മരണവും അനാചാരങ്ങളും! | സുബൈർ സലഫി പട്ടാമ്പി | Zubair Salafi Pattambi

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 223

  • @user-oc3fy4sd6n
    @user-oc3fy4sd6n Год назад +201

    Thank u ഉസ്താതെ. ഒരു സുന്നിയായ എന്നെ വെളിച്ചത്തിലോട്ട് കൊണ്ട് വന്നത് നിങ്ങളെ പോലത്തെ നല്ല നല്ല സലഫി പണ്ഡിതന്മാരാണ് എന്ന് ആയിരം വട്ടം പറയുന്നു അൽഹംദുലില്ലാഹ്, അള്ളാഹു എല്ലാം സലഫികൾക്കും ആയുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

    • @fathimapt9249
      @fathimapt9249 Год назад +2

      TT
      😊😊😊 AZ
      😊

    • @aliakbarali6315
      @aliakbarali6315 Год назад +7

      എന്റെ അനുഭവം താങ്കൾ പറഞ്ഞു

    • @mohamedsheheem388
      @mohamedsheheem388 Год назад +7

      Enteyum

    • @manafmanaf873
      @manafmanaf873 Год назад +2

      ഒരു ചുക്കും പഠിക്കാതെ കളവ് പറയുന്നു

    • @Juvairiya967
      @Juvairiya967 Год назад +1

      Aameen

  • @ajnaajna7542
    @ajnaajna7542 Год назад +19

    അല്ലാഹ് നമുക്ക് എല്ലാവർക്കും ഹിദായത് നൽകണേ ആമീൻ

  • @khadeejakm5290
    @khadeejakm5290 Год назад +33

    അല്ലാഹ് കാത്തു രക്ഷി ക്കണെഅല്ലാഹ്

  • @kanzafidha5160
    @kanzafidha5160 Год назад +21

    മാഷാ അല്ലാഹ്! നല്ല സംസാരം, കബൂലകട്ടെ ആമീൻ

  • @shilukamal3532
    @shilukamal3532 Год назад +13

    അല്ലാഹ് നമുക്ക് ഏവർക്കും ഹിദായത് നൽകട്ടെ,ആമീൻ

  • @azeez6069
    @azeez6069 Год назад +26

    പ്രിയപ്പെട്ട കുടപ്പിറപ്പെ ഉസ്താദേ ഇന്ന് എന്റെ പിതാവിന്റെ നാല്പതായിരുന്നു. ഞാനൊഴിച്ച് ബാക്കിയുള്ളവരെല്ലാം ഭാര്യയും മകനും സഹോദരി മാനും എല്ലാവരും അതിൽ പങ്കു ചേർന്നു. എന്നാൽ എന്റെ വിശ്വാസത്തിന് എതിരായതു കൊണ്ട് ഞാനതിൽ നിന്നും വിട്ടു നിന്നു. ഇക്കാരണത്താൽ ഞാനിപ്പോൾ വിട്ടുകാർക്ക് വെറുക്കപ്പെട്ടവനായി കഴിഞ്ഞു. എന്നിരുന്നാലും ഞാനെന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കും സത്യം ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് സർവ്വശക്തനായ പടച്ച തമ്പുരാന്റെ അനുഗ്രഹമുണ്ടാകട്ടെ.

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui Год назад +1

      സഹോദരാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും നിങ്ങൾക്കുണ്ടാവട്ടെ...

    • @shajishaji2481
      @shajishaji2481 Год назад

      njanum ente uppa marichapol 7 40 onninum pankuchennilla.. athukond ente kudumbakkar ellavarkum ennod deshyam anu

    • @bike_._love6467
      @bike_._love6467 Год назад

      Salafi. Pudiya deen

    • @AmeenNasif-v6u
      @AmeenNasif-v6u 10 месяцев назад

      Aameen

  • @anshadanshad6306
    @anshadanshad6306 Год назад +37

    മാഷാ അല്ലാഹ് എത്ര കേട്ടിട്ടും മതിയാകുന്നില്ല 👍👍

  • @User2323www
    @User2323www 2 дня назад

    Barakalla🎉🎉🎉🎉🎉🎉🎉

  • @ajuzii
    @ajuzii Год назад +15

    Ma Sha Allah... Super speech

  • @RukhiyaP-rt2dj
    @RukhiyaP-rt2dj 2 месяца назад +2

    Nalla prasagam allahu sweekarikkumaaraakatte

  • @ayishaamaani3743
    @ayishaamaani3743 11 месяцев назад +1

    Jazakallah Khair

  • @chandni8865
    @chandni8865 11 месяцев назад +1

    Ma'shaa Allah Each of your words touched my heart. Everyone will understand your explanation in such a simple way, Alhamdulillah ۔۔۔Jazak Allahu khairan

  • @amanullahmohammedkaka3344
    @amanullahmohammedkaka3344 8 месяцев назад +1

    Mashallah allahu Akbar lahilahaillallah Muhammad rasoolullah

  • @mohammedinaaz6510
    @mohammedinaaz6510 Год назад +7

    Allah athiq kahirn wa hafiya ameeen

  • @amanullahmohammedkaka3344
    @amanullahmohammedkaka3344 8 месяцев назад +1

    Thank you usthad

  • @reyasmp5394
    @reyasmp5394 Год назад +19

    മാഷാ അല്ലാഹ്...👍👍👍

  • @RidhwanSaliMk
    @RidhwanSaliMk Год назад +4

    Barakallahu feek

  • @sulaikha6948
    @sulaikha6948 Год назад +11

    Masha allah👍

  • @seenath-e6e
    @seenath-e6e Год назад +2

    masha Allah masha Allah 🤲🤲👍

  • @af_dominos
    @af_dominos Год назад +3

    Alhamdhulillah. Manassilaakkanam ennullavark ee orotta prasamgam mathi❤

  • @kabeerkk3624
    @kabeerkk3624 Год назад +8

    Masha allah good speech

  • @nanbansff6438
    @nanbansff6438 Год назад +7

    അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ

  • @rahim-lm9lh
    @rahim-lm9lh Месяц назад +1

    അൽഹംദുലില്ലാ

  • @amanullahmohammedkaka3344
    @amanullahmohammedkaka3344 8 месяцев назад +1

    Allahu Akbar lahilahaillallah Muhammad rasoolullah

  • @ayishayoonus3197
    @ayishayoonus3197 Год назад +4

    خزاكم الله خيرا

  • @sulaimansulaimanm8817
    @sulaimansulaimanm8817 Год назад +67

    സഹോദര അമുസ്ലീംങ്ങളെ പറഞ്ഞ് മനസ്സിലാക്കാം അത്ര പോലും നമ്മുടെ ഖൗമ് സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.

  • @hussain.m9867
    @hussain.m9867 Год назад +51

    പോന്ന് മോന്റെ പ്രസംഗം എത്ര കേട്ടട്ടും മതി വരുന്നില്ല. അസ്സലാമു അലയിക്കും.

  • @ShajahanShaji-ju9pi
    @ShajahanShaji-ju9pi 5 месяцев назад +1

    ALLAHU. AFIYATHUTHARATTE

  • @mohammedmishal7770
    @mohammedmishal7770 11 месяцев назад +1

    Alhamdulillaa......

  • @mohamedali-lf8nv
    @mohamedali-lf8nv Год назад +88

    യഥാർത്ഥ ദീൻ മനസ്സിലാക്കണമെങ്കിൽ സലഫികളുടെ പ്രഭാഷണം കേൾക്കണം അത് കേട്ടിട്ട് ഒരുപാട് ജനങ്ങൾക് ഹിതായത് ഉണ്ടായിട്ടുണ്ട് ഇത്ര ചങ്കൂറ്റത്തോടെ സത്യം തുറന്ന് പറയാൻ സലഫി പണ്ഡിതന്മാർ കെ കഴിയു

  • @abdulsalamek6314
    @abdulsalamek6314 Год назад +43

    യ്ദ്രിച്ചികമായി ഒരു ജുമാക്ക് സലഫി പള്ളിയിൽ കയറി അതാണ് എൻറ്റെ ജീവിതത്തിലെ ടേണിങ് പോയൻറ്റ് ....ഹ്രതയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും നിൻറ്റെ ദീനിൽ ഉറപ്പിച്ചു നിർത്തണേ ആമീൻ

    • @mtkadeejateacher4506
      @mtkadeejateacher4506 Год назад +2

      1:17:18

    • @najeebk.muhammed1342
      @najeebk.muhammed1342 Год назад +1

      Ameen

    • @a-fg7ww
      @a-fg7ww 11 месяцев назад

      ​@@najeebk.muhammed1342🌆 hu

    • @rahoofrahoof5228
      @rahoofrahoof5228 Месяц назад

      ആ നിമിഷം നിനക്ക് അള്ളാഹു ഹിദായത് തരാൻ നിശ്ചയിച്ചിട്ടുണ്ടാകും

  • @tre4nd734
    @tre4nd734 3 месяца назад

    ഉസ്താദേ ആദിയം അറബി യിൽ ഓഡിറ്റ് പിന്നെ മലയാളം പരാജ്‌ഹാപോരേ ഹുതുഭാ
    എല്ലാ മ്യൂസിലിംങ്ങൾക്കും പൊറുത്തുകൊടുക്കട്ടെ അമ്മീൻ ❤❤❤️

  • @mohammedinaaz6510
    @mohammedinaaz6510 Год назад +8

    Ameeen ameeeen ya rabbal alameen

  • @mohdadhil3160
    @mohdadhil3160 Год назад +7

    Allahu kakkatte🌹

  • @sarfu76kp80
    @sarfu76kp80 Год назад +18

    അസ്സലാമു അലൈകും ❤

    • @ilyasamanath2893
      @ilyasamanath2893 Год назад

      വ അലൈകുമുസ്സലാം

    • @shilukamal3532
      @shilukamal3532 Год назад

      വ അലൈക്കും മുസ്സലാം റഹ്മത്തുള്ളാഹി ബർകാത്തഹു

  • @haneeem2055
    @haneeem2055 11 месяцев назад +1

    Alhamdulillah nallaklas

  • @anisaayoob4258
    @anisaayoob4258 Год назад +6

    Masha allah

  • @maimoona9171
    @maimoona9171 Год назад +11

    Alhamdulillah supper

  • @V.P.Moideen
    @V.P.Moideen 10 месяцев назад +1

    Mashallaha

  • @rinsharinu8606
    @rinsharinu8606 Год назад +3

    Mashaallah 👍👍👍👍👍

  • @weone603
    @weone603 Год назад +16

    മരിച്ച വീട്ടിൽ ദർസ് പഠിക്കുന്ന കുട്ടികൾ വന്നു ഖുർആൻ ഓതിയതിന് ബില്ല് തന്ന ടീം ആണ് നമ്മുടെ നാട്ടിലെ സമസ്ത ക്കാർ

  • @saleenajamal8998
    @saleenajamal8998 Год назад +5

    جزاك الله خيرا

  • @hafsabeevi9117
    @hafsabeevi9117 Год назад +5

    Aameen.

  • @muhammadessa3252
    @muhammadessa3252 11 месяцев назад +3

    സത്ത്യം 👌👌👌👌👌

  • @afluisha892
    @afluisha892 Год назад +6

    Alhamduliilah mashaa allah 🤲👍

  • @Fadhi-zp9eb
    @Fadhi-zp9eb Год назад +6

    Aameen

  • @fathimamk5346
    @fathimamk5346 Год назад +16

    ഉസ്താദ് ദുആ in sha allah എനിക്ക് മുത്ത് നബി ( S ) യുടെ അടുത്ത് വച്ച് മരിക്കണം എനിക്ക് അതിന് അർഹതയുണ്ടൊ എന്നൊന്നും അറിയില്ല ഒരു കാര്യം എനിക്ക് ഉറപ്പ് ഉണ്ട് നമുക്ക് ഹലാലായ ആഗ്രഹങ്ങൾ ദുആയിലൂടെ ചോദിച്ചു വാങ്ങാം അപ്പോൾ ഉസ്താദ് ദുആ ചെയ്യണം ഞാനും ദുആ ചെയ്യും ഉസ്താദിനും കുടുംബത്തിനും

    • @mhd4157
      @mhd4157 Год назад

      Thahajjud samayath nannaayit karann praarthikuka adhika daysm

    • @BoldKing71
      @BoldKing71 Год назад +1

      നബിയുടെ അടുത്ത് വെച്ച് എങ്ങനെയാണ് ബ്രോ ഇനി മരിക്കുന്നത്?
      നബിയോടൊപ്പം സ്വർഗം ചോദിക്കൂ.

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Год назад +56

    പരിശുദ്ധ ഖുർആൻ പഠിക്കുക, ഹദീസ് പഠിക്കുക പ്രചരിപ്പിക്കുക ജീവിതത്തിൽ പകർത്തുക

  • @abdulkader1455
    @abdulkader1455 Год назад +25

    പ്രിയ സമസ്ത സഹോദര സഹോദരികൾ കേട്ടിരുന്നങ്കിൽ എന്നാശിച്ചു പോകുന്നു.

    • @manafmanaf873
      @manafmanaf873 Год назад +3

      വഹാബിസം നാടിനാപത്ത്

    • @vibe_videos_9562
      @vibe_videos_9562 Год назад

      Kettu

    • @shhnsl
      @shhnsl Год назад

      @@manafmanaf873 endhaanu vahabism

    • @rahoofrahoof5228
      @rahoofrahoof5228 Месяц назад

      ​@@manafmanaf873ഈ പറയുന്നത് ഒക്കെ നാടിന് ആപത്തു ആണോ

  • @izupk6762
    @izupk6762 Год назад +6

    Jazakallahu khaira

  • @CARCRAZY-ue8wz
    @CARCRAZY-ue8wz Год назад +10

    Assalamu alaikum. Ide kelkunna ellarkum sathyam manasilakkan allhu thofeek naljattee

  • @AyaazCu-wv4tz
    @AyaazCu-wv4tz Год назад +3

    Mashaallah

  • @mohammedinaaz6510
    @mohammedinaaz6510 Год назад +4

    Allahumma ameeeen

  • @rasiyahakkim8734
    @rasiyahakkim8734 Год назад +5

    Masha allah lahaula valakubbath❤❤

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 Год назад +5

    👍🏽👍🏽👍🏽👍🏽

  • @safoorack8449
    @safoorack8449 Год назад +5

    masha allah allahu ha allahu anugrahikkatte

  • @asharafabdul8724
    @asharafabdul8724 Год назад +2

    Give an useful speech about the new coprayangal in the marriages especially in Malappuram and Kozhikkode districts

  • @AbcD-cn6ql
    @AbcD-cn6ql Год назад +10

    Ameen ya rabbal alameen

  • @nowfalsalafi
    @nowfalsalafi Год назад +2

    Mashallah

  • @sadsad4087
    @sadsad4087 Год назад +6

    ❤❤

  • @ilyasamanath2893
    @ilyasamanath2893 Год назад +5

  • @muhammedbasheer8660
    @muhammedbasheer8660 Год назад +2

    😊😊

  • @abdurahman3137
    @abdurahman3137 11 месяцев назад +34

    ഞാനും യോട്യൂബിലൂടെ സലഫിkalude പ്രസംഗം കേട്ട് സത്യം മനസ്സിലാക്കി പക്ഷെ സമൂഹം അല്ലങ്കിൽ കുടുോബം . നാട്ടുകാർ അതിന് അനുവദിക്കുന്നില്ല എന്താ ച്ചെയ്യാ എന്നറിയാതെ ഞാൻ😢 അവരാരു അറിയാതെ ഞാൻ മലയാള ഖുതുബ കേൾക്കാൻ നാട്ടിൽനിന്നും 10 km അകലെ സലഫി പള്ളിയിൽ പോവാറുണ്ട്

    • @subairpanamood2496
      @subairpanamood2496 11 месяцев назад +4

      പമ്പര വിഡ്ഡി : ഖുതുബ എന്നാൽ പ്രസംഗം എന്നു ധരിച്ചു.

    • @basheerv375
      @basheerv375 11 месяцев назад +1

      അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @Illayas-jp3xk
      @Illayas-jp3xk 11 месяцев назад +2

      Dairamayutt pokoo sahodara

    • @SabeenabinthSawad
      @SabeenabinthSawad 11 месяцев назад

      ​@@subairpanamood2496 ഖുതുബ എന്നാൽഉൽബോധനമെന്നാണ് ഖുർആൻ കൊണ്ടും സുന്നത് കൊണ്ടും.

    • @BeeviSayeed
      @BeeviSayeed 10 месяцев назад +2

      Allahu deenil ariv nalkatte..

  • @wrtie2011
    @wrtie2011 Год назад +2

    😊
    😊

  • @subaidavkdp4339
    @subaidavkdp4339 Год назад +13

    അതെല്ലൊ നിർത്തി വെച്ചാൽ വരുമാനം നിലച്ച് പോകുന്ന കാര്യമാണ് അതിനെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യ

  • @hopefully1
    @hopefully1 Год назад +9

    സ്വോലിഹായ മകൻ ചെയ്യുന്ന സൽകർമ്മങ്ങൾ അവൻ്റെ മരിച്ച മാതാപിതാക്കൾക്ക് എത്തില്ലേ .

    • @ayaanmuhammed4571
      @ayaanmuhammed4571 Год назад +1

      തീർച്ചയായും കിട്ടും സലഫികളുടെ പ്രസംഗം തുടർന്നും കേൾക്കു

    • @ShareefaMuhsin
      @ShareefaMuhsin 21 день назад +1

      കിട്ടും. അത് മക്കൾ ചെയ്യുന്നതാവണം. നാട്ടുകാർ അല്ല

  • @Rrrthugtd
    @Rrrthugtd 11 месяцев назад +7

    നാട്ടുമ്പുറത്തെ കാശിനും ഭക്ഷണത്തിനും വേണ്ടി നമ്മളെ പറ്റിക്കുന്ന ഉസ്താതുമാരിൽനിന്ന് അല്ലാഹു നമ്മളെ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ

  • @abdulazeez1248
    @abdulazeez1248 Год назад +1

    തൗഹീദും ശിർക്കും വാദ പ്രതിവാദവുമായി നടന്ന മുൻസലഫി മൗലവിമാരിൽ നിന്നും വിത്യസ്തമായി വേഷം കൊണ്ടും അറിവ് കൊണ്ടും സംസാര ശൈലി കൊണ്ടും മാതൃകയാകുന്നുണ്ട് , ജനങ്ങൾകിടയിൽ ഇറങ്ങി, വഹ്ഹാബിയായി മാറി നിൽക്കാതെ , അറിവ് പകർന്നാൽ മാറ്റം കാണും

  • @mohdbasheer9158
    @mohdbasheer9158 Год назад

    S 1:31:19

  • @hamzakalodi3541
    @hamzakalodi3541 Год назад +3

    😢❤❤

  • @mohdadhil3160
    @mohdadhil3160 Год назад +7

    Asalualaikum

  • @ramshitly6341
    @ramshitly6341 Год назад +1

    Anikh deenyayii jeevknoo..but husband vitukaar ana jeevikhaan smthikhnillaa..avr moulid zarthilokea povunu.husband njn pryinth kalkhula

  • @sakeersakeer1624
    @sakeersakeer1624 Год назад +1

    Hilir nabiye kurich parayamo usthade

  • @chvolokh5009
    @chvolokh5009 Год назад +5

    Assalamu Alaikkum

  • @muhammthemuhamn917
    @muhammthemuhamn917 Год назад +2

    ഉസ്താദ് ആ കിതാബ് ബഹുമാനമില്ലാതെ ചുരുട്ടി പിടിച്ചത് ശരിയാണോ

  • @MZR459
    @MZR459 Год назад +2

    മയ്യിത്തിനെ കിടത്തി വെള്ളം ഒഴിക്കാൻ ഉളളവർ വാ എന്ന് വിളിച്ച് ഓരോരുത്തരും വന്നു ഒഴിക്കുന്നത് കാണാം

    • @muhammadessa3252
      @muhammadessa3252 10 месяцев назад

      എവിടെയാണ് ഈ അനാജാരം ഉള്ളത്

    • @sabithac9341
      @sabithac9341 7 месяцев назад

      അത് എവിടെ ആണ് ഞാൻ കേട്ടിട്ടില്ല

    • @MZR459
      @MZR459 7 месяцев назад

      @@sabithac9341 നിങ്ങൾ കേൾക്കാത്ത എന്തെല്ലാം ഉണ്ട് .. ഓരോ നാട്ടിൽ ഓരോ ആചാരങ്ങൾ

  • @siddiquepa5190
    @siddiquepa5190 Год назад +4

    ആദർശ പ്രസ്ഥാനം ശക്തമായി മുന്നോട്ട് ഗഹിച്ചപ്പോൾ ശൈത്വാനിയമായ കുറെ വാദങ്ങൾ ഉന്നയിച്ച് ചിന്നി ചിതറിയോടെ ഈ പ്രസ്ഥാനത്തിന്റെ ഗഹനം ചിന്നി ചിതറി. ഇനിയെങ്കിലും ഒന്നായി മുന്നേറാൻ സാധിച്ചിരുന്നെങ്കിൽ . കൂടുതൽ ആളുകൾക്ക് . ദീൻ എത്തുമായിരുന്നു

  • @s.arasheed8201
    @s.arasheed8201 Год назад +1

    Sound kuravayirinnu

  • @bapputtyyehiya6882
    @bapputtyyehiya6882 Год назад +10

    എനിക്ക് ഇസ്ലാം എന്താണെന്നു മനസിലായത് സലഫി പള്ളിയിൽ പോയതിനു ശേഷം ആണ് എന്റെ ജമാഅത് പള്ളിയിൽ നമസ്കരിച്ചിട്ട് 30വർഷം ആയി ഇനി പോകത്തും ഇല്ല

    • @manafmanaf873
      @manafmanaf873 Год назад +1

      ഓ എന്റെ വഹാബി കഷ്ടം

    • @salahsalah8542
      @salahsalah8542 Год назад +2

      നീ രക്ഷപ്പെട്ടു സലഫീ

    • @Juvairiya967
      @Juvairiya967 Год назад +2

      Very good decision

    • @shhnsl
      @shhnsl Год назад

      @@manafmanaf873 thankaude number

  • @mohammedk456
    @mohammedk456 Год назад +1

    Mariccha veettil kavalam prasamgam nadathnam yasen idunnathu bidhhathano?

  • @AnRafZak
    @AnRafZak Год назад +1

    Enthkilm pareebo vettukar parayum nee mujahida nee salafi aanen na parnju nan muslim aan islam ente madhavum enthekyoo anajaragal aanu samstha te aalkar madrasayil padippich vechiriknath

    • @muhammed-jf1wg
      @muhammed-jf1wg Год назад +1

      ഇസ്ലാമിൽ ഉറച്ചു നിൽക്കുക ☝️❤️

  • @weone5861
    @weone5861 Год назад +1

    മീസാൻ കല്ലിൽ പേര് എഴുതുന്നത് അനുവദിനീയം ആണോ ഒന്ന് പറഞ്ഞു തരുമോ അതിനെ കുറിച്ചു അറിവ് ഉള്ളവർ

  • @mohammedk456
    @mohammedk456 Год назад

    Kuthuba arabiyil odathath enthu kondu.?

    • @Afeef3110
      @Afeef3110 Год назад +3

      ഖുതുബ ആളുകക്ക് മനസ്സിലാവണം എന്ന് ഹദീസുകളിൽ നിന്നും മനസ്സിലാക്കാം

  • @BasheerT-n6d
    @BasheerT-n6d Год назад

    Sr.kenar kuzich water kodukkuo

  • @ummerk8827
    @ummerk8827 Год назад

    ഖുതുബ അറബിയിലാവണം അതാണ് റസൂലും ഓതിയതു് അറബ് ഭാഷയിൽ ആണ്

    • @yasin_Ko
      @yasin_Ko Год назад

      മാലികി: അറബി ഇതര ഭാഷകളിൽ ഖുത്ബ വിതരണം ചെയ്യാൻ മാലികി മദ്ഹബും അനുവാദം നൽകുന്നു, പക്ഷേ ചില സാഹചര്യങ്ങളിൽ മാത്രം. ഖുത്‌ബ ഒരു ആരാധനാരീതിയാണെന്നും, അത് ഖുർആനിന്റെ അറബി ഭാഷയിലായിരിക്കണമെന്നും അവർ വാദിക്കുന്നു. എന്നിരുന്നാലും, സഭയ്ക്ക് അറബി ഭാഷ മനസ്സിലാകാത്ത സന്ദർഭങ്ങളിൽ അവർ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കലുകൾ അനുവദിക്കുന്നു.

  • @naoufalch9567
    @naoufalch9567 Год назад +1

    Adam ahuvva? Mahuh? Muhamed rasoullallha kudubam?

  • @majeedkarunagapally9592
    @majeedkarunagapally9592 Год назад

    നാട്ടിലല്ലേ കിണർ നാട് വിട്ടാൽ പൈപ്പ്ലൈനും കുഴൽ കിണറുമല്ലേ ജനം കിണറ്റിലെ താവളകളെപോലെ ആയിപോയി

  • @shafeeksarfudeen9047
    @shafeeksarfudeen9047 Год назад +5

    ഇപ്പം നബിസല്ലല്ലാഹു അലൈഹി വസല്ലമ എന്നൊക്കെ പറയും പണ്ട് നബിയുടെ പേര് കേട്ടാൽ സലാം പോലും പറയില്ലായിരുന്നു മാത്രമല്ല നബി സാധാരണ മനുഷ്യനാണെന്നും പറഞ്ഞുകൊണ്ടാണെന്ന്

    • @musthafafarook7029
      @musthafafarook7029 11 месяцев назад +1

      Nee കളവ് പറയല്ലേ കുട്ടാ. നബിയെ സാധാരണക്കാരൻ ആയി കാണുന്ന ഏത് സലഫി ആണ് ഉണ്ടായിരുന്നത്?

  • @usmanpalam
    @usmanpalam 11 месяцев назад

    സലാo സുല്ലമി പറഞ്ഞത് കബറിൽ ചോദ്യo ഇല്ല സിറാത്തുൽ മുസ്ഥഖീം എന്ന പാലം ഇല്ല എന്ന് അതിനെ പറ്റി എന്താ അഭിപ്രായം

  • @user6883
    @user6883 Год назад +5

    മരണപ്പെട്ട വീട്ടിൽ ഖുർആൻ ഓതുന്നതിൽ എന്താണ് തെറ്റ്? രാമായണവും ഭാഗവത്ഗീതയും ഒന്നുമല്ലല്ലോ.. ജനാസ കൊണ്ട് പോകുമ്പോൾ മിണ്ടാതെ പോകുന്നതിലും നല്ലതല്ലേ ചെറിയ സൗണ്ടിൽ ദിക്ർ ചൊല്ലുന്നത്? ഉസ്താദ് പറഞ്ഞത്പോലെ പല അനാചാരങ്ങളും ഇസ്ലാമിൽ നടക്കുന്നുന്നത് ശരി തന്നെയാണ്.. പക്ഷേ ഖുർആനും ദിക്റും ചൊല്ലുന്നതിൽ എതിർക്കണോ

    • @ilyasamanath2893
      @ilyasamanath2893 Год назад +2

      ഈ പ്രഭാഷണം ഒന്ന് കേട്ടിട്ട് കമെന്റ്സ് ഇടൂ

    • @user6883
      @user6883 Год назад +2

      @@ilyasamanath2893 കേട്ടിട്ട് തന്നെയാണ് പറഞ്ഞത്

    • @MADEENAVIWE
      @MADEENAVIWE Год назад

      @@ilyasamanath2893 നിങ്ങൾ ശെരിക്കും കേട്ടില്ലേ .. നിങ്ങൾ ഒന്ന് ശെരിക്ക് കേൾക്ക്

    • @ansark7004
      @ansark7004 Год назад +1

      Ith ustad alla

    • @salahsalah8542
      @salahsalah8542 Год назад

      ഇയാളുടെ വിഷമം യാസീൻ സൂറത്താണ്

  • @Mim-b3h3h
    @Mim-b3h3h Год назад

    Neeti parayan parisheelanam venam

  • @ansilb9913
    @ansilb9913 Год назад +1

    എന്താ ജലജുലുത് ബൈത് ഇത് ഇസ്ലാമിക മാണോ

  • @shibilisha7926
    @shibilisha7926 Год назад +4

    മരണശേഷം അയാൾക്ക് ഒന്നും കിട്ടില്ല എന്നാണ് ഉസ്താദ് പറയുന്നത്! അങ്ങനെയാണെങ്കിൽ ഒരു സംശയം ഒരാൾ ഒരു പള്ളി ഉണ്ടാക്കി മരിച്ചു പോയി അങ്ങനെയാണെങ്കിൽ അവിടെ വന്ന് നമസ്കരിക്കുന്നവരുടെ കൂലി അവർക്ക് കിട്ടില്ലല്ലോ, കാരണം വേറെ ആരോ അല്ലെ നമസ്കരിക്കുന്നുത്‌??😂 പള്ളി ഉണ്ടാക്കി അല്ലെങ്കിൽ പുതു കിണർ ഉണ്ടാക്കി മരണശേഷം പ്രതിഫലം കിട്ടുമെന്ന് വിചാരിച്ചവരൊക്കെ മണ്ടന്മാരാണല്ലോ 😂

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su Год назад

    Thoppidharichupattikkal

  • @ramlathc.a9597
    @ramlathc.a9597 Год назад +5

    പട്ടിയെയും പൂച്ചയെയും കുഴിച്ചുമുടുന്നത് പോലെ ഇത് പോലുള്ള ആളുകൾ കാരണം മറ്റുള്ള വരെയും അതുപോലെ ചെയ്യിപ്പിക്കും

  • @alim-l8y
    @alim-l8y 9 месяцев назад

    Uluvanpugakunatilsatymundo

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад +1

    ദീൻ പഠിക്കണമെങ്കിൽ സലഫി പണ്ഡിതരെ കേൾക്കണം
    നരഗത്തിലേക്ക് പോകാനുള്ളത്
    സുന്നികളും നിന്നും പഠിക്കാം
    ജാറം എന്ന പത്തായവും
    പണ്ടാരപെട്ടിയും
    ഔലിയ എന്ന പേരിൽ കുറെ പിരാന്തൻ മാരെ മായാവി കഥയും കേൾക്കാo.

  • @habeebwafi5015
    @habeebwafi5015 Год назад

    Negalalleaparayaru.kabaralikal.kealkukaelleanu

  • @shz2358
    @shz2358 Год назад +1

    ഉസ്താദ്
    കണ്ണൊക് അതിനെ കുറിച്ച് പറഞ്ഞില്ല
    കാസ്രോട് അദ് വ്യാപഗമായി ഉണ്ട്
    നിർത്താദെ ഓതൽ
    അതാണ് കണ്ണൊക്
    ഉസ്താദ് നിർബന്ധമായും പറയണം plz

    • @MullaSidhe-xj8vv
      @MullaSidhe-xj8vv Месяц назад

      കണ്ണോക്ക് ദീനിൽ ഇല്ലാത്തതാണ് കഴിയുന്നത്ര അള്ളാഹു വിനോട് പ്രാത്ഥിക്കണം മയ്യിത്തിന് വേണ്ടി

  • @mohammedvalappil4985
    @mohammedvalappil4985 Год назад

    Umma.marichapo.molebanne.tegapottekane.samaymunde.ayateli.kuleppKennedy.samaymella