പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക. അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. യെശയ്യാ 65:24
ആമേൻ ....ദൈവത്തിനു മഹത്വം. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും. യോഹന്നാൻ 15:7
ഞങ്ങൾ ചെയ്യുന്ന സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർഥിക്കുക. എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. യിരേമ്യാവു 33:3
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 1യോഹന്നാൻ 3:22
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മർക്കൊസ് 11:24
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. യോഹന്നാൻ 14:13, 14
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ. എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു എഫെസ്യർ 3:20
വളരെ നന്ദി,,, ഞങ്ങൾ ചെയ്യുന്ന സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർഥിക്കുക. യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും സങ്കീർത്തനങ്ങൾ 116:1, 2
ഇന്ന് പല പ്രത്യേക കൂട്ടങ്ങൾക്കും ഇവ ഒന്നും പറയാൻ നേരമില്ല പകരം അവർ ദൈവം ആര്? പുത്രൻ ആര്? സ്നാനം അതുപോലെ മറ്റ് അടിസ്ഥാന കാര്യങ്ങൾ പഠിച്ചും പഠിപ്പിച്ചും കാലം തള്ളിനീക്കുന്നു
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ. സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. എഫെസ്യർ 6:18
ആമേൻ സ്തോത്രം കർത്താവിനു പ്രസാദകരമായ വാക്കും 🙏 പ്രവർത്തിയും നന്നാക്കി🙏 ഓരോ ദിവസവും ജീവിക്കുവാൻ ഉള്ള ദൈവകൃപ നൽകണമേ🙏🙏🙏🙏
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
യെശയ്യാ 65:24
ആമേൻ ആമേൻ കർത്താവേ സ്നേഹത്തോടെയും എല്ലാ കാര്യത്തിലും നിന്റെ വചനത്തെ അനുസരിക്കുവാൻ എന്ന് കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙋🙋🙋🙋🙋
ആമേൻ ....ദൈവത്തിനു മഹത്വം.
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
യോഹന്നാൻ 15:7
🙌 Blessed class ; ഇതുപോലെ ജീവിക്കുവാൻ കൃപയില്ലാതെ സാധ്യമല്ലേയല്ല🙌
🙏 ഇതാണ് ഇന്നത്തെ എൻ്റെ എളിയ പ്രാർത്ഥനാപേക്ഷയും🙏
ഞങ്ങൾ ചെയ്യുന്ന സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർഥിക്കുക.
എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
യിരേമ്യാവു 33:3
ആമേൻ സോത്രം 🙏🙏🙏🙏
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
1യോഹന്നാൻ 3:22
ആമേൻ യേശുവേ അങ്ങയുടെ കൃപ ധാരാളം വേണം അപ്പാ. 🙏🙏🙏🙏
ദൈവത്തിനു സ്തുതി.
ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;
യാക്കോബ് 4:8
Amen ❤❤❤
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മർക്കൊസ് 11:24
Amen🙏🙏🙏🙏
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
എബ്രായർ 4:16
Praise the LORD Amen
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
നിങ്ങൾ എന്നെ അന്വെഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരേമ്യാവു 29:13
Praise the lord May God bless you very richly Amen
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14:13, 14
Thank you sir
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
എഫെസ്യർ 3:20
🙏🙏🙏
വളരെ നന്ദി,,, ഞങ്ങൾ ചെയ്യുന്ന സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർഥിക്കുക.
യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
സങ്കീർത്തനങ്ങൾ 116:1, 2
ഇന്ന് പല പ്രത്യേക കൂട്ടങ്ങൾക്കും ഇവ ഒന്നും പറയാൻ നേരമില്ല പകരം അവർ
ദൈവം ആര്? പുത്രൻ ആര്?
സ്നാനം
അതുപോലെ മറ്റ് അടിസ്ഥാന കാര്യങ്ങൾ പഠിച്ചും പഠിപ്പിച്ചും കാലം തള്ളിനീക്കുന്നു
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
എഫെസ്യർ 6:18
Amen 🙏 🙏
ദൈവത്തിനു സ്തുതി.
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.
സങ്കീർത്തനങ്ങൾ 55:17