#TTB

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 22

  • @PadhminiSneham
    @PadhminiSneham 20 дней назад +3

    ആമേൻ സ്തോത്രം 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹോസ്‌പിറ്ലിൽ ആയിരിക്കുന്നു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      തീർച്ചയായും ഞങ്ങൾ താങ്കൾക്കുവേണ്ടി പ്രാർഥിക്കും
      യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
      സങ്കീർത്തനങ്ങൾ 116:1, 2

  • @shylajose5148
    @shylajose5148 19 дней назад

    യേശുവേ മറ്റുള്ളവരോട് അങ്ങയെ കുറിച്ച് പറയുവാൻ കൃപ നൽകണേ.🙏🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.
      സങ്കീർത്തനങ്ങൾ 55:17

  • @sujashaji762
    @sujashaji762 20 дней назад

    Hallelujah Praise our Lord Jesus Christ Hallelujah

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
      മത്തായി 6:5

  • @MaryAntony-y9h
    @MaryAntony-y9h 20 дней назад

    Amen 🙏 🙏

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
      യിരേമ്യാവു 33:3

  • @babub5262
    @babub5262 20 дней назад

    Amen🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
      യോഹന്നാൻ 14:13, 14

  • @solomenep3192
    @solomenep3192 20 дней назад

    AMEN

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
      യെശയ്യാ 65:24

  • @valsammababu581
    @valsammababu581 20 дней назад +1

    Praise the Lord

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
      യോഹന്നാൻ 15:7

  • @shalinivj4274
    @shalinivj4274 20 дней назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.
      യെശയ്യാ 30:19

  • @Yehoovaennpakkoom
    @Yehoovaennpakkoom 20 дней назад

    ❤❤❤❤❤

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;
      യാക്കോബ് 4:8

  • @salinijoysalinijoy3979
    @salinijoysalinijoy3979 20 дней назад

    Thank you sir

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
      1യോഹന്നാൻ 3:22

  • @sinianil8494
    @sinianil8494 20 дней назад

    Praise the Lord

    • @WRTodayMalayalam
      @WRTodayMalayalam  18 дней назад

      സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
      എഫെസ്യർ 6:18