅👍👍👍
😂
Jimmny pwoliyayirikum bt thar ishttam 💥❤️
Thar 2wd :Jimny വാങ്ങുന്ന എത്ര പേർ ഇത് offroad ചെയ്യുമെന്ന് കണ്ടറിയണം,..😅
Jimmy is a bit overpriced
Not a bit, very much 😂
Actually no. Oru Lader frame 4×4 SUV ithra athikam features um ulpede ithilum thazhe price cheyyaan pattilla
Alla.ivide dufaiyil 1year old second hand jimnyk 16 lakh aanu asking price...
വില എത്ര
@@RK-os1ph 12.45 lakhs
Jimny will be better performer and comfortable any day. Don’t judge by figures in paper, just drive and compare.
ജിംനി എടുക്കാൻ ആഗ്രഹിച്ചു എന്നാൽ വില സ്വല്പം കൂടുതൽ അല്ലേ
Ninak pattuvaaneal edutha mathiyeda(ennu maruthi parayan parenju). 😂
കൂടുതലാണെങ്കിലും... നല്ലതാണ് എന്ന് തോന്നുന്നു....
@@arunvijayan2425 മാരുതി അങ്ങനെ പറയത്തില്ല കാരണം ഇപ്പോൾ ഞാൻ ബലേനോ ഉപയോഗിക്കുന്നു 90000 കിമി കഴിഞ്ഞു നല്ല വണ്ടിയാണ് no complaints
Njan book cheyythu jimny. Jimny kurachhu kudi practical anu pinne maintainance cost athu pole jimnyude suspension setup. mahindrayill ninnu thanne paranju suspension and 4wd system jimny anu better ennu
@@Arjun-ny9xl test drive cheythittaano book cheythathu???
Powerinte kariyathil thar thane 🔥
2door and price below 9L aaaki kurachal click aavum , 2W D enough Kerala roads
Gimny thanne best...🔥🔥🔥.. international level performed meshine..
Jeep, g wagon , polulla international gaintsinodu kattakku nilkkunna muthal..
Thar ( duplicate) = JEEP ( OG)
Jimny ( duplicate) = Ford Bronco ( OG)
Valipam kuravanelum engine power kurav aanelum Total useinu jimny aanu better
താറിന് എതിരാളി അല്ല jimny
Thar.. 🔥
Is this suitable for long journey?
Poli presentation. ❤❤❤
Thanks a lot
Jimny kunju vandiyalle.... Bro..... Thar.... Oru prasthanamanu bro cj 540 major inte aniyan... King off all indian terrain
Jimny is an internationally acclaimed Off roader.
*ഥാർ, ജിംനി, ഫോഴ്സ് ഈ മൂന്നു കൂടി ഒരുമിച്ചുള്ള കമ്പാരിസൺ വീഡിയോ വരട്ടെ അപ്പോൾ പറയാം*
ഗൂർഖ ആവുമ്പൊ ഡീസൽ മാനുവൽ മാത്രമേ ഉള്ളൂ..
Looks like jimny is a balanced vehicle. But not a good offroader like thar, especially in Kerala off-road terrains.
Jimny will be far better than thar in narrow off-road trails in Kerala.
Thar is for legends. Jimni is for everyone. Simple.
What about family use as for Jimny
Thar❤❤❤❤❤❤❤
Waiting for jimny price drop, booked last week... ❤ .. thar is good, but never confused 🤷
Thar♥️♥️♥️
ഇത്രയും ചെറിയ വീൽ ഉള്ള jimny ശരിക്കും offroad വണ്ടി ആണോ
Thar 5 Door വന്നാൽ മാറുന്ന പ്രശ്നമേ ഇപ്പൊ ഇവിടെ ഉള്ളൂ❤️
Athe vilayum valare kuravarikkum😂
Bro Mahindra thar 2 weel drive on road price please tell bro
Jimni ഇഷ്ട്ടം 🚗
മോനെ...ഥാറിന്റെ ലുക്ക്....പവർ....ഇതുവല്ലതും ചിംമ്മിനിക്കുണ്ടേ..യ്യേ ..
Thar inte valil kettan kollilla gimny.inu aanu car nerit kandath
ജിമ്നി over price ആണ്
Always thar❤️🔥
രണ്ടും ഒന്നിച്ച് കൊണ്ട് വന്നു വീഡിയോ ചെയ്യൂ. അല്ലാതെ രണ്ടു വീഡിയോ merge ചെയ്തു ഒരു വീഡിയോ ആക്കുക അല്ല വേണ്ടത്
അത് ഞാനും വിചാരിച്ചു.. ഈ ഐഡിയ..
ithinu prethyakichu rule onnumilla saho... video ishtamayi ennu karuthunnu
Thanik irunn parenja mathi ...avante kashtappad avane ariyam
@@Vandipranthan ഇഷ്ടമായി....
Good comparison ❤
ജിമ്നി വില കൂടുതൽ ആണ്.... 🤔
Thar
കിട്ടിയാൽ ഓടിച്ച് അഭിപ്രായം പറയണം...
പഴയ താർ ആയിരുന്നു പൊളി...
Adipoli video bro 👍👍🌹
Thar aan best
why
@@fabinfabin3732 because it's a copycat Wrangler 😂
....in some aspects only
@@jrjtoons761 bro thar not copy old Mahindra Jeep evaluation ❤
Fuel ⛽ consumption is high only single digit....
തന്റെയൊന്നും review ആവശ്യമില്ല .. jimny is far ahead of thar in off-roading . Extreme off-roaders own jimny globally .
ഇൻഡ്യ നിന്നു പുറത്തേക്കു വന്നു നോക്ക് . 7 ഭൂഖണ്ഡങ്ങളിലും ഓഫ്‌റോഡിൽ തെളിഞ്ഞ വണ്ടി ആണ് ജിംനി .from dubai dunes to Malaysia slums
True, Jimny doesn't need any review
Body weight to torque ratio....?
Enduvade ii parayunneee
Jimmy oru practical car anu
എതിരാളി മണ്ണാങ്കട്ട thar 🔥🔥🔥
Jimny ❤❤
ഇപ്പോഴും പല ആൾക്കാർക്കും ജിംനിയെ പറ്റി അറിയില്ല
But pokam ula alanengl jimny erikumbol kalu vedhana etukanu
Nice Video bro... 👌
Thank you so much 😀
Jimy 5 perkku erikkaan pattumo? Athooo 4 seter ano?
4
Seat May be like wagon r or alto
Jimny ❤✌🏻
Jimmy is a practical car
Gypsy aayu compare cheyana video cheyamo
എന്നാൽ താർ കുറച്ചു കഷ്ടപ്പെടും
Jimny is overpriced.
Jimnyk differential lock undo ?
illa brake based
Gurkha?
3 ഡോർ ജിമ്നി വന്നാ കൊള്ളായിരുന്നു... എനിക്ക് ഇഷ്ടം ആണ്...ആ വണ്ടി..😁
Vannaa nee vaango
@@Immagler എനിക്ക് ഇഷ്ടം ആണെന്ന് അല്ലെ പറഞ്ഞെ.... പിന്നെ വാങ്ങുന്ന കാര്യം ഒരു... ചിലപ്പോ...
ദുബായിൽ ഇഷ്ട്ടം പോലെ ഉണ്ട്
Thar -atitude
Clear cut😊
off road mahindra thar
Thar fansine thakarkkaan Jimny etra poweril vannalum
Thar fans ennum thartanne
Light wait പാട്ട...😀😀
Jimny❤️❤️
Theeppetti koodum suitcase um thammil compare cheyyunna polund
Jimny seen aanno
thar uzhiyrr❤
Thar will be nothing infront of Jimny , Jimny is a proven off roader for years, tested thouroughly in middle east desert other regions and in all other terrains . Thar is only tested in Indian roads and weight of Jimny is less which is a great one .
Jiminy oru 7.75 lakh in vannernenki polichene
Safety edha better😅
എനിയ്ക്ക് തോന്നുന്നത് ജിമ്നി നന്നായിരിയ്ക്കുംഎന്ന്....
Aanayum urumbum thammil comparison o??? Wtf.
Jimny ❤ the undisputed off roader. Vandiye pati ariyathavar thar ne nokki irikum 😂
Thar five door വരട്ടെ എന്നിട്ട് war
ഓടിക്കാൻ സുഖം.. jimny...
ആരെങ്കിലും ബുക്ക് ചെയ്തിട്ടുണ്ടോ???
Yes
@@amastranger2412 കുന്നും മലകളും കല്ലും പുഴയിൽ കൂടിയുള്ള യാത്രയും... ആഹാ.. അഭിനന്ദനങ്ങൾ..
കിട്ടിയിട്ട് ഓടിച്ചു നോക്കി അഭിപ്രായം എഴുതണേ....
ജിമ്മി ദുഫായിൽ മാത്രമല്ല ഞമ്മക്കും ഉണ്ട് 😌
Japanese life conscious decign.
ലോറി യാണ് നല്ലത്
ഈ ഓഞ്ഞ ലുക്കും അളിഞ്ഞ engine
വച്ചിട്ട് പിന്നെ എന്ത് കണ്ടിട്ടാണ് 16 ലക്ഷം മുടക്കുന്നത്. ഇടി കിട്ടിയാൽ മണ്ണ് പറ്റും sure.
Thar always Thar തന്നെ
Engine
Road presence.
Safety
Look
Suzuki cash ethra thannu??😂😂
Thar super 🔥ഇത് വേസ്റ്റ് 🤮
2025 jimny will rectify its errors
ചുരുക്കി പറഞ്ഞാൽ ജിംനി ആണ് ഇപ്പോഴത്തെ താരം 👌
Mylage difference
85% bookings have been canceled
അത്യോ???😮
Bhagyam.. Booking cancellation vannal pettanne tharanne parajarnnuu.. appo pettanne kittum enne prethishikkunnu
Gypsi always😊
👍🏻
താർ is too big
Thar tjanne aan rajav
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
Price is high
Last gurkha😂
😊
Both are pulverisers!
Thar is useless..it's a looting by Mahindra by stealing Rubicon style..
എങ്ങനെ സാധിക്കുന്നു താറുമായി compare ചെയ്യാൻ....Paapad brand 😂
Appo pinne that vere oru "brand inte Xerox copy aayathil kuzhappamilla alle
Tata എത്ര കാലമായി ഉപയോഗിക്കുന്നു.😂