നബിദിനം ആഘോഷിക്കുന്നവർ ഇത് കേൾക്കാതെ പോകരുത് / മുജാഹിദ് ബാലുശ്ശേരി / 26/08/24

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #status #statusvideos #shortsvideo #islamicstatus #wisdom #islam #sunni #salafi #speech #short #shortsvideo #shorts #trending #trendingshorts #allah #newpost #islam #shorts #islamicstatus #statusvideos #status #sunni #shortsvideo #shorts #sunni #status #shorts #shorts #shortfeed #youtubeshorts #youtube #youtubeshort #youtubevideo #speech #islam #shorts #shorts

Комментарии • 98

  • @saifunneesa9785
    @saifunneesa9785 15 дней назад +17

    ജനങ്ങൾക്ക് സമസ്തയുടെ കള്ളതരം മനസിലാകുന്നുണ്ട്

    • @gassalimuringeri614
      @gassalimuringeri614 13 дней назад

      സമസ്ഥ മാത്രം അല്ല ,നബി ദിനം ആഘോഷിക്കുന്നത് ..
      നിൻ്റെ മാതിരിയുള്ള കുറേ മുഴന്തുകളാണ് ഇവൻ്റെയൊക്കെ വിജയം ..

  • @FathimaKolarapoyil
    @FathimaKolarapoyil 14 дней назад +2

    Alhamdulillah deergayusnalkane rabe amendment yarabul almeen❤❤❤❤

  • @shijinanasim8452
    @shijinanasim8452 18 дней назад +3

    Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar

  • @sameerasamisameera2605
    @sameerasamisameera2605 15 дней назад +2

    Maashaa a adllah super. .

  • @latheefparly4978
    @latheefparly4978 17 дней назад +3

    ക്രിസ്ത്യാനികൾ കൃസ്തുമസ് ആഘോഷിക്കുന്നത് അവരുടെ വേദ ഗ്രന്ഥങ്ങളിൽ ഉള്ളതുകൊണ്ടല്ല.,
    ഞങൾ ജെട്ടിയിട്ട് തെരുവിലൂടെ നടന്നാൽ
    വിവസ്ത്രരായി തെരുവിലൂടെ നടക്കുവാൻ ഉത്തമ സമുദായ അനുയായികൾ തയ്യാറാകും എന്ന ബോധ്യത്തിൽ നിന്നാണ്.

  • @riyasriyas9075
    @riyasriyas9075 18 дней назад +2

    Superrrrrrrrrrrrrrrrrr

  • @jaleelgshshshd3764
    @jaleelgshshshd3764 13 дней назад +4

    നമ്മൾ നബി പറഞ്ഞു പ്രോത്സാഹിപ്പിച്ച സത്കര്മം നബി ജനിച്ച ദിവസം കൂടുതൽ ആവേശത്തോടെ നബിയെ സ്നേഹിച്ചും കൊണ്ട് നടത്തും, തടയാമെങ്കിൽ കൃമി കടിക്കുന്നവർ തടഞ്ഞോ .....

    • @rasheedrahman6969
      @rasheedrahman6969 4 дня назад

      എന്താ സ്നേഹിതാ നബിയുടെ ചര്യയുമായി എന്ത് ബന്ധം. മോനെ ഇവിടെ ആർക്കും കൃമി കടിയില്ല. ഒരാൾ നന്നായാൽ അത്രയായി.

  • @FathimaKolarapoyil
    @FathimaKolarapoyil 14 дней назад

    Allahu akbar❤

  • @muhammedkuttymp5605
    @muhammedkuttymp5605 9 дней назад +1

    തൗഹീദും ശിർക്കും എന്താണെന്നറിയാത്ത ഒ ഹാബികളിപ്പോൾ നബിദിനത്തിൽ കുടുങ്ങി 😁

    • @rasheedrahman6969
      @rasheedrahman6969 4 дня назад

      ഇത്ര വിശദമായി സംസാരിച്ചിട്ടും മനസിലാകാത്തവർക്ക് ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അല്ലഹു കാക്കട്ടെ.

  • @shahulhameedasharaf3992
    @shahulhameedasharaf3992 15 дней назад +3

    തകരമുസ്‌ലിയാർക്ക് ഇപ്പോൾ തിരിഞ്ഞു എന്ന്തോന്നുന്നു

  • @riyazazeez792
    @riyazazeez792 11 дней назад

  • @AbduljabbarKavumpurath
    @AbduljabbarKavumpurath 13 дней назад

    👍👍👍👍👍👍👍

  • @shamsudheenhi6335
    @shamsudheenhi6335 9 дней назад

    🎉👍👍👍

  • @mathamaithri
    @mathamaithri 13 дней назад +13

    അൽഹംദുലില്ലാഹ് ഞങ്ങൾ ഇപ്രാവശ്യം അതിവിപുലമായി നബിദിനം ആഘോഷിക്കാൻ തീരുമാനിച്ചു... നല്ല നെയ്ച്ചോറും ബീഫും കഴിക്കാൻ എല്ലാ മുജാഹിദ് സുഹൃത്തുക്കൾക്കും സ്വാഗതം 😂😂😂

    • @hakeemabdulla5346
      @hakeemabdulla5346 13 дней назад +1

      Aa theetta thanneyan ningalude uddeshm

    • @gassalimuringeri614
      @gassalimuringeri614 13 дней назад

      Enna nee theettaaandu...nadatho???

    • @true2393
      @true2393 12 дней назад

      തിന്നാ തൂറാ കൂടാതെ നരകവും വാങ്ങാം അതാണ്‌ ഈ ബിദ്അത്തിന്റെ പിന്നിലുള്ള പരമമായ ഉദ്ദേശം?

    • @rasheedrahman6969
      @rasheedrahman6969 4 дня назад

      ഹിദായത്ത് അത് അള്ളാഹു ഉദ്ദേശിച്ചവർക്കേ കിട്ടൂ. അതിനു ശ്രമിക്കണം. ബിദ് അത് അതിനു തടസമാകരുത് അല്ലാഹുവിനേം അവന്റെ റസൂലിനേം. അനുസരിച്ചു ജീവിച്ചു കാണിക്കുക.

    • @gassalimuringeri614
      @gassalimuringeri614 4 дня назад

      @@rasheedrahman6969 Allahu parannu rasool enna rahmathil santhoshikaaan...rasool thinkalaazhcha dhivasam nombeduthu...swantham birth day agoshikkarundaayirunnu..
      Ithenthe ningale thala mandaryil keraathathu...
      Entho oru agenda
      ..ullathu pole.

  • @hashimp8945
    @hashimp8945 12 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbduljabbarKavumpurath
    @AbduljabbarKavumpurath 13 дней назад

    സൂപ്പർ👍👍.

  • @karareacode9447
    @karareacode9447 12 дней назад

    Super👍👍👍

  • @jamaludheenbavu7544
    @jamaludheenbavu7544 17 дней назад +2

    നിങ്ങളോട് 'വിരോദിച്ചതിനെ ഒഴിവാക്കുക (വി:ഖു:) വിരോദിച്ച ആയത് പറയുക.. ആയത് വേണം'ഹദീസ് വേണം

    • @hakeemabdulla5346
      @hakeemabdulla5346 13 дней назад

      Illatha karyam enganeyan virodikkuka
      Vivarakked parayade suhrthe

    • @true2393
      @true2393 12 дней назад

      നിങ്ങൾ ജൂത ക്രിസ്ത്യനികളെ ചാണിന് ചാണായി പിൻപറ്റുക തന്നെ ചെയ്യും മുഹമ്മദ്‌ നബി (ഹദീസ്)ജന്മദിനം ലോകത്ത് കൊണ്ടാടുന്നത് ക്രിസ്ത്യണികളാണ് അവരെ പിൻപറ്റി കേരള ശിയാ സുന്നികളും കൊണ്ടാടുന്നു പിന്നെ ഖുറാനിൽ ഒരു പ്രവാചകന്റെയും ജന്മദിനത്തിനും വഫാത്ത് ദിനത്തിനും ഒരു പ്രാധാന്യവും നൽകിയിട്ടില്ല!

    • @ShamsudheenMuhamed
      @ShamsudheenMuhamed 9 дней назад

      മാതൃക ഇല്ലല്ലോ പിന്നെ ആ ചോദ്യം ധിക്കാരം

  • @jamaludheenbavu7544
    @jamaludheenbavu7544 17 дней назад +1

    ഇവിടെ എല്ലാം പണ്ടിത ലോകം ചർചചൈതിറ്റുണ്ട്

  • @HarisHa-xe2wv
    @HarisHa-xe2wv 5 дней назад

    Kurhanil 5wath niskarikan paranjitundo?

  • @Abdulgafoor-u8d
    @Abdulgafoor-u8d 14 дней назад +1

    Balussery innuvare kanaatha aayath sura mariyam 15

  • @gooda2660
    @gooda2660 11 дней назад

    എന്നാൽ പിന്നെ ഈസ അ. വ., മുതലായ പ്രവാചകന്മാരുടെ കൃസ്ത്മസ്, മുതലായവ ആഘോഷം "ലാ നു ഫർരിക് ബായ്യിന ആഹദിന് മിൻ റുസ്‌ലൈഹി "2/285,3/84,

  • @akbarakbar-sw4pl
    @akbarakbar-sw4pl 11 дней назад

    Nammal agoshikkum

  • @AbubakkarAi
    @AbubakkarAi 10 дней назад +2

    പോടാ മുജാഹിദേ,
    ഞങ്ങള് മൗലിദ് സദസ്സ് ഇനിയും ഇനിയും നടത്തി പുന്ന്യം നേടും,നീ എത്ര തൊള്ള വീര്പ്പിച്ച് നൊടിഞ്ഞാലും.

  • @shajipklm7095
    @shajipklm7095 14 дней назад

    Aa usthaninodu nintte ammeyothavan paranjju

  • @footballvideo1993
    @footballvideo1993 10 дней назад

    Nannavaathe kaum samastha

  • @HarisHa-xe2wv
    @HarisHa-xe2wv 5 дней назад

    Muth nebiyude jenmakod oralk santhosham illaaki onn mumminallaaaaaaa

  • @jaleelgshshshd3764
    @jaleelgshshshd3764 13 дней назад

    സുഖക്കേട് വിരോധികൾക്ക് തുടങ്ങി .നമ്മൾക്കെല്ലാവർക്കും വന്ന പുണ്യ നബി ജനിച്ച ദിവസം, ബിംബങ്ങൾ തലകുത്തി വീഴുകയും, പല അത്ഭുതങ്ങളും ഉണ്ടായെങ്കിൽ ആദിനം അനുസ്മരിക്കും നമ്മൾ , ഈ സത്യം മനസ്സിലാക്കാത്ത വിരോധികൾ തടയാമെങ്കിൽ തടഞ്ഞോ, നിങ്ങൾ തടയുമ്പോൾ കൂടുതൽ, കൂടുതൽ നബിയുടെ ജന്മദിനം കൊണ്ടാടാൻ അതിന്റെ പേരിൽ സത്കര്മം ചെയ്യാൻ ആവേശം ഉണ്ടാകുന്നു ....

    • @mujirahuman
      @mujirahuman 13 дней назад

      എന്താണാവോ സത്കർമ്മം..റോഡിൽ പാട്ടും കൂത്തും ഡാൻസും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതോ?നബി(സ) പഠിപ്പിച്ചതിന് നേരേ വിപരീതം ചെയ്തിട്ട് സത്കർമ്മം ചെയ്യുന്നു പോലും.

  • @MeeranKP
    @MeeranKP 14 дней назад +1

    ഈ സാ നബിയുടെ ജന്മദിനം ആഘോഷിക്കാൻ ഈ സാ നബി പറഞ്ഞോ? നബി (സ > നബിദിനം ആഘോഷിക്കാൻ പറഞ്ഞോ :? അവർ ജീവിച്ചിരുന്നപ്പോൾ ആഘോഷിച്ചില്ല - പിന്നെ എങ്ങിനെയാണ് ആഘോഷിക്കണ്ട എന്ന് പറഞ്ഞ് നിരോധിക്കുക ???

  • @RedmiA-fb1yy
    @RedmiA-fb1yy 18 дней назад

    👍👍👍

  • @fahimafathima3341
    @fahimafathima3341 15 дней назад

    നബിദിനം കഴിക്കാൻ അതിന് റമളാൻ ആയിട്ടില്ലലോ

  • @AkbarAli-wy5ig
    @AkbarAli-wy5ig 6 дней назад

    Mouliyre wayanad onnum kandilalo ee kuttam parayal maatram onnu poye jangalku nthelum upakaram cheyu .

  • @kkmohammed4814
    @kkmohammed4814 13 дней назад +2

    ആദ്യം മുജാഹിദു ഒന്നിക്കു എന്നിട്ട് ആകാം ബാലുശ്ശേരി

  • @user-le6cy7pv1j
    @user-le6cy7pv1j 11 дней назад

    സംസ്ഥാകുറാഫിലല്ക്
    റസൂലിന്റെ
    മാത്രക്കൻഡ്ദാനന്ന്
    ഖുർആഫികൾ
    പഠിക്ളൂല
    പഠിച്ചാൽ
    തെറ്റുംശാരിയും
    മനസ്സിലാവും
    😂😂

  • @muhammednasser3301
    @muhammednasser3301 10 дней назад

    ABUJAHAL 👳‍♀️👳‍♀️👳‍♀️Teamnu Edellam Money Business Paripadi……Evarku Nabiyodu Echiri……….

  • @ahk12340
    @ahk12340 15 дней назад +5

    *തൗഹീദ് പോലും തീരുമാനമാകാത്ത അതിന്റെ പേരിൽ പരസ്പരം മുശിരിക്ക് ആകുന്ന മുജാഹിദുകൾക്ക് എന്ത് നബിദിനം..?*

    • @saifunneesa9785
      @saifunneesa9785 15 дней назад

      CM അല്ലാഹു സൂപ്പർ തഹീദ്

  • @shijinanasim8452
    @shijinanasim8452 18 дней назад +2

    Pala😂kethab😊😊😊😊😊

  • @shajipklm7095
    @shajipklm7095 14 дней назад

    Aeda baalu Sheri taayoli

  • @MuhammadrizanRizan
    @MuhammadrizanRizan 14 дней назад

    റബീഹ് പിറക്കട്ടെ മൗലവി എന്നിട്ട് തുടങ്ങിയപ്പോരേ 😂

  • @gassalimuringeri614
    @gassalimuringeri614 13 дней назад

    ഖുർആനിൽ ഉണ്ട് എന്ത് ? ലൈലത്തുൽ ഖദർ ,എന്താ ലൈലത്തുൽ ഖദർ?
    എന്ന് മനസ്സിലാക്കിയ ലല്ലെ ,നബി ദിനം എന്താണ് എന്ന് മനസ്സിലാകുക .. അതിൻ്റെ മഹത്യവും മനസ്സിലാകുക. ..

  • @hafeelansweri1639
    @hafeelansweri1639 12 дней назад

    ബാലേട്ടൻ ബാലുവിന്റെ ചങ്കിന് തന്നെ അല്ലാഹു പിടിച്ചു

  • @hashimp8945
    @hashimp8945 12 дней назад

    പരസ്യം കൂടെകൂടെ വരുന്നു
    അത് ഒയിവാക്കി കൂടെ

    • @_ISLAMICSPEECH
      @_ISLAMICSPEECH  12 дней назад

      ശ്രമിക്കുന്നുണ്ട്. ഇൻഷാ അല്ലാഹു ഉടൻ നടക്കും

  • @Aviloram
    @Aviloram 14 дней назад

    ഇയാളെ കേട്ടാണോ തീരുമാനിക്കേണ്ടത്?

  • @user-pk9sl6di5j
    @user-pk9sl6di5j 13 дней назад +1

    ബാലു ചേട്ടാ എത്ര വർഷമായി ചൊറിയാൻ തുടങ്ങിയിട്ട്, നിങ്ങളുടെ നാട്ടിൽ മുള്ളമുരിക്കില്ലേ? ഒന്നു ശ്രമിച്ചുകൂടെ 😂

  • @abdussalamam9049
    @abdussalamam9049 12 дней назад

    Kandappan ജാറം. നരക

  • @abdulkader1455
    @abdulkader1455 18 дней назад +2

    ഞങ്ങടെ മൗലൂദും മാലകളും ശരിയല്ലങ്കിൽ മുജാഹിദുകളെ നിങ്ങളുടെ ഖുർആനും ശരിയല്ലാ ജാറ സമസ്ത കരോട് ഖുർആൻ പറയുന്നത് പറഞ്ഞ് കാര്യമില്ല.

  • @aslamop3529
    @aslamop3529 14 дней назад

    Ivanik.vattaan

  • @poovenilavu4353
    @poovenilavu4353 15 дней назад +1

    ഈ പിശാചു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ. 😂😂

  • @mohamedparayil1910
    @mohamedparayil1910 18 дней назад +2

    Ninekk.ouu.kelkjena.nee.etra.kookiyaalum.sunnikal.aaghoshikkum

    • @assainar300moideen4
      @assainar300moideen4 17 дней назад +1

      ഇത്തവണ ഞമ്മക്ക് ബർത്ത്ഡേ കേക്കും മുറിച്ചണം.......😅

    • @jafarp7616
      @jafarp7616 16 дней назад

      Edamugahile Nee Nabidinam Aagoshykada chelakkande Poda

    • @mohammedmuneerziyafathima6869
      @mohammedmuneerziyafathima6869 16 дней назад +1

      സുന്നികൾ എന്ന് നിങ്ങൾ പറയുമ്പോ'ഷിയാ ' സുന്നി എന്നുകൂടി കൂട്ടി പറയുന്നതാകും നല്ല 😂

  • @aliyarabdulshukoor1500
    @aliyarabdulshukoor1500 12 дней назад

    നബിദിനം വരുമ്പോൾ ഇബ്‌ലീസും ഓഹബികളും നിലവിളക്കും.... മുനഫിക്കുകൾ

    • @aliop1856
      @aliop1856 12 дней назад

      സത്യം മനസ്സിലാക്കു
      സഹോദര

  • @shajipklm7095
    @shajipklm7095 14 дней назад

    Podaa prama taayolee mujahid baalusheeri

  • @aslamop3529
    @aslamop3529 14 дней назад

    Balusters.braanthan

  • @ytallu3376
    @ytallu3376 12 дней назад

    👍👍👍👍👍👍

  • @akbarakbarkm325
    @akbarakbarkm325 14 дней назад

    👍👍👍👍👍👍