റബീഉൽ അവ്വൽ ഒന്ന്: ഇന്ന് മുതൽ അറിയേണ്ടതും ചെയ്യേണ്ടതും | Zubair Salafi Pattambi

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Комментарии • 61

  • @Seenanajeeb0690
    @Seenanajeeb0690 10 дней назад +22

    ഞാൻ മിജാഹിടല്ല എന്നാലും പ്രവാചകന്റെ ചരിത്രം പറയുമ്പോൾ ഞാൻ കേട്ടറിന്നപോകും ഉസ്താദിന് അല്ലാഹു ദീർഘസ്സ്തരട്ടെ 🤲

    • @shtla7970
      @shtla7970 10 дней назад +5

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികളെ മുജാഹിദ്കൾ എന്ന്
      വിളിക്കുന്നു...അൽഹംദുലില്ലാഹ് 🤲
      അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികളെ കുറാഫികൾ എന്നും വിളിക്കുന്നു...

    • @umaibanp.s6274
      @umaibanp.s6274 9 дней назад +1

      റബ്ബ് ഹിദായത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @user-gt7jb7yk8c
    @user-gt7jb7yk8c 10 дней назад +29

    അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ഒരാൾ അറിഞ്ഞിരിക്കണം ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @user-gt7jb7yk8c
    @user-gt7jb7yk8c 10 дней назад +10

    💫💫💫ആരുടെ പേരും അറിഞ്ഞില്ലെന്ക്കിലും നബി (സ )കുറിച്ച് അറിയണമല്ലോ അറിയാൻ കഴിയണം അതാണ് നബി (സ )സ്നേഹം 🌙🌙🌙

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 10 дней назад +3

      അറിയൽ മാത്രം അല്ല, നബി പഠിപ്പിച്ചത് അതേ പടി പ്രവർത്തിക്കണം

  • @abdulkareem4422
    @abdulkareem4422 4 дня назад +1

    Masha Allah good speech ❤❤

  • @noorjahankareem5367
    @noorjahankareem5367 4 дня назад +1

    Masha allaah.... Alhamdhulillah.. 👍🤲

  • @Illayas-jp3xk
    @Illayas-jp3xk 11 дней назад +16

    ഇന്ന് കേൾക്കേണ്ട സൂപ്പർ പ്രഭാഷണം

  • @umaibanp.s6274
    @umaibanp.s6274 9 дней назад +6

    നമുക്കെല്ലാം അല്ലാഹുവെയും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമി നെയും പഠിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @abdurahimant8313
    @abdurahimant8313 10 дней назад +3

    സത്വം മന്സിലാക്കാൻ അല്ലാഹു അവസരം നൽകട്ടെ ആമീൻ

  • @moosa9444
    @moosa9444 10 часов назад

    Masahllah good speech

  • @SaliUncle-q4v
    @SaliUncle-q4v 10 дней назад +2

    Ma. Sha. Allah.. 👌👍💯🌹✌️

  • @subaidakm3853
    @subaidakm3853 10 дней назад +4

    Masha Allah❤

  • @ayshaaysha6157
    @ayshaaysha6157 7 дней назад +1

    Alhamdhulillah masha allah ameen ameen🤲🤲🤲🤲🤲🤲🤲

  • @jaseera9425
    @jaseera9425 10 дней назад +2

    Subhanallah,Alhamdulillaaah❤❤❤

  • @SaliUncle-q4v
    @SaliUncle-q4v 10 дней назад +2

    Good. Speech. ✌️👍👌

  • @MohammedAslam-j2l
    @MohammedAslam-j2l 11 дней назад +6

    Mashaallah

  • @LathifLathi-z3v
    @LathifLathi-z3v 10 дней назад +5

    കേരള സമസ്താകാർ റോഡ് ബ്ലോക് ചയ്ദ് പായസം കുടിച്ചു ചാടി കളിക്കുന്നു ,,, കേൾക്കണം ,,, ഈ നല്ല അറിവുകൾ

    • @AboobackerC-ie8oh
      @AboobackerC-ie8oh День назад

      ലോക വഹാബികൾ മൗലിദ് കേൾക്കുമ്പോൾ വിറളി പിടിച്ചു കരയുന്നു 😂😂😂😂😂

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 8 дней назад +1

    💯correct usthadhe❤👍❤️🥰

  • @Ashrafap515
    @Ashrafap515 10 дней назад +2

    Alhamdhulillah ❤❤❤❤

  • @ahammedkutty1228
    @ahammedkutty1228 10 дней назад +6

    നല്ലത് ആര് പറഞ്ഞാലും മനസ്സിൽ ആക്കി പ്രവർത്തിക്കുക അതാണ് നല്ല മനുഷ്യന്റെലക്ഷണം ലക്ഷണമ്

  • @sanuk5324
    @sanuk5324 2 дня назад +2

    17:58 തഴവ ബൈത്തിൽ പറയുന്നു (മൗലിദ് കഴിക്കൽ പതിവില്ലാത്തതാ അത് ഹിജ്‌റ 300ന് ശേഷം വന്നതാ) ബാക്കി കൂടി ചൊല്ല് അതിലെന്താ പറഞ്ഞത് അത് മൗലിദ് കഴിക്കൽ സുന്നത്ത് ആണെന്ന് പറഞ്ഞു 💚അതിനെ പ്രോത്സാഹിപ്പിക്കുന്നു. പതിവില്ലാത്ത എന്ന് പറഞ്ഞാൽ മുൻപ് ഉണ്ടായില്ലാ എന്നല്ല (മുൻപുള്ള രീതിയിൽ ഇല്ല) എന്ന് മാത്രം ആണ്. അത് പോലെ തന്നെയാണ് നബിദിനം രാജാകീയമായ രീതിയിൽ ആഘോഷിച്ചത് സൂചിപ്പിക്കാൻ മുളഫർ രാജാവിന്റെ കാലത്താണ് എന്നാണ് ബൈത്തിൽ പറഞ്ഞത് (5000 ആട് പൊരിച്ചത്, 130 തരം ഹൽവ ) ഈ രീതിയിൽ മുൻപ് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത്.
    ഉമർ (റ) ന്റെ കാലത്ത് ഒരു ഉമ്മാമ പാതിരാത്രി മൗലിദ് ചൊല്ലിയത് കേട്ട് ആ വീട്ടിൽ എത്തിയ ഉമർ (റ) ആ ഉമ്മാമയോട് മൗലിദിന് ശേഷമുള്ള ദുആയിൽ ഉമറിന്റെ പേരും കൂടി ചേർത്ത് സ്വർഗം കിട്ടാൻ പ്രാർത്ഥിക്കാൻ പറഞ്ഞത് (ഇത് ഇമാം ഖാളി ഇയാള് തന്റെ അശിഫ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്)

  • @MuhammadSula
    @MuhammadSula 10 дней назад +2

    Mashallah

  • @SaliUncle-q4v
    @SaliUncle-q4v 9 дней назад +1

    ✌️👍👌🌹💯

  • @rasiyank10
    @rasiyank10 10 дней назад +2

    Very good Speech

  • @user-dw5zb4jl6y
    @user-dw5zb4jl6y 10 дней назад +2

    👍👍👍

  • @FarhanParappil
    @FarhanParappil 10 дней назад +2

    👍👍👍👍👍🤲

  • @sanuk5324
    @sanuk5324 2 дня назад +1

    മലയാളം ഖുതുബ നടത്തി ആളുകളുടെ ജുമുഅ മുടക്കുന്നവർക്ക് അതിന് തെളിവ് കൊണ്ട് വരാൻ പറ്റോ?

  • @shijinanasim8452
    @shijinanasim8452 10 дней назад +2

    Good speech 😂sar❤

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub 4 дня назад +2

    നിങ്ങൾ ഇതിൽ പലതും കട്ട് കൊണ്ടാണ് പ്രസംഗം നടത്തുനത്. സുന്നികളെ വിഡിയാക്കാൻ നോക്കണ്ട . ഞാനൊന്ന് ചോദിക്കട്ടെ നിങ്ങളുടെ പാപ്പയും പാപ്പയുടെ യുടെ വാപ്പയും. അവരുടെ വാപ്പയും എസ്ട്ര----... ആരായിരുന്നു. ?

  • @faisal7802
    @faisal7802 4 дня назад

    അങ്ങിനെ നാട്ടിൽ നിന് പോകണം എന് കുർഹാനിൽ ഉണ്ടോ

  • @dishan34566
    @dishan34566 4 дня назад

    nabi paranjo ente vafathin shesham rajyam vitt ponam enn anganel parayatha karaym cheithal bilal(ra)shirk cheithello...ayyo enthoru sneham

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub 4 дня назад

    ബാക്കിയും പാടൂ..''

  • @kachithurump6677
    @kachithurump6677 10 дней назад +3

    അതിനിപ്പോ എന്താണ് മൗലവീ കുഴപ്പം മുന്നൂറ്‌ വർഷം പഴക്കം വേണ്ട 2024ൽ ഞങ്ങൾ തീരുമാനിക്കുന്നു നബിദിനം ആഘോഷിക്കണമെന്ന് (നബിയുടെ ജന്മം കൊണ്ട് സന്തോഷിക്കണമെന്ന് )അതിന് ഒരു തെളിവും ഞങ്ങൾക്ക് ആവശ്യമില്ല ഇസ്ലാമിക രീതിയിൽ ഞങ്ങൾ അത് ആഘോഷിക്കും

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub 4 дня назад +1

    അന്യ പുരഷൻ അന്യ സ്ത്രീയെ കാണൽ ഹറാമല്ലേ ....എന്നിടത്തേ രണ്ട് പെരുന്നാൾ വരുംമ്പോളും അല്ലാത്ത പോഴക്കെ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് ജമാഅത്തായി നിസ്കരിക്കുന്നത്? ഇത് ഹറാമല്ലേ .... തന്റെ വീട്ടിൽ ഏറ്റവും കൂടുതൽ ഇരുട്ട് ഉള്ള റൂം ഏതാണോ അവിടെ വെച്ച് ആ സ്ത്രീ നിസ്കരികട്ടെ എന്നല്ല റസൂലുള്ള കല്പിച്ചത്.

    • @mohammedhaneef4584
      @mohammedhaneef4584 3 дня назад

      ചന്ദനക്കൂടം ഉറൂസ് പോലുള്ള ഉത്സവസ്ഥലങ്ങളിൽ ആണും പെണ്ണും കൂട്ടമായി പോയാൽ കുഴപ്പമില്ല, നമസ്കരിക്കാൻ പോയാൽ കുഴപ്പം!!

    • @sanuk5324
      @sanuk5324 2 дня назад

      ​@@mohammedhaneef4584മിക്സ്‌ ആയി നിസ്കരിച്ചാൽ കുശുവ്വ് കിട്ടോ?

    • @SwahihaMarya-wh7ub
      @SwahihaMarya-wh7ub 2 дня назад

      @@mohammedhaneef4584 ഞാൻ ഇന്ന് വരെ പോയിട്ടില്ല.

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub 4 дня назад +1

    എടോ തഴവ ഉസ്താദ് സുന്നി
    യാടോ ? പിന്നെ അവരുടെ ബൈത്ത് എങ്ങനെ നിങ്ങൾക്ക് പറ്റും?

  • @jojikd8714
    @jojikd8714 3 дня назад

    മുഹമ്മദിന്റെ പത്ത് ഗുണങ്ങൾ പറ

    • @salihkv242
      @salihkv242 3 дня назад

      1 zakat KODUKKUKA
      2 marhavinthe.kalpaad.adiyilaan.swrgam
      3 ANATHA.KUTTIKALUDE.MUNNIL.NINGALUDE.MAKKALE.CHOMBIKARUTH
      4 AYALVASI.PATTINI.KIDAKKUMBOL.VAYAR.NIRAYE.TINNUVAN.NAMMALI.PETTAVARALLA
      5 YATEEMUM.NANUM.SWRGATHIL.ETAVUM.ADUTHA
      6 ASUYA ARUTH
      7 KALAVU.PARAYARUTH
      8 VANJIKKARUTH
      9 KALL KUDIKKARUTH
      10 VEBIJARIKKARUTH
      ENIYUM UND

  • @bava2933
    @bava2933 10 дней назад +3

    പ്രവാചക പ്രേമികൾ സുന്നികളുടെ പ്രഭാഷണം കേൾക്കൂ ഇവരുടെ വ്യാജ കപട സ്നേഹമാണ്

    • @mohamedshareef3361
      @mohamedshareef3361 10 дней назад +3

      അതേ ഇസ്ലാമിൽ കടത്തികൂട്ടിയ അനാചാരങ്ങൾ വിളമ്പുന്നതാണ് പിശാചിന് ഇഷ്ടം. അതല്ലാത്ത ശരിയെ വെറുക്കും അവർ നബിയെ കല്ലെറിഞ്ഞ ശത്രുക്കളെപോലെ ഖുർആനും സുന്നത്തും ശരിയായവിധം പ്രബോധനം ചെയ്യുന്നവരോട് ശത്രുതയാണ് പിശാചിന്റ പിഴച്ച വിനോദ കൂത്താട്ടം വലിയ ആവേശവുമാണ്

    • @bava2933
      @bava2933 2 дня назад

      @@mohamedshareef3361 ലോകമെമ്പാടും പ്രവാചക ജന്മദിനം ആഘോഷിക്കുന്നു കേരളത്തിലെ കുറച്ച് മുജാഹിദുകൾ മാത്രമാണ് അതിനെ വിഘാതം നിൽക്കുന്നത് പ്രവാചകന് മുന്നിൽ മദ്ഹ് പാടിയ കഅബ് (റ ) മദ്ഹ് പാടിയതിന്റെ പേരിൽ അവിടുത്തെ ഷാൾ പുതപ്പിച്ച മറ്റൊരു സഹാബിയും മാണ് ഞങ്ങൾക്ക് മാതൃക പ്രവാചക സാന്നിധ്യം ഓരോ നിമിഷവും ആഘോഷിച്ചിരുന്ന സഹാബത്ത് നെ യാണ് ഞങ്ങൾ മാതൃകയാക്കുന്നത് അല്ലാതെ പിശാചിന്റെ കൊമ്പ് എന്ന് റസൂൽ വിശേഷിപ്പിച്ച അബ്ദുൽ വഹാബിന്റെ പി എച്ച് സന്തതികളെ ഞങ്ങൾക്ക് വെറുപ്പാണ്

  • @bava2933
    @bava2933 10 дней назад +4

    റസൂൽ പിറന്നപ്പോൾ ഇബിലീസ് കരഞ്ഞു റബീഉൽ അവ്വൽ പിറന്നാൾ മുജാഹിദുകൾ കരയും കുരു പൊട്ടി പൊട്ടി കരയും

    • @hooorulheaven4990
      @hooorulheaven4990 10 дней назад +2

      ആ കരഞ്ഞ ഹദീസ് ഏതാണ് 😂

    • @mohamedshareef3361
      @mohamedshareef3361 10 дней назад +4

      റബീഉൽഅവ്വൽമാസം12ന് സ്വഹാബികൾ കരഞ്ഞ ദിനമെന്ന് അറിയാത്തവരേ നിങ്ങൾ ആ ദിനം കൃസ്തുമസ്പോലെ ശിയായിസംകൊണ്ട് കടമെടുത്ത് നബി ബർത്തെഡേയാക്കി ആഘോഷിച്ചു കൂത്താടുന്നു. വിശ്വാസികൾ ഇത് ചെയ്യാത്ത നബിയും സഹാബത്തിനോടും താബിഈങ്ങളോടും കൂടെയെങ്കിൽ നിങ്ങൾ അറനൂർ വർഷശേഷം ഒരു രാജാവ് തന്റ ഭരണത്തിലെ തെറ്റുകൾ ജനശ്രദ്ധതിരിക്കാൻ ജനങ്ങൾക്ക് നബിദിനാചരണം ഉണ്ടാക്കി നല്ല സദ്യനൽകി പാട്ടുംകൂത്തും നടത്തി അതാണ് പിശാചിന്റ ദുർബോധന വശംവതരായ നിങ്ങൾക്ക് മാതൃക.

    • @salihkv242
      @salihkv242 3 дня назад

      Nayichorum.500 nakkiko

  • @raseenaashraf3374
    @raseenaashraf3374 10 дней назад +1

    Maulooth paarayanam pattumo

  • @ahammedkutty1228
    @ahammedkutty1228 10 дней назад

    കടവരാന്തയിൽ പരദൂഷണം പറയുന്നവർ ചുണ്ണികൾ ആണ് കൂടുതൽ

  • @ahammedkutty1228
    @ahammedkutty1228 10 дней назад +1

    ഇതൊക്കെ അല്ലേ നമ്മൾ സുന്നികൾ 😜😜😜😜

  • @ahammedkutty1228
    @ahammedkutty1228 10 дней назад

    പലിശയുംപരദൂഷണംനിസ്കാരംkalaaa പിന്നെ താടി വരണ്ടൽ 😜

  • @ahammedkutty1228
    @ahammedkutty1228 10 дней назад

    വക്തിനു നിസ്കരിക്കുന്ന എത്ര ചുണ്ണികൾ ഉണ്ടാകും 😜😜😜😜

  • @marsumarsoona8450
    @marsumarsoona8450 11 дней назад +4

    Mashaallah