മുസ്ലിം ഉമ്മത്തിലെ 73 വിഭാഗത്തിൽ വിജയിച്ച കക്ഷി ആരാണ് ? സുബൈർ സലഫി പട്ടാമ്പി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #status #statusvideos #shortsvideo #islamicstatus #wisdom #islam #sunni #salafi #speech #short #shortsvideo #shorts #trending #trendingshorts #allah #newpost #islam #shorts #islamicstatus #statusvideos #status #sunni #shortsvideo #shorts #sunni #status #shorts #shorts #shortfeed #youtubeshorts #youtube #youtubeshort #youtubevideo #speech #islam #shorts #shorts

Комментарии • 15

  • @user-jz6ze6xu2v
    @user-jz6ze6xu2v Месяц назад +4

    ഈ കൂട്ടായ്മയിലെ എല്ലാവരേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനുള്ള സൗഭാഗ്യം നൽകുമാറാകട്ടെ. ആമീൻ.

  • @AbdulKareem-rl7pb
    @AbdulKareem-rl7pb Месяц назад +5

    അള്ളാഹു സത്യം വിജയി പ്പി കെട്ടെ അസത്യം പരാജ യ പെടു തെ ട്ടെ

  • @nasrirahim6030
    @nasrirahim6030 Месяц назад +3

    അൽഹംദുലില്ലാഹ്

  • @rinsharinu8606
    @rinsharinu8606 Месяц назад +1

    Mashaallah 👌👌👌

  • @SaliUncle-q4v
    @SaliUncle-q4v Месяц назад

    Ma. Sha. Allah. Good. Speech. 👌👍💯

  • @shahid_afridi_186
    @shahid_afridi_186 Месяц назад

    Mashaalla.

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 19 дней назад

    പുതിയ പുതിയ ഓത്തും പാട്ടും ഉണ്ടാക്കി ഖുര്ആനി നെക്കാളേറെ അത് ഓതി ചൊല്ലി പഠിക്കുന്ന സമസ്തക്കാരുടെ അവസ്ത

  • @kunheedubava6222
    @kunheedubava6222 Месяц назад

    മുജാഹിദുകൾ ക്കിടയിലുള്ള ഗ്രൂപ്‌വഴക്കായാൽ പോലും തമ്മിൽ തെറ്റിയാൽ എതിരാളിയെ മുശ്രിക്കാക്കുക എന്നതാണ് മുജാഹിദുകൾ എടുക്കുന്ന ആദ്യ നടപടി, ഇതു വഴി യധാർത്ഥത്തിൽ ഈ ശിർക്ക് ആരോപകൻ തന്നെ സ്വയം ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന ദാരുണ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്
    ഇങ്ങിനെ പരസ്പരം ശിർക്ക് ആരോപിച്ച് ഇപ്പോൾ എല്ലാ ഗ്രൂപ്പുകാരും അംഗീകരിക്കുന്ന ഒരു മുസ്ലിം വെക്തി പോലും മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടാവില്ല

    • @user-jz6ze6xu2v
      @user-jz6ze6xu2v Месяц назад

      Knm, Markaz വിഭാഗങ്ങൾ മറ്റുള്ളവരെ നിരന്തരം ശിർക്കാരോപിച്... അവസാനം കൊടിയ ശിർക്കൻ വിശ്വാസങ്ങളിലും, ഹദീസ് നിഷേധങ്ങളിലും എത്തി നിൽക്കുന്നു.
      ആ സംഘടന നേതാക്കൾക്ക് അതിലൊന്നും ഒരു കൂസലുമില്ല, ലജ്ജയുമില്ല.

  • @muhammedshafi3914
    @muhammedshafi3914 21 день назад

    വഹാബിസം പിഴച്ചതാണ്, ഇദ്ദേഹം അതിൽ പെട്ടതുമാണ്

  • @abdukp6239
    @abdukp6239 Месяц назад

    ബദ്രീങ്ങളെ ഹഖ് ബർകത് കൊണ്ട്..,.......... പടച്ചോനെ കാക്കണേ എന്നാണ് സുന്നികൾ പറയാറുള്ളത്. അത് പോലെ മമ്പുറം തങ്ങളുടെ ഹഖ് ബർകത് കൊണ്ട് കാക്കണേ റബ്ബേ എന്നും പറയും. ഇത് പോലെ പല മഹാന്മാരെ ഹഖ് ബർകത് കൊണ്ട് എന്ന് പറയാറുണ്ട്. ഇതിൽ എന്താണ് തെറ്റെന്നു മനസ്സിലാവുന്നില്ല

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 27 дней назад +2

      ഇങ്ങനെ ഒരു തേട്ടം ഇസ്ലാമിൽ മാതൃക ഉണ്ടൊ? ഒരു ലക്ഷത്തിൽ പരം അമ്പിയാ മുറസലീങ്ങൾ ദുആ ചെയ്തത് അവരുടെ സമൂഹത്തെ പഠിപ്പിച്ചതും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാനാണ് അവസാനത്തെ പ്രവാജകനായ നമ്മുടെ മുത്ത്‌ റസൂൽ (സ ) യും അവിടുത്തെ സ്വാഹാബത്തും പഠിപ്പിച്ചതും ദുആ ചെയ്തതും അള്ളാഹുവോട് മാത്രം എന്നല്ലേ പിന്നെ ആരാ ഇങ്ങനെ ഒരു ഇട തേട്ടം നമ്മെ പഠിപ്പിച്ചത്

  • @mohamedparayil1910
    @mohamedparayil1910 Месяц назад

    Kammalum.vaathikkunnu.nammalaa.shariyennu.kammalil.etra.grup.und.ithil.yeathaa.sheri.onnu.paranjutaa.mujasahoatharaaa.mujayil.oru.abhiprayavyathaasavumilla..sunnikal.mushrikkukalaaa.enna...kaaryattil